എന്റെ ബാഗ് വാങ്ങി ഒരു മൂലയിൽ വച്ച് അവൾ എന്നെയും കൊണ്ട് താഴേക്ക് പോയി…
താഴെ എത്തിയപ്പോൾ അവൾ വീണ്ടും ബാക്കി പെൺപിള്ളേരുടെ ഒപ്പം പോയി…
സ്വീകരണ മുറിയിലെ സോഫയിൽ അവളുടെ അച്ഛൻ എന്നെ പിടിച്ചിരുത്തി…
ഉടനെ തന്നെ ഒരു ട്രേയിൽ ചായയുമായി അവളും വേറെ കുറെ പ്ലേറ്റിൽ പലഹാരങ്ങളുമായി കുറച്ച് മുതിർന്ന സ്ത്രീകൾ പിന്നാലെയും…
“കല്യാണം കഴിഞ്ഞ് ഒരു മിനി പെണ്ണുകാണൽ… അല്ലേ മോനെ… ഹഹാ…” അവളുടെ അച്ഛൻ പറഞ്ഞു കൊണ്ട് ചിരിച്ചു…
എന്റെ മനസ്സിലും അത് തന്നെയാണ് വന്നത്…
അവളും ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് മാറി നിന്നു…
എന്റെ ശ്രദ്ധ മേശമേലുള്ള പലഹാരത്തിലേക്ക് തിരിഞ്ഞു… ഒരു ബേക്കറി ഫുൾ വാങ്ങിട്ടുണ്ട്…
അച്ചപ്പം, കുഴലപ്പം, ലഡ്ഡു, ജിലേബി, ഹൽവ, തുടങ്ങി സകലമാന സാധനവും നിരത്തി വച്ചിട്ടുണ്ട്…
അത്രേയും പലഹാരം ഞാൻ ആദ്യമായി ആണ് ഒന്നിച്ചു കാണുന്നത് പോലും…
എല്ലാം കൂടെ കണ്ടപ്പോൾ വായിലാണെൽ വെള്ളം വരാനും തുടങ്ങി, എങ്കിലും കടിച്ചു പിടിച്ച് വെയിറ്റ് ഇട്ടിരുന്നു …
“നമ്മുടെ വിലകളയാൻ പാടില്ലല്ലോ… ഏത്…”
എന്താ മോനെ കഴിക്കാത്തത്… എടുത്ത് കഴിച്ചേ… അവളുടെ അമ്മ പറഞ്ഞു…
ഞാൻ ഒന്ന് ചിരിച്ചു… എന്നിട്ട് അവളുടെ മുഖത്തേക്ക് നോക്കി… അവൾ കണ്ണുരുട്ടി കണ്ണ് ചെറുതാക്കിയും വലുതാക്കിയും എന്തൊക്കയോ കോപ്രായം കാണിക്കുന്നണ്ട്…
ഞാൻ എന്തായാലും ഒരു ലഡ്ഡു എടുത്ത് പതിയെ കഴിച്ചു തുടങ്ങി…
അപ്പോളേക്കും അവിടെ ഉണ്ടായിരുന്ന സകലരെയും എനിക്ക് പരിചയപ്പെടുത്തി തന്നെങ്കിലും ഒന്നോ രണ്ടോ പേരെ ഒഴിച്ച് ബാക്കി ആരാണെന്ന് അപ്പോൾ തന്നെ ഞാൻ മറന്നു ?…
??????
❤️❤️❤️❤️❤️
Poli saanam…
സ്നേഹത്തോടെ ഹൃദയം ❤️❤️❤️
താങ്ക്സ് പാർത്ഥ ❤️❤️❤️
❤❤❤
സേട്ടാ ഇഷ്തായി ഒരുപാട് ??
ആഹാ ആരിത് ???
സ്നേഹം ഡാ ?❤️❤️?
?❤?
മുതലാളി പൊളി കിടുക്കി വെയ്റ്റിംഗ്.,..
