LOVE ACTION DRAMA-5 (Jeevan) 693

അപ്പോളേക്കും ഉച്ചക്ക് ഭക്ഷണത്തിനുള്ള സമയമായി…

 

ചിക്കൻ, ബീഫ്, മീൻ മുതൽ എല്ലാമടങ്ങിയ വിഭവ സമൃദ്ധമായ ഭക്ഷണം…

 

അവളെയും എന്നെയും ഒന്നിച്ചിരുത്തി കഴിപ്പിച്ചു…

 

എന്തായാലും ഈ തവണ അവളുടെ മുഖത്ത് നോക്കാൻ നിന്നില്ല… ഞാൻ വെട്ടികയറ്റാൻ തുടങ്ങി…

 

അവളും മോശമല്ലാതെ തന്നെ തട്ടുന്നുണ്ട്…

 

“അപ്പോൾ എന്റെ വീട്ടിൽ വച്ച് ഇറക്കിയ മിതഭക്ഷണക്കാരി അപ്പോൾ ഉടായിപ്പാണല്ലേ…?”

 

ഭക്ഷണമെല്ലാം കഴിഞ്ഞ് വീണ്ടും വാർത്തമാനവും വിശേഷവും മറ്റും പറഞ്ഞിരുപ്പായി…

 

എന്റെ അതിവിനയവും മിതഭാഷാ ശൈലിയും എന്റെ അമ്മായിയപ്പനും അമ്മായി അമ്മയ്ക്കും നന്നായി ബോധിച്ചു…

 

ചുരുക്കം പറഞ്ഞാൽ ഞാൻ അവരുടെ കണ്ണിലുണ്ണിയായി ?…

 

അവളുടെ കുറ്റവും കുറവും ഒരു പൊടി വിടാതെ അവർ രണ്ടുപേരും കൂടി തന്നെ എന്നോട് പറഞ്ഞു തന്നു…

 

അതിൽ പാചകവും അവളുടെ വീട്ടുകാര്യങ്ങൾ നോക്കാനുള്ള മടിയും എല്ലാം ഉൾപ്പെടും…

 

അപ്പോൾ ആണ് അവളെ പറ്റിയുള്ള ആ ഞെട്ടിപ്പിക്കുന്ന വിവരം എനിക്ക് കിട്ടിയത് –

 

“മോനെ അവൾക് മടിയില്ലാത്ത ഒരേ ഒരു കാര്യം ഇതാണ്…”

 

അവളുടെ അച്ഛൻ ഒരു ഫ്രെയിം ചെയ്‌ത ഫോട്ടോ എന്നെ കാണിച്ചു പറഞ്ഞു –

 

“അതിൽ അവൾ വെളുത്ത പാന്റും വെളുത്ത മേൽ വസ്ത്രവും അരയിൽ കറുത്ത ബെൽറ്റും അണിഞ്ഞ്, കൈ കൊണ്ട് ഇടിക്കുന്ന ഒരു പോസ് ചെയ്തു നില്കുന്നു…”

 

അതെ കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌ ആണ് എന്റെ ഭാര്യ….???

 

തലേന്ന് രാത്രിയിൽ കിട്ടിയതിന്റെ വേദനയിൽ കൈ കവിളിലേക്ക് പോയി…

 

“എന്റെ പൊന്ന് കിളവാ… ഈ സാധനത്തെ എന്റെ തലേൽ കേട്ടിവക്കുന്നതിനു മുൻപ് നിങ്ങൾക്കിത് എഴുന്നള്ളിച്ച് കൂടാരുന്നോ ??…” ഞാൻ മനസ്സിൽ കരഞ്ഞു…

 

“ഞാൻ പറഞ്ഞാൽ കേൾക്കാത്ത എന്റെ മനസ്സും ശരീരവും, പിന്നെയാ പൂതനയും കൂടി കൂടിയാൽ വല്യ തമാസമില്ലാതെ എന്റെ നെഞ്ചത്ത് റീത്ത് വെക്കേണ്ട വരുമല്ലോ സിവനെ ??…”

111 Comments

  1. ??????
    ❤️❤️❤️❤️❤️

  2. ?✨?????????????_??✨❤️

    Poli saanam…
    സ്നേഹത്തോടെ ഹൃദയം ❤️❤️❤️

    1. താങ്ക്സ് പാർത്ഥ ❤️❤️❤️

    2. വിരഹ കാമുകൻ???

      ❤❤❤

  3. തൃശ്ശൂർക്കാരൻ ?

    സേട്ടാ ഇഷ്തായി ഒരുപാട് ??

    1. ആഹാ ആരിത് ???
      സ്നേഹം ഡാ ?❤️❤️?

      1. തൃശ്ശൂർക്കാരൻ ?

