LOVE ACTION DRAMA-5 (Jeevan) 693

ആമുഖം,

പ്രിയരേ … ഈ കഥ വായിച്ച് സപ്പോര്‍ട്ട് നല്‍കുന്ന എല്ലാവര്‍ക്കും എന്‍റെ വീനീതമായ നന്ദി അറിയിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ ഏവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. കഥ വായിച്ച് ഇഷ്ടം ആയാല്‍ ഹൃദ്യം ചുവപ്പിക്കാന്‍ മറക്കരുത് , അതേ പോലെ കമെന്‍റ് നല്കാനും … ഇഷ്ടമായില്ല എങ്കിലും അത് കമെന്‍റ് ഇട്ടു അറിയിക്കണം … നിങ്ങളുടെ ലൈക് , കമെന്‍റ് , ഇതിലൂടെയുള്ള സപ്പോര്‍ട്ട് ആണ് തുടര്‍ന്നു എഴുതുവാനുള്ള ഊര്‍ജം, അതേ പോലെ അത് കഥ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും സഹായിക്കും …

****************

ലവ് ആക്ഷന്‍ ഡ്രാമ-5

Love Action Drama-5 | Author : Jeevan | Previous Parts


ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു കിടന്നുറങ്ങാൻ ശ്രമിച്ചു… എവിടെ ഉറക്കം  വരാൻ… ഈ അലവലാതി അടുത്ത് കിടന്ന് ചൂട് പിടിപ്പിച്ചത് കൊണ്ട് മറ്റോ പേടിച്ചാണെന്ന് തോന്നുന്നു നിദ്രാ ദേവി പോലും തിരിഞ്ഞു നോക്കുന്നില്ല…

 

കുറച്ച് നേരം തിരിഞ്ഞും മറിഞ്ഞും കിടന്ന് നോക്കി… രക്ഷയില്ല… കൂടെ ഒരു മൂത്ര ശങ്കയും… ഉറക്കം വരാതെ ഇങ്ങനെ കിടന്നാൽ ഇങ്ങനെ വരും… എണിറ്റു പോകാൻ ആണേൽ മടി…

 

അവൾ ഫാൻ സ്പീഡ് കുറച്ച് ഇട്ടതും ഉറക്കം വരാതെ ഇരിക്കാനുള്ള കാരണമായി…

 

ഫുൾ സ്പീഡിൽ കറങ്ങുന്ന ഫാനിന്റെ ഒച്ച കേട്ട് ഉറങ്ങുന്ന സുഖം…

 

 “എന്റെ സാറേ ?…”

 

ഇനിയും കിടന്നിട്ട് കാര്യമില്ല എന്ന് കണ്ട ഞാൻ പതുകെ എണീറ്റു… കർട്ടനിൽ നിന്നും അരിച്ചിറങ്ങുന്ന ചന്ദ്രന്റെ നിലാ വെളിച്ചമുണ്ട് റൂമിൽ…

 

അത് കൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ എണിറ്റു ചെന്ന് ബാത്‌റൂമിലെ ലൈറ്റ് ഇട്ടു… അകത്തു കയറി കാര്യം സാധിച്ചു വന്നു…

 

പുറത്ത് ഇറങ്ങി ഫാൻ സ്പീഡ് കൂട്ടിയിട്ടു കിടക്കാൻ തീരുമാനിച്ചു…

 

റെഗുലേറ്റർ തപ്പി കണ്ട് പിടിക്കാൻ നോക്കിയിട്ട് നടക്കാത്തത് കൊണ്ട് ഞാൻ പോയി ജനാലയുടെ കർട്ടൻ നീക്കിയിട്ട് ജനൽ തുറന്ന് വച്ചു…

 

നല്ല പൂർണ ചന്ദ്രൻ ആയിരുന്നത് കൊണ്ട് റൂമിൽ നല്ല വെട്ടമായി…

 