ഓണ്‍ ടൈം തന്നെ വന്നിരിക്കും … ??❤️
കൂടുതൽ ഫീലിംഗ് വേണം
കൂടുതല്‍ ഫീലിങ്സ് ആഡ് ചെയ്യാം … പക്ഷേ എന്താണ് ബ്രോ …റൊമാന്‍സ് ആണോ ഉദേശിച്ചത് … അതിനൊക്കെ ടൈം ഇനീം കിടക്കുവാ
Uff kidu?
താങ്ക്സ് പികാ ബ്രോ ??❤️
മൊയലാളി ഒരു സംഭവം തന്നെ കേട്ടോ………………!
അത് പിന്നെ പറയാൻ ഉണ്ടോ… ഇതൊക്കെ എന്ത്… ഹു..ഹു?????❤️
പ്രോമോസന്‍ ഫലം കണ്ടെന്നര്‍ത്ഥം…..! ??
ഓഫ്‌കോഴ്സ് ???
അത് ഞാന്‍ തമാഷ പറഞ്ഞതാണ് കേട്ടോ..
കഥയുടെ നിലവാരം കൊണ്ട് തന്നാണ് സംഗതി സെറ്റ് ആയത്…??
ശ്ശെ…എന്തോന്നടെ.. ??
കൊള്ളാം നല്ല part ആയിരുന്നു കൊറേ ചിരിച്ചു പല ഭഗത്തും
യക്ഷി എന്നു പറഞ്ഞപ്പോൾ അവർ പരസ്പരം നോക്കുന്നത് ഒക്കെ നല്ല രസം ആയിരുന്നു
ഇനി ശെരിക്കും യക്ഷി de ശല്യം ഉണ്ടോ അവനു nxt പാർട്ടിന് കാത്തിരിക്കുന്നു
ഇനി ഒരു ഒർജിനൽ യക്ഷിയെ കൂടെ പാവം താങ്ങുമോ ??… നന്ദി ബ്രോ ❤️?
Ottairupinu 5 partum vayichu kollaam adipoli waiting for next part ❤️
താങ്ക്സ് bro?❤️
പൊളിച്ചു ?????
അണ്ണാ ?❤️❤️?
Ha? ഒന്നും പറയാനില്ല അണ്ണാ ഈ പാർട്ടും പൊളി
? അപ്പൊ ഇനി മൂന്ന് ദിവസം കൂടെ ല്ലേ
?
ലില്ലി കുട്ടാ ???❤️❤️അതിനുള്ളിൽ എഴുതി തീരുമോ എന്ന് സംശയം ഉണ്ട്… നമുക്ക് നോക്കാം ❤️?
ജീവൻ,
ഈ ഭാഗവും കിടുക്കി, വരുണിന്റെ സ്വഭാവം എഴുതുന്നതിൽ പൂർണമായും വിജയിച്ചു എന്ന് വേണം കരുതാൻ കല്യാണം കഴിഞ്ഞുള്ള ഭാഗങ്ങൾ അവന്റെ ആകാംക്ഷ, പക്വതയില്ലായ്മ ഒക്കെ ഓരോരോ സന്ദർഭങ്ങൾ കൊണ്ട് വരച്ചു കാട്ടി, ഇനി രണ്ടു പേരും പ്രണയിക്കുമോ? ഒരു വിദൂര സാധ്യത കാണുന്നു.
കോമഡി ട്രാക്ക് വിടാതെ കൊണ്ട് പോകുന്നതിൽ ജീവൻ വിജയിച്ചു. തുടർ ഭാഗത്തിനായി വെയ്റ്റിങ്…
ചേച്ചി ❤️❤️❤️ നന്ദി സ്നേഹം ❤️???… മഹാനദി അടുത്ത പാർട്ട് എന്ന് കാണും ?
ജീവൻ എഴുതി വച്ചിട്ടുണ്ട്,ഹോം പേജിൽ നിന്ന് ആദ്യ ഭാഗം മറയുമ്പോൾ അടുത്തത് ഇടാം എന്ന് കരുതി.
വായിച്ചു പെട്ടെന്ന് ഈ പാർട്ട് തീർന്നത് അറിഞ്ഞില്ല. കഥ സൂപ്പർ
നന്ദി നിഷാൻ ❤️??
Nyc aayitund jeeva…
Sherikum adipoli…. Orupaad chirichu….
