മണികുട്ടന്റെ ഓണങ്ങൾ
Manikkuttante Onangal | Author : Dev
“മണികുട്ടാ….. ഡാ മണിക്കുട്ടാ കിടന്നു ഉറങ്ങാതെ പോയി പോയി പാല് വാങ്ങിച്ചിട്ടു വാടാ ചെക്കാ”
“എനിക്ക് ഒന്നും വയ്യ രാവിലെ ” പുതപ്പിനു അകത്തു കിടന്നു മണിക്കുട്ടൻ പറഞ്ഞു.
“ഡാ മക്കളെ നീ പോയി കടയിൽ നിന്നു രണ്ട് കവർ പാല് വാങ്ങിച്ചോണ്ട് വാ….. ആ പിന്നെ പോണേ വഴിയിൽ നിന്റെ ചേച്ചിയുടെ പട്ടു പാവാട ആ സുനിതയുടെ കൈയ്യിൽ കൊടുത്തേക്ക് കാശ് അമ്മ ടേബിളിൽ വെച്ചിട്ടുണ്ട് ”
ഇത് കേട്ട് മണിക്കുട്ടൻ ചാടി എണിറ്റു “ഇപ്പോൾ നിങ്ങടെ കൈയ്യിൽ കാശ് എവിടുന്നു തള്ളേ….. ഞാൻ ഇന്നലെ ബൂട്ട് തയ്‌ക്കാൻ നൂറു രൂപാ ചോദിച്ചപ്പോൾ നിങ്ങൾ കാശ് ഇല്ലെന്നു അല്ലെ പറഞ്ഞത്, ഇപ്പോൾ അവളുടെ കാര്യത്തിന് കാശ് ഉണ്ടല്ലേ????? , അവള് മാത്രെ ഉള്ളോ നിങ്ങൾക് മോൾ ആയിട്ടു എന്നെ പിന്നെ ഓഫറിന് കിട്ടിയപ്പോൾ എടുത്തതാണോ????? ”
മണിക്കുട്ടൻ ചീറി. “മക്കളെ വെറുതെ ഓഫറിന് കിട്ടിയാലും നല്ല സാധനം ആണോ അല്ലിയോ എന്ന് നോക്കി അല്ലെ എടുക്കു അല്ലാതെ പേട്ടു സാധനം എടുക്കുമോ അതു കൊണ്ട് മക്കള് ഒരുപാട് സംശയം ചോദിക്കാതെ പോയി പറഞ്ഞ പണി ചെയ്യ് ”
” ഓഹ് തേഞ്ഞു, തള്ള രാവിലെ കൌണ്ടർ അടിച്ചു അണ്ണാക്കിൽ തന്നു “.
കാശും വാങ്ങി സിറ്റ്ഔട്ടിൽ ചെന്നപ്പോൾ മാമൻ ഇരുന്നു പേപ്പർ വായിക്കുന്നു. ഫ്രണ്ട് പേജിൽ നടൻ സാജൻ പി ദേവ് ഫോട്ടോ ഒകെ ഉണ്ടല്ലോ. “സാജൻ പി ദേവ് വീട് വാങ്ങി”, “ഇതൊക്കെ എന്തോന്നു മാമാ?, ഇവരൊക്കെ വീട് വാങ്ങുന്നത് ഒകെ ഇത്ര വല്യ വാർത്ത ആക്കാൻ, ച്ചെ മാധ്യമ സംസ്കാരം ഇതെങ്ങോട്ടു പോണത് മാമാ? “എഴിച്ചു പോട ചെറുക്കാ, വീട് വാങ്ങി എന്ന് അല്ല ‘വിട’ വാങ്ങി എന്നാടാ പൊട്ടാ അങ്ങേരു മരിച്ചു എന്ന്, അതെങ്ങനാ പഠിക്കാൻ വിട്ട സമയത്ത് ക്ലാസ്സിൽ കേറാതെ ആറ്റിൽ ചൂണ്ട ഇടാൻ പോയാൽ ഇങ്ങനെ ആയില്ലെങ്കിൽ അല്ലെ അത്ഭുതമുള്ളു ”
ഓഹ് വീണ്ടും തേഞ്ഞു, പുല്ലു മനസ്സിൽ വല്ലോം വായിച്ചാൽ മതിയാരുന്നു ഇന്ന് മൊത്തത്തിൽ തിരിച്ചടികൾ ആണലോ ആണ്ടവാ, ദിവസം അത്ര ശെരി അല്ല ഒന്ന് ഒതുങ്ങാം.
