മകളെ മാപ്പ് ???[നൗഫു] 4260

മകളെ മാപ്പ്

Makale Mappu | Author : Naufu

 

ഞാൻ എന്നും നാസ്ത കഴിക്കുന്ന കടയുണ്ട്…

ദിവസവും ഒരു ഒമ്പത് മണിക്ക് അവിടെ എത്തും…

സ്ഥിരമായി വരുന്നവർ എല്ലാം ഏകദേശം ഒരേ സമയത്തു തന്നെ ആയിരിക്കും വരിക…

അതുകൊണ്ട് തന്നെ ഒരു വിധം ആളികളെ എല്ലാം നമ്മൾ അറിയുകയോ കണ്ട് പരിചയം ഉണ്ടാവുകയോ ഉണ്ടാവും…

അങ്ങനേ ഉള്ള ഒരു  പരിചയം തന്നെ ആണ് ഞാനും… ഉസ്മാനിക്കയും ഉള്ളത്…

എന്റെ നാട്ടിൽ നിന്നും കുറച്ചേ ഉള്ളു മൂപരുടെ വീട്ടിലേക്…

നല്ലവണ്ണം വൃത്തിയിൽ വരുന്ന ഒരു ഓഫീസ് സ്റ്റാഫ്…

അതിൽ കൂടുതൽ ഒന്നും അദേഹത്തിന്റെ ജോലിയെ കുറിച്ചറിയില്ല…

പക്ഷെ ആളൊരു ജെന്റിൽ മാൻ ആയിരുന്നു…

പതിവ് പോലെ ഒരു ദിവസം അദ്ദേഹം വന്നു..

പക്ഷെ എന്റെ കൂടെ ഇരുന്നില്ല… പരിചയക്കാരുടെ ആരുടെ യും കൂടെ ഇരിക്കാതെ ഒരു മൂലയിൽ പോയിരുന്നു…

മുഖം വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു…

ഒരു ദുഃഖം തളം കെട്ടിക്കിടക്കുന്നത് പോലെ…

ഞാൻ ഹോട്ടലിന്റെ ഉടമ യോട് ചോദിച്ചു അദ്ദേഹത്തിന് എന്ത്‌ പറ്റി…

ആകെ ഒരു വല്ലാത്ത കോലത്തിൽ…

വന്നിരിക്കുന്നു…

ഉടമ,,  നീ ഒന്നും അറിഞ്ഞില്ലേ…
ഞാൻ. ഇല്ല

മൂപരുടെ ഒരേ ഒരു മകൾ ഒരാഴ്ച മുന്നേ ഒളിച്ചോടി പോയി….

അദ്ദേഹം
അതറിഞ്ഞ അന്ന് തൊട്ട് … ഹോസ്പിറ്റലിൽ ആയിരുന്നു… നെഞ്ച് വേദന വന്നിട്ട്…

ഞങ്ങളെല്ലാം നാട്ടിൽ പോവാൻ പറഞ്ഞതാ…

പക്ഷെ ഇനി ഇവിടുന്ന് എങ്ങോട്ടും ഇല്ലെന്ന പറയുന്നത്…

ഞാൻ മെല്ലെ പുറത്തിറങ്ങി…
അദ്ദേഹത്തെ കാത്തിരുന്നു…

അദ്ദേഹം പുറത്തേക്ക് വന്നു…
എന്നെ ശ്രദ്ധിക്കാതെ നടക്കാൻ തുടങ്ങി…

ഞാൻ വിളിച്ചു… ഇക്കാ…

അദ്ദേഹം എന്നെ ഒന്ന് നോക്കി…

മെല്ലെ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു…

പിന്നെ എന്നെ ബലമായി തന്നെ കെട്ടിപിടിച്ചു ഉറക്കെ കരയാൻ തുടങ്ങി…

ആളുകൾ ശ്രദ്ധിക്കുന്നതൊന്നും ഓർക്കാതെ…
സങ്കടം മുഴുവൻ പൊയ്‌തിറങ്ങാൻ തുടങ്ങി…

ഞാൻ ഒരു നിമിഷം വല്ലാതെ ആയി…

25 Comments

  1. വിശ്വനാഥ്

    ??

