മാവേലി ഭരണം അന്നും ഇന്നും [JA] 1426

അപ്പോൾ മുതൽ രാജ്യത്തെ എല്ലാ പ്രമുഖ ചാനലുകളുടെ സ്ക്രോളുകളും, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും  ഇതേ വാർത്ത കാട്ട് തീപോലെ  പടരാൻ തുടങ്ങി…..

 

ഒന്നിന് പിറകെ ഒന്നായി രാഷ്ട്രീയ_ മത_വർഗ്ഗീയ സംഘടനകളും നേതാക്കളും പ്രവർത്തകരും പ്രതിഷേധവുംമായി നടു തെരുവിലിറങ്ങുകയും , സിഎം ൻറെ കോലങ്ങൾ മലയാളികൾ അധിവസിക്കുന്ന ലോകത്തിന്റെ എല്ലാ കോണുകളിലും കത്തി ചാരമായി …

 

എന്നിട്ടും കലി അടങ്ങാത്ത ചിലർ  സിഎം’ൻറെ വീട്ടിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ചു.

 

എങ്കിലും പോലീസിന്റെ അവസരോചിതമായ പ്രവർത്തനം മൂലം അവരുടെ ശ്രമങ്ങൾ വേണ്ട ഫലം കണ്ടില്ല….

 

അങ്ങനെ ചരിത്രത്തിൽ തന്നെ ആദ്യമായി

 

“”തിരുവോണത്തിന്””

 

ഹർത്താൽ പ്രഖ്യാപിച്ചു….

 

കേട്ടവർ … കേട്ടവർ ഒരേ സമയം പറഞ്ഞു …

 

ഹാ…!!!! ഭൃഗു (അടിപൊളി )

 

അങ്ങനെ പലയിടങ്ങളിലും അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു…

 

പോലീസ് നടപടികൾ ഒരു പരിധിവരെ വൻ നാശനഷ്ടങ്ങൾ സംഭവിക്കുന്നതിൽ നിന്നും സംസ്ഥാനത്തെയും, പൊതുമുതലിനെയും സംരക്ഷിച്ചു ….

 

സിഎം ….

 

വീട്ടിൽ വളരെയധികം അസ്വസ്ഥതമായി കാണപ്പെട്ടു ….

 

വാർത്ത സമ്മേളനത്തിന് ശേഷം അദ്ദേഹം ആരോടും തന്നെ സംസാരിച്ചിട്ടില്ല …

 

Updated: October 13, 2020 — 5:27 am

20 Comments

  1. വെറൈറ്റി ?

  2. കൊള്ളാം മോനെ സപ്പു്… വെറൈറ്റി ആയിട്ടുണ്ട് ❤️

    1. ജീനാ_പ്പു

      ഓണക്കഥ മത്സരത്തിന് വേണ്ടി എഴുതിയതാണ് ,,, പക്ഷെ ? അവസാന നിമിഷം വേണ്ടെന്ന് കരുതി മാറ്റിവെച്ചതാണ്…

  3. സപ്പു്.. ഇത് ഞാൻ പെന്റിങ് വച്ചു.. വായിച്ചു സമയം പോലെ അഭിപ്രായം പറയാം ❤️

  4. സുജീഷ് ശിവരാമൻ

    ഒരു വെത്യസ്ഥ മായ കഥ…. നന്നായിട്ടുണ്ട്… ഇനിയും എഴുതുക…

    1. ജീനാ_പ്പു

      നന്ദി സുജി അണ്ണാ ? അടുത്ത കഥയും വന്നിട്ടുണ്ട് …. “ഈ കഥ അപൂർണ്ണം” എന്ന കഥയുടെ വിഷമം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു …?❤️❣️

  5. JA vityasthamaya Katha. Nannayitund. Inyum kathakal thudarnu ezhuthuka,❤️

    1. ജീനാ_പ്പു

      Thanks Raagu ji ?❤️

  6. സംഭവം കളറായി, സി. എം ന്റെ സ്വപ്നം കിടു. ആശംസകൾ…

    1. ജീനാ_പ്പു

      നന്ദി , ജ്വാല ജീ ?❣️

      ശുഭരാത്രി ❣️ സുഖനിദ്ര നേരുന്നു

  7. ༻™തമ്പുരാൻ™༺

    ???

    1. ജീനാ_പ്പു

      നന്ദി ?❣️ തമ്പു ❣️

  8. നന്നായിട്ടുണ്ട്

    1. ജീനാ_പ്പു

      നന്ദി ? അജയ് ബ്രോ ?❣️

  9. കൊള്ളാം ?????

    1. ജീനാ_പ്പു

      നന്ദി ? കണ്ണേട്ടാ ?❣️

  10. കൊള്ളാം നന്നായിട്ടുണ്ട് ??

    1. ജീനാ_പ്പു

      നന്ദി ?❣️ ജോനു ❣️

  11. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

    ?????

    1. ജീനാ_പ്പു

      എന്തിനാണ് ബ്രോ ചിരിക്കുന്നത് ??

Comments are closed.