?LoVe & WaR?
Author : Pranayaraja | Previous Part
എൻ്റെ മാനസിക അവസ്ഥ മനസിലാക്കിയതു കൊണ്ടോ എന്തോ അവൻ കൂടുതൽ ഒന്നും പറയാതെ തന്നെ വണ്ടി മുന്നോട്ടെടുത്തു. മഞ്ഞ വർണ്ണത്തിൽ ഗ്രാമപഞ്ചായത്തിൻ്റെ മരുതംക്കുഴി എന്ന ബോർഡ് കണ്ടതും മനസിൽ ഒരു വല്ലാത്ത സന്തോഷം കടന്നു വന്നു. ചിന്തകൾ ആ പഴയ കാലത്തേക്കു ചേക്കേറി. ഞാൻ കാറിൻ്റെ സീറ്റിൽ ചാരിയിരുന്നു , കണ്ണടച്ചു കിടന്നു. കൺമുന്നിൽ എൻ്റെ ദൂതകാലം ഒരു ചലചിത്രം പോലെ തെളിഞ്ഞു വന്നു.
സ്ക്കൂൾ തുറക്കാൻ എനി ഒരാഴ്ച്ച കൂടി, ഒത്തിരി പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുകയാണ്. അന്നാണ് ഇടിത്തീ വീണ പോലെ ആ ദുഖവാർത്തയുമായി അച്ഛൻ വന്നത്. അച്ഛനു ട്രാൻസ്ഫർ , തിരുവനന്തപുരത്തേക്ക്, എല്ലാ പ്രതീക്ഷകളും തകർന്നടിഞ്ഞു എന്നു പറയുന്നതാവും ശരി.
അഞ്ചു മുതലൊക്കെ നമുക്ക് നല്ല ഒരു കമ്പനി ഉണ്ടായി തുടങ്ങും. അങ്ങനെ തുടങ്ങിയ 3 വർഷത്തെ സൗഹൃദ ചിലന്തിവലയിൽ നിന്നും എന്നെ പറിച്ചു നട്ടു. അതെനിക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
ബാങ്ക് വക ഗസ്റ്റ് ഹൗസ്, മരുതംക്കുഴിയിൽ വന്ന ശേഷം എനിക്ക് ഒന്നിനോടും താൽപര്യം ഇല്ലാത്ത പോലെ, അവിടെ ഒരു ഗവൺമെൻറ് സ്കൂളിൽ എന്നെ ചേർത്തു. പുതിയ സ്ഥലം, പുതിയ ക്ലാസ്മേറ്റ്, ലൈഫ് തന്നെ ബോർ അടിച്ച നിമിഷങ്ങൾ. എല്ലാം ഒരു ചടങ്ങു പോലെ ക്ലാസിൽ പോയി വരൽ മാത്രമായി.
ആയിടക്കാണ്, അമ്പലത്തിൽ വെച്ച് അമ്മ ഗായത്രി ആൻ്റിയെ പരിചയപ്പെടുന്നത്, ഞങ്ങളുടെ വീടിന് അടുത്തു തന്നെയാണ്. അവരുടെ ഭർത്താവ്, അജയൻ ഒരു സൂപ്പർ മാർക്കറ്റ് നടത്തുന്നു. അങ്ങു ഡൗണിൽ, അവർക്കൊരു മകളാണ് ഉള്ളത് , അവളുടെ പേരാണ് ഉണ്ണിമോൾ.
എൻ്റെ അമ്മയോടൊത്തുള്ള പരിചയം പതിയെ സൗഹൃദമായി, അവർ വീട്ടിൽ വരാനൊക്കെ തുടങ്ങി. അങ്ങനെ ഒരു നാൾ, അവർ വീട്ടിൽ വന്നപ്പോ കൂടെ ഒരു കൊച്ചു പാവാടക്കാരി ഉണ്ടായിരുന്നു. അവളെ കാണുവാൻ എന്തോ ഒരു പ്രത്യേകത. കണ്ട മാത്രയിൽ എനിക്ക് അതു തോന്നിയെങ്കിലും ഞാൻ അവിടെ നിന്നും വലിഞ്ഞു.
പുറത്ത് പുളിമരച്ചോട്ടിൽ തനിച്ചിരിക്കുമ്പോയാണ് പിന്നിൽ നിന്നും ആ ശബ്ദം കേട്ടത്.
ഹായ്…. പുളി….
തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത്, പുളിമരച്ചോട്ടിലേക്ക് പാഞ്ഞു വരുന്ന ഉണ്ണിമോളെയാണ്. അവൾ ഓടി വന്ന് നിലത്തു വീണു കിടന്ന ഒരു ഉണക്കപ്പുളിയെടുത്ത് തൊലി കളഞ്ഞ് വായിലേക്കിട്ടു ഊമ്പി വലിച്ചു. ആ പുളിയുടെ രുചി, അവളുടെ നാവിലെ രസമുകുളങ്ങളെ ഉണർത്തിയപ്പോ ആ മുഖത്തു വിരിഞ്ഞ ഭാവങ്ങൾ അവർണ്ണനീയമാണ്. അവളുടെ ആ കുട്ടിക്കളി എന്നെ ഏറെ ആകർഷിച്ചിരുന്നു.
മുത്തേ…. ഉമ്മ ???
Nxt partinnayi katta waitinggg
പാർവതി തന്നെയാവും ഉണ്ണിമോൾ….
Accident പറ്റി ഓർമ്മ പോയപ്പോൾ അനാഥലയത്തിൽ ആരോ ആകിയതാവൊ…..?
സാധാരണ അങ്ങനെ ആണല്ലോ….?
ശിവ തിരിച്ചറിഞ്ഞല്ലൊ… ഇനി അവർ പ്രണയിക്കട്ടെ…,…
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്..❤❤❤❤❤❤❤❤
കൊള്ളാം നല്ലൊരു കഥ. ഇണക്കുരുവികൾ ആണ് പ്രതീക്ഷിച്ചതെങ്കിലും കിട്ടിയത് മോശമായില്ല. വായിച്ചത് വച്ചു നോക്കുമ്പോൾ ഈ കഥ പെട്ടന്ന് തീരുമോ ?
ഹോസ്പിറ്റലിൽ ഇഷ്യുവിന്റെ കാര്യം മനസിലായി. അതുകൊണ്ട് പെട്ടന്ന് തരാൻ നിർബന്ധിക്കുന്നില്ല. എന്നാലും ആ അരുണാഞ്ജലി എന്ന നോവൽ കൈവിട്ടു കളയരുത്. വേറൊന്നുമല്ല ആ കഥയിലെ നായകന്റെയും എന്റെയും പേര് ഒന്നു തന്നെയാണ്. പിന്നെ എനിക്കും ലവ് ഫൈലിയർ ഉണ്ടായിട്ടുണ്ട്. ജോലിയുള്ള സ്ഥിതിക്ക് ഇപ്പോൾ വീട്ടിൽ പെണ്ണ് കെട്ടാൻ നിർബന്ധിക്കുന്നു. താങ്കളുടെ ആ കഥ വായിച്ച ശേഷം എനിക്ക് ചെറിയൊരു പേടി ?. ബാക്കി കൂടി വായിച്ചറിയാൻ ലേശം കൗതുകം?.
ജീവിതത്തിൽ ഇതുവരെ പ്രേമിച്ചിട്ടില്ല. കൈയിലിരിപ്പു വച്ച് പെണ്ണ് കിട്ടാനും സാധ്യതയില്ല. എന്നാലും പ്രണയത്തിന്റെ തീവ്രത അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ട് നിങ്ങളുടെ എഴുത്തലൂടെ. ഇതൊക്കെ വായിച്ച എന്റെ മാനസികാവസ്ഥ ഇങ്ങനെയാണെങ്കിൽ ഇങ്ങനെയൊക്കെ എഴുതിയ നിങ്ങളുടെ മാനസികാവസ്ഥ എങ്ങനെയായിരിക്കും.
ഇനി അടുത്തതായി പബ്ലിഷ് ചെയ്യാൻ ഉദ്ദേശിക്കുന്ന കഥ ഏതാണ് ? ഏതു കഥയാണെങ്കിലും കാത്തിരിക്കുന്നു. കാത്തിരിക്കുന്നു എന്ന് വച്ച് തിടുക്കം കൂട്ടി എഴുതണ്ട. നല്ല മൂഡിൽ ആയിരിക്കുമ്പോൾ സമയമെടുത്തു എഴുതിയാൽ മതി. എന്തായാലും എഴുതുന്ന കഥകൾക്ക് ആറ് മാസത്തിൽ കൂടുതൽ ഗ്യാപ്പ് വരാതിരിക്കാൻ ശ്രമിക്കുക.
Athrayonnum vaigikkilla… Ee kazhinja masam onninum pattatha avasthayayi poyi ippo kittiya kuranja time vegam ithezhuthi ayachu, aduthath shivashakthi aayirikum
Inakuruvigal scope undo
❤️❤️❤️❤️❤️
???…
എന്താ ഫീൽ…
ബ്രോ ഒരു കാര്യം ചോദിക്കട്ടെ ?..
ഇ ഉണ്ണിമോൾ തന്നെയാണോ പാർവതി ?
ആക്‌സിഡന്റിൽ അവൾ രക്ഷപെട്ടു അനാഥ ആയി എന്നൊരു സൂചന ഉണ്ടല്ലൊ..
