അപ്പോളേക്കും അമ്മാവൻ വന്ന് എന്നോട് റിസപ്ഷനു വേണ്ടി റെഡിയായി ഇരിക്കാൻ പറഞ്ഞു…
അപ്പോളാണ് എനിക്ക് റിസപ്ഷന് ഇടാൻ ഡ്രെസ്സില്ല എന്ന കാര്യം ഞാൻ ഓർത്തത്…അപ്പോൾ ലവൻ വന്നു… എസ്… ലവൻ തന്നെ… മനസ്സിലിരുന്ന് കാര്യം പറയുന്ന തെണ്ടി –
“ഡ്രെസ്സിന്റെ കാര്യം അവിടെ നിൽക്കട്ടെ…റിസപ്ഷന്…”
“വേണ്ട നീ മിണ്ടണ്ട… ഫുഡിന്റെ കാര്യമല്ലേ പറയാൻ പോകുന്നത്…”
“ഡോ… അതല്ല…”
“പിന്നെ എന്ത് കുന്തം ആടാ…”
“ഡോ തനിക്ക് ഈ പണ്പാടി എപ്പോളാ എന്ന് വല്ലോം അറിയുമോ…”
“ആഹ്.. അത് ശരിയാണല്ലോ… എപ്പോളാ പരുപാടി…”
“ഡോ എന്നോടല്ല… അങ്ങേരോട് ചോദിക്ക്…”
“ങാ… ചോയിക്കാം…ചോയിക്കാം…”
എന്റെ മനസ്സ് വായിച്ചു മറ്റോ പുള്ളി തന്നെ ഇങ്ങോട്ട് പറഞ്ഞു –
“വേഗം ഒരുങ്ങടാ മോനെ…കൃത്യം 6 മണിക്ക് പരുപാടി തുടങ്ങും… നിനക്ക് ഉള്ള ഡ്രെസ്സ് അച്ഛന്റേം അമ്മയുടേം മുറിയിൽ വച്ചിട്ടുണ്ട്… കുളിച്ചു ഫ്രഷ് ആയി അത് ഇട്ടു വാ…”
ഞാൻ പറഞ്ഞത് പോലെ തന്നെ അച്ഛന്റെ റൂമിൽ കുളിച്ചു ഫ്രഷ് ആകാനായി ചെന്നു…
ബെഡിൽ എനിക്കുള്ള ഡ്രെസ്സ് വച്ചിരുന്നു… ബ്ലാക്ക് സ്യുട്ട്…ബ്ലാക്ക് പാന്റ്സ് ബ്ലാക്ക് ബ്ലേസറും പിന്നെ വൈറ്റ് ഇന്നർ ഷർട്ട് കൂടെ ഒരു റെഡ് സിൽക്ക് ടൈ…
ഞാൻ ഒന്ന് ഞെട്ടി… ഇവർ ഈ ചുരുങ്ങിയ ടൈം കൊണ്ട് ഇതെല്ലാം എവിടെ നിന്ന് ഒപ്പിച്ചു…ഇനി ഇതുങ്ങൾ എല്ലാം എനിക്ക് നേരാവണ്ണം പെണ്ണ് കിട്ടില്ല എന്ന് മുൻകുട്ടി കണ്ട് ഇതൊക്കെ നേരത്തെ തന്നെ റെഡി ആക്കി വച്ചതാണോ എന്റെ ദൈവമേ ??…
റിസപ്ഷൻ വൈകിട്ട് ആറ് മണി എന്ന് കേട്ടപ്പോൾ ആണ് ഈ വിവരങ്ങളൊന്നും വിനുവിനോടും അർജുവിനോടും പറഞ്ഞില്ലല്ലോ എന്ന് ഓർത്തത്…
അവരോടു കാര്യങ്ങൾ പറയാനും റിസപ്ഷൻ എങ്കിലും ക്ഷണിക്കാനും ഞാൻ ഫോൺ കയ്യിൽ എടുത്തപ്പോൾ തന്നെ ഒരു നോട്ടിഫിക്കേഷൻ –
“യു ഹാവ് എ വാട്സ്ആപ്പ് മെസ്സേജ്…”
നല്ല ടൈമിംഗ് എന്ന് കരുതി ഓൺ ആക്കിയപ്പോൾ…വീണ്ടും ചറ പറ മെസ്സേജ്…
❤️❤️❤️❤️❤️
“…ഇനി ഇതുങ്ങൾ എല്ലാം എനിക്ക് നേരാവണ്ണം പെണ്ണ് കിട്ടില്ല എന്ന് മുൻകുട്ടി കണ്ട് ഇതൊക്കെ നേരത്തെ തന്നെ റെഡി ആക്കി വച്ചതാണോ എന്റെ ദൈവമേ “?
