LOVE ACTION DRAMA-16 [CLIMAX] (Jeevan) 1344

വരുൺ ഫോൺ എടുത്തു…

 

“ഹലോ സാർ… ഉറക്കം എണീറ്റോ… എപ്പോളാ നിങ്ങൾ ഇങ്ങോട്ട് ഇറങ്ങുന്നത്…”

 

“ഹലോ… വന്ദിത… “

 

“എന്താടാ… എന്താ ശബ്ദം വല്ലാതെ ഇരിക്കുന്നത്…”

 

“അനുവിനെ കാണാനില്ല…”

 

“വാട്ട്‌???…”

 

വരുൺ അവളോടും കാര്യങ്ങൾ പറഞ്ഞു…

 

“നീ ടെൻഷൻ ആകേണ്ട വരുൺ… അവളെ നമുക്ക് കണ്ടെത്താം… ഞാനും മഹേഷും കൂടി ഒന്ന് അന്വേഷിക്കട്ടെ…”

 

“മ്മ്… “

 

അവൻ അനുവിന് കുഴപ്പം ഒന്നും സംഭവിച്ചു കാണരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ലക്ഷ്യമില്ലാതെ വണ്ടി ഓടിച്ചു കൊണ്ടിരുന്നു…

 

**********

അനു കൈവരി പോലെ ഭിത്തി കെട്ടിയിരുന്നിടത്ത് ഇരുന്നു കൊണ്ട് കടലിൽ തന്നെ നോക്കിയിരുന്നു…

 

ഉള്ളിലേക്ക് മാറി പൊതുവെ സന്ദർശകർ കുറവായിരുന്ന ഭാഗത്ത്‌ രാവിലെ ആയിരുന്നതിനാൽ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല…

 

അനു ഇരുന്നിരുന്ന ഭിത്തിയിൽ നിന്നും ഒരുപാട് താഴ്ചയിൽ കടൽ തീരമാല കല്ലിൽ വന്നു അടിച്ചു കൊണ്ടിരുന്നു…

 

അനു നിർവികാരയായി  കല്ലിൽ വന്നടിച്ചു ചിതറി തെറിക്കുന്ന തിരമാലകളിൽ നോക്കിയിരുന്നു…

 

കരഞ്ഞു കണ്ണീർ വറ്റിയത് കൊണ്ടാകും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നില്ല…

 

എങ്കിലും ചാലിട്ടൊഴുകിയ കണ്ണുനീരിൻ്റെ പാടും, പടർന്ന കൺമഷിയും കലങ്ങിയ കണ്ണുകളും അവളുടെ സങ്കടത്തിന് ബാക്കിപത്രം എന്നവണ്ണം മുഖത്ത് അവശേഷിച്ചു…

 

അവളുടെ മനസ്സിലൂടെ വരുണിനെക്കുറിച്ചുള്ള ഓരോ ഓർമകളും കടന്ന് പൊയ്ക്കൊണ്ടിരുന്നു…

 

തന്റെ ആദ്യ പ്രണയം… അത് വരുൺ ആയിരുന്നു… അന്ന് തുറന്ന് പറയാനുള്ള ധൈര്യം തോന്നിയില്ല…

 

അതോർത്തപ്പോൾ ആ അവസരത്തിൽ പോലും അവളിൽ നാണത്തിന്റെ ഒരു ചെറുപുഞ്ചിരി വിരിഞ്ഞു…

 

ചെറുപ്പത്തിൽ… അതായത് ഓർമ്മ വച്ച സമയം മുതൽ അവള്‍ വരുണിനെ കണ്ടിരുന്നു…

 

അന്ന് വരുണിന് അവന്റെ “അനുക്കുട്ടി ” ആയിരുന്നു അവൾ…

 

അച്ഛന്മാരുടെ ജോലി സ്ഥലത്ത് അടുത്ത അടുത്ത ക്വാട്ടേഴ്‌സിൽ ആയിരുന്നു രണ്ട് പേരും താമസിച്ചിരുന്നത്…

308 Comments

  1. Ethpolathe love after marriage stories arankilm suggest cheyamo

  2. Based on a true story.??
    Sherikumm nadana story’ aano

    1. ഇതൊക്കെ ശരിക്കും നടക്കും എന്ന് തോന്നുന്നുണ്ടോ…

      കഥയുടെ ഉള്ളിൽ ഒരു കഥ.. അങ്ങനെ ആണ് കവി ഉദേശിച്ചത്‌… അതായത് വരുണിന്റെ ജീവിതത്തിൽ സംഭവിച്ചത് അവൻ എഴുതി എന്ന്… ശോ ആർക്കും മനസ്സിലായില്ലേ ?

