ആമുഖം,
പ്രിയരേ … ഈ കഥ വായിച്ച് സപ്പോര്‍ട്ട് നല്‍കുന്ന എല്ലാവര്‍ക്കും എന്‍റെ വീനീതമായ നന്ദി അറിയിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ ഏവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. കഥ വായിച്ച് ഇഷ്ടം ആയാല്‍ ഹൃദ്യം ചുവപ്പിക്കാന്‍ മറക്കരുത് , അതേ പോലെ കമെന്‍റ് നല്കാനും … ഇഷ്ടമായില്ല എങ്കിലും അത് കമെന്‍റ് ഇട്ടു അറിയിക്കണം … നിങ്ങളുടെ ലൈക് , കമെന്‍റ് , ഇതിലൂടെയുള്ള സപ്പോര്‍ട്ട് ആണ് തുടര്‍ന്നു എഴുതുവാനുള്ള ഊര്‍ജം.
****************
ലവ് ആക്ഷന്‍ ഡ്രാമ-4
Love Action Drama-4 | Author : Jeevan | Previous Parts
അവളുടെ മുഖത്തുള്ള ഭാവം കണ്ട് കിളിപോയ ഞാൻ ഒന്നുമറിയാത്ത മട്ടിൽ ഒരു ചൂളവുമടിച്ചു നോട്ടം മാറ്റി, പതുക്കെ അവളുടെ കയ്യുടെ പുറത്ത് നിന്നും എന്‍റെ കൈയ്യെടുത്തു…
ശേഷം നൈസ് ആയി പിരുകം ഒന്ന് ചൊറിഞ്ഞു കൊണ്ട് അവളിരുന്ന വശത്തേക്ക് തല അല്പം ചരിച്ചു ഏറുകണ്ണിട്ട് നോക്കി…
ഭദ്രകാളിയെ പോലെ എന്നെ തന്നെ അവൾ അപ്പോളും നോക്കിയിരിപ്പുണ്ട്…അത് കണ്ട് എന്റെ ഉള്ള ഗ്യാസ് കൂടി പോയി…
അല്പ നേരം കൂടെ അങ്ങനെ തന്നെ നോക്കിയിരുന്നു ദേഷ്യത്തിൽ മുഖം വെട്ടിച്ചു അവൾ കാറിന്റെ ജനാല വഴി പുറത്തേക്ക് നോക്കി ഇരുന്നു…
ഞാൻ എന്താണ് സംഭവിച്ചത് എന്നറിയാതെ അണ്ടിപോയ അണ്ണാൻ കണക്കിന് കണ്ണും മിഴിച്ചു ഇരുപ്പുമായി…
എന്തായാലും കുറച്ച് സമയത്തിനുള്ളിൽ വീട് എത്തി… അവൾ വീണ്ടും എന്നെ കലിപ്പിച്ചു ഒന്ന് നോക്കി കാറിൽ നിന്നും ചാടി തുള്ളി ഇറങ്ങി…
ഞാൻ ആണേൽ അല്പം പേടിയോടെ അവളുടെ പിന്നാലെ ഇറങ്ങി…
വീട്ടിൽ പന്തല് പണിയൊക്കെ തകൃതിയായി നടക്കുന്നുണ്ട്…റീസെപ്ഷന് ഫുഡ് എന്താകും എന്ന് ആലോചിച്ചു നടന്ന ഞാൻ അത് എന്റെ വീട്ടിലാകും എന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല… “ബൈ ദുബൈ റീസെപ്ഷന് എന്താവോ ഫുഡ് ??…”
അങ്ങനെ നിന്നപ്പോളേക്കും
നിലവിളക്കും കാൽ കഴുകാൻ കിണ്ടിയിൽ വെള്ളവുമായി അമ്മയും അമ്മായിയും പരിവാരങ്ങളും പൂമുഖത്തു തന്നെ നില്പുണ്ട്…
ആഹാ… എന്താ കാഴ്ച… ഇത് വരെ എന്നെ കാണുമ്പോൾ പുച്ഛിച്ചു നടന്ന ടീം എല്ലാം എല്ലാം ചിരിച്ചു കളിച്ചു നിപ്പുണ്ട്…
“…ഇനി ഇതുങ്ങൾ എല്ലാം എനിക്ക് നേരാവണ്ണം പെണ്ണ് കിട്ടില്ല എന്ന് മുൻകുട്ടി കണ്ട് ഇതൊക്കെ നേരത്തെ തന്നെ റെഡി ആക്കി വച്ചതാണോ എന്റെ ദൈവമേ “?
