??മൗനം സാക്ഷി ?? [Jeevan] 284

മൗനം സാക്ഷി

Maunam Sakshi | Author : Jeevan

 

ആമുഖം,

പ്രിയരേ,  ഒരു കഥയുമായി ഞാൻ വീണ്ടും വന്നിരിക്കയാണ്. ഇതും ഒരു കൊച്ചു പ്രണയ കഥയാണ്. കുറച്ചു വർഷം മുൻപ് കേട്ട് മറന്നൊരു തീം ആണ്. എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും പ്രതീക്ഷിച്ചു കൊണ്ടു തുടങ്ങുന്നു.

 

*******

 

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ടേണിങ് പോയിന്റ് ആയ കോളേജ് കാലഘട്ടത്തിലേക്ക് ഇന്ന് കാലെടുത്തു വെക്കുകയാണ് അനന്തു.

 

അനന്തുവിന്റെ യഥാർത്ഥ നാമം, അനന്ത നാരായണൻ. അനന്തുവിനെ പറ്റി പറയാൻ തുടങ്ങുമ്പോൾ, കാണാൻ വെളുത്തു, ട്രിം ചെയ്‌ത ഭംഗിയുള്ള മീശയും താടിയുമുള്ള മുഖം, ചെറിയ കണ്ണുകളും ഉയർന്ന നാസികയും ഒരുപാട് കട്ടിയില്ലാത്ത പുരികങ്ങൾ.

 

അഞ്ചടി ഒമ്പതു ഇഞ്ച് പൊക്കം, എപ്പോളും നുണക്കുഴി കാട്ടി പുഞ്ചിരി തൂക്കിയ മുഖവും, ആവറേജ് ശരീരവും ഉള്ള ഒരു പാവം ചെറുപ്പക്കാരൻ. സ്നേഹിക്കാൻ മാത്രം അറിയുന്ന അവന്റെ മനസ്സ് ആ പുഞ്ചിരിയിൽ നിന്നും വായിച്ചെടുക്കാനാകും.

 

അച്ഛൻ അമ്മ അനുജത്തിയും അടങ്ങുന്നൊരു കൊച്ചു സന്തുഷ്ട കുടുംബമാണ് അനന്തുവിന്റേത്.  ഹൈ റേഞ്ചിലെ മനോഹരമായ ഒരു  സ്ഥലത്ത്, നല്ല ഭംഗിയുള്ള കോട്ടജ് പോലെ ഉള്ള ഒരു രണ്ടു നില വീട്,  ഗേറ്റിൽ നിന്നും വീതിയുള്ള ഒരു വഴി വീടിന്റെ പോർച്ചിലേക്കു നീളുന്നു.

 

അതിന്റെ രണ്ടു സൈഡിലും അതി സുന്ദരമായ വർണ പുഷ്പങ്ങൾ പൂവിട്ടു നിൽക്കുന്നു, അതുപോലെ ഓറഞ്ചും, സപ്പോട്ടയും, സബർജില്ലിയും മറ്റും കായ്ച്ചു നിൽക്കുന്നുണ്ട്.

87 Comments

  1. കറുപ്പിനെ പ്രണയിച്ചവൻ

    Bro!സ്നേഹം ബ്രോ ?????????????

    1. താങ്ക്സ് ടാ ?

  2. വായിച്ചു തീർന്നത് അറിഞ്ഞില്ല.. ഇനിയും ആ മനസ്സിൽ ഇതുപോലെ നല്ല നല്ല കഥകൾ ഉണ്ടാകട്ടെ.. ആശംസകൾ..?

    വിജയ് ???

    1. നന്ദി വിജയ് ❣️

  3. Kollam bro..
    Oru nice happy ending story..
    Lag indaayirunilla ath karanam page theernath arinjilla
    Orupad ishtaayi

    With love ❤️
    Sivan

    1. നന്ദി ശിവൻ ബ്രോ വായിച്ചു ഒരു അഭിപ്രായം കുറിക്കാൻ തോന്നിയതിന് ഒരുപാട് നന്ദി ❤️

  4. Aww .. ❤❤
    Simple love story… Ishtaayi ..
    Love story eythunna oru mahaan aan elle nee … Adipoli tenne .. ????
    Eth polethe next kadhak vendi wait cheyunnu ???

    1. Hihhi?… ഇതൊക്കെ simple story.. വല്യ കാവ്യാത്മവും സാഹിത്യവും എഴുതാൻ അറിയില്ല… ചുമ്മാ മനസ്സില വന്നത് എഴുതുന്നു… നിനക്ക് ഇഷ്ടം ആയല്ലോ ?❤️❤️❤️

  5. Nalla adipolii story broo
    Vayich kayinjapole ithreyum pettannu kayinjo enhe oru vishamam mathrame ullu
    Adipolii jeeva..