“ആഹ് ഡാ നിന്റെ ഇന്റർവ്യൂ കാര്യം എന്തോ ചേച്ചി പറയുന്നത് കേട്ടല്ലോ ഉള്ളത് ആണോടെ അതോ ചേച്ചിടെ കൈയ്യിൽ നിന്നും കാശ് ചൂണ്ടാൻ വേല ഇറക്കിയത് ആണോ ”
“നിങ്ങൾ ഇത് എന്തോന്ന് മാമാ, ഉള്ളത് ആണ് മൂന്ന് റൗണ്ട് ഇന്റർവ്യൂ ആണ് ആദ്യത്തത് ഫോൺ വിളിച്ചു ഉള്ളത് പിന്നെ വീഡിയോ വഴി പിന്നെ നേരിട്ട് ചെല്ലണം ആദ്യത്തത് രണ്ടും ഓക്കേ ആയാൽ ബാക്കി നമുക്ക് പാർട്ടിക്കാരെ ആരേലും കൊണ്ട് വിളിച്ചു പറയിപ്പിക്കാം അവര്ക് മെയിൻ ആയിട്ടു ഇംഗ്ലീഷ് സംസാരിക്കാൻ അറിയുന്ന ആൾ ആവണം എന്ന് ആണ് “

Hayyo ee manikkuttante kaarym????????
Adipoli ayittund bro??
Thanks naveen ?????
നന്നായിട്ടുണ്ട് ബ്രൊ
താങ്ക്സ് alby ?
?????Manikuttan mass….
റിയൽ ലൈഫ് മണിക്കുട്ടൻ ഇതുക്കും മേലെ ആണ് taaniya ?????
ഒരു ത്രൂഔട്ട് കോമഡി നോവൽ ആക്കാനുള്ള കഥ ഉണ്ട് ?????
Enna ezhuthu shivetta nammu usharakkam….???????
നോക്കാം ?????
Nte shivannaa ??
Thudakkam muthal odukkam vare chiri aayirunnu…..
Ente ammatude koode work cheyyunna mashinte mone enik orma vann . Njangal tour pokunna time aavumbo avan vallom oppich vekkum . Oruvattam kai polichu .
Pinne oruvattam vishuvinu bakkivanna padakkathinte vedimarunn okke koottiyit kathich kai polli …..aa neerupidicha kayyum aayi tour vannathokke orthupoyi….manikkuttan oru adaar character thanne ??
ഇത് പോലെ ഒരെണ്ണം എല്ലാടത്തും കാണും.
ഇത് ഒറിജിനൽ മണിക്കുട്ടൻ കണ്ടാൽ എന്റെ കഥ ജീവിതത്തിനു ഇന്ന് അവൻ തിരശീല ഇടും ?????
ഇജ്ജാതി…
ബല്ലാത്ത മൻസൻ ആയിപ്പോയി ??
അണ്ണാ
????? പൈതലേ
എന്റെ ശിവണ്ണ കലക്കി മണിക്കുട്ടൻ എന്റമ്മോ ഇജ്ജാതി ഐറ്റം ????
താങ്ക്സ് ജോനാസ് ?????
ഡോ കണ്ണേട്ടാ , ???
ഇന്നലെ ദേവ് എന്ന പേരും കൂട്ടത്തില്‍ ? ഉം കണ്ടപ്പോ എനിക്കു രണ്ടാളെ സംശയമുണ്ടായിരുന്നു.. ???
മൊത്തം വായിച്ചു കഴിഞ്ഞപ്പോ പിന്നെ അതിൽ എഴുതി തെളിഞ്ഞവനെ സംശയിക്കേണ്ട ആവശ്യം അങ്ങട് ഇല്ലാണ്ടായി ???