Machane onnum parayanilla nalla story humour okke poli aa ezth sayli nallonam aswathichu..chirikathirunna otta scene polumnilla
മച്ചാനെ ഇതുപോലെ ഒരു15 പാർട്ട് പിടി detail ആയിക്കോട്ടെ.. ?????
Nnaayitund..
Oro scenum explain cheyth eyutiytum bore adichilla… Chundil chiri maayathe thanne muyuvan vaayikaan patti… Avlude deshym endinaan enn arinapol athil kaarymundenn thonni…
Anyway.. Adipoli aayikn
ഇതേ തീമിലുള്ള പല കഥകളും വായിച്ചിട്ടും വായിച്ചു കൊണ്ടുമിരിക്കുന്നു പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമായതും കഥാപാത്രത്തിന്റെ സവിശേഷതയും ഒക്കെ ചുരുങ്ങിയ വാക്കുകളിൽ തന്നെ അതും ഹാസ്യരസപ്രദാനമായും അവതരിപ്പിച്ചിരിക്കുന്നു അതാണിതിന്റെ വിജയം. മറുചില കഥകളിൽ യാതൊരുവിധ പരിചയവുമില്ലാത്തവരും അവരുടെ യാതൊരു സവിശേഷതയും പറയാതെ നിഷ്കളങ്കരെന്ന് അവതരിപ്പിച്ച് വിവാഹ രാത്രിയിൽ പോലും ഒരു കാര്യവും ചർച്ചെ ചെയ്യാതെ കീരിയും പാമ്പുമായി ചിത്രീകരിച്ച് നായികയെ പിന്നെ സർവ്വശക്തിസ്വരൂപിണിയൊക്കെ ആക്കി മാറ്റുന്നതാണ് കണ്ടുവരുന്നത്. ഇവിടെ അങ്ങനെയല്ല യാതൊരുവിധ ചോദ്യങ്ങൾക്കും പ്രസക്തിയില്ലാതെയുള്ള രചനാ ശൈലി അതാണ് എന്നെ വളരെയധികം ആകർഷിച്ചത്. വ്യത്യസ്തമായ ഒരു കഥയായി തീരും എന്ന് പ്രതീക്ഷയുണ്ട് ആശംസകൾ
ഒരുപാട് നന്ദി ഈ വാക്കുകൾക്ക്… ഈ കഥ എഴുതി തുടങ്ങുമ്പോൾ ഹാസ്യം എഴുതുക എന്ന ചലഞ്ച് ഏറ്റെടുക്കുകയായിരുന്നു… ഓരോ പാർട്ടിലും ഫ്ലോ maintain ചെയ്യുന്നത് ആണ് ഏറ്റവും പാട്… But ഇതേ പോലെയുള്ള കമന്റ്സ് ആണ് അതിനുള്ള മനസ്സും ഊർജവും നൽകുന്നത്…സ്നേഹം ??
ജീവാപ്പി, നർമ്മബോധം ശെരിക്കും ഇഷ്ടമായി, കാറിലെ സീനിൽ തന്നെ മനസ്സിലായി first nignt കോഞ്ഞാട്ട ആകുമെന്ന്..???but അത് അവതരിപ്പിച്ച വിധം കിടു, പിന്നെ കല്യാണത്തിന് സമ്മതിച്ച മറ്റേ പയ്യൻ അവളുടെ കാമുകൻ ആയിരിക്കുമോ എന്നു തെറ്റുധാരണ വന്നിരുന്നു…
End note ഒരു രക്ഷയുമില്ല???
“ഞാനും എന്റെ ക്ലിയോ മോളും…”
ഇരുത്തി ചിരിപ്പിച്ചു,
അതും ഒരുത്തന്റെ ലൈഫ് കോഞ്ഞാട്ടയാക്കുമ്പോൾ ആദ്യമായി ആണ് ചിരിക്കുന്നത്…. ????