    1. നന്ദി ബ്രോ ????

  6. ഖുറേഷി അബ്രഹാം

    ഒരടിപൊളി ലൗ സ്റ്റോറി. ഒരു ലാഗും ഇല്ലാതെ ഫുൾ വായിക്കാൻ ആയി. തുടക്കം മുതൽ നല്ല ഒരു ഫ്ലോയിലൂടെ കഥ വായിച്ചു. കഥക്ക് അനുസരിച്ചു ഉള്ള ഒരു കമന്റ് നൽകണം എന്നുണ്ട്. പക്ഷെ ഇപ്പൊ അതിനു പറ്റിയ സമയം അല്ല. അനന്തുവും അനന്തുവിന്റെ അച്ഛനും അമ്മയും പെങ്ങളുമെല്ലാം വളരെ നിഷ്കളങ്കരാണ് എന്നു മനസിലായി. അവന്തിക അവളുടെ ജീവിതത്തിൽ ഒരു പാട് വേതാന അനുഭവിച്ചു. അതെല്ലാം അനന്തുവും അവന്റെ കുടുംബവും വന്നത് കൂടെ അവന്തികയുടെ ജീവിതം മാറ്റി. അവൾക്കായി പുതിയ ജീവിതം ദെയ്‌വം കുറിച്ചിട്ടു. അവസാനം സെന്റി ആകാൻ നോക്കി ലേ. പക്ഷെ ഹാപ്പി ആക്കി നിർത്തി.

    വീണ്ടും ഇത് പോലെ അടിപൊളി കഥകളുമായി വരണം.

    | QA |

    1. ??നന്ദി ഖുറേഷി അണ്ണാ ❤️… വലിയ കമന്റ്‌ ഇട്ടില്ലേലും വായിച്ചു രണ്ടു വരി കുറിക്കാൻ മനസ്സ് കാണിച്ചാല്ലോ ❤️ അത് മതി… ?… അവന്തികയെ കൊല്ലാൻ പ്ലാൻ ഇല്ലാരുന്നു because എനിക്ക് ഒരുപാട് ഇഷ്ടമാ അവളെ ❤️… പിന്നെ ഒരു സസ്പെൻസ് ഇടാൻ അങ്ങനെ ആക്കി എന്ന് മാത്രം ❤️❤️❤️

  7. അടിപൊളി….?????? വളരെ മനോഹരമായ പ്രണയം…..നല്ല ഒഴു കൊടെ അവതരിപ്പിച്ചു….❤❤❤❤

    അനന്തു അവന്തിക…രണ്ട് പേരും നിഷ്കളങ്ക പ്രണയത്തിന്റെ പ്രതീകമായി നിലനിൽക്കുന്നു….

    ??????

    1. നന്ദി സിദ്ധു ?❤️

  8. ജീവ… സ്റ്റോറി ?… നല്ല ഒഴുക്കോടെയുള്ള എഴുത്ത്… നന്നായിട്ടുണ്ട്… ഇഷ്ടം…

    1. നന്ദി ഷാന… ഇത് കഥ എഴുതുന്ന ഷാനയല്ലേ ?.. ഭാഷ പണ്ഡിത ഷാന അല്ലല്ലോ ?❤️

      1. Nink enne vere maari povaan thudangiyoo kalla jeevaa … ??
        Njan vaychilla … Vaycht abiprayam parayaa tto .. ??

        1. ഞാൻ വിചാരിച്ചു നീ നന്നായി എന്ന്.. എബടെ ?

      2. കഥ എഴുതുന്ന ഷാന ആണ്…. ? ഒരേ പേരിൽ രണ്ടുപേരുള്ളത് ആകെ കൺഫ്യൂഷൻ ആണല്ലേ ?

        1. ആണെന്നെ ???

  9. Nice One Jeevan ?

    1. ബ്രോ???… താങ്ക്സ്❤️

    1. പാപ്പി ചേട്ടാ ??? താങ്ക്സ് ❤️

  10. ദേ…,,, വായിക്കാൻ തുടങ്ങി കഴിഞ്ഞിട്ട് കമന്റ്‌ ചെയ്യാം…✌️✌️✌️

    1. വായിച്ചു കഴിഞ്ഞു പറയെടാ?