എന്നാലും പിന്നെയും ഒരു സംശയം കൂടി, ഇനി വാമഭാഗമാണോ ഈ അതിക്രമം കാട്ടിയതെന്നു, ???അതുകൊണ്ടാ ഇത് വരെ കമന്റാതെ മാറ് നിന്നതു. ???
എഴുതുമ്പോ അതാൾക്കാർക്കു വായിക്കാനുള്ളതാണെന്നു ഓർക്കേണ്ടേ ചങ്ങാതീ, ???ഇതിപ്പോ പല ഡയലോഗുകളും ആര് ആരോട് പറഞ്ഞൂന്ന് തപ്പി കണ്ട് പിടിക്കേണ്ട അവസ്ഥയാണല്ലോ ??? .
രണ്ട് മണിക്കൂറെടുത്തു എഴുതിയ കുന്തം ഒന്ന് വൃത്തീം വെടിപ്പുമായി അടുക്കി വെക്കാൻ വേറൊരു മണിക്കൂർ കൂടി ചിലാവാക്കിയിരുന്നേൽ ഇതൊരു അസാധാരണ സംഭവമായേനെ ???
കഷ്ടപ്പെട്ടിതു വായിച്ചു ഇങ്ങനെ കമൻറ്റിടു ന്ന എനിക്ക് നല്ല തല്ലു കിട്ടാത്തതിന്റെ കുറവാ ???
പിന്നെ കണ്ണേട്ടനിത് ആരും അറിയാതെ ഞമ്മളെയൊക്കെ ഞെട്ടിക്കാനും മാണ്ടി ആദ്യമായിട്ടെഴുതിയ സംഗതിയായിപ്പോയില്ലേ, ???അതോണ്ട് മാത്രം കുത്തീരുന്നു ബായിച്ചു. നല്ല സെൻസ് ഓഫ് ഹ്യൂമറുണ്ട്, ???കൂടെ എഴുതാനുള്ള കഴിവുമുണ്ട് ???
അപ്പൊ ശരിക്കും ആ ഇരട്ടപ്പേര് അച്ഛന്റെ കയ്യിന്നു പാരമ്പര്യമായി കിട്ടിയതാണല്ലേ കള്ളാ. അടിപൊളി .. ??? (എന്താ മനസിലായില്ല, ?? പേജ് 3, ദില്‍സ്കൂപ്പ് ഒന്നു നോക്കിയാട്ടെ)
കൂട്ടുകാരന്റെ കാലു വാരാൻ എഴുതിയ ഈ ഓണ ഡയറി പെരുത്തിഷ്ടായി. സ്വന്തം ചങ്ങാതീനെ നാറ്റിക്കാൻ എന്താ ഒരു ജഗപൊഗ ഉത്സാഹം ???
ങ്ങളെ ചെങ്ങായി മണിക്കുട്ടനിത് ഒറപ്പായും ബായിക്കാൻ കൊടുക്കണം, ഇല്ലേൽ ഞാൻ കൊണ്ടോടുക്കും. ???
ഇനി ജന്‍മദിനം ഏകീകരിക്കുന്ന ആ രഹസ്യ സൂത്രം ഇതുപോലെ ഹാസ്യത്തിന്റെ മേമ്പൊടി വിതറി വന്നോട്ടേ അടുത്തതായിട്ടു,??? അല്ല അത് വരൂലെ? ???
???
അയ്യോ ഡയലോഗ് കൺഫ്യൂഷൻ ആയോ submit ചെയ്‍തത് എനിക്കും പാട് ആരുന്നു.
പാരഗ്രാഫ് ഒകെ ഡോക്സിൽ ഇട്ട പോലെ ഇതിൽ വന്നില്ല
ഇന്ദു സ്റ്റോറിയും ഇങ്ങനെ തന്നെ submit ആയതു വല്ലതും മനസ്സിലാകുമോ എന്തോ അതും
പെട്ടന്നു ആലോചിച്ചപ്പോൾ വാരാൻ സ്വന്തം ചങ്ക് കിട്ടിയുള്ളൂ. അവൻ കണ്ടാൽ എന്റെ എഴുത് ജീവിതം ഇന്ന് അവസാനിക്കും.