        ?❤?

  4. മുതലാളി പൊളി കിടുക്കി വെയ്റ്റിംഗ്.,..

    1. ഓണ്‍ ടൈം തന്നെ വന്നിരിക്കും … ??❤️

  5. ര്ഫീഖ്

    കൂടുതൽ ഫീലിംഗ് വേണം

    1. കൂടുതല്‍ ഫീലിങ്സ് ആഡ് ചെയ്യാം … പക്ഷേ എന്താണ് ബ്രോ …റൊമാന്‍സ് ആണോ ഉദേശിച്ചത് … അതിനൊക്കെ ടൈം ഇനീം കിടക്കുവാ

  6. Uff kidu?

    1. താങ്ക്സ് പികാ ബ്രോ ??❤️

  7. ജെയ്മി ലാനിസ്റ്റർ

    മൊയലാളി ഒരു സംഭവം തന്നെ കേട്ടോ………………!

    1. അത് പിന്നെ പറയാൻ ഉണ്ടോ… ഇതൊക്കെ എന്ത്… ഹു..ഹു?????❤️

      1. ജെയ്മി ലാനിസ്റ്റർ

        പ്രോമോസന്‍ ഫലം കണ്ടെന്നര്‍ത്ഥം…..! ??

        1. ഓഫ്‌കോഴ്സ് ???

          1. ജെയ്മി ലാനിസ്റ്റർ

            അത് ഞാന്‍ തമാഷ പറഞ്ഞതാണ് കേട്ടോ..
            കഥയുടെ നിലവാരം കൊണ്ട് തന്നാണ് സംഗതി സെറ്റ് ആയത്…??

          2. ശ്ശെ…എന്തോന്നടെ.. ??

  8. കൊള്ളാം നല്ല part ആയിരുന്നു കൊറേ ചിരിച്ചു പല ഭഗത്തും
    യക്ഷി എന്നു പറഞ്ഞപ്പോൾ അവർ പരസ്പരം നോക്കുന്നത് ഒക്കെ നല്ല രസം ആയിരുന്നു
    ഇനി ശെരിക്കും യക്ഷി de ശല്യം ഉണ്ടോ അവനു nxt പാർട്ടിന് കാത്തിരിക്കുന്നു

    1. ഇനി ഒരു ഒർജിനൽ യക്ഷിയെ കൂടെ പാവം താങ്ങുമോ ??… നന്ദി ബ്രോ ❤️?

  9. മാലാഖയെ പ്രണയിച്ചവൻ

    Ottairupinu 5 partum vayichu kollaam adipoli waiting for next part ❤️

    1. താങ്ക്സ് bro?❤️

  10. പൊളിച്ചു ?????

    1. അണ്ണാ ?❤️❤️?

  11. Ha? ഒന്നും പറയാനില്ല അണ്ണാ ഈ പാർട്ടും പൊളി
    ? അപ്പൊ ഇനി മൂന്ന് ദിവസം കൂടെ ല്ലേ

    ?

    1. ലില്ലി കുട്ടാ ???❤️❤️അതിനുള്ളിൽ എഴുതി തീരുമോ എന്ന് സംശയം ഉണ്ട്… നമുക്ക് നോക്കാം ❤️?

  12. ജീവൻ,
    ഈ ഭാഗവും കിടുക്കി, വരുണിന്റെ സ്വഭാവം എഴുതുന്നതിൽ പൂർണമായും വിജയിച്ചു എന്ന് വേണം കരുതാൻ കല്യാണം കഴിഞ്ഞുള്ള ഭാഗങ്ങൾ അവന്റെ ആകാംക്ഷ, പക്വതയില്ലായ്മ ഒക്കെ ഓരോരോ സന്ദർഭങ്ങൾ കൊണ്ട് വരച്ചു കാട്ടി, ഇനി രണ്ടു പേരും പ്രണയിക്കുമോ? ഒരു വിദൂര സാധ്യത കാണുന്നു.
    കോമഡി ട്രാക്ക് വിടാതെ കൊണ്ട് പോകുന്നതിൽ ജീവൻ വിജയിച്ചു. തുടർ ഭാഗത്തിനായി വെയ്റ്റിങ്…

    1. ചേച്ചി ❤️❤️❤️ നന്ദി സ്നേഹം ❤️???… മഹാനദി അടുത്ത പാർട്ട് എന്ന് കാണും ?

      1. ജീവൻ എഴുതി വച്ചിട്ടുണ്ട്,ഹോം പേജിൽ നിന്ന് ആദ്യ ഭാഗം മറയുമ്പോൾ അടുത്തത് ഇടാം എന്ന് കരുതി.

