അപ്പോളേക്കും അർജുവും വിനുവും എത്തിയിരുന്നു… അവന്മാരും കുറച്ച് കസിൻസും ചേർന്ന് എന്തൊക്കയോ വീണ്ടും എന്റെ മോന്തക്ക് കാട്ടിക്കൂട്ടി…
എല്ലാം കഴിഞ്ഞ് കണ്ണാടിയിൽ ഒന്ന് നോക്കിയപ്പോൾ ഞാൻ തന്നെ ഞെട്ടി –
“ദൈവമേ എനിക്ക് ഇത്രക്കും ഗ്ലാമറോ… എന്നിട്ടാണോ ഞാൻ പട്ടിയെ പോലെ പിന്നാലെ നടന്നിട്ടും ഒരുത്തിപോലും എന്നെ മൈൻഡ് ചെയ്യഞ്ഞത് ?…”
ഡ്രെസ്സ് മാറി ഞാൻ പുറത്തേക്ക് വന്നു… എന്റെ റൂമിന്റെ ഫ്രണ്ടിൽ എത്തിയതും കതക് തുറന്നതും ഒന്നിച്ചായിരുന്നു…
ഞാൻ അവിടേക്ക് ഒന്ന് നോക്കിയതും നടുങ്ങിപ്പോയി…
ഫുൾ സ്ലീവ് ബ്ലാക്ക് ലഹങ്കയിട്ട് അധികം മേക്കപ്പ് ഇടാതെ, ഭംഗിയായി കണ്ണുകൾ എഴുതി, ആഭരണമായി കമ്മൽ മാത്രമിട്ട്, മുടി കുറച്ച് മുൻപിലേക്ക് ഇട്ട് ഷാൾ ഒരു തോളിൽ പ്രതേക രീതിയിലിട്ട് അനുപമ പുറത്തേക്ക് വന്നു…
ഒറ്റ നോട്ടത്തിൽ ഹൃദയത്തിന്റെ ഒരു ബീറ്റ് മിസ്സ് ആയിപ്പോയി… ഇത്രേം ഭംഗിയുള്ള ഒരു പെണ്ണിനെ ഞാൻ കണ്ടിട്ട് കൂടിയില്ലായിരുന്നു…ഞാൻ അങ്ങനെ നോക്കി നിന്നുപോയി…
അവളും അല്പം തലയുയർത്തി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി…
ഞങ്ങൾ അങ്ങനെ നിന്നപ്പോളാണ് വിളി വന്നത്…
“രണ്ടാളും കൂടെ കണ്ണും കണ്ണും നോക്കി ഇങ്ങനെ നിന്നാൽ മതിയോ… പുറത്തേക്ക് വന്നേ…”
ഞങ്ങൾ രണ്ടാളും നോട്ടം പിൻവലിച്ചു പുറത്തേക്ക് നടന്നു… അപ്പോളേക്കും അവളുടെ വീട്ടിൽ നിന്നും ആളുകൾ എത്തിയിരുന്നു…
പുറത്ത് നല്ല പോലെ ആളുകൾ ഉണ്ടായിരുന്നു… എല്ലാരും കൂടെ ആനയിച്ചു എന്നെ ഒരു ഡൈസിൽ പിടിച്ചു കയറ്റി…
തൊട്ട് പിന്നാലെ അവളും… അവളേം കൈ പിടിച്ചു കയറ്റി അവിടെ നിർത്തി…
പിന്നെ മണിക്കുറുകൾ നീണ്ട പല്ലിളിച്ചു കാണിക്കൽ മഹാമഹം തുടങ്ങി…ഒപ്പം ഫോട്ടോ പോസിങ് അതിന്റെ ഇടക്ക് കേക്ക് കട്ടിങ് മറ്റും…
താഴെയായി ആളുകൾ ഇരിക്കുന്നു… പാട്ടും ഡാൻസും കൂത്തും… രാവിലെ മുതൽ ഉള്ള നിൽപ്പും നടപ്പുമൊക്കെ കാരണം ഡെഡ് ആയി എന്ന് പറഞ്ഞാൽ മതിയല്ലോ…
വന്നിട്ടുള്ള കൊന്തന്മാരുടെയെല്ലാം കണ്ണ് അവളുടെ ദേഹത്ത് …ഒരുത്തി പോലും എന്നെ ഒന്ന് നോക്കുന്ന് പോലുമില്ല …വലിയ ലുക്ക് ആണെന്നും പറഞ്ഞ് കോട്ടും സുട്ടുമൊക്കെ വെറുതെ എടുത്തിട്ടു…നോക്കുമ്പോൾ കാറ്ററിംഗ് പിള്ളേർ എല്ലാം ഇത് തന്നെ വേഷം… അവന്മാരുടെ ടൈ ബ്ലാക്ക് ആണെന്ന് മാത്രം…അവിടെയും ഞാന് തേഞ്ഞു…
പ്രധാനമന്ത്രിയുടെ പേർസണൽ ഗാർഡ്സ് പോലെയുണ്ട് ഇവരുടെ നിൽപ്പും ഭാവവും…
❤️❤️❤️❤️❤️
“…ഇനി ഇതുങ്ങൾ എല്ലാം എനിക്ക് നേരാവണ്ണം പെണ്ണ് കിട്ടില്ല എന്ന് മുൻകുട്ടി കണ്ട് ഇതൊക്കെ നേരത്തെ തന്നെ റെഡി ആക്കി വച്ചതാണോ എന്റെ ദൈവമേ “?
