ഹാ … നമസ്കാരം
എന്തായി സിഎം എന്റെ കോവിഡ് റിസൾട്ട്…?
അയ്യോ….!
തമ്പുരാനേ …?
റിസൾട്ട് …..
മറുപടി പറയാൻ കഴിയാതെ സിഎം നിന്ന് പരുങ്ങി…
അത് മനസ്സിലാക്കിയ മാവേലി തമ്പുരാൻ…
സഖാവേ !!!
തനിക്ക് എന്തും എന്നോട് തുറന്നു പറയാം
അതുപോലെ തന്നെ സഖാവ് എന്നെ തമ്പുരാൻ എന്നൊന്നും വിളിക്കണ്ട …. നിങ്ങളുടെ കൂട്ടർ പരസ്പരം സ്നേഹത്തോടെ വിളിക്കുന്നത് “സഖാവ്” എന്നല്ലേ…?
അതുകൊണ്ട് തന്നെ എന്നെ സഖാവ് എന്ന് വിളിച്ചാൽ മതി
ഹും ശരി സഖാവേ ….
ആ റിസൾട്ട് എന്തായി എന്ന് സഖാവ് ഇതുവരെ പറഞ്ഞില്ലല്ലോ….?
അത് …
അത് ….
മടിച്ചു കൊണ്ട് സിഎം പറഞ്ഞു തുടങ്ങി
..
വെറൈറ്റി ?
കൊള്ളാം മോനെ സപ്പു്… വെറൈറ്റി ആയിട്ടുണ്ട്
ഓണക്കഥ മത്സരത്തിന് വേണ്ടി എഴുതിയതാണ് ,,, പക്ഷെ ? അവസാന നിമിഷം വേണ്ടെന്ന് കരുതി മാറ്റിവെച്ചതാണ്…
സപ്പു്.. ഇത് ഞാൻ പെന്റിങ് വച്ചു.. വായിച്ചു സമയം പോലെ അഭിപ്രായം പറയാം
ഒരു വെത്യസ്ഥ മായ കഥ…. നന്നായിട്ടുണ്ട്… ഇനിയും എഴുതുക…
നന്ദി സുജി അണ്ണാ ? അടുത്ത കഥയും വന്നിട്ടുണ്ട് …. “ഈ കഥ അപൂർണ്ണം” എന്ന കഥയുടെ വിഷമം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു …?
JA vityasthamaya Katha. Nannayitund. Inyum kathakal thudarnu ezhuthuka,
Thanks Raagu ji ?
സംഭവം കളറായി, സി. എം ന്റെ സ്വപ്നം കിടു. ആശംസകൾ…
നന്ദി , ജ്വാല ജീ ?
ശുഭരാത്രി സുഖനിദ്ര നേരുന്നു
???
നന്ദി ? തമ്പു
നന്നായിട്ടുണ്ട്
നന്ദി ? അജയ് ബ്രോ ?
കൊള്ളാം ?????
നന്ദി ? കണ്ണേട്ടാ ?
കൊള്ളാം നന്നായിട്ടുണ്ട് ??
നന്ദി ? ജോനു
?????
എന്തിനാണ് ബ്രോ ചിരിക്കുന്നത് ??