പിന്നെ ബര്ത്ഡേ ഏകീകരണം നല്ല ഐറ്റം ആണ് നോക്കട്ടെ എപ്പോൾ എങ്കിലും എഴുതാം പറ്റുമെങ്കിൽ.
എത്ര കൊളമാക്കി എഴുതിയാലും നീ കമന്റ് തന്നെ പറ്റു ?????
അണ്ണന്‍ എഴുതിയാല്‍ ഞാന്‍ ബായിച്ചിരിക്കും, കട്ടായം. സംഗതി പബ്ലിഷ് ആയാല്‍ കമന്‍റൊക്കെ വന്നോളും, കൂടെ ഇതുപോലെ കട്ട്യ്ക്ക് കട്ട ലൈക്കുകളുമായി ഞമ്മളെ ചെങ്ങായ്മാരും ണ്ടാവും
?????
ആദ്യത്തെ കഥയിൽ തന്നെ ? അധികം ലൈക്കുകൾ സ്വന്തമാക്കിയ കണ്ണേട്ടന് അഭിനന്ദനങ്ങൾ ????
Thanks &
Congrats to you too sappu for 100+ love ?????
ശിവന്‍ പിള്ളേ
ഇത് കയ്യബദ്ദം ഒന്നും അല്ല
അടിപൊളി ആയിട്ടുണ്ട്
മണിക്കുട്ടന്‍ ,,,,,,,,,,,,,,,,,,എന്റമ്മേ ,,,,,,,,,,,,,,,പോളി സാധനം മൈ മൈ മൈ ഡിയര്‍കുട്ടിച്ചത്തന്‍ ,,,,
നിങ്ങള്‍ ഇനിയും ഇനിയും എഴുതണം
വായിച്ചതില്‍ എനിക് ഒരേ ഒരു സ്ഥലത്തു മാത്രം ചൂണ്ടികണികണം എന്നുണ്ടായിരുന്നു
രണ്ടാം പേജിലെ താമി ഒഴിവാക്കേണ്ടത് ആയിരുന്നു. രൂപത്തെ വര്‍ണ്ണിച്ച് ഫണ്‍ വരുത്തുന്നത് എല്ലാര്‍ക്കും സ്വീകാര്യം ആയികൊള്ളണം എന്നില്ല –അതില്‍ ആദിവാസിപ്രയോഗ0 തീര്‍ത്തൂം ഒഴിവാക്കാമായിരുന്നു.
ഹർഷാ ?????,
ഞാൻ മണിക്കുട്ടൻ characterinu എന്റെ ഒരു ഫ്രണ്ടിനെ ആണ് മോഡൽ ആക്കിയത്. അവന്റെ രൂപം ആണ് കൊടുത്തത്. അവനെ പണ്ട് ഈ പേരിൽ ആണ് വിളിച്ചുകൊണ്ട് ഇരുന്നത്. അതാണ് കഥയിൽ അതുപോലെ ഇട്ടത്. അതിന്റെ ഈ ഒരു പ്രോബ്ലം ഞാനും ചിന്തിച്ചില്ല സോറി.
പെട്ടന്നു എഴുതിയപ്പോൾ വേറെ ഫൺ ഐറ്റംസ് ഒന്നും വന്നതും ഇല്ല.
ബാക്കി ഒകെ ഇഷ്ടം ആയില്ലേ ?????
ബാക്കി ഒക്കെ അടിപൊളി ആണ്..
താങ്ക്സ് അളിയോ ?????