ഫാനിന്റെ സ്പീഡ് കൂട്ടിയിട്ടു കട്ടിലിന്റെ ഭാഗത്തേക്ക്‌ തിരിഞ്ഞപ്പോളാണ് ഉള്ള ഉറക്കം കൂടി കളയുന്ന കാഴ്ച…

 

അവൾ കട്ടിലിൽ കുഞ്ഞുങ്ങളെ പോലെ ചരിഞ്ഞു, കാൽ അല്പം മടക്കി നെഞ്ചിന്റെ ഭാഗത്തേക്ക്‌ അടുപ്പിച്ചു വച്ച് കിടക്കുന്നു… കൈ രണ്ടും ചേർത്ത് വച്ച്, അതിന് മുകളിലായി തല വച്ചാണ് കിടപ്പ്… മുടി കുറച്ച് മുന്നിലേക്ക് വീണു കിടക്കുന്നു…

 

നേരെവണ്ണം അടുത്ത കാലത്തേക്ക് കാണൽ നടക്കില്ല എന്ന് നല്ല ഉറപ്പുള്ളത് കൊണ്ട് മനസ്സിൽ ലവൻ ഇരുന്നു പറയുന്നുണ്ട് ഇങ്ങനെ നോക്കി കാണാൻ…

 

ആസ് യുഷ്വൽ ഞാൻ അവന്റെ വാക്കും കേട്ട് ഞാൻ കെട്ടിയ ഉറങ്ങികിടക്കുന്ന മുതലിനെ നോക്കി വെള്ളം ഇറക്കാൻ തുടങ്ങി…(ലോകത്ത് എന്നെ പോലെ ഗതി കെട്ടവൻ വേറെ ഉണ്ടോ കർത്താവേ ?…)

 

നിലാ വെളിച്ചതിൽ പെണ്ണിന്റെ മുഖത്തു ഒരു പ്രതേക തിളക്കമാണ്…

 

“എന്റെ ദൈവമേ എന്തൊരു നിറമാ ഇവൾക്ക്…എന്തൊരു ചന്തമാ…”

 

(ചന്തമൊക്കെ ആണേലും ചന്തയാ?…)

 

റോസ് നിറത്തിലുള്ള തുടുത്ത ചുണ്ടുകൾ, ലിപ്സ്റ്റിക്കിന്റെ കാശ് ലാഭിക്കാം…താഴെത്തെച്ചുണ്ട് ഒരല്പം തടിച്ചു മലർന്നിട്ടുണ്ട്… കടിച്ചു പൊട്ടിക്കാൻ തോന്നിപ്പോയി കണ്ടപ്പോൾ…

111 Comments

  1. എൻ്റെ പോന്നു ബ്രോ കോമഡി ഒക്കെ പോളിക്കുന്നുണ്ട്.പേജ് തീർന്നത് അറിഞ്ഞില്ല next partinayi കട്ട waiting

    പിന്നെ വരുണിനും ഇച്ചിരി മാസ്സ് ഒക്കെ ആവാം ഇത് മൊത്തത്തിൽ ഒരു കോമാളി രൂപം ആണ് ഇപ്പൊൾ saarollya ഇനിയും partukal ഉണ്ടല്ലോ❤️

    1. അയ്യോ… കോമാളി ഒന്നുമല്ല… ജീവിതം അതിന്റെ സീരിയസ്നെസ്സ് ഉത്തരവാദിത്തം ഒന്നും അറിഞ്ഞിട്ടില്ലാത്ത പയ്യൻ ആണ്… അപ്പോൾ കോളേജിൽ ഒക്കെ പഠിക്കുമ്പോൾ ഉള്ള പോലെ എല്ലാം നോക്കി കാണുന്നു ❤️

      1. Aahhh… Varuninte changeinu aayi idikkatta waiting

  2. Jeevetta polichutto
    Cherkkan nalla pani തന്നെയാണല്ലോ kittiye ?

    Eny enth സംഭവിക്കുമെന്നറിയാൻ kathrikkunnu ❤❤

    1. Ini kadha kurach koodi serious modil pokum…ellarkum ishtam akum ending ulpede… Gurantee❤️❤️❤️

      Cherukkane ushar akkan ee pani athyavishama???