      1. ശ്രീരാഗ്

        കൂയ്… ജീവാപ്പി ❤️

        ഇപ്പൊ ലീവിൽ ആണോ തിരക്ക് ഒക്കെ ഒഴിഞ്ഞ?

        നമ്മടെ പൗർണമി കിട്ടുവോ ?

  3. ത്രിലോക്

    ജീവാപ്പി ❤️

    1. എസ് മുത്ത് മണി… സുഖമാണോ ?

  4. Njn veroru kadha thappi irankiyathannu appozhannu ithintae oru bhakam kanill pettathu..athil kurachu vayichapol oru koudhukam thonni ankana thudakkam muthal odukkam verae kuthi irunnu vayichu…Jeeva ninkalil nalloru eyuthukaranind..Great Work..Really loved this…And the characters too are impressive…Thank You for the Wonderful Story..
    With Love ❤
    The_Conqueror

    1. Ethpolathe live after marriage stories suggest cheyamo bro

      1. കൃഷ്ണവേണി, ദീപങ്ങൾ സാക്ഷി,

  5. നീലത്താമര

    ?????❣️❣️❣️

    ഒറ്റയിരിപ്പിന് തീർത്തു.

    എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ ഒന്നും കിട്ടുന്നില്ല… മനസ്സ് നിറഞ്ഞു?

    ഇനിയും നല്ല കഥകളുമായി വരണേ…?
    ???

    Ithupole vere katha aarkkengilum ariyumengil madikathe suggest cheyyane?

  6. ഞാൻ Write to us ൽ കണ്ടാണ് ഈ കഥ വായിക്കാൻ വന്നത്. വായിച്ചപ്പോൾ എന്താ പറയാ uff?? വായിക്കാൻ വൈകിയതിൽ വ്യസനിക്കുന്നു. ഇനി കഥയിലേക്ക് വന്നാൽ സാദാരണ ക്ലീഷേ പുണ്യാത്മാക്കളായ നായകനും നായികയും ഒഴിവാക്കിയതു തന്നെ അടിപൊളിയായി. കഥ തുടങ്ങുമ്പോൾ ഉള്ള ഡയലോഗ് കൾ അന്യായ ഫീൽ ആയിരുന്നു ബ്രോ.ചിരിച്ചു ചിരിച്ചു എൻ്റെ ഊപ്പാട് വന്നു. ഒരു averag middle class family യിൽ നടക്കുന്ന സ്വാഭാവിക സംഭവങ്ങൾ തന്നെയായിരുന്നു അത് എല്ലാം . വരുൺ അനുവിന്റെ affair പൊക്കിയ ശേഷം കഥയുടെ track തന്നെ മാറി പിന്നെ കഥ ചുമ്മാ??? . വരുൺൻ്റെ charactor തന്നെ ഈ സംഭവശേഷം മാറി കഥയുടെ തുടക്കത്തിലേ പക്വത കുറവുള്ള നായകനിൽ നിന്നും വളരെ പക്വതയാർന നിലപാടുകൾ ഉള്ള വരുണിനെ ആണ് നമ്മൾ പിന്നെ കണ്ടത്.കഥയുടെ അവസാനമായപ്പോൾ ഇത് ഒരാൾ തന്നെ എഴുതിയതാണോ എന്നുവരെ സംശയിച്ചു പോയി തുടക്കത്തിൽ നിന്നും entirely different ആയിരുന്നു അവസാന ഭാഗങ്ങൾ. ഈ കഥയോടെ എൻ്റെ പ്രിയപ്പെട്ട കഥകളുടെ കൂട്ടത്തിൽ ഒന്നും കൂടെ ആയി.thank you bro for giving such a wonderful story.ഇന്നലെ പുലർച്ചെ 3 മണി ആയപ്പോൾ ആണ് കഥ ഫുൾ ഞാൻ complete ചെയ്തത് ