ക്ലോക്കിലേക്ക് നോക്കി രാത്രി പതിനൊന്നു മുപ്പത് കഴിഞ്ഞു
അപ്പോൾ ഇനിയും തിരുവോണ നാളിലേക്ക് അരമണിക്കൂറോളം ദൂരമുണ്ട്…???
ഇത്രയും നേരം ഞാൻ കണ്ടതെല്ലാം വെറും കല്പനകൾ മാത്രമാണെന്ന് വിശ്വാസം വരാതെ കുഴപ്പത്തിലായി സിഎം … എണിറ്റു തന്റെ മുറിയിൽ കുറച്ചു നേരം അങ്ങൊട്ടു മിങ്ങോട്ടും നടന്നു….
എങ്കിലും ….
അദ്ദേഹത്തിന്റെ മനസ്സിൽ മാവേലി തമ്പുരാന്റെ വാക്കുകൾ ആഴത്തിൽ പതിഞ്ഞിട്ടുണ്ട് ….
“നാളെ മുതൽ ജനങ്ങൾക്കായി നല്ലൊരു മാവേലി ഭരണം പുനർസൃഷ്ടിക്കാൻ തനിക്ക് കഴിയും എന്ന ഉത്തമ വിശ്വാസത്തോടെ അദ്ദേഹം തന്റെ കിടക്കയിലേക്ക് ചാഞ്ഞു…..”
കിടക്കയിൽ കിടന്നു ചിരിച്ചു കൊണ്ട് അദ്ദേഹം ഒരു വട്ടം പതുക്കെ ഉരുവിട്ടു …
അതെ ,,,,,,
“””” മാവേലി ഭരണം അന്നും , ഇന്നും “”””
>>>—————ശുഭം ——–>>
വെറൈറ്റി ?
കൊള്ളാം മോനെ സപ്പു്… വെറൈറ്റി ആയിട്ടുണ്ട് ❤️
ഓണക്കഥ മത്സരത്തിന് വേണ്ടി എഴുതിയതാണ് ,,, പക്ഷെ ? അവസാന നിമിഷം വേണ്ടെന്ന് കരുതി മാറ്റിവെച്ചതാണ്…
സപ്പു്.. ഇത് ഞാൻ പെന്റിങ് വച്ചു.. വായിച്ചു സമയം പോലെ അഭിപ്രായം പറയാം ❤️
ഒരു വെത്യസ്ഥ മായ കഥ…. നന്നായിട്ടുണ്ട്… ഇനിയും എഴുതുക…
നന്ദി സുജി അണ്ണാ ? അടുത്ത കഥയും വന്നിട്ടുണ്ട് …. “ഈ കഥ അപൂർണ്ണം” എന്ന കഥയുടെ വിഷമം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു …?❤️❣️
JA vityasthamaya Katha. Nannayitund. Inyum kathakal thudarnu ezhuthuka,❤️
Thanks Raagu ji ?❤️
സംഭവം കളറായി, സി. എം ന്റെ സ്വപ്നം കിടു. ആശംസകൾ…
നന്ദി , ജ്വാല ജീ ?❣️
ശുഭരാത്രി ❣️ സുഖനിദ്ര നേരുന്നു
???
നന്ദി ?❣️ തമ്പു ❣️
നന്നായിട്ടുണ്ട്
നന്ദി ? അജയ് ബ്രോ ?❣️
കൊള്ളാം ?????
നന്ദി ? കണ്ണേട്ടാ ?❣️
കൊള്ളാം നന്നായിട്ടുണ്ട് ??
നന്ദി ?❣️ ജോനു ❣️
?????
എന്തിനാണ് ബ്രോ ചിരിക്കുന്നത് ??