അങ്ങനെ അനാഥാലയത്തിൽ എത്തിപ്പെട്ടതാണോ ?…
എന്തായാലും അടുത്ത പാർട്ട് വരട്ടെ…
വരാനുള്ളത് പറഞ്ഞറിയിക്കണ്ട ???…
പിന്നെ ഇണകുരുവിക്കൾ തീർത്തിട്ടു അടുത്ത കഥ തുടങ്ങിയാൽ മതി ???…
All the Best 4 your stories…
Pwoli ???
ഇങ്ങള് പോളി ആട്ടോ. അടുത്ത part എപ്പോ എന്നറിയാന്‍ മനസ്സ് വെമ്പുന്നു. ഒരു date തന്നുടെ.
ഇപ്പോഴത്തെ അവസ്ഥയിൽ അതു സാധ്യമല്ല.
ബ്രോ ഈ partum സൂപ്പർ അക്കി. പിന്നെ അരുണാഞ്ജലി യും കാന്താരിയും ഇത് കഴിഞ്ഞേ kanathollo ….❤️?❤️❤️❤️
Ezhuthan pattiya avasthayilalla bro achatte eattanu vayya hospital veede angane kalikkuvaa aa thirakkinidayile ezhuthi ayakkan padaa… Njan sramikkam bro
മതി പെയ്യേ മതി വെയിറ്റ് ചെയ്യാം.
Bro nannayittund
പ്രതീക്ഷിക്കാതെ കിട്ടിയതാണ് സാനം പോളിയാണ് ഞാൻ ഇണക്കുരുവികൾ നോക്കി ഇരികാർന്നു അതാ ഇനി എഴുതുന്നത് എന്ന് പറഞ്ഞപ്പോ അത് നോക്കി ഇരികാർന്നു cmt നോക്കി വല്ല അപ്ഡേറ്റ് ഉണ്ടോ നോക്കുവാരുന്നു അപ്പോഴാ ഇതു കണ്ടത് എന്തായാലും കൊള്ളാം ??
Inakkuruvigal 1 st climax vare full ezhuthiya shesham post chaiyan thudangam enna karuthunnath
ഇന്നാ വായിച്ചു തുടങ്ങിയത് 4 പാർട്ടും വായിക്കാതെ നിർത്താൻ സാധിച്ചില്ല അവസാന ഭാഗങ്ങൾ വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി ??
♥️♥️♥️
Thanks bro..
❤❤❤
❤❤
ഇത് ഫൗർത് പാർട്ട് ആണോ ..
Athe part mention chaiyan vittu poyatha..
പ്രണയ രാജാവേ,എവിടെയായിരുന്നു കുറച്ചു നാളായല്ലോ കണ്ടിട്ട്.സുഖം തന്നെയെന്ന് കരുതട്ടെ….?പിന്നെ ഈ പാർട്ടും സൂപ്പർ…
Enikku sugam thanne problems koodi bro… Atha.
Bro ഉണ്ണി മോൾ തന്നെയാണോ പാർവതി ഓർമ്മകൾ നഷ്ടമായതാവും ഇനി അല്ലെങ്കിൽ ഉണ്ണി മോൾ എവിടെ ബോഡി കണ്ടുപിടിച്ചിട്ടില്ല എന്നാണ് പറഞ്ഞത് എന്റെ ഒരു സംശയമാണ്
Ingane chiganju povalle muthee…
Nxt partinu valare pratheeksha und bro…. vallathe kathiripikkalle…. eth pinne as usual raja rocksss….✌️
Vaigikkan ishtamundayittalla avastha atha hospital veede ennu paranju kalikkugaya… Enikku thanne brandhavunnu
ഇത് നാലാമത്തെ എപ്പിസോഡ് ആണോ
ആണെങ്കിൽ നമ്പർ ഒന്ന് മെൻഷൻ ചെയ്യണേ…………………
Chaithu muthee…
എവിടെയായിരുന്നു കുറച്ചു നാളായല്ലോ കണ്ടിട്ട്.സുഖം തന്നെയെന്ന് കരുതട്ടെ….?പിന്നെ ഈ പാർട്ടും സൂപ്പർ…
കുറച്ചു തിരക്കിലാ അച്ഛൻ്റെ ഏട്ടൻ ഹോസ്പിറ്റൽ ആണ് സീരിയസ്സ് കൺണ്ടീഷൻ അതിൻ്റെ പിന്നാലെയാണ്.
Next part ennu varum
Ithu vannathalle ullu appoyekkum next. Entammo
??????
❤❤❤
????
Muthee
?????
❤❤❤
?❤️
❤❤❤
♥️
Muthee..
രാജാവേ ????
Ys bro…
?
❤
വായിക്കാം
Vayikku