Waiting 4 next chapters
സ്നേഹത്തോടെ
സ്നേഹം ചേച്ചി സ്നേഹം… ????.. കഥ ഇപ്പോ ചിരിക്കാൻ ഉള്ള മുതൽ എവിടെ നിന്നും ഉണ്ടാകും എന്ന ആലോചനയില ഞാൻ ??
അങ്ങനെ ആവട്ടെ സീരിയൽ ടൈപ്പ് വേണ്ട അത് ക്ളീഷേ ആവും
Jeevan adipoli oru rakshayumilla ???chirich oru vayikayi ?????????
Adutha partn i am waiting ????????????????????????????????????????????
Thanks bro..Adikam kaathirippikkilla.. Krithyam 12inu 7pm thannirikkum?…
ജീവേട്ട… ഈ പാർട്ടും കിടുക്കി ?.
കാറിൽ വച്ച് അവള് കണ്ണുരുട്ടി പേടിപ്പിച്ചപ്പോഴേ ഇങ്ങനെയൊരു സീൻ പ്രതീക്ഷിച്ചതാ. പക്ഷെ അത് പറഞ്ഞ രീതി… ന്റമ്മോ ?… ആദ്യായിട്ട ഒരാൾടെ ജീവിതം കോഞ്ഞാട്ട ആകുന്നത് കണ്ട് ചിരിവരുന്നത് ?.
എന്തായാലും സംഭവം കിടു ആയിട്ടുണ്ട്. അപ്പൊ 12ന് കാണാ
???
Kuttappa thanks daa?
ജീവൻ,
അടിപൊളി ഈ ഭാഗവും, നമ്മൾ പ്രതീക്ഷിച്ച ട്വിസ്റ്റ് തന്നെ പക്ഷെ അത് എഴുതിയ വഴി അതാണ് ഇതിന്റെ ഹൈലൈറ്റ്, എമണ്ടൻ താരതമ്യം, ചിരിപ്പൂരം തന്നെ ക്ലിയാ മോളെ കൊണ്ട് നിർത്തിയതും കിടുക്കി.
പെട്ടന്ന് തീർന്നു പോയത് പോലെ, അപ്പോൾ കാത്തിരിക്കാം പുതിയ ഭാഗത്തിനായി…
ചേച്ചി… ?
ഒരു നോർമൽ മോഡ് ആകില്ല കഥ… ചെറിയ ഒന്ന് രണ്ടു ട്വിസ്റ്റ് ഉണ്ടാകും… Utter cliché ആകില്ല ?
കുറച്ച് കുറച്ച് വേഗം ഇടനാ നോക്കുന്നത്… വായിക്കുമ്പോൾ അതാകുമ്പോൾ കുറച്ച് മതിയല്ലോ ടൈം
Ee cvrpic evdenn kitty???
Googlil thappi… Kabdapol oru rasam thonni… Ingu kondu ponnu.. Enthada?
Nop… ???
Kolla alle
Umm….
Choikkan ndo????
Interesting story..waiting for next part??
താങ്ക്സ് യു സൊ much afee ബ്രോ ??
Jeevan bro kalakkii super? pinne man kadha vaykubol oru reality feel kittunu. It means njn paranath story presentation it hats off bro??
Much love karma
ഒരുപാട് നന്ദി karma ബ്രോ ?… ഇതേ പോലെ തന്നെ തുടരാൻ പരമാവതി ശ്രമിക്കാം ?
ജീവൻ ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട്. കോമഡി ഒക്കെ സൂപ്പർ. ചില വൺലൈനേഴ്സ് ?.എന്നാലും വരുൺ ഡ്യൂഡിന് എട്ടിന്റെ പണി ആണല്ലോ കിട്ടിയത്. രസകരമായ എഴുത്ത്. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്
നന്ദി നിതിൻ ബ്രോ ?ഒരുപാട് നന്ദി ? ഇതിലും വലുത് കിട്ടാൻ പോണേ ഉള്ള് ???പാവം