  3. Super ???

    1. Thanks sreekutta❤️

  4. Serena പോയി എന്ന് പറഞ്ഞ്‌ വിഷമിക്കണ്ട bro wattpad ഇല്‍ ശെരിക്കും ashx സെറീന fanfiction ഉണ്ട് kyri വായിച്ച് നോക്ക് njn angna….

    പിന്നേ കഥയും കൊള്ളാം ❤️?

    1. Njan ellam vaaich kazhinju… ??❤️?.. Athil ornnam. Und.. Ash marich poyi ennu vishvasich pinne thirike varunmath?.. Vere ornnam. Und ashinte ella pokemon ayi vannullath

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????

    1. Thanks bro????❤️❤️❤️❤️❤️

    1. ❤️❤️❤️❤️❤️????

  6. കൈലാസനാഥൻ

    എന്താ പറയേണ്ടത് , ചുണ്ടിന് തേനിന്റെ രുചിയാ ഏത് മക്കുണനാ പറഞ്ഞത് …….. മധുര പലഹാരവും തിന്നിട്ട് വന്നിട്ട് ——– ഏതോ ഒരു കൊണാപ്പന്റെ സാഹിത്യം കവിഭാവനകളെ തല്ലിത്തകർത്തു കളഞ്ഞു. ഒരു രക്ഷയുമില്ല അസാദ്ധ്യമായ ഹാസ്യാത്മകമായ വർണ്ണന മനോഹരം മനസ്സു ഖം.

    1. ???വീണ്ടും ഒരുപാട് സ്നേഹം ?❤️

  7. ചിരിപ്പിച്ചു കൊന്നേക്കാം എന്ന് വല്ല കോൺട്രാക്ടറും എടുത്തിട്ടുണ്ടോടെ… എന്തോന്നിത്…

    കഥ ഒരു രക്ഷയും ഇല്ല പൊളി… ??

    1. Thanks abhi kutta❤️??❤️

  8. ജീവാപ്പി….

    സത്യത്തിൽ ഈ കഥക്ക് വേണ്ടി കാത്തിരിപ്പായിരുന്നു ഞാൻ..
    എന്റെ മനസ്സ് ആകെ എന്തൊക്കെയോ ആയിരിപ്പായിരുന്നു…അപ്പൊ ഇത് വന്നെങ്കിൽ എന്ന് കുറെ ആശിച്ചു..?

    ഞാൻ പണ്ടേ വീട്ടിൽ അടിയുണ്ടാക്കികൊണ്ടിരിക്കുന്നത് ഒരു പട്ടിയെ മേടിക്കാൻ വേണ്ടിയാർന്നു..ഇപ്പോഴും അതേ??..
    ആരും തിരിഞ്ഞ് നോക്കിയില്ലേലും ഫുൾടൈം വാലാട്ടി ആ നായി എങ്കിലും ഉണ്ടാകുവല്ലോ..?
    ക്ലിയോ ഇഷ്ടം…

    Iyaam beitingg??

    1. ക്ലിയോ റോക്ക്സ് ??❤️…

      നിർബന്ധിച്ചു നോക്ക്… ഇവിടെ വീടിനുള്ളിൽ കയറ്റാൻ സമ്മതിക്കില്ല… അതാ ഞാൻ വാങ്ങിക്കാത്തത് ?പണ്ട് ഒരണ്ണം ഉണ്ടാരുന്നു… ❤️