  2. Avalude kayyilulla panam theerumpol avale avan upekshikkum avasanam aa makal karangi thirij aa uppayude adukkal thanne ethum.

  3. ശരിക്കും മകളാണ് ഈ അച്ഛനോട് മാപ്പ് ചോദിക്കേണ്ടത് …??

    1. സത്യമാണ്…

  4. കൈപ്പുഴ കുഞ്ഞാപ്പൻ

    AadhiAadhiSeptember 19, 2020 at 9:37 am
    ഓരോ കഥകൾ കഴിയുമ്പോഴും എഴുത്ത് വളരെ മനോഹരമായിക്കൊണ്ടിരിക്കുന്നു??
    അനുഭവത്തിന്റെ വെളിച്ചം ഉൾക്കൊള്ളുന്ന കഥകൾ ആയത് കൊണ്ടാവും..?

    athane eppo kannana nofu ikka vere ?

    first kadha ezhuthiya nofu ikka vere ?

    eppo kadhakalil entha logics ejje pandee powliyalle ???

    pinne kadhaye kuriche ?

    ………………….

    enthina talakette makale maap enne itte ??

    pinne ethinte second part taravooo pls ????

    aa pennumpilla eppo vtl vanne nikkanundayirikkum ??

    1. അദ്ദേഹത്തെ ഞാൻ കണ്ടിരുന്നു ഒരു മാസം മുമ്പ്… റൂംമിൽ പോയിരുന്നു കുറേ ഏറെ സംസാരിച്ചു…

      ഇതിന്റെ രണ്ടാം ഭാഗം നോക്കാം…

      പേര് പിന്നെ മനസ്സിൽ വന്ന ഒരു പേര് ഇട്ടതാണ്…

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        enthoo pere chercha ella ?

        ethe aa pennumpilla yude aduthe aa achan maap choikkanapolle aayi atha njan paranjje

        pinne second part venom plssss ?

        naminte karyathil kadhakrithalle tirumanikkunne athinte aduthe njsn entho parayana ?

        1. എഴുതാം ??

          1. കൈപ്പുഴ കുഞ്ഞാപ്പൻ

            ?

  5. കൊള്ളാം ❤❤

  6. ?മേനോൻ കുട്ടി?

    ????

    നിങ്ങളോട് ദൈവം ചോദിക്കും… എന്നെ ഇങ്ങനെ കരയിപ്പിച്ചതിന് ???

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

    1. താങ്ക്യൂ ???

  8. താങ്ക്യൂ ?

  9. kann niranj…
    vallant karayichu ..

    luv d story naufu

    ?

    1. താങ്ക്യൂ സോണി ??

  10. v̸a̸m̸p̸i̸r̸e̸

    മക്കളെ വളര്‍ത്തി വലുതാക്കിയ ഓരോ അച്ഛനമ്മമാര്‍ക്കും ജീവിതത്തിലേല്‍ക്കുന്ന വലിയൊരു പ്രഹരം തന്നെയാണ് മക്കളുടെ ഒളിച്ചോട്ടം…..
    വിവാഹപ്രായമെത്തിയ പെണ്‍കുട്ടികളെക്കുറിച്ച് ഓരോ മാതാപിതാക്കള്‍ക്കും ഒരുപാട് സങ്കല്‍പ്പങ്ങളുണ്ടാകും….

    നല്ല എഴുത്ത്, ആശംസകൾ….

    1. താങ്ക്യൂ ???

    2. താങ്ക്യൂ ???

  11. മാതാ പിതാക്കളുടെ വിലയറിയാത്ത മക്കൾ, ഇന്ന് സമൂഹത്തിലെ ജീർണതയിൽ അവരും കൂടി, നന്നായി എഴുതി നൗഫു, ആശംസകൾ…

    1. താങ്ക്യൂ ???

      ജ്വോല ??

  12. ഓരോ കഥകൾ കഴിയുമ്പോഴും എഴുത്ത് വളരെ മനോഹരമായിക്കൊണ്ടിരിക്കുന്നു??
    അനുഭവത്തിന്റെ വെളിച്ചം ഉൾക്കൊള്ളുന്ന കഥകൾ ആയത് കൊണ്ടാവും..?

    1. താങ്ക്യൂ ???

      ആദി ???

Comments are closed.