ശിവണ്ണോ
നിങ്ങടെ തഗ് വർത്താനം പോലെ കഥയും തഗ് ഒട്ടും കുറവില്ല
വിട്ടിൽ ആളുള്ളൊണ്ട് ചിരിയടക്കി ആണ് വായിച്ചത്
ഇതുപോലത്തെ ഒരു തഗ് ചങ്ക് എല്ലാർക്കും ഉണ്ടാകും
എല്ലാ ഓണത്തിനും കിട്ടിയ പണികൾ കൊള്ളാം അത് പറഞ്ഞ രീതിയും
വടി തലയിൽ റസ്റ്റ് ചെയ്യുക, മണിക്കുട്ടൻ ധോണി മുക്കിനു പണികിട്ടുന്നതും അത് പറയുമ്പോൾ അച്ഛൻ തുമ്മുന്നത് കണ്ടു മണിക്കൂട്ടനെ ഓർക്കുന്നതും പൊളി
എല്ല തള്ളിനും കട്ടയ്ക്ക് കൂടെ നിന്ന് കേൾക്കുന്നവന്റെ വിശ്വാസത ഊട്ടിറപ്പിക്കുന്ന ചങ്ക്
അങ്ങനെ ഉള്ള രണ്ടെണ്ണത്തിനെ എനിക്കറിയാം കള്ള പന്നികൾ ചില തള്ള് മനസിലാക്കാൻ മാസങ്ങൾ വരെ എടുത്തവർ ഉണ്ടത്രേ
ആ വീട് വാങ്ങിയത് കൊള്ളാം ?
അമ്മയും മാമനും മണിക്കുട്ടനും കുടുംബം മുഴുവൻ തഗ് കുടുംബം ഇജ്ജാതി ??
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
നിങ്ങൾക് ആണൊ മനുഷ്യ എഴുതാൻ അറീല പറഞ്ഞെ ഇജ്ജാതി എഴുത്ത്
ഇനിയും എഴുതണം സമയം കിട്ടുമ്പോൾ മതി
വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ് സ്റ്റോറി
സ്നേഹത്തോടെ
അജയ്
?????
എവിടെയൊക്കെ കേട്ട കോമഡികൾ ഓർത്തു അങ്ങ് ഇട്ടതാ അജയ്. ഇനി ഒരെണ്ണം എഴുതുമോ അറിയില്ല. ഇത് ഹർഷൻ പറഞ്ഞത് കൊണ്ട് എങ്ങെനെ എങ്കിലും ഒപ്പിച്ചത് ആണ്.
നിനക്കു ഇഷ്ടമായല്ലോ അത് മതി ?????
ഇഷ്ടായി ??
ഇനിയും എഴുത് കിടക്കുവല്ലേ ടൈം ???
?????
ഇത് മുഴുവൻ വായിച്ച് നിർത്താതേ ചിരിക്കണോ ഉറക്കെ ചിരിക്കണൊ എന്ന് അറിയാതെ ഞാനും,???
നന്നായിട്ടുണ്ട്.?????
ഇങ്ങനെ സൂപ്പർ ആയി എഴുത്തിയാൽ അടുത്ത ഓണത്തിന് ഉള്ളിൽ നിങ്ങ ഒരു മഹാ സംഭവം ആകും?????????????????????????
താങ്ക്സ് ഒറ്റപാലം മച്ചാനെ ?????
എന്റെ ശിവ… എനിക്ക് ആദ്യമേ ഒരു ഡൌട്ട് അടിച്ചിരുന്നു… കാരണം ഇതിൽ ഓം ചിഹ്നം ഇട്ടു കണ്ടു… ഇപ്പോൾ ആണ് വിശദമായി മനസിലായത്…. കഥ നന്നായിട്ടുണ്ട്.. വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും പോന്നോട്ടെ ♥️♥️♥️♥️♥️
സുജീഷ് ഭായ് താങ്ക്സ് ?????
എന്റെ ശിവ അണ്ണാ… നിങ്ങൾ എന്നാലും പറ്റിച്ചു കളഞ്ഞല്ലോ മന്സാ… സംഭവം കലക്കി.. നല്ല ഒരു തീം ഡെവലപ്പ് ചെയ്തു ഒന്നു എഴുതിക്കെ അണ്ണാ… ഇത്രേം ഒഴുക്കൊടെ എഴുതി… നർമം ഒക്കെ സൂപ്പർ തന്നെ…എല്ലാം നേരിട്ട് കാണുന്ന ഫീൽ കിട്ടി.. അപ്പോ ഇതൊക്കെ ചേർന്നു ഒരു കഥ വന്നാലോ… വേഗം എഴുതണേ ശിവാണ്ണ ??????
സിവനെ?????