  9. നിധീഷ്

    ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു…. ♥♥♥♥♥

    1. ആദ്യം ആയി ബ്രോയുടെ ലവ് reaction അല്ലാതെ കമന്റ്‌ കിട്ടി ??❤️❤️❤️

  10. ജീവൻ ബ്രോ ഈ ഭാഗവും നന്നായിരുന്നു. കഴിഞ്ഞ ഭാഗത്തിന്റെ അത്ര കോമഡി ഇല്ലെങ്കിലും.മനസ്സാക്ഷി എന്തായാലും വരുണിന് പണികൾ ഏണി വെച്ച് മേടിച്ചു കൊടുക്കുന്നുണ്ട്. ബ്ലാക്ക് ബെൽറ്റും കൂടായ നായിക.എന്താവുമോ എന്തോ ?

    1. Ee bhagam ezhuthanum nalla paadarunnu bro… Comedy idanulla items onnum manassil vannilla?… Adutha bhagam better akkan sramikkam ❤️❤️❤️

  11. ആഹ് കൊള്ളാം very good അടുത്ത് തന്നെ കാണാം?☺️??

    1. കാണാം ബ്രോ ❤️?

  12. ജീവേട്ടാ കഥ ഉഷാർ ആക്കി
    ബാത്രൂം സീൻ വായിച്ചപ്പോ ഇങ്ങക്ക് സൈറ്റ് മാറിപ്പോയി എന്ന് കരുതി ബട്ട് കഥ വേറെ ലെവൽ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി

    1. ഇതിലും വല്യ സീൻ ഞാൻ ഇവിടെ എഴുതി ഇട്ടട്ടുണ്ട് മോനെ ???…❤️❤️?

  13. KADHA NANNAYIRUNNU ONNA PARAYANULLU AVANA MARANGODAN AKKARUD

    1. Ayyo.. Avan marangodan alla.. Jeevithathil oru utharavadhithavum illatha oruthan well settle aya pennine pettannu kettiyal undakunna sambavangalil penninu oru medhavitham undakum… Avalk life ariyam… Ivanu athu ariyilla.. Athibte kuzhappana❤️

  14. ജീവേട്ടാ….. ചിരിച്ചു ഒരു വഴിയായി… ?? പ്രേത്യേകിച്ചു അവനും മനസും തമ്മിലുള്ള ആ സംസാരം…. അവനു ഓരോ പണി അങ്ങനെ വാങ്ങി കൊടുക്കുന്നു…. ?????? യക്ഷി ശല്യം കാണുന്ന്…. ജോത്സ്യൻ പറഞ്ഞത് വായിച്ചു ചിരി പിടിച്ചു വെക്കാൻ കഴിഞ്ഞില്ല….. അതിന്റെ ഒപ്പം അവളുടെ ചമ്മലും ?????? എന്തായാലും അവരുടെ രസകരമായ ജീവിതം അറിയാൻ ആയി കാത്തിരിക്കുന്നു… ❤️❤️.

    1. ?siddhu kuttaa… ❤️❤️❤️entha parayuka… Adyam muthal tharunna supportinu orupadu orupadu sneham… Nandhi njan parayunnilla?

      Inim chirippikkanam enna agrham.. Nadannal mathi?

  15. Parayuvan vittu,
    ” cover pic” adipoli ketto

  16. Bro,
    Adipoli.
    “” chandhamokke annelum chandhaya””
    idhu kalakki.
    Thangalukku nalla narmabhodhamundu.
    waiting for next part.

    1. താങ്ക്സ് ബ്രോ ?❤️

  17. കാർത്തിവീരാർജ്ജുനൻ

    ?“എന്റെ ക്ലിയോ… ❤️”?