Machane onnum parayanilla nalla story humour okke poli aa ezth sayli nallonam aswathichu..chirikathirunna otta scene polumnilla❤️
മച്ചാനെ ഇതുപോലെ ഒരു15 പാർട്ട് പിടി detail ആയിക്കോട്ടെ.. ?????
Nnaayitund..
Oro scenum explain cheyth eyutiytum bore adichilla… Chundil chiri maayathe thanne muyuvan vaayikaan patti… Avlude deshym endinaan enn arinapol athil kaarymundenn thonni…
Anyway.. Adipoli aayikn ❤❤
ഇതേ തീമിലുള്ള പല കഥകളും വായിച്ചിട്ടും വായിച്ചു കൊണ്ടുമിരിക്കുന്നു പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമായതും കഥാപാത്രത്തിന്റെ സവിശേഷതയും ഒക്കെ ചുരുങ്ങിയ വാക്കുകളിൽ തന്നെ അതും ഹാസ്യരസപ്രദാനമായും അവതരിപ്പിച്ചിരിക്കുന്നു അതാണിതിന്റെ വിജയം. മറുചില കഥകളിൽ യാതൊരുവിധ പരിചയവുമില്ലാത്തവരും അവരുടെ യാതൊരു സവിശേഷതയും പറയാതെ നിഷ്കളങ്കരെന്ന് അവതരിപ്പിച്ച് വിവാഹ രാത്രിയിൽ പോലും ഒരു കാര്യവും ചർച്ചെ ചെയ്യാതെ കീരിയും പാമ്പുമായി ചിത്രീകരിച്ച് നായികയെ പിന്നെ സർവ്വശക്തിസ്വരൂപിണിയൊക്കെ ആക്കി മാറ്റുന്നതാണ് കണ്ടുവരുന്നത്. ഇവിടെ അങ്ങനെയല്ല യാതൊരുവിധ ചോദ്യങ്ങൾക്കും പ്രസക്തിയില്ലാതെയുള്ള രചനാ ശൈലി അതാണ് എന്നെ വളരെയധികം ആകർഷിച്ചത്. വ്യത്യസ്തമായ ഒരു കഥയായി തീരും എന്ന് പ്രതീക്ഷയുണ്ട് ആശംസകൾ
ഒരുപാട് നന്ദി ഈ വാക്കുകൾക്ക്… ഈ കഥ എഴുതി തുടങ്ങുമ്പോൾ ഹാസ്യം എഴുതുക എന്ന ചലഞ്ച് ഏറ്റെടുക്കുകയായിരുന്നു… ഓരോ പാർട്ടിലും ഫ്ലോ maintain ചെയ്യുന്നത് ആണ് ഏറ്റവും പാട്… But ഇതേ പോലെയുള്ള കമന്റ്സ് ആണ് അതിനുള്ള മനസ്സും ഊർജവും നൽകുന്നത്…സ്നേഹം ?❤️?
ജീവാപ്പി, നർമ്മബോധം ശെരിക്കും ഇഷ്ടമായി,❤️❤️ കാറിലെ സീനിൽ തന്നെ മനസ്സിലായി first nignt കോഞ്ഞാട്ട ആകുമെന്ന്..???but അത് അവതരിപ്പിച്ച വിധം കിടു, പിന്നെ കല്യാണത്തിന് സമ്മതിച്ച മറ്റേ പയ്യൻ അവളുടെ കാമുകൻ ആയിരിക്കുമോ എന്നു തെറ്റുധാരണ വന്നിരുന്നു…
End note ഒരു രക്ഷയുമില്ല???
“ഞാനും എന്റെ ക്ലിയോ മോളും…”
ഇരുത്തി ചിരിപ്പിച്ചു,
അതും ഒരുത്തന്റെ ലൈഫ് കോഞ്ഞാട്ടയാക്കുമ്പോൾ ആദ്യമായി ആണ് ചിരിക്കുന്നത്…. ????
