ഉണ്ണിമോൾ, അസ് ജീവനോടെയില്ല എന്ന് അറിഞ്ഞ നിമിഷം, ഞാൻ തിരിച്ചറിഞ്ഞു, എന്നെക്കാൾ വലിയൊരു നീചൻ വേറെയില്ല ഈ ഭൂമിയിൽ, എന്നെ ഭ്രാന്തമായി സ്നേഹിച്ച ഒരു പെണ്ണിനെ, ജീവിച്ചിരിപ്പില്ലാത്ത ഒരു പെണ്ണിന്റെ പേരും പറഞ്ഞു ഇത്രയും നാൾ കണ്ണുനീർ കുടിപ്പിച്ചിട്ടുണ്ട് ഞാൻ.
എനിക്ക് നിന്നെ സ്നേഹിക്കാൻ അർഹതയില്ല നിന്റെ സ്നേഹത്തിന് ഞാൻ അർഹനല്ല, ഇത്രയും നാൾ ഉണ്ണിമോൾ എനിക്കുവേണ്ടി കാത്തിരിക്കുന്നു എന്ന ചിന്ത എനിക്ക് ഉണ്ടാക്കിയ കുറ്റബോധത്തെക്കാൾ എത്രയോ മടങ്ങ് വലിയ കുറ്റബോധമാണ് ഞാൻ ഇപ്പോ അനുഭവിക്കുന്നത് . നിന്നോട് ഞാൻ ചെയ്ത പാപങ്ങൾക്ക് ഒരു പരിഹാര കർമ്മം പോലും എന്റെ മുന്നിൽ ഇല്ല.
എന്തു പറയണം എന്നറിയാതെ പാർവ്വതി കരയുകയാണ്.
നിന്റെ തീരുമാനം ആണ് ശരി, നീ എന്നെ വിട്ടു പോകണം, നിനക്കെങ്കിലും സന്തോഷമായി ജീവിക്കാനാവും, അതാണ് ശരി
( തുടരും….)
Body jeevanode vtl bharya aayitund enn manassilayiii….
Arunanjali evde???
കുറച്ചു വൈകും തിരക്കിലാ… ഓരോന്നായി തീർക്കാൻ ശ്രമിക്കുവാ….
Uff

Adipoli aayitund ?
Waiting ayyirunnu
???