“”പേടിക്കണ്ട അമ്മക്ക് ഒന്നും ഇല്ല…. “”അമ്മ പറഞ്ഞു
അപ്പോൾ ആണ് അച്ഛൻ അകത്തേക്ക് പോയി അമ്മയുടെ ബാഗ് എടുത്ത് പുറത്തേക്ക് വന്നു….
അവർക്ക് അത് നോക്കി നില്ക്കാൻ അല്ലാതെ ഒന്നിനും സാധിച്ചില്ല….
ആ ബാഗിൽ നിന്നും കിട്ടിയ അഞ്ഞൂറ് രൂപയും ആയി അച്ഛൻ ആ വീടിന്റെ പുറത്തേക്ക് ഇറങ്ങി നടന്നു….
അപ്പുവും ഏട്ടനും കരഞ്ഞു കൊണ്ട് അമ്മയെ കെട്ടിപിടിച്ചു അച്ഛൻ നടന്നു പോവുന്നത് അവർ മൂന്നു പേരും നിറക്കണ്ണുകളോടെ നോക്കി നിന്നു…..
നന്നായിട്ടുണ്ട്,
പലയിടത്തും ഉള്ളതാണ് എത്ര സ്നേഹം ഉണ്ടെങ്കിലും ബോധം മറഞ്ഞാൽ അതൊന്നും ഉണ്ടാവില്ല അല്ലെങ്കിൽ ലഹരിയിൽ മറന്നുപോകും അന്നത്തെ ദിവസവും അതിന്റെ സന്തോഷം ഒക്കെ തല്ലികെടുത്തി പുള്ളി ഇറങ്ങി പോയതും ആ ലഹരിയുടെ ആസക്തി ആണ്
അമ്മയുടെ സങ്കടവും ആലോചിക്കാവുന്നതേ ഒള്ളു എല്ല ദുഃഖവും ഉള്ളിൽ ഒതുക്കി മക്കൾക്കു വേണ്ടി അവരുടെ കുഞ്ഞു കുഞ്ഞു ആവിശ്യങ്ങളും ഒക്കെ നിറവേറ്റി അതിൽ സന്തോഷം കണ്ടെത്തുന്നു
ഒരുപാട് ഫീൽ ചെയ്തു ബ്രോ ചിലയിടങ്ങളിൽ ഇങ്ങനെ ഒക്കെ ഇതുപോലെ ബാല്യം അനുഭവം ഉണ്ടായിരുന്നവരും ഇപ്പോഴും അനുഭവിക്കുന്നവരും ഉണ്ട്
താങ്ക്സ് അജയ് ഏട്ടാ ??
എടാ ജോനാസ് കണ്ണാ.,.,.
ഹൃദയം ചുവപ്പിക്കുന്നു.,.,???
താങ്ക്സ് തമ്പുരാൻ ചേട്ടാ
Urappichu ? psycho ??
ഈ പാവം ഞാനോ ??
ഹായ് ജോനാസ്… നന്നായി എഴുതി… വളരെ അധികം ഇഷ്ടപ്പെട്ടു… തുടരുക…. ♥️♥️♥️
താങ്ക്സ് സുജീഷ് ഏട്ടാ ???
കൊള്ളാട കണ്ണൻ ജോനാസെ ✌️✌️✌️✌️✌️
താങ്ക്സ് കണ്ണേട്ടാ ??
നല്ല കഥ ബ്രോ..??
ഇവിടെയൊരു ഓണക്കഥ മത്സരം സംഘടിപ്പിച്ചിരുന്നു.. അതിന്റെ സമയത്തും ഇതുപോലൊരു കഥ വന്നിരുന്നു, സങ്കടപ്പെടുത്തിയിരുന്നു.. ഇപ്പോൾ വീണ്ടും..
എന്തൊക്കെ എഴുതിയാലും, എന്തൊക്കെ പറഞ്ഞാലും, എന്തൊക്കെ കേട്ടാലും ഇതൊക്കെ തുടരും.. കുറെ കണ്ണന്മാരും, അനിതമാരും വീണ്ടും ഉണ്ടാവുകയും ചെയ്യും..??
അടുത്തൊരു കഥയിൽ വീണ്ടും കാണാം..
താങ്ക്സ് ആദിയേട്ടാ???
( മാത്യഭാനം ആരോഗ്യത്തിന് ആനികാരം ) ആരോഗ്യത്തിന് മാത്രമല്ല അത് സ്വന്തം കുടുംബത്തിനും അനീകരമാണ്. ഒരു രസത്തിന് വേണ്ടി കൂട്ടുകാരുടെ കൂടെ തുടങ്ങുന്നതാകും പിന്നെ അത് നിർത്തലാക്കാനാ പാട്.
കഥ ഇഷ്ട്ടപെട്ടു, മദ്ധ്യം തലക്ക് പിടിക്കുമ്പോൾ മറ്റുള്ളവരെ മറക്കുകയും അതിന്റെ ഹാങ്ങോവറിൽ സ്വന്തം മകളെയും ഭാര്യയെയും തല്ലുന്നതും മാത്യബാനികളിൽ ചിലർ ചെയ്യുന്ന കാര്യങ്ങളാണ്. ആ സമയത് അവര്ക് ബന്ധങ്ങളുടെ വില മനസിലാകാതെ പോകുന്നതാണ് ഇതിനുള്ള കാരണം. അത് മനോഹരമായി എഴുതിലൂടെ തങ്ങൾ കാണിച്ചു തന്നു. താങ്കളുടെ അവതരണവും നന്നായിരുന്നു. അടുത്ത കഥക് കാത്തിരിക്കുന്നു.
ഖുറേഷി അബ്രഹാം,,,,
താങ്ക്സ് ഖുറേഷി ??
nalla prameyam ishtaayi….. veendum kadhayumaayi varika
താങ്ക്സ് ??
nice concept …
written so nicely …??
താങ്ക്സ് ഷാന ??
ഇങ്ങനെയെല്ലാം നടക്കുന്നുണ്ട് ഈ ലോകത്ത്, ചിന്തകൾ കൂടുതൽ വിപുലീകരിച്ചു അടുത്ത കഥ ഉടനെയുണ്ടാകട്ടെ, നല്ല എഴുത്തിന് ആശംസകൾ…
നന്ദി ജ്വാല ❣️❣️❣️
നല്ല എഴുത്ത് ബ്രോ…പലയിടത്തും നടക്കുന്ന ഒരു സംഭവം തന്നെ… താങ്കളിൽ നിന്നും നല്ല എഴുത്തുകൾ പ്രതിക്ഷിക്കുന്നു ?
താങ്ക്സ് ബ്രോ ❣️❣️
Kannan bro nalla avatharanam. Ee oru sambavam mikka veedukalilum nadakunna onnanu. Athu Oru kathayayi samoohathinte munpil ethichathinu ningale abinandhikunnu. Iniyum nalla kathakal ezhuthuka daivam anugrahikatte Snehathode ❤️
നന്ദി ??
E kalathu ottumikkaveettukalilum nadakunna kadha. Bro oru abhiprayam parayukayanu. Enik ezhuthan ariyilla. Athukond parayunnath thettanenkil kshmikkuka. Kadhakal eppozhum happy ending akanam. Ennalae vayikkunnavanu oru sugam thonnukayullu. Ethentae abhiprayam mathramanu.
താങ്ക്സ് ബ്രോ അഭിപ്രായത്തിനു ഇനി എഴുതുന്ന കഥകൾ ഹാപ്പി എൻഡിങ് ആക്കാൻ നോക്കാം