      1. ബ്രോ..,,,
        ഞാൻ കമന്റ്‌ തരാംട്ടാ ഇന്ന് തന്നെ…

        1. നീ എന്തോന്നടെ ഫോർമൽ ആകുന്നെ ??

  11. കുട്ടപ്പൻ

    ഏട്ടാ 2 പ്രാവിശ്യം കമന്റ്‌ ടൈപ്പ് ചെയ്തു. പോസ്റ്റ്‌ ചെയ്യുമ്പോ പേജ് ലോഡ് ഇഷ്യൂ വന്ന് എല്ലാം ക്ലിയർ ആയിപ്പോയി.
    അടിപൊളിയായി. അവന്തികയെ കൊന്നിരുന്നേൽ നിങ്ങളെ തേടി വന്ന് ഞാൻ കൊന്നേനെ കെളവാ ?.
    കഥാപാത്രങ്ങൾ എല്ലാം മനസ്സിൽ പതിഞ്ഞു.
    പിന്നെന്താ…..
    ആ.. പിന്നൊന്നുല്ല. അടുത്ത കഥയുമായി വേഗം ബാ.

    എന്ന് സ്വന്തം കുട്ടപ്പായി ❤️

    1. കുട്ടപ്പാ… ട്രാഷിൽ /സ്പാം നിന്റെ കമന്റ്‌ കാണുന്നില്ല… ഇഷ്ടം അയോടാ ?… അവന്തികയെ കൊല്ലാൻ ആകുമോ അങ്ങനെ… അവന്തിക മുത്തല്ലേ ❤️

      1. കുട്ടപ്പൻ

        ഇഷ്ടായീന്ന് ഇനി പ്രതേകം പറയണോ മൻസാ ?❤️

  12. Mwuthe kidilan story?❤️
    Valare ishtamayi ?
    69 page indayittum oru lag polum thonnilla pakaram oro page kazhiyumbozhum oru feel tharan ithin sadhichu
    Nice presentation?loved it
    Avrde family appoos,amma,achan avrde snehavum pinne ananthu,avathika oru happy family pinne chinnuvum,ponnuvum vannapom adh poorthiyayi
    Avanthikayude past arinjappo vishamam thonni athramathram vedhanich kaanumallo aval?…..
    Aa dustanum kittendath kitti..
    Avasanam oru nalla kudumbam thanne avlk daivam nalki?
    Iniyuum idhupolulla kadhakal pratheekshikkunnu?
    Snehathoode……❤️

    1. Thanks Berlin bro… ഇതൊരു കൊച്ചു കഥ… തീർച്ചയായും ഇനിയും വരും ?❤️

  13. ഒന്ന് പേടിപ്പിച്ചു എങ്കിലും മനോഹരമാക്കി ❤️❤️❤️❤️

    1. നന്ദി കർണ്ണൻ ബ്രോ.. ❤️❤️❤️.. നിങ്ങൾ ഇവിടെ ഉള്ള എല്ലാ എഴുത്തുകാർക്കും വളരെ നല്ല സപ്പോർട്ട് ആണ് കൊടുക്കുന്നത് ??… വളരെ നന്ദി…

      1. നമുക്ക് കൊടുക്കാൻ അതെ ഒള്ളു ബ്രോ ❤️. അടുത്ത കഥ പൊന്നോട്ടെ ട്ടോ ?

        1. സ്നേഹം ബ്രോ ❤️

  14. വിരഹ കാമുകൻ???

    നല്ല രസമുണ്ടായിരുന്നു വായിക്കാൻ അവസാനം എന്താവുമോ എന്നൊരു ടെൻഷൻ ഉണ്ടായിരുന്നു❤️❤️❤️

    1. നന്ദി കാമുകാ ❤️… ടെൻഷൻ വേണ്ട.. ഞാൻ ട്രാജഡി എഴുതാൻ ഇഷ്ടപെടുന്നില്ല.. അതോണ്ട് ട്രാജഡി ആണേൽ ആമുഖത്തിൽ വക്കും ??❤️

  15. സുജീഷ് ശിവരാമൻ

    എന്റെ ജീവ ഇത് എങ്ങനെ സാധിക്കുന്നു ഇങ്ങനെ ഒക്കെ എഴുതുവാൻ ????♥️♥️♥️ തെറ്റുകൾ ഒന്നും പറയാനില്ല.. നന്നായിട്ടുണ്ട്.. കാത്തിരിക്കുന്നു അടുത്ത കഥയ്ക്കായി..

    1. ഒരു അരുവി ഒഴുകി ഒഴുകി പുഴയിൽ എത്തി ചേർന്ന പോലെ വളരെ മനോഹരമായി തന്നെ ജീവാ നീ ഈ കഥ ഞങ്ങൾക് പറഞ്ഞു തന്നു..