    Ee part-um kidukiiiii
    Waiting for next part ?❤️

    1. ബ്രോ ???❤️❤️❤️

  18. ജീവാ.,.,,

    ഇന്നാണ് വായിക്കാൻ സാധിച്ചത്.,.,.,
    നല്ല തിരക്കായിരുന്നു.,.,,. ഒന്നു മുതൽ ഈ പാർട് വരെ ഒറ്റ ഇരുപ്പിൽ വായിച്ചു.,.,., തീം ക്ലിഷേ ആണെങ്കിലും.,., കോമഡിയിലൂടെ ഉള്ള അവതരിപ്പിക്കുന്നത് വളരെ നന്നായിട്ടുണ്ട്.,.,

    അതുകൊണ്ട് തന്നെ പറഞ്ഞു പഴകിയ ഒരു കഥാതന്തു ആണെന്ന് പെട്ടെന്ന് മനസ്സിൽ തോന്നാത്ത രീതിയിൽ കഥയെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നുണ്ട്.,.,.

    എന്നാലും അടിവയറ്റിൽ ചവിട്ട് കൊണ്ടിട്ടും അവന് ഒരു വാക്ക് പോലും പറയാൻ പറ്റിയില്ലേ.,.,. അയ്യേ.,.,. ന്തൊരു പൊട്ടൻ.,.,??

    പിന്നെ നിനക്ക് ഈ പേര് എഴുതിയിരിക്കുന്നത് എല്ലാം ഒരുപോലെ ആക്കി ഇട്ടുകൂടെ.,.,. അങ്ങനെ ഇടുന്നത് ആകും നല്ലത്.,.,
    സെർച്ച് ചെയ്യുമ്പോൾ കിട്ടാൻ എളുപ്പമാണ്,.,

    അപ്പൊ.,.,അടുത്ത ഭാഗത്തിൽ കാണാം..,.,
    സ്നേഹത്തോടെ.,.,
    ??

    1. അടിവയറ്റിൽ ചവിട്ട് കിട്ടിയാൽ സ്പോട്ടിൽ ഒന്നും ചെയ്യാൻ ആകില്ല അണ്ണാ ? ഇരുന്ന് പോകും… പിന്നെ വല്ലോം ചെയ്യാം എന്ന് വിചാരിച്ചാൽ അവൻ കുറ്റക്കാരൻ അല്ലേ അവള്ടെ മുന്നിൽ… അത് കൊണ്ടല്ലേ ?…

      കഥയെ പറ്റി പറയാൻ ആണേൽ തീം cliché ആണേലും കഥ അങ്ങനെ ഒരു utter cliché ആകില്ല അണ്ണാ ❤️❤️❤️

      പേര് ഞാൻ മാറ്റി ഇടാം

      1. എഴുത്ത് ക്ലിഷേ ആണെന്ന് ഞാൻ പറഞ്ഞില്ലലോ.,.,
        തീം അങ്ങനെ ആയിട്ട് പോലും കോമഡിയിലൂടെ പറഞ്ഞപ്പോൾ നല്ല രസം ആയിരുന്നു എന്നാണ് പറഞ്ഞത്.,.,
        പിന്നെ മറ്റേ ചവിട്ടിന്റെ കാര്യം ഞാൻ തമാശയായി പറഞ്ഞതാ.,.,

        1. Athu manassilayi… Njan udeshiche manassil ulla kadhyude karyama??

  19. മനസിന്റെ വർത്താനം ഒന്ന് ഒഴിവാക്കു bro aa ഫ്ലോ അങ്ങു പോകുന്നു

    1. Ayyo.. Manassu ee kadhayile ettavum important 3rd character anu.. Ozhivakkan akoola bro.. Sorry☹️?❤️

  20. Annaaa poli saanam
    Matte bathroom vach ulla scene orth orth chirikuva???

  21. Cvrpic???????

    Vayikkatte ini

    1. കവർപിക് എനിക്ക് നന്നായി ബോധിച്ചു… ഇനി അത് വിട്ടൊരു കളി നഹി…

      നബി -ഒന്ന് രണ്ട് പാർട്ട് കഴിഞ്ഞ് വേറെ തപ്പിപ്പിടിക്കാം?❤️

  22. അണ്ണാ ?

    1. പൂവേ ?❤️

Comments are closed.