Machane onnum parayanilla nalla story humour okke poli aa ezth sayli nallonam aswathichu..chirikathirunna otta scene polumnilla❤️
മച്ചാനെ ഇതുപോലെ ഒരു15 പാർട്ട് പിടി detail ആയിക്കോട്ടെ.. ?????
Nnaayitund..
Oro scenum explain cheyth eyutiytum bore adichilla… Chundil chiri maayathe thanne muyuvan vaayikaan patti… Avlude deshym endinaan enn arinapol athil kaarymundenn thonni…
Anyway.. Adipoli aayikn ❤❤
ഇതേ തീമിലുള്ള പല കഥകളും വായിച്ചിട്ടും വായിച്ചു കൊണ്ടുമിരിക്കുന്നു പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമായതും കഥാപാത്രത്തിന്റെ സവിശേഷതയും ഒക്കെ ചുരുങ്ങിയ വാക്കുകളിൽ തന്നെ അതും ഹാസ്യരസപ്രദാനമായും അവതരിപ്പിച്ചിരിക്കുന്നു അതാണിതിന്റെ വിജയം. മറുചില കഥകളിൽ യാതൊരുവിധ പരിചയവുമില്ലാത്തവരും അവരുടെ യാതൊരു സവിശേഷതയും പറയാതെ നിഷ്കളങ്കരെന്ന് അവതരിപ്പിച്ച് വിവാഹ രാത്രിയിൽ പോലും ഒരു കാര്യവും ചർച്ചെ ചെയ്യാതെ കീരിയും പാമ്പുമായി ചിത്രീകരിച്ച് നായികയെ പിന്നെ സർവ്വശക്തിസ്വരൂപിണിയൊക്കെ ആക്കി മാറ്റുന്നതാണ് കണ്ടുവരുന്നത്. ഇവിടെ അങ്ങനെയല്ല യാതൊരുവിധ ചോദ്യങ്ങൾക്കും പ്രസക്തിയില്ലാതെയുള്ള രചനാ ശൈലി അതാണ് എന്നെ വളരെയധികം ആകർഷിച്ചത്. വ്യത്യസ്തമായ ഒരു കഥയായി തീരും എന്ന് പ്രതീക്ഷയുണ്ട് ആശംസകൾ
ഒരുപാട് നന്ദി ഈ വാക്കുകൾക്ക്… ഈ കഥ എഴുതി തുടങ്ങുമ്പോൾ ഹാസ്യം എഴുതുക എന്ന ചലഞ്ച് ഏറ്റെടുക്കുകയായിരുന്നു… ഓരോ പാർട്ടിലും ഫ്ലോ maintain ചെയ്യുന്നത് ആണ് ഏറ്റവും പാട്… But ഇതേ പോലെയുള്ള കമന്റ്സ് ആണ് അതിനുള്ള മനസ്സും ഊർജവും നൽകുന്നത്…സ്നേഹം ?❤️?
ജീവാപ്പി, നർമ്മബോധം ശെരിക്കും ഇഷ്ടമായി,❤️❤️ കാറിലെ സീനിൽ തന്നെ മനസ്സിലായി first nignt കോഞ്ഞാട്ട ആകുമെന്ന്..???but അത് അവതരിപ്പിച്ച വിധം കിടു, പിന്നെ കല്യാണത്തിന് സമ്മതിച്ച മറ്റേ പയ്യൻ അവളുടെ കാമുകൻ ആയിരിക്കുമോ എന്നു തെറ്റുധാരണ വന്നിരുന്നു…
End note ഒരു രക്ഷയുമില്ല???