      അടിപൊളി ആയിട്ടുണ്ട്..

      ???

      1. നൗഫു അണ്ണാ ??? നന്ദി ?❤️❤️

    2. Hihhi… ഇതിന് ഞാൻ എന്ത് മറുപടി പറയാൻ ആണ് ഏട്ടാ ?… അടുത്ത കഥ എഴുതാൻ മൂഡ് വരുന്നില്ല അതാണ് പ്രോബ്ലം ??… ഒരുപാടു നന്ദി ?❤️❤️❤️

  16. eda phaya 69 pagea . nee mass ada
    muthwee nale exam ayonde nee rakshapettu .nale vayichite parayto jeeveta

    1. മതി ബ്രോ… വായിക്കു… തീർച്ചയായും ഇഷ്ടം ആകും ❤️

  17. ICU seen kazhinjittu nere general manager cabin il kerumbo kuttikalude koode ponnus aanennu paranjappo mone ninne njan konnatha oru nooru vattam eante manasil ariyathe aanelum oru thulli kannuneer vannu poi….

    Vere onnum parayan pattunnilla …
    Eppozhum oru kllu erikkunna pole nenjil….

    ♥️♥️♥️♥️

    1. Pinne MD eannu kandappo aanu mone oru ashwasam vaannathu

    2. Paappan chetta… ente ettavum priyapetta naikayanu avanthika… avale njan kollilla… allelum tragedy ezhuthan eniku ishtavum alla??❤️

      1. ❤️❤️❤️

  18. ജീവേട്ടാ എന്തൊരു ഫീൽ ആണ് മനുഷ്യ ?? ഹോ ഭീകരം ലാഗ് ഇല്ലാതെ വായിക്കാൻ പറ്റിയ കഥ ആണ്

    1. ഇഷ്ടം അയോടാ മുത്തേ ?

      1. ഇത്‌ എന്ത്‌ ചോദ്യം ആണ് ജീവേട്ടാ നല്ലോണം ഇഷ്ട്ടായി ??

  19. തുടക്കം മുതൽ അവസാനം വരെ യാതൊരു ലാഗുമില്ലാതെ വായിക്കാൻ കഴിയുന്ന സുന്ദരമായ പ്രണയ കഥ.
    നല്ല ഭംഗിയായി എഴുതി.സത്യത്തിൽ ഇത്രയും പേജ് കൂട്ടി എഴുതിയതിനു ഒരു വലിയ നന്ദിയുണ്ട് ജീവൻ ഇത് ഇടയ്ക്ക് വച്ചു മുറിഞ്ഞിരുന്നു എങ്കിൽ കഥയുടെ ഭംഗിയും, ആത്മാവും നഷ്ടപ്പെട്ടു പോയേനെ…
    അടിപൊളി ആശംസകൾ…

    1. നന്ദി ജ്വാല… ഇത്രേം പേജ് എഴുതി കൂട്ടുമ്പോൾ എങ്ങനെ വായനക്കാർ സ്വീകരിക്കും എന്ന് സംശയം ഉണ്ടായിരുന്നു…പാർട്ട് പാർട്ട് ആയി ഇടാൻ ഇരുന്നത് പക്ഷെ മനസ്സിൽ സംതൃപ്തി തോന്നിയില്ല അതാണ് ഒന്നിച്ചു ഇട്ടത് ?

  20. ❤️❤️❤️

    1. നന്ദി ഗോകുൽ ?❤️

  21. കുട്ടപ്പൻ

    Ratri vayikkam ❤

    1. മതി കുട്ടപ്പായി ❤️?

  22. ചെറുകഥ ആണെന്ന് കരുതി ടീ ബ്രേക്കിൽ കയറിയതാണ്.,.,.,
    ശോ… 69 പേജൊ.,.,.
    ഇതൊക്കെ ഞാൻ എന്ന് വായിക്കാൻ ആണ്.,.(ബുക്ക്മാർക്കെഡ്.,.,)വായിക്കണം.,.,.
    ???

    1. ഹൃദയം ചുവപ്പിച്ചിട്ട് പോകുന്നു.,…

    2. പറ്റുമ്പോൾ വായിച്ചാൽ മതി mashe… വായിച്ചിട്ടു നല്ല വ്യക്തമായ അഭിപ്രായം വേണം… കുറവോ കൂടുതലോ ഉള്ളത് അറിയാമല്ലോ ?

  23. ??✌️✌️

Comments are closed.