  13. വായിച്ചു പെട്ടെന്ന് ഈ പാർട്ട്‌ തീർന്നത് അറിഞ്ഞില്ല. കഥ സൂപ്പർ

    1. നന്ദി നിഷാൻ ❤️??

  14. Nyc aayitund jeeva…
    Sherikum adipoli…. Orupaad chirichu….
    Saadaranaa kaanunna romancil ninum orupaad diffrntaayt humour kalarthi eyuthunath kond thanne super aayitund…. ❤❤

    1. ഷാനു താത്ത???
      നമ്മക്ക് പൊളിക്കാം ❤️??

  15. അമ്മൂട്ടി❣️

    ❣️❣️❣️❣️❣️❣️

    തരാൻ ഇതു മാത്രം

    ഒരുപാട് ചിരിച്ചു

    Am waiting????

    1. നൻഡ്രി ചേച്ചി ഒരായിരം നൻഡ്രി ❤️??

  16. കോമഡി ഇങ്ങനെ maintain ചെയ്യാൻ നല്ല കഴിവ് വേണം ഒരു കോമഡിയും ചളിയാകുന്നില്ല കുറിക് തന്നെ കൊള്ളുന്നുണ്ട് ?.വരുണിന്റെ പക്വതഇല്ലായ്മ വ്യക്തമാക്കുന്നുണ്ട്.എന്തായാലും കിടുകി വെയ്റ്റിംഗ് 4 wed ?

    1. ❤️❤️നന്ദി സഖാവെ ?? ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഇങ്ങനെ ഒക്കെ എഴുതാൻ ആകുന്നു… ??

  17. Adipoli bro

  18. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    പണ്ടുതൊട്ടെ ഇത്തരം ലോല ഹൃദയം ഉള്ള ഭർത്താക്കന്മാരോട് എന്തോ പുച്ഛമാണ്.അതുകൊണ്ട് ആണെന്ന് തോന്നുന്നു ഈ കഥയിലും sorry ഈ കഥയുടെ ഇതുവരെയുള്ള ഭാഗങ്ങളിൽ പേർസണലി എനിക്ക് എന്തോ മിസ്സിംഗ്‌ ആണ്. പെവർ വരട്ടെ ബ്രോ. വരുണിന്റെ സ്വപ്നത്തിൽ വരുൺ എങ്ങനെ ആയിരുന്നൂ അങ്ങനെ ആക്കിമാറ്റ്. അവളുടെ കിളി പോണം ?അവൾ ഈ കണ്ടതും കേട്ടതും ഒന്നും അല്ല അവനെന്ന് അവൾക് കാണിച്ചു കൊടുക്ക് ബ്രോ
    സ്വന്തം ?
    ANU

    മാമനോടൊന്നും തോന്നലെ മുത്തേ ഒരു വായനക്കാരൻ എന്ന നിലയിൽ എന്റെ വികാരമാണ് ????ആക്ഷൻ ആണ് എനിക്ക് ഇഷ്ടപെട്ട കാറ്റഗറി അതാണ് ???

    1. വരുൺ ലോല ഹൃദയന് അല്ല ബ്രോ… അവനു മാരീഡ് ലൈഫിനുള്ള maturity ഇല്ല…maturity ഉള്ള വൈഫ്‌ വന്നപ്പോൾ അവനു അവളെ ഇഷ്ടമാണ്… But എങ്ങനെ അവൾ പറയുന്നതിൽ പ്രതികരിക്കും എന്നറിയില്ല… അല്ലാതെ ലോല ഹൃദയന് ഒന്നുമല്ല…

      Action മാസ്സ് അല്ലാത്ത കഥയാണ്…

      1. അതും ഉണ്ട് കേട്ടോ

        1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

          ❤?

  19. Eagerly waiting to read the story after completion…

    1. Why bro?? Whats the point in that? Writer needs support for his story during writing and this is the time to provide it.. I am assuring you I will not leave this in half way… Waiting for your comment after reading❤️

  20. Comedy vere level aanu…. eduth parayunnilla nhn stambichpoyi pinne orth chiricha timing saanam vare undayrnnu….? eni nhn pratheekshikunnu aathmA bantham aanu but oru therakum ella…. ellaam manasupole thannamathi…. eth pole kore ponamnna aagraham so fresh moodaanu….✌

    1. Ee paranjath ellam undavum… But chila thadasangalum… Kadha ishtamakum ellarkum???❤️❤️❤️

  21. Adipoli ayittund bro ????????

    1. Thanks bro… ??❤️❤️?

  22. Muthumaniye continue aliyaaa

    1. Ayyo aa peru vilikkalle???…

      ???❤️?

  23. Poli ????????

  24. Asipwoki broo❤❤❤???

    1. Thanks bro?❤️❤️

Comments are closed.