LOVE ACTION DRAMA-4 (Jeevan) 537

ഇത്രേം നാളും പുച്ഛ ഭാവം മാത്രം ഞാൻ കണ്ട മുഖങ്ങളിൽ ഇന്ന് അഭിമാനം…

 

അതെ സമയം എന്റെ നെഞ്ചിലാണെൽ പെട്രോൾ ഒഴിച്ച് കത്തിച്ച… അല്ലേ വേണ്ട ഒടുക്കത്തെ വിലയാ…ഒണക്ക കരിയില കൂട്ടിയിട്ടു കത്തിച്ച അവസ്ഥയും…

 

ഞാൻ കാറിൽ നിന്ന് ഇറങ്ങി അവളുടെ ഒപ്പം ചെന്ന് നിന്നുകൊണ്ട് വീണ്ടും അവളുടെ മുഖത്ത് ഒളികണ്ണിട്ട് നോക്കി…

 

കുറച്ച് മുൻപ് ഞാൻ കണ്ട മുഖ ഭാവമേ ആയിരുന്നില്ല അത്… വിനയ കഞ്ചുകയായി മന്തസ്മിതവും പൊഴിച്ചു നിൽക്കുന്ന അസ്പരസ്… ദാണ്ടെ പിന്നേം നാക്ക് പിഴ… അപ്സരസ്സ് പോലെയുണ്ട്…

 

“ഇവൾ എന്താ അന്യന്റെ കൊച്ചു മോളോ… തൃഷയെ പാത്തിറുക്കാ, നയൻ‌താരെ പാത്തിറുക്കാ സണ്ണി ചേച്ചിയെ പാത്തിറുക്കാ… ഉന്നെ മാതിരി മൊതലിനെ പാത്തിറുക്കാ മാട്ടടി ?….”

 

“അതോ ഇനി മൊത്തത്തിൽ എന്റെ കിളി പോയിരിക്കുന്നത്കൊണ്ട് കുറച്ച് മുൻപ് നടന്നത് എനിക്ക് തോന്നിയതാണോ… ?… ഏയ്…അല്ല ഇനിയാണോ??? ???… ആകെ കൺഫൂഷൻ ആയല്ലോ ദൈവമേ?…”

 

ഞാൻ മനസ്സിൽ ചിന്തിച്ചു…

 

“വരുൺ…” എന്ന കിളി നാദം പോലെയുള്ള ശബ്ദമാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്…

 

ഞാൻ ഞെട്ടി പണ്ടാരമടങ്ങി ശബ്ദം കെട്ടിടത്തു നോക്കുമ്പോൾ അനുപമയാണ് ആ കിളിനാദത്തിന്റെ ഉറവിടം…

 

“അപ്പോൾ കുറച്ച് മുൻപ് ഉണ്ടായത്?…ഏഏഏഏയ്യ്…”

 

“ഡാ മോനെ… മതിയെടാ നോക്കിയത്… ബാക്കി റൂമിൽ ചെന്ന് നോക്കാം…” അമ്മയുടെ കൂട്ടത്തിൽ നിന്ന ഏതോ ഒരു സാധനം അടിച്ചു വിട്ട വളിപ്പ് കേട്ടുള്ള കൂട്ടച്ചിരി കേട്ടാണ് വീണ്ടും ഞാൻ ബോധത്തിൽ വന്നത്…

 

“ഓഹ് നിങ്ങളവനെ കളിയാക്കുവൊന്നും വേണ്ട… അവനേം കുറ്റം പറയാനാകില്ലല്ലോ… നേരാവണ്ണം ഒന്ന് നോക്കാനും കാണാനുമായിട്ടില്ലലോ…” എന്റെ അമ്മായി തട്ടിവിട്ടു…

 

“അതിനെന്താ രാജി… ഇനി കിടക്കുവല്ലേ സമയം… ഇവന്റെ സ്വഭാവമനുസരിച്ചു ഇന്ന് രാത്രി തന്നെ കാണൽ തുടങ്ങാനാണ് സാധ്യത….” വീണ്ടും ഏതോ ഒരണ്ണം ചളിയടിച്ചു…

79 Comments

  1. ❤️❤️❤️❤️❤️

  2. “…ഇനി ഇതുങ്ങൾ എല്ലാം എനിക്ക് നേരാവണ്ണം പെണ്ണ് കിട്ടില്ല എന്ന് മുൻകുട്ടി കണ്ട് ഇതൊക്കെ നേരത്തെ തന്നെ റെഡി ആക്കി വച്ചതാണോ എന്റെ ദൈവമേ “?
    Machane onnum parayanilla nalla story humour okke poli aa ezth sayli nallonam aswathichu..chirikathirunna otta scene polumnilla❤️

  3. ഒറ്റയാൻ

    മച്ചാനെ ഇതുപോലെ ഒരു15 പാർട്ട് പിടി detail ആയിക്കോട്ടെ.. ?????