“ഞാനും എന്റെ ക്ലിയോ മോളും…”
ഇരുത്തി ചിരിപ്പിച്ചു,
അതും ഒരുത്തന്റെ ലൈഫ് കോഞ്ഞാട്ടയാക്കുമ്പോൾ ആദ്യമായി ആണ് ചിരിക്കുന്നത്…. ????
Waiting 4 next chapters
സ്നേഹത്തോടെ
❣️❣️❣️❣️❣️❣️
സ്നേഹം ചേച്ചി സ്നേഹം… ???❤️?.. കഥ ഇപ്പോ ചിരിക്കാൻ ഉള്ള മുതൽ എവിടെ നിന്നും ഉണ്ടാകും എന്ന ആലോചനയില ഞാൻ ??
അങ്ങനെ ആവട്ടെ സീരിയൽ ടൈപ്പ് വേണ്ട അത് ക്ളീഷേ ആവും
Jeevan adipoli oru rakshayumilla ???chirich oru vayikayi ?????????
Adutha partn i am waiting ????????????????????????????????????????????
Thanks bro❤️..Adikam kaathirippikkilla.. Krithyam 12inu 7pm thannirikkum?❤️…
ജീവേട്ട… ഈ പാർട്ടും കിടുക്കി ?.
കാറിൽ വച്ച് അവള് കണ്ണുരുട്ടി പേടിപ്പിച്ചപ്പോഴേ ഇങ്ങനെയൊരു സീൻ പ്രതീക്ഷിച്ചതാ. പക്ഷെ അത് പറഞ്ഞ രീതി… ന്റമ്മോ ?… ആദ്യായിട്ട ഒരാൾടെ ജീവിതം കോഞ്ഞാട്ട ആകുന്നത് കണ്ട് ചിരിവരുന്നത് ?.
എന്തായാലും സംഭവം കിടു ആയിട്ടുണ്ട്. അപ്പൊ 12ന് കാണാ
???
Kuttappa❤️ thanks daa❤️❤️❤️?
ജീവൻ,
അടിപൊളി ഈ ഭാഗവും, നമ്മൾ പ്രതീക്ഷിച്ച ട്വിസ്റ്റ് തന്നെ പക്ഷെ അത് എഴുതിയ വഴി അതാണ് ഇതിന്റെ ഹൈലൈറ്റ്, എമണ്ടൻ താരതമ്യം, ചിരിപ്പൂരം തന്നെ ക്ലിയാ മോളെ കൊണ്ട് നിർത്തിയതും കിടുക്കി.
പെട്ടന്ന് തീർന്നു പോയത് പോലെ, അപ്പോൾ കാത്തിരിക്കാം പുതിയ ഭാഗത്തിനായി…
ചേച്ചി… ?
ഒരു നോർമൽ മോഡ് ആകില്ല കഥ… ചെറിയ ഒന്ന് രണ്ടു ട്വിസ്റ്റ് ഉണ്ടാകും… Utter cliché ആകില്ല ?❤️❤️
കുറച്ച് കുറച്ച് വേഗം ഇടനാ നോക്കുന്നത്… വായിക്കുമ്പോൾ അതാകുമ്പോൾ കുറച്ച് മതിയല്ലോ ടൈം ❤️
Ee cvrpic evdenn kitty???
Googlil thappi… Kabdapol oru rasam thonni… Ingu kondu ponnu.. Enthada?
Nop… ???
Kolla alle
Umm….
Choikkan ndo????
Interesting story..waiting for next part??
താങ്ക്സ് യു സൊ much afee ബ്രോ ❤️??
Jeevan bro kalakkii super? pinne man kadha vaykubol oru reality feel kittunu. It means njn paranath story presentation it hats off bro??♂️❤
Much love❤ karma
ഒരുപാട് നന്ദി karma ബ്രോ ❤️?… ഇതേ പോലെ തന്നെ തുടരാൻ പരമാവതി ശ്രമിക്കാം ❤️?
ജീവൻ ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട്. കോമഡി ഒക്കെ സൂപ്പർ. ചില വൺലൈനേഴ്സ് ?.എന്നാലും വരുൺ ഡ്യൂഡിന് എട്ടിന്റെ പണി ആണല്ലോ കിട്ടിയത്. രസകരമായ എഴുത്ത്. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്
നന്ദി നിതിൻ ബ്രോ ?ഒരുപാട് നന്ദി ❤️❤️❤️? ഇതിലും വലുത് കിട്ടാൻ പോണേ ഉള്ള് ???പാവം ❤️