Saadaranaa kaanunna romancil ninum orupaad diffrntaayt humour kalarthi eyuthunath kond thanne super aayitund…. ❤❤
ഷാനു താത്ത???
നമ്മക്ക് പൊളിക്കാം ❤️??
❣️❣️❣️❣️❣️❣️
തരാൻ ഇതു മാത്രം
ഒരുപാട് ചിരിച്ചു
Am waiting????
നൻഡ്രി ചേച്ചി ഒരായിരം നൻഡ്രി ❤️??
കോമഡി ഇങ്ങനെ maintain ചെയ്യാൻ നല്ല കഴിവ് വേണം ഒരു കോമഡിയും ചളിയാകുന്നില്ല കുറിക് തന്നെ കൊള്ളുന്നുണ്ട് ?.വരുണിന്റെ പക്വതഇല്ലായ്മ വ്യക്തമാക്കുന്നുണ്ട്.എന്തായാലും കിടുകി വെയ്റ്റിംഗ് 4 wed ?
❤️❤️നന്ദി സഖാവെ ?? ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഇങ്ങനെ ഒക്കെ എഴുതാൻ ആകുന്നു… ??
Adipoli bro
Thanks Jishnu❤️
പണ്ടുതൊട്ടെ ഇത്തരം ലോല ഹൃദയം ഉള്ള ഭർത്താക്കന്മാരോട് എന്തോ പുച്ഛമാണ്.അതുകൊണ്ട് ആണെന്ന് തോന്നുന്നു ഈ കഥയിലും sorry ഈ കഥയുടെ ഇതുവരെയുള്ള ഭാഗങ്ങളിൽ പേർസണലി എനിക്ക് എന്തോ മിസ്സിംഗ് ആണ്. പെവർ വരട്ടെ ബ്രോ. വരുണിന്റെ സ്വപ്നത്തിൽ വരുൺ എങ്ങനെ ആയിരുന്നൂ അങ്ങനെ ആക്കിമാറ്റ്. അവളുടെ കിളി പോണം ?അവൾ ഈ കണ്ടതും കേട്ടതും ഒന്നും അല്ല അവനെന്ന് അവൾക് കാണിച്ചു കൊടുക്ക് ബ്രോ
സ്വന്തം ?
ANU
മാമനോടൊന്നും തോന്നലെ മുത്തേ ഒരു വായനക്കാരൻ എന്ന നിലയിൽ എന്റെ വികാരമാണ് ????ആക്ഷൻ ആണ് എനിക്ക് ഇഷ്ടപെട്ട കാറ്റഗറി അതാണ് ???
വരുൺ ലോല ഹൃദയന് അല്ല ബ്രോ… അവനു മാരീഡ് ലൈഫിനുള്ള maturity ഇല്ല…maturity ഉള്ള വൈഫ് വന്നപ്പോൾ അവനു അവളെ ഇഷ്ടമാണ്… But എങ്ങനെ അവൾ പറയുന്നതിൽ പ്രതികരിക്കും എന്നറിയില്ല… അല്ലാതെ ലോല ഹൃദയന് ഒന്നുമല്ല…
Action മാസ്സ് അല്ലാത്ത കഥയാണ്…
അതും ഉണ്ട് കേട്ടോ
❤?
Eagerly waiting to read the story after completion…
Why bro?? Whats the point in that? Writer needs support for his story during writing and this is the time to provide it.. I am assuring you I will not leave this in half way… Waiting for your comment after reading❤️
??
❤️❤️❤️
Comedy vere level aanu…. eduth parayunnilla nhn stambichpoyi pinne orth chiricha timing saanam vare undayrnnu….? eni nhn pratheekshikunnu aathmA bantham aanu but oru therakum ella…. ellaam manasupole thannamathi…. eth pole kore ponamnna aagraham so fresh moodaanu….✌
Ee paranjath ellam undavum… But chila thadasangalum… Kadha ishtamakum ellarkum???❤️❤️❤️
Adipoli ayittund bro ????????
Thanks bro… ??❤️❤️?
Muthumaniye continue aliyaaa
Ayyo aa peru vilikkalle???…
???❤️?
Poli ????????
Asipwoki broo❤❤❤???
Thanks bro?❤️❤️