  4. Nnaayitund..
    Oro scenum explain cheyth eyutiytum bore adichilla… Chundil chiri maayathe thanne muyuvan vaayikaan patti… Avlude deshym endinaan enn arinapol athil kaarymundenn thonni…
    Anyway.. Adipoli aayikn ❤❤

  5. കൈലാസനാഥൻ

    ഇതേ തീമിലുള്ള പല കഥകളും വായിച്ചിട്ടും വായിച്ചു കൊണ്ടുമിരിക്കുന്നു പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമായതും കഥാപാത്രത്തിന്റെ സവിശേഷതയും ഒക്കെ ചുരുങ്ങിയ വാക്കുകളിൽ തന്നെ അതും ഹാസ്യരസപ്രദാനമായും അവതരിപ്പിച്ചിരിക്കുന്നു അതാണിതിന്റെ വിജയം. മറുചില കഥകളിൽ യാതൊരുവിധ പരിചയവുമില്ലാത്തവരും അവരുടെ യാതൊരു സവിശേഷതയും പറയാതെ നിഷ്കളങ്കരെന്ന് അവതരിപ്പിച്ച് വിവാഹ രാത്രിയിൽ പോലും ഒരു കാര്യവും ചർച്ചെ ചെയ്യാതെ കീരിയും പാമ്പുമായി ചിത്രീകരിച്ച് നായികയെ പിന്നെ സർവ്വശക്തിസ്വരൂപിണിയൊക്കെ ആക്കി മാറ്റുന്നതാണ് കണ്ടുവരുന്നത്. ഇവിടെ അങ്ങനെയല്ല യാതൊരുവിധ ചോദ്യങ്ങൾക്കും പ്രസക്തിയില്ലാതെയുള്ള രചനാ ശൈലി അതാണ് എന്നെ വളരെയധികം ആകർഷിച്ചത്. വ്യത്യസ്തമായ ഒരു കഥയായി തീരും എന്ന് പ്രതീക്ഷയുണ്ട് ആശംസകൾ

    1. ഒരുപാട് നന്ദി ഈ വാക്കുകൾക്ക്… ഈ കഥ എഴുതി തുടങ്ങുമ്പോൾ ഹാസ്യം എഴുതുക എന്ന ചലഞ്ച് ഏറ്റെടുക്കുകയായിരുന്നു… ഓരോ പാർട്ടിലും ഫ്ലോ maintain ചെയ്യുന്നത് ആണ് ഏറ്റവും പാട്… But ഇതേ പോലെയുള്ള കമന്റ്സ് ആണ് അതിനുള്ള മനസ്സും ഊർജവും നൽകുന്നത്…സ്നേഹം ?❤️?

  6. അമ്മൂട്ടി❣️

    ജീവാപ്പി, നർമ്മബോധം ശെരിക്കും ഇഷ്ടമായി,❤️❤️ കാറിലെ സീനിൽ തന്നെ മനസ്സിലായി first nignt കോഞ്ഞാട്ട ആകുമെന്ന്..???but അത് അവതരിപ്പിച്ച വിധം കിടു, പിന്നെ കല്യാണത്തിന് സമ്മതിച്ച മറ്റേ പയ്യൻ അവളുടെ കാമുകൻ ആയിരിക്കുമോ എന്നു തെറ്റുധാരണ വന്നിരുന്നു…

    End note ഒരു രക്ഷയുമില്ല???

    “ഞാനും എന്റെ ക്ലിയോ മോളും…”

    ഇരുത്തി ചിരിപ്പിച്ചു,
    അതും ഒരുത്തന്റെ ലൈഫ് കോഞ്ഞാട്ടയാക്കുമ്പോൾ ആദ്യമായി ആണ് ചിരിക്കുന്നത്…. ????

