മകളെ മാപ്പ് ???[നൗഫു] 4319

അദേഹത്തിന്റെ കൈ പിടിച്ചു മെല്ലെ അടുത്തുള്ള ചെറിയ പാർക്കിലേക് നടന്നു…

അവിടെ യുള്ള ഒരു ബഞ്ചിൽ ഞങൾ രണ്ടാളും ഇരുന്നു…

ഞാൻ ചോദിച്ചു… എന്ത്‌ പറ്റി ഇക്കാ…

പക്ഷെ സങ്കടം കൊണ്ട് വാക്കുകൾ പുറത്ത് വരാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അദ്ദേഹം…

ഞാൻ കുറച്ചു നേരം സമാധാനിപ്പിച്ചു…

അവസാനം പറഞ്ഞു തുടങ്ങി…

മോനെ എന്റെ മകൾ പോയി… അവൾക് ഇഷ്ട്ട പെട്ടവന്റെ കൂടെ…

അവളുടെ എല്ലാ കാര്യങ്ങളും ഞാൻ അറിയുമായിരുന്നു… എല്ലാം അവളും പറഞ്ഞിട്ടുമുണ്ട്…

പക്ഷെ ജീവിതത്തിലെ ഈ നിർണായക ഘട്ടത്തിൽ മാത്രം അവൾ എന്നെ പരിഗണിച്ചില്ല…

ഒരു വാക്ക് കൊണ്ട് പോലും എന്നെ അറിയിച്ചില്ല…

തീർച്ചയായും അവളുടെ ഇഷ്ട്ടം ഞാൻ നടത്തികൊടുക്കു മായിരുന്നു…

ഞാൻ എന്റെ മോളെ കൊടുക്കുന്നവനെ കുറിച്ച് വിശദ മായി അനേക്ഷണം നടത്തി കൊണ്ട്…

പക്ഷെ ഇവിടെ ഈ സമയം ഉപ്പയുടെ തീരുമാനം അവൾക് ആവശ്യം ഇല്ലാ പോൽ…

അവൾക് അവളുടെ ജീവിതം തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം ഉണ്ട്…

പക്ഷെ അത് ഞങളുടെ നെഞ്ചിൽ തീ കോരിയിട്ടാണോ ചെയ്യുക…

അവൾ പോയത് നാട്ടിലെ ഏറ്റവും വലിയ തെമ്മാടി യുടെ വീട്ടിലേക്കാണ്… കള്ളും പെണ്ണും കഞ്ചാവും സുലഭമായി ഉപയോഗിച്ച് നടക്കുന്നവരുടെ ഇടയിലേക്ക്…

എന്നെയോ ഉമ്മയെയോ വേണ്ട…

പക്ഷെ അവളുടെ വിവാഹം എന്ന എന്റെ സ്വപ്നത്തിനായി ഞാൻ ഒരുകൂട്ടിവെച്ചിരുന്ന ഓരോ നുള്ളു ശമ്പാദ്യവും അവൾ കൂടെ കൊണ്ട് പോയി…

പക്ഷെ ഈ ബാപ്പയെ അവൾ  മറന്നു… എന്റെ വിയർപ്പിനെ ഒഴിവാക്കിയില്ല…

എന്റെ മകളെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് തെറ്റി പോയി…

ഇപ്പോൾ ബന്ധുകൾക് പറഞ്ഞു ചിരിക്കാനുള്ള ഒരു കളിപ്പാവ ആയി ഞാൻ മാറി…

അല്ല എന്റെ മകൾ എന്നെ മാറ്റി…

മോനെ ഇനിയും എനിക്ക് സംസാരിക്കാൻ വയ്യ…
ഞാൻ പോയി വരാം…

അദ്ദേഹം ത്തിന്റെ ആ തിരിഞ്ഞു പോക്കിൽ ഞാൻ കണ്ടു ഒരായുസ്,  മുഴുവൻ തന്റെ കുടുംബത്തെ നോക്കിയതിനു കിട്ടിയ പ്രതിഫലം…

നൗഫു

25 Comments

  1. വിശ്വനാഥ്

    ??

  2. Avalude kayyilulla panam theerumpol avale avan upekshikkum avasanam aa makal karangi thirij aa uppayude adukkal thanne ethum.