എന്റെ 2 മണിക്കൂറതെ പ്രയത്നം ആണ് ഈ അഞ്ചു പേജ്. ഇനി ഒരു അങ്കത്തിനു ഞാൻ ഇല്ലേ. നീയൊക്കെ ആഴ്ച വെച്ചു 30 പേജ് ഒകെ എങ്ങനെ എഴുതുന്നത് ?????
ഹർഷനെ ഒകെ നമിക്കണം. 300 പേജ് ?????
ഞാൻ ലാടോ സറായി പോയി മീനും.ദോശ മാവും വാങ്ങി വന്നിട്ടു വായിക്കാം
പെങ്ങളെ കെട്ടിയ അളിയാ…
പൊന്നളിയാ ?????
ഒരു കൈയബദ്ധം ?????
ആകെ … മൊത്തം …. ടോട്ടൽ …
ഒരു വെറൈറ്റി ഓണം തന്നെ..?
കൊള്ളാം?
Pk താങ്ക്സ് ?????
നല്ല എഴുത്ത്..ചിരിയോടെ തന്നെ വായിച്ചു തുടങ്ങി ചിരിയോടെ തന്നെ അവസാനിച്ചു?
ആദി താങ്ക്സ് ടാ ?????
ഹായ് വായിച്ചു തീർന്നേ ഉള്ളു… നന്നായിട്ടുണ്ട്… ഇനിയും പ്രതീക്ഷിക്കുന്നു നല്ല നല്ല കഥകൾ…..
താങ്ക്സ് സുജീഷ് ഭായി
??????
ഷാന ?????
ആഹാ ഉഷാരയിട്ടൊണ്ട് കിടിലൻ!! നല്ല നർമം,എന്നാൽ മനിക്കുട്ടനോട് ചെറിയ സഹതാപവും പാവം മണിക്കുട്ടൻ,!!!
നരൻ ഭായി ?????
ഈ വർഷത്തെ ഓണം ആഘോഷിച്ചൊ മണിക്കുട്ടൻ …?
നന്നായിരിക്കുന്നു…????
ഈ വർഷത്തെ ഓണം corona ക്വാറന്റൈൻ ?????
അത് പൊളിച്ചു ????
ബ്രോ… നല്ല എഴുത്ത് ആയിരുന്നു… നർമം ചിരി വരുത്താൻ കഴിഞ്ഞു എന്നത് ഒരു വിജയം ആണ്… ഒരു കഥ എന്നതിൽ ഉപരി ഒരു skit കണ്ട അനുഭൂതി… തീം കഥക്ക് ആയി ഉണ്ടാക്കി എടുത്ത പോലെ തോന്നി… നല്ല ഒരു തീം വച്ചു മനോഹരമായ ഒരു സൃഷ്ടി പ്രതീക്ഷിക്കുന്നു താങ്കളിൽ നിന്നും.. all the ബെസ്റ്റ് ?
ജീവാ ?????
എഴുത്തു നന്നായിട്ടുണ്ട്.. ഇനിയും കഥകൾ പ്രതീഷിക്കുന്നു
നന്ദാ?????
Jwalayude abhiprayam enikkumund..
Pakshe sambavam kollam..Nalla resamulla ezhuth..
Thudarnnum kadhakal pratheekshikunnu..
നീലാ ?????
സംഭവം കളറായി പക്ഷെ സിറ്റുവേഷൻ എഴുതാൻ വേണ്ടി സൃഷ്ടിച്ചെടുത്തതാണോ എന്ന സംശയം ബാക്കി…
നല്ല എഴുത്ത്, ആശംസകൾ…
താങ്ക്സ് ജ്വാല ?????
സെക്കന്‍റ് ലൈക്കും ഫസ്റ്റ് കമന്റും എന്റെ വകയിരിക്കട്ടെ …???
ആളെയെനിക്ക് മനസിലായീ ?????
ഇനി വായിച്ചിട്ടു വരാമേ?
Enikkum manasilayi..
Angerano wife aanonne samshayamullu
ആരായാലും ആളെ പിടികിട്ടി, നമുക്കതല്ലേ വേണ്ടൂ ???
Njan udheshicha aalalla..
Enikk manasilayilla..
?????
Cid ഋഷി ?????
?????