മാവേലി ഭരണം അന്നും ഇന്നും [JA] 1426

“വളരെ റ്റൈറ്റ് സെക്യൂരിറ്റിയാണ് അദ്ദേഹത്തിനായി ഞങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്..”

 

ഹും ഗുഡ്

“ആ പിന്നെ സാർ, സെക്യൂരിറ്റി ഗാർഡുകളുടെ റിപ്പോർട്ടുകളും നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്..”

 

അത്, വളരെ നല്ല കാര്യമാണ്…

 

” എല്ലാം വളരെ കോൺഫിഡൻഷ്യൽ ആയിരിക്കണം. നമ്മൾ ഇരുവരും, ആ ഗാർഡുകൾ പിന്നെ ആരോഗ്യ വകുപ്പ് മന്ത്രിയും, അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കാൻ ഏൽപ്പിച്ച ഉദ്ധ്യോഗസ്ഥരുമല്ലാതെ വേറെ ആരും തന്നെ ഈ വിവരങ്ങൾ അറിയാൻ പാടില്ല….”

 

പൂർണ്ണ ഉത്തരവാദിത്വം തനിക്ക് മാത്രമായിരിക്കും…

 

“അറിയാം സാർ ഈ കാര്യത്തിൽ ഒരു തെറ്റുമുണ്ടാവില്ല “.

 

സാറിന് എന്നെ ഈ കാര്യത്തിൽ പൂർണമായും വിശ്വസിക്കാം. …

 

അങ്ങനെ ആണെങ്കിൽ അത് തനിക്ക് കൊള്ളാം

 

ഇപ്പോൾത്തന്നെ പിവിയിലും, മന്ത്രിസഭയിലെ മന്ത്രിമാരും, പിന്നെ പത്രക്കാരും പറഞ്ഞു തുടങ്ങി ഞാൻ തന്നെ ഒരുപാട് വഴിവിട്ട് സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന്…

 

“ഈ കാര്യത്തിൽ എന്തെങ്കിലും ഒരു വീഴ്ച വരുത്തിയാൽ പിന്നെ താൻ കേരളം കാണില്ല…..

 

ഞാൻ കാണിക്കില്ല  ഇവിടെ നിന്നും, പറപ്പിക്കും പറഞ്ഞേക്കാം ”

 

അതിന്റെ ഒരു ആവശ്യവും വരില്ല സിഎം “അങ്ങയ്ക്ക് എന്നെ വിശ്വസിക്കാം”

Updated: October 13, 2020 — 5:27 am

20 Comments

  1. വെറൈറ്റി ?

  2. കൊള്ളാം മോനെ സപ്പു്… വെറൈറ്റി ആയിട്ടുണ്ട് ❤️

    1. ജീനാ_പ്പു

      ഓണക്കഥ മത്സരത്തിന് വേണ്ടി എഴുതിയതാണ് ,,, പക്ഷെ ? അവസാന നിമിഷം വേണ്ടെന്ന് കരുതി മാറ്റിവെച്ചതാണ്…

  3. സപ്പു്.. ഇത് ഞാൻ പെന്റിങ് വച്ചു.. വായിച്ചു സമയം പോലെ അഭിപ്രായം പറയാം ❤️

  4. സുജീഷ് ശിവരാമൻ

    ഒരു വെത്യസ്ഥ മായ കഥ…. നന്നായിട്ടുണ്ട്… ഇനിയും എഴുതുക…

    1. ജീനാ_പ്പു

      നന്ദി സുജി അണ്ണാ ? അടുത്ത കഥയും വന്നിട്ടുണ്ട് …. “ഈ കഥ അപൂർണ്ണം” എന്ന കഥയുടെ വിഷമം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു …?❤️❣️

  5. JA vityasthamaya Katha. Nannayitund. Inyum kathakal thudarnu ezhuthuka,❤️

    1. ജീനാ_പ്പു

      Thanks Raagu ji ?❤️

  6. സംഭവം കളറായി, സി. എം ന്റെ സ്വപ്നം കിടു. ആശംസകൾ…

    1. ജീനാ_പ്പു

      നന്ദി , ജ്വാല ജീ ?❣️

      ശുഭരാത്രി ❣️ സുഖനിദ്ര നേരുന്നു

  7. ༻™തമ്പുരാൻ™༺

    ???

    1. ജീനാ_പ്പു

      നന്ദി ?❣️ തമ്പു ❣️

  8. നന്നായിട്ടുണ്ട്

    1. ജീനാ_പ്പു

      നന്ദി ? അജയ് ബ്രോ ?❣️

  9. കൊള്ളാം ?????

    1. ജീനാ_പ്പു

      നന്ദി ? കണ്ണേട്ടാ ?❣️

  10. കൊള്ളാം നന്നായിട്ടുണ്ട് ??

    1. ജീനാ_പ്പു

      നന്ദി ?❣️ ജോനു ❣️

  11. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

    ?????

    1. ജീനാ_പ്പു

      എന്തിനാണ് ബ്രോ ചിരിക്കുന്നത് ??

Comments are closed.