    Waiting 4 next chapters

    സ്നേഹത്തോടെ

    ❣️❣️❣️❣️❣️❣️

    1. സ്നേഹം ചേച്ചി സ്നേഹം… ???❤️?.. കഥ ഇപ്പോ ചിരിക്കാൻ ഉള്ള മുതൽ എവിടെ നിന്നും ഉണ്ടാകും എന്ന ആലോചനയില ഞാൻ ??

      1. അമ്മൂട്ടി❣️

        അങ്ങനെ ആവട്ടെ സീരിയൽ ടൈപ്പ് വേണ്ട അത് ക്ളീഷേ ആവും

  7. Jeevan adipoli oru rakshayumilla ???chirich oru vayikayi ?????????
    Adutha partn i am waiting ????????????????????????????????????????????

    1. Thanks bro❤️..Adikam kaathirippikkilla.. Krithyam 12inu 7pm thannirikkum?❤️…

  8. കുട്ടപ്പൻ

    ജീവേട്ട… ഈ പാർട്ടും കിടുക്കി ?.

    കാറിൽ വച്ച് അവള് കണ്ണുരുട്ടി പേടിപ്പിച്ചപ്പോഴേ ഇങ്ങനെയൊരു സീൻ പ്രതീക്ഷിച്ചതാ. പക്ഷെ അത് പറഞ്ഞ രീതി… ന്റമ്മോ ?… ആദ്യായിട്ട ഒരാൾടെ ജീവിതം കോഞ്ഞാട്ട ആകുന്നത് കണ്ട് ചിരിവരുന്നത് ?.

    എന്തായാലും സംഭവം കിടു ആയിട്ടുണ്ട്. അപ്പൊ 12ന് കാണാ

    1. ???

      Kuttappa❤️ thanks daa❤️❤️❤️?

  9. ജീവൻ,
    അടിപൊളി ഈ ഭാഗവും, നമ്മൾ പ്രതീക്ഷിച്ച ട്വിസ്റ്റ്‌ തന്നെ പക്ഷെ അത് എഴുതിയ വഴി അതാണ് ഇതിന്റെ ഹൈലൈറ്റ്, എമണ്ടൻ താരതമ്യം, ചിരിപ്പൂരം തന്നെ ക്ലിയാ മോളെ കൊണ്ട് നിർത്തിയതും കിടുക്കി.
    പെട്ടന്ന് തീർന്നു പോയത് പോലെ, അപ്പോൾ കാത്തിരിക്കാം പുതിയ ഭാഗത്തിനായി…

    1. ചേച്ചി… ?

      ഒരു നോർമൽ മോഡ് ആകില്ല കഥ… ചെറിയ ഒന്ന് രണ്ടു ട്വിസ്റ്റ്‌ ഉണ്ടാകും… Utter cliché ആകില്ല ?❤️❤️

    2. കുറച്ച് കുറച്ച് വേഗം ഇടനാ നോക്കുന്നത്… വായിക്കുമ്പോൾ അതാകുമ്പോൾ കുറച്ച് മതിയല്ലോ ടൈം ❤️

  10. Ee cvrpic evdenn kitty???

    1. Googlil thappi… Kabdapol oru rasam thonni… Ingu kondu ponnu.. Enthada?

      1. Nop… ???

          1. Umm….

            Choikkan ndo????

  11. Interesting story..waiting for next part??

    1. താങ്ക്സ് യു സൊ much afee ബ്രോ ❤️??

  12. Jeevan bro kalakkii super? pinne man kadha vaykubol oru reality feel kittunu. It means njn paranath story presentation it hats off bro??‍♂️❤
    Much love❤ karma

    1. ഒരുപാട് നന്ദി karma ബ്രോ ❤️?… ഇതേ പോലെ തന്നെ തുടരാൻ പരമാവതി ശ്രമിക്കാം ❤️?

  13. ജീവൻ ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട്. കോമഡി ഒക്കെ സൂപ്പർ. ചില വൺലൈനേഴ്സ് ?.എന്നാലും വരുൺ ഡ്യൂഡിന് എട്ടിന്റെ പണി ആണല്ലോ കിട്ടിയത്. രസകരമായ എഴുത്ത്. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്

    1. നന്ദി നിതിൻ ബ്രോ ?ഒരുപാട് നന്ദി ❤️❤️❤️? ഇതിലും വലുത് കിട്ടാൻ പോണേ ഉള്ള് ???പാവം ❤️

Comments are closed.