  3. ശരിക്കും മകളാണ് ഈ അച്ഛനോട് മാപ്പ് ചോദിക്കേണ്ടത് …??

    1. സത്യമാണ്…

  4. കൈപ്പുഴ കുഞ്ഞാപ്പൻ

    AadhiAadhiSeptember 19, 2020 at 9:37 am
    ഓരോ കഥകൾ കഴിയുമ്പോഴും എഴുത്ത് വളരെ മനോഹരമായിക്കൊണ്ടിരിക്കുന്നു??
    അനുഭവത്തിന്റെ വെളിച്ചം ഉൾക്കൊള്ളുന്ന കഥകൾ ആയത് കൊണ്ടാവും..?

    athane eppo kannana nofu ikka vere ?

    first kadha ezhuthiya nofu ikka vere ?

    eppo kadhakalil entha logics ejje pandee powliyalle ???

    pinne kadhaye kuriche ?

    ………………….

    enthina talakette makale maap enne itte ??

    pinne ethinte second part taravooo pls ????

    aa pennumpilla eppo vtl vanne nikkanundayirikkum ??

    1. അദ്ദേഹത്തെ ഞാൻ കണ്ടിരുന്നു ഒരു മാസം മുമ്പ്… റൂംമിൽ പോയിരുന്നു കുറേ ഏറെ സംസാരിച്ചു…

      ഇതിന്റെ രണ്ടാം ഭാഗം നോക്കാം…

      പേര് പിന്നെ മനസ്സിൽ വന്ന ഒരു പേര് ഇട്ടതാണ്…

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        enthoo pere chercha ella ?

        ethe aa pennumpilla yude aduthe aa achan maap choikkanapolle aayi atha njan paranjje

        pinne second part venom plssss ?

        naminte karyathil kadhakrithalle tirumanikkunne athinte aduthe njsn entho parayana ?

        1. എഴുതാം ??

          1. കൈപ്പുഴ കുഞ്ഞാപ്പൻ

            ?

  5. കൊള്ളാം ❤❤

  6. ?മേനോൻ കുട്ടി?

    ????

    നിങ്ങളോട് ദൈവം ചോദിക്കും… എന്നെ ഇങ്ങനെ കരയിപ്പിച്ചതിന് ???

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

    1. താങ്ക്യൂ ???

  8. താങ്ക്യൂ ?

  9. kann niranj…
    vallant karayichu ..

    luv d story naufu

    ?

    1. താങ്ക്യൂ സോണി ??

  10. v̸a̸m̸p̸i̸r̸e̸

    മക്കളെ വളര്‍ത്തി വലുതാക്കിയ ഓരോ അച്ഛനമ്മമാര്‍ക്കും ജീവിതത്തിലേല്‍ക്കുന്ന വലിയൊരു പ്രഹരം തന്നെയാണ് മക്കളുടെ ഒളിച്ചോട്ടം…..
    വിവാഹപ്രായമെത്തിയ പെണ്‍കുട്ടികളെക്കുറിച്ച് ഓരോ മാതാപിതാക്കള്‍ക്കും ഒരുപാട് സങ്കല്‍പ്പങ്ങളുണ്ടാകും….

    നല്ല എഴുത്ത്, ആശംസകൾ….

    1. താങ്ക്യൂ ???

    2. താങ്ക്യൂ ???

  11. മാതാ പിതാക്കളുടെ വിലയറിയാത്ത മക്കൾ, ഇന്ന് സമൂഹത്തിലെ ജീർണതയിൽ അവരും കൂടി, നന്നായി എഴുതി നൗഫു, ആശംസകൾ…

    1. താങ്ക്യൂ ???

      ജ്വോല ??

  12. ഓരോ കഥകൾ കഴിയുമ്പോഴും എഴുത്ത് വളരെ മനോഹരമായിക്കൊണ്ടിരിക്കുന്നു??
    അനുഭവത്തിന്റെ വെളിച്ചം ഉൾക്കൊള്ളുന്ന കഥകൾ ആയത് കൊണ്ടാവും..?

    1. താങ്ക്യൂ ???

      ആദി ???

Comments are closed.