മാവേലി ഭരണം അന്നും ഇന്നും [JA] 1426

ലാൽസലാം…. 

വൈകുന്നേരം പതിവുപോലെ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി …

 

അവസാനം,,,,, അറച്ച് അറച്ചു പറഞ്ഞു

 

“മാവേലി തമ്പുരാൻ കഴിഞ്ഞ പതിനാലു ദിവസമായി ക്വാറന്റ്റൈനിൽ കഴിയുകയാണ്, അദ്ദേഹത്തിന്റെ പുതിയ കോവിഡ് റിപ്പോർട്ടും പോസിറ്റീവ് ആയതിനാൽ, നാളെയും അദ്ദേഹം ക്വാറന്റ്റൈനിൽ തന്നെ തുടരാനാണ് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം,

 

ആ നിർദ്ദേശം അനുസരിക്കുക എന്നതാണ്  സർക്കാരിന്റെയും തീരുമാനം ”

 

സിഎം പറഞ്ഞു അവസാനിപ്പിച്ചു…

 

ഒരു നിമിഷം എല്ലാവരും കേട്ടത് വിശ്വസിക്കാൻ ആകാതെ ഷോക്കായിപ്പോയി മാധ്യമ പ്രവർത്തകർ …

 

പീന്നീട് ഒരു മാധ്യമ പ്രവർത്തക വീണ്ടും എടുത്തു ചോദിച്ചു ….

 

സിഎം ,,,,,,,, ഇപ്പോൾ എന്താണ് പറഞ്ഞത്…?

 

ഞങ്ങൾക്ക് കേട്ടത് വിശ്വാസം വരുന്നില്ല ..

 

അതെ ,,,,,  നിങ്ങൾ കേട്ടത്, സത്യം തന്നെയാണ്….

 

” മാവേലി ക്വാറന്റ്റൈനിൽ”

 

കഴിയുകയാണ്….!!! കഴിഞ്ഞ പതിനാലു ദിവസമായി…

 

ഇത്രയും പറഞ്ഞു കൊണ്ട് പെട്ടെന്ന് തന്നെ സിഎം പ്രസ്സ് മീറ്റ് അവസാനിപ്പിച്ചു, കൊണ്ട് അവിടെ നിന്നും ഇറങ്ങി പോയി….

 

ആർക്കും എന്താണ് ഇപ്പോൾ ഇവിടെ സംഭവിച്ചതെന്ന് മനസ്സിലാക്കാന് കഴിയാതെ പരസ്പരം മുഖത്തോട് മുഖം നോക്കിപ്പോയി…

Updated: October 13, 2020 — 5:27 am

20 Comments

  1. വെറൈറ്റി ?

  2. കൊള്ളാം മോനെ സപ്പു്… വെറൈറ്റി ആയിട്ടുണ്ട് ❤️

    1. ജീനാ_പ്പു

      ഓണക്കഥ മത്സരത്തിന് വേണ്ടി എഴുതിയതാണ് ,,, പക്ഷെ ? അവസാന നിമിഷം വേണ്ടെന്ന് കരുതി മാറ്റിവെച്ചതാണ്…

  3. സപ്പു്.. ഇത് ഞാൻ പെന്റിങ് വച്ചു.. വായിച്ചു സമയം പോലെ അഭിപ്രായം പറയാം ❤️

  4. സുജീഷ് ശിവരാമൻ

    ഒരു വെത്യസ്ഥ മായ കഥ…. നന്നായിട്ടുണ്ട്… ഇനിയും എഴുതുക…

    1. ജീനാ_പ്പു

      നന്ദി സുജി അണ്ണാ ? അടുത്ത കഥയും വന്നിട്ടുണ്ട് …. “ഈ കഥ അപൂർണ്ണം” എന്ന കഥയുടെ വിഷമം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു …?❤️❣️

  5. JA vityasthamaya Katha. Nannayitund. Inyum kathakal thudarnu ezhuthuka,❤️

    1. ജീനാ_പ്പു

      Thanks Raagu ji ?❤️

  6. സംഭവം കളറായി, സി. എം ന്റെ സ്വപ്നം കിടു. ആശംസകൾ…

    1. ജീനാ_പ്പു

      നന്ദി , ജ്വാല ജീ ?❣️

      ശുഭരാത്രി ❣️ സുഖനിദ്ര നേരുന്നു

  7. ༻™തമ്പുരാൻ™༺

    ???

    1. ജീനാ_പ്പു

      നന്ദി ?❣️ തമ്പു ❣️

  8. നന്നായിട്ടുണ്ട്

    1. ജീനാ_പ്പു

      നന്ദി ? അജയ് ബ്രോ ?❣️

  9. കൊള്ളാം ?????

    1. ജീനാ_പ്പു

      നന്ദി ? കണ്ണേട്ടാ ?❣️

  10. കൊള്ളാം നന്നായിട്ടുണ്ട് ??

    1. ജീനാ_പ്പു

      നന്ദി ?❣️ ജോനു ❣️

  11. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

    ?????

    1. ജീനാ_പ്പു

      എന്തിനാണ് ബ്രോ ചിരിക്കുന്നത് ??

Comments are closed.