ഇത്തവണയും പോസിറ്റീവ് ആണ് ..
ഞങ്ങളോട് ക്ഷമിക്കണം
ഹും
അങ്ങനെ ആണെങ്കിൽ ഞാൻ നാളെ പ്രജകളെ സന്ദർശിക്കാൻ വരില്ലെന്ന് ന്യൂസ് കൊടുത്തോളൂ ….
പക്ഷെ
അത് ശരിയാവില്ലല്ലോ സഖാവേ …?
ജനങ്ങൾ പ്രശ്നം സൃഷ്ടിക്കും…
“അങ്ങനെ പറയാതിരുന്നതാൽ , എന്റെ പ്രജകൾ വെറുതെ എന്നെ കാത്തിരുന്നു നിരാശരാകും …
അതെനിക്ക് സഹിക്കാൻ കഴിയില്ല…”
പക്ഷെ മാവേലി സഖാവേ …
“സഖാവ്… നാളെ പ്രജകളെ കാണാൻ ചെന്നില്ലെങ്കിൽ അത് നാട്ടിൽ വലിയ ക്രമസമാധാന പ്രശ്നം തന്നെ സൃഷ്ടിക്കും …!!!!”
ഒന്നും ഉണ്ടാവില്ല….
സഖാവ് ധൈര്യമായി പതിവുപോലെ ഇന്നും മാധ്യമങ്ങളെ കാണുന്നു.
അവരോട് എന്റെ ആരോഗ്യ നില വ്യക്തമാക്കുക…
ലാൽസലാം… സഖാവേ
വെറൈറ്റി ?
കൊള്ളാം മോനെ സപ്പു്… വെറൈറ്റി ആയിട്ടുണ്ട് ❤️
ഓണക്കഥ മത്സരത്തിന് വേണ്ടി എഴുതിയതാണ് ,,, പക്ഷെ ? അവസാന നിമിഷം വേണ്ടെന്ന് കരുതി മാറ്റിവെച്ചതാണ്…
സപ്പു്.. ഇത് ഞാൻ പെന്റിങ് വച്ചു.. വായിച്ചു സമയം പോലെ അഭിപ്രായം പറയാം ❤️
ഒരു വെത്യസ്ഥ മായ കഥ…. നന്നായിട്ടുണ്ട്… ഇനിയും എഴുതുക…
നന്ദി സുജി അണ്ണാ ? അടുത്ത കഥയും വന്നിട്ടുണ്ട് …. “ഈ കഥ അപൂർണ്ണം” എന്ന കഥയുടെ വിഷമം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു …?❤️❣️
JA vityasthamaya Katha. Nannayitund. Inyum kathakal thudarnu ezhuthuka,❤️
Thanks Raagu ji ?❤️
സംഭവം കളറായി, സി. എം ന്റെ സ്വപ്നം കിടു. ആശംസകൾ…
നന്ദി , ജ്വാല ജീ ?❣️
ശുഭരാത്രി ❣️ സുഖനിദ്ര നേരുന്നു
???
നന്ദി ?❣️ തമ്പു ❣️
നന്നായിട്ടുണ്ട്
നന്ദി ? അജയ് ബ്രോ ?❣️
കൊള്ളാം ?????
നന്ദി ? കണ്ണേട്ടാ ?❣️
കൊള്ളാം നന്നായിട്ടുണ്ട് ??
നന്ദി ?❣️ ജോനു ❣️
?????
എന്തിനാണ് ബ്രോ ചിരിക്കുന്നത് ??