മനസമ്മതം 32

‘എന്നാ ശരി. ബൈ ബൈ. ഉമ്മ’

‘ഇച്ചായാ, ഒരു മിനുട്ട്’

‘എന്താ മോളേ?’

‘മനസ്സമ്മതത്തിന് മുൻപ് ഇച്ചായൻ ഒരു കാര്യം ചെയ്യണം’

‘എന്താടാ?’

‘ഇച്ചായന്‌ ഒരു പെണ്ണിനേയും വിശ്വാസമില്ലല്ലോ, പക്ഷെ ഒരു പെണ്ണിന്റെ വാക്ക് ഇച്ചായൻ കുറേ കാലമായി വിശ്വസിക്കുന്നു. അതൊന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം.
ഇച്ചായന്റെ അമ്മ. ആ അമ്മ ചൂണ്ടിക്കാണിച്ച് തന്ന ആളെ ആ വാക്കിന്റെ പുറത്ത് പപ്പായെന്ന് വിളിച്ചില്ലേ, അത് ശരിയായിരുന്നോ എന്ന്, ആ പെണ്ണിന്റെ വാക്കിനെ വിശ്വസിക്കാൻ പറ്റുമോ എന്ന് പരിശോധിച്ച് ഉറപ്പിച്ച് അതിന്റെ തെളിവ് കൊണ്ട് വാ. എന്നിട്ടാകാം നമ്മുടെ മനസമ്മതം.
മനസിലായില്ലേ?
നിന്റെ അമ്മയുടെ കെട്ടിയോൻ തന്നെയാണോ നിന്റെ തന്ത എന്ന് അന്വേഷിച്ച് വാടാ!!!!

THE END

3 Comments

  1. Ethrem nallakuttikalokke nattilundo ???? Eppam ellam oru pukamarayaanu …. sathyamayath kanaan pattatha avastha…. story poli ellom ulpeduthiuittund…. doubts n reply ….?

  2. Dark knight മൈക്കിളാശാൻ

    അത് കലക്കി. അത് കലക്കി…

Comments are closed.