Waiting 4 next chapters
സ്നേഹത്തോടെ
❣️❣️❣️❣️❣️❣️
സ്നേഹം ചേച്ചി സ്നേഹം… ???❤️?.. കഥ ഇപ്പോ ചിരിക്കാൻ ഉള്ള മുതൽ എവിടെ നിന്നും ഉണ്ടാകും എന്ന ആലോചനയില ഞാൻ ??
അങ്ങനെ ആവട്ടെ സീരിയൽ ടൈപ്പ് വേണ്ട അത് ക്ളീഷേ ആവും
Jeevan adipoli oru rakshayumilla ???chirich oru vayikayi ?????????
Adutha partn i am waiting ????????????????????????????????????????????
Thanks bro❤️..Adikam kaathirippikkilla.. Krithyam 12inu 7pm thannirikkum?❤️…
ജീവേട്ട… ഈ പാർട്ടും കിടുക്കി ?.
കാറിൽ വച്ച് അവള് കണ്ണുരുട്ടി പേടിപ്പിച്ചപ്പോഴേ ഇങ്ങനെയൊരു സീൻ പ്രതീക്ഷിച്ചതാ. പക്ഷെ അത് പറഞ്ഞ രീതി… ന്റമ്മോ ?… ആദ്യായിട്ട ഒരാൾടെ ജീവിതം കോഞ്ഞാട്ട ആകുന്നത് കണ്ട് ചിരിവരുന്നത് ?.
എന്തായാലും സംഭവം കിടു ആയിട്ടുണ്ട്. അപ്പൊ 12ന് കാണാ
???
Kuttappa❤️ thanks daa❤️❤️❤️?
ജീവൻ,
അടിപൊളി ഈ ഭാഗവും, നമ്മൾ പ്രതീക്ഷിച്ച ട്വിസ്റ്റ് തന്നെ പക്ഷെ അത് എഴുതിയ വഴി അതാണ് ഇതിന്റെ ഹൈലൈറ്റ്, എമണ്ടൻ താരതമ്യം, ചിരിപ്പൂരം തന്നെ ക്ലിയാ മോളെ കൊണ്ട് നിർത്തിയതും കിടുക്കി.
പെട്ടന്ന് തീർന്നു പോയത് പോലെ, അപ്പോൾ കാത്തിരിക്കാം പുതിയ ഭാഗത്തിനായി…
ചേച്ചി… ?
ഒരു നോർമൽ മോഡ് ആകില്ല കഥ… ചെറിയ ഒന്ന് രണ്ടു ട്വിസ്റ്റ് ഉണ്ടാകും… Utter cliché ആകില്ല ?❤️❤️
കുറച്ച് കുറച്ച് വേഗം ഇടനാ നോക്കുന്നത്… വായിക്കുമ്പോൾ അതാകുമ്പോൾ കുറച്ച് മതിയല്ലോ ടൈം ❤️
Ee cvrpic evdenn kitty???
Googlil thappi… Kabdapol oru rasam thonni… Ingu kondu ponnu.. Enthada?
Nop… ???
Kolla alle
Umm….
Choikkan ndo????
Interesting story..waiting for next part??
താങ്ക്സ് യു സൊ much afee ബ്രോ ❤️??
Jeevan bro kalakkii super? pinne man kadha vaykubol oru reality feel kittunu. It means njn paranath story presentation it hats off bro??♂️❤
Much love❤ karma
ഒരുപാട് നന്ദി karma ബ്രോ ❤️?… ഇതേ പോലെ തന്നെ തുടരാൻ പരമാവതി ശ്രമിക്കാം ❤️?
ജീവൻ ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട്. കോമഡി ഒക്കെ സൂപ്പർ. ചില വൺലൈനേഴ്സ് ?.എന്നാലും വരുൺ ഡ്യൂഡിന് എട്ടിന്റെ പണി ആണല്ലോ കിട്ടിയത്. രസകരമായ എഴുത്ത്. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്
നന്ദി നിതിൻ ബ്രോ ?ഒരുപാട് നന്ദി ❤️❤️❤️? ഇതിലും വലുത് കിട്ടാൻ പോണേ ഉള്ള് ???പാവം ❤️