മാവേലി ഭരണം അന്നും ഇന്നും [JA] 1426

തന്റെ മുറിയിൽ ഒറ്റയ്ക്ക് മണിക്കൂറുകളോളമായി തുടരുകയാണ്… 

സാർ,

 

സിഎം വളരെയധികം ദേഷ്യത്തിൽ തിരിഞ്ഞു നോക്കി കൊണ്ട് തന്റെ പിഎയൊട് എന്തുവേണം….?

 

പിഎ

 

“”””” സാർ തമ്പുരാൻ ലൈനിലുണ്ട് …”””

 

ശരി,

 

ഫോൺ ഇങ്ങ് തരൂ …

 

കുറച്ചു നേരം അവർ പരസ്പരം ഫോണിൽ കൂടി സംസാരിച്ചു…

 

പെട്ടെന്ന് തന്നെ സിഎം തന്റെ പിഎയെ വിളിച്ചു തന്റെ മെസ്സേജ് എല്ലാ പ്രമുഖ ചാനലുകൾക്കും കൈമാറാൻ ആവശ്യപ്പെട്ടു…

 

അതെ ആ ഒരു മെസ്സേജ് തന്നെ ആയിരുന്നു.

 

അന്നത്തെ എല്ലാ മുഖ്യധാരാ ദൃശ്യ മാധ്യമങ്ങളുടെ  അന്തിചർച്ചാ വിഷയം ….

 

എല്ലാവരും അടുത്ത ദിവസത്തിനായി കാത്തിരുന്നു….

 

പതിവുപോലെ തന്നെ പിറ്റേന്ന് തിരുവോണ നാളിലേക്ക് കേരള ജനത കൺതുറന്നു …

Updated: October 13, 2020 — 5:27 am

20 Comments

  1. വെറൈറ്റി ?

  2. കൊള്ളാം മോനെ സപ്പു്… വെറൈറ്റി ആയിട്ടുണ്ട് ❤️

    1. ജീനാ_പ്പു

      ഓണക്കഥ മത്സരത്തിന് വേണ്ടി എഴുതിയതാണ് ,,, പക്ഷെ ? അവസാന നിമിഷം വേണ്ടെന്ന് കരുതി മാറ്റിവെച്ചതാണ്…

  3. സപ്പു്.. ഇത് ഞാൻ പെന്റിങ് വച്ചു.. വായിച്ചു സമയം പോലെ അഭിപ്രായം പറയാം ❤️

  4. സുജീഷ് ശിവരാമൻ

    ഒരു വെത്യസ്ഥ മായ കഥ…. നന്നായിട്ടുണ്ട്… ഇനിയും എഴുതുക…

    1. ജീനാ_പ്പു

      നന്ദി സുജി അണ്ണാ ? അടുത്ത കഥയും വന്നിട്ടുണ്ട് …. “ഈ കഥ അപൂർണ്ണം” എന്ന കഥയുടെ വിഷമം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു …?❤️❣️

  5. JA vityasthamaya Katha. Nannayitund. Inyum kathakal thudarnu ezhuthuka,❤️

    1. ജീനാ_പ്പു

      Thanks Raagu ji ?❤️

  6. സംഭവം കളറായി, സി. എം ന്റെ സ്വപ്നം കിടു. ആശംസകൾ…

    1. ജീനാ_പ്പു

      നന്ദി , ജ്വാല ജീ ?❣️

      ശുഭരാത്രി ❣️ സുഖനിദ്ര നേരുന്നു

  7. ༻™തമ്പുരാൻ™༺

    ???

    1. ജീനാ_പ്പു

      നന്ദി ?❣️ തമ്പു ❣️

  8. നന്നായിട്ടുണ്ട്

    1. ജീനാ_പ്പു

      നന്ദി ? അജയ് ബ്രോ ?❣️

  9. കൊള്ളാം ?????

    1. ജീനാ_പ്പു

      നന്ദി ? കണ്ണേട്ടാ ?❣️

  10. കൊള്ളാം നന്നായിട്ടുണ്ട് ??

    1. ജീനാ_പ്പു

      നന്ദി ?❣️ ജോനു ❣️

  11. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

    ?????

    1. ജീനാ_പ്പു

      എന്തിനാണ് ബ്രോ ചിരിക്കുന്നത് ??

Comments are closed.