മാവേലി ഭരണം അന്നും ഇന്നും [JA] 1426

ജനങ്ങൾ ഒന്നടങ്കം തങ്ങളുടെ പ്രിയപ്പെട്ട രാജാവിനെ വരവേൽക്കാൻ ഒരുങ്ങി തുടങ്ങി…

 

ഇന്നലെ വൈകിട്ട് പ്രഖ്യാപിച്ച ഹർത്താൽ പ്രഖ്യാപനങ്ങൾ ഇതിനോടകം തന്നെ രാഷ്ട്രീയ, സാംസ്കാരിക, മത, സാമുദായിക സംഘടനകൾ എടുത്തു മാറ്റിയിരിക്കുന്നു….

 

ജനങ്ങൾ വളരെയധികം സന്തോഷത്തോടെ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്….

 

സംസ്ഥാനം മുഴുവനും വീണ്ടും ഉത്സവപ്രതിതി  നിറഞ്ഞു ….

 

അങ്ങനെ ” ഓണസദ്യ” വിളമ്പി കാത്തിരിക്കുന്ന പ്രജകളെ കാണാൻ ചരിത്രത്തിൽ തന്നെ ആദ്യമായി മാവേലി തമ്പുരാൻ ക്വാറന്റ്റൈനിൽ നിന്നും ലൈവ് ടെലികാസ്റ്റിലൂടെ എല്ലാ മലയാളികളുടെയും വീട്ടിൽ എത്തി …

 

തന്നെ സ്വീകരിച്ച തന്റെ പ്രജകൾക്ക് നന്ദി അറിയിക്കുന്നതിനോടൊപ്പം….

 

സാമൂഹിക അകലം പാലിക്കുന്നതിൻറെയും, വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യവും  പ്രജകളെ ധരിപ്പിച്ചു കൊണ്ട് തന്റെ രണ്ടു മണിക്കൂർ ലൈവ് സംപ്രേക്ഷണം അവസാനിപ്പിച്ചു…

 

ജനങ്ങളും അദ്ദേഹത്തിന്റെ വാക്കുകൾ അക്ഷരം പ്രതിപാലിച്ചു കൊണ്ട് ….

 

അന്നത്തെ ഓണം  പതിവ് പോലെ തന്നെ ഗംഭീരമായി ആഘോഷിച്ചു….

 

അന്ന് രാത്രി ഉറങ്ങാൻ കഴിയാതെ …

 

സിഎം

 

“ആലോചിക്കുകയാണ് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ജനങ്ങൾ എന്താണ് മാവേലി തമ്പുരാനെ ഇത്രയധികം സ്നേഹിക്കുന്നത് ….? ”

 

താൻ അടക്കം നിരവധി പേർ അദ്ദേഹത്തിനു ശേഷം കേരളം ഭരിച്ചു…?

Updated: October 13, 2020 — 5:27 am

20 Comments

  1. വെറൈറ്റി ?

  2. കൊള്ളാം മോനെ സപ്പു്… വെറൈറ്റി ആയിട്ടുണ്ട് ❤️

    1. ജീനാ_പ്പു

      ഓണക്കഥ മത്സരത്തിന് വേണ്ടി എഴുതിയതാണ് ,,, പക്ഷെ ? അവസാന നിമിഷം വേണ്ടെന്ന് കരുതി മാറ്റിവെച്ചതാണ്…

  3. സപ്പു്.. ഇത് ഞാൻ പെന്റിങ് വച്ചു.. വായിച്ചു സമയം പോലെ അഭിപ്രായം പറയാം ❤️

  4. സുജീഷ് ശിവരാമൻ

    ഒരു വെത്യസ്ഥ മായ കഥ…. നന്നായിട്ടുണ്ട്… ഇനിയും എഴുതുക…

    1. ജീനാ_പ്പു

      നന്ദി സുജി അണ്ണാ ? അടുത്ത കഥയും വന്നിട്ടുണ്ട് …. “ഈ കഥ അപൂർണ്ണം” എന്ന കഥയുടെ വിഷമം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു …?❤️❣️

  5. JA vityasthamaya Katha. Nannayitund. Inyum kathakal thudarnu ezhuthuka,❤️

    1. ജീനാ_പ്പു

      Thanks Raagu ji ?❤️

  6. സംഭവം കളറായി, സി. എം ന്റെ സ്വപ്നം കിടു. ആശംസകൾ…

    1. ജീനാ_പ്പു

      നന്ദി , ജ്വാല ജീ ?❣️

      ശുഭരാത്രി ❣️ സുഖനിദ്ര നേരുന്നു

  7. ༻™തമ്പുരാൻ™༺

    ???

    1. ജീനാ_പ്പു

      നന്ദി ?❣️ തമ്പു ❣️

  8. നന്നായിട്ടുണ്ട്

    1. ജീനാ_പ്പു

      നന്ദി ? അജയ് ബ്രോ ?❣️

  9. കൊള്ളാം ?????

    1. ജീനാ_പ്പു

      നന്ദി ? കണ്ണേട്ടാ ?❣️

  10. കൊള്ളാം നന്നായിട്ടുണ്ട് ??

    1. ജീനാ_പ്പു

      നന്ദി ?❣️ ജോനു ❣️

  11. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

    ?????

    1. ജീനാ_പ്പു

      എന്തിനാണ് ബ്രോ ചിരിക്കുന്നത് ??

Comments are closed.