മാവേലി ഭരണം അന്നും ഇന്നും
Maveli Bharanam Annum Ennum | Author : JA
ഇത് എന്റെ ആദ്യത്തെയും അവസാനത്തെയും, പരീക്ഷണമാണ്. എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല. എനിക്ക് മുമ്പ് കഥകൾ എഴുതി ഒന്നും പരിചയമില്ല. അതുകൊണ്ട് തന്നെ സാഹിത്യപരമായി എഴുതാനും എനിക്കറിയില്ല.
ഇവിടുത്തെ നല്ല എഴുത്തുകാരുടെ രചനകൾ വായിക്കാൻ ഇരിക്കുന്ന മനസ്സോടെ ആരും ഈ ചെറിയ കഥ വായിക്കാനായി സമയം കളയേണ്ട….
ഈ ചെറിയ കഥ എന്റെ ഒരു വെറും പരീക്ഷണമാണ്. തെറ്റ് കുറ്റങ്ങളും, അക്ഷരത്തെറ്റുകളും ധാരാളം ഉണ്ടാകും ദയവായി ക്ഷമിക്കുക…
അപ്പോൾപ്പിന്നെ ഇനിയും വെച്ച് താമസിപ്പിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല.. നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങുന്നു…
സാർ,
“പറയൂ, ശശിധരൻ, എന്താണ് വിശേഷം എന്താണ് നിങ്ങളുടെ മുഖം വല്ലാതെ ഇരിക്കുന്നത്.
എല്ലാം ഓക്കെ അല്ലെ ”
അതെ ,
സിഎം. എല്ലാം പ്ലാൻ ചെയ്തത് പോലെ തന്നെയാണ് മുന്നോട്ട് പോകുന്നത്.
“അങ്ങനെ തന്നെയാണ് പോകുന്നത് ഒരു ചെറിയ പിഴവ് പോലും ഉണ്ടാകരുത്. എന്തെങ്കിലും കാരണത്താൽ ഒരു ചെറിയ പിശക് സംഭവിച്ചാൽ, ഇത്തവണ പ്രതിപക്ഷവും, മാധ്യമങ്ങളും മാത്രമല്ല പൊതുജനങ്ങളും സർക്കാരിനെതിരെ തിരിയും.”
” എന്തിന് അധികം.
ഘടകകക്ഷി നേതാക്കളും, പാർട്ടിയിലെ മുതിർന്ന നേതാവും, അദ്ദേഹത്തിന്റെ പക്ഷം വരെ …”
അറിയാം, സിഎം …
വെറൈറ്റി ?
കൊള്ളാം മോനെ സപ്പു്… വെറൈറ്റി ആയിട്ടുണ്ട് ❤️
ഓണക്കഥ മത്സരത്തിന് വേണ്ടി എഴുതിയതാണ് ,,, പക്ഷെ ? അവസാന നിമിഷം വേണ്ടെന്ന് കരുതി മാറ്റിവെച്ചതാണ്…
സപ്പു്.. ഇത് ഞാൻ പെന്റിങ് വച്ചു.. വായിച്ചു സമയം പോലെ അഭിപ്രായം പറയാം ❤️
ഒരു വെത്യസ്ഥ മായ കഥ…. നന്നായിട്ടുണ്ട്… ഇനിയും എഴുതുക…
നന്ദി സുജി അണ്ണാ ? അടുത്ത കഥയും വന്നിട്ടുണ്ട് …. “ഈ കഥ അപൂർണ്ണം” എന്ന കഥയുടെ വിഷമം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു …?❤️❣️
JA vityasthamaya Katha. Nannayitund. Inyum kathakal thudarnu ezhuthuka,❤️
Thanks Raagu ji ?❤️
സംഭവം കളറായി, സി. എം ന്റെ സ്വപ്നം കിടു. ആശംസകൾ…
നന്ദി , ജ്വാല ജീ ?❣️
ശുഭരാത്രി ❣️ സുഖനിദ്ര നേരുന്നു
???
നന്ദി ?❣️ തമ്പു ❣️
നന്നായിട്ടുണ്ട്
നന്ദി ? അജയ് ബ്രോ ?❣️
കൊള്ളാം ?????
നന്ദി ? കണ്ണേട്ടാ ?❣️
കൊള്ളാം നന്നായിട്ടുണ്ട് ??
നന്ദി ?❣️ ജോനു ❣️
?????
എന്തിനാണ് ബ്രോ ചിരിക്കുന്നത് ??