മാവേലി ഭരണം അന്നും ഇന്നും [JA] 1426

അവർക്കാർക്കും എന്തുകൊണ്ട് അതുപോലൊരു സ്വീകാര്യത ജനങ്ങൾക്കിടയിൽ നിന്നും ലഭിച്ചില്ല…?

 

അങ്ങനെ ഓരോരോ കാര്യങ്ങൾ ചിന്തിച്ചു കൊണ്ടുതന്നെ തന്റെ കസേരയിൽ ഇരുന്നു ഉറങ്ങിപോയിരുന്നു …. സിഎം !!!!

 

ഉറക്കത്തിൽ അദ്ദേഹം സ്വപ്നം കാണാൻ തുടങ്ങി….

 

സ്വപ്നത്തിൽ മാവേലി തമ്പുരാൻ വന്ന് പറഞ്ഞു…

 

ജനങ്ങൾ ഇത്രയും കാലം കഴിഞ്ഞും എന്നെ സ്നേഹിക്കുന്നതിന് കാരണം …. അറിയണമല്ലെ …?

 

ഹും

 

സിഎം മറുപടി പറഞ്ഞു…

 

“എനിക്കറിയാം നിങ്ങളും ജനങ്ങൾക്കായി എത്രയോ നല്ല കാര്യങ്ങൾ കൊണ്ട് വന്നിട്ടുണ്ടെന്ന്….”

 

അതെ മാവേലി സഖാവേ……?

 

പക്ഷെ ഞങ്ങളെ എല്ലാവരേക്കാളും കൂടുതൽ  എന്താണ് അങ്ങയെ സ്നേഹിക്കുന്നത്  സഖാവേ….?

സിഎം ചോദിച്ചു…

 

“””” ഞാൻ അവർക്കായി മാത്രമാണ് ഭരിച്ചത്

 

മാത്രവുമല്ല, ഞാൻ

 

അവരൊട് 100% വും സത്യസന്ധത പുലർത്തി “””””

 

“”””””” ഹാ …. ഹാ ….ഹാ …. “””””

 

അട്ടഹസിച്ചു കൊണ്ട് മാവേലി തമ്പുരാൻ ക്വാറന്റ്റൈനിൽ നിന്നും  സ്വപ്നത്തിൽ നിന്നും അപ്രത്യക്ഷനായി….

 

സിഎം ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു…

Updated: October 13, 2020 — 5:27 am

20 Comments

  1. വെറൈറ്റി ?

  2. കൊള്ളാം മോനെ സപ്പു്… വെറൈറ്റി ആയിട്ടുണ്ട് ❤️

    1. ജീനാ_പ്പു

      ഓണക്കഥ മത്സരത്തിന് വേണ്ടി എഴുതിയതാണ് ,,, പക്ഷെ ? അവസാന നിമിഷം വേണ്ടെന്ന് കരുതി മാറ്റിവെച്ചതാണ്…

  3. സപ്പു്.. ഇത് ഞാൻ പെന്റിങ് വച്ചു.. വായിച്ചു സമയം പോലെ അഭിപ്രായം പറയാം ❤️

  4. സുജീഷ് ശിവരാമൻ

    ഒരു വെത്യസ്ഥ മായ കഥ…. നന്നായിട്ടുണ്ട്… ഇനിയും എഴുതുക…

    1. ജീനാ_പ്പു

      നന്ദി സുജി അണ്ണാ ? അടുത്ത കഥയും വന്നിട്ടുണ്ട് …. “ഈ കഥ അപൂർണ്ണം” എന്ന കഥയുടെ വിഷമം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു …?❤️❣️

  5. JA vityasthamaya Katha. Nannayitund. Inyum kathakal thudarnu ezhuthuka,❤️

    1. ജീനാ_പ്പു

      Thanks Raagu ji ?❤️

  6. സംഭവം കളറായി, സി. എം ന്റെ സ്വപ്നം കിടു. ആശംസകൾ…

    1. ജീനാ_പ്പു

      നന്ദി , ജ്വാല ജീ ?❣️

      ശുഭരാത്രി ❣️ സുഖനിദ്ര നേരുന്നു

  7. ༻™തമ്പുരാൻ™༺

    ???

    1. ജീനാ_പ്പു

      നന്ദി ?❣️ തമ്പു ❣️

  8. നന്നായിട്ടുണ്ട്

    1. ജീനാ_പ്പു

      നന്ദി ? അജയ് ബ്രോ ?❣️

  9. കൊള്ളാം ?????

    1. ജീനാ_പ്പു

      നന്ദി ? കണ്ണേട്ടാ ?❣️

  10. കൊള്ളാം നന്നായിട്ടുണ്ട് ??

    1. ജീനാ_പ്പു

      നന്ദി ?❣️ ജോനു ❣️

  11. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

    ?????

    1. ജീനാ_പ്പു

      എന്തിനാണ് ബ്രോ ചിരിക്കുന്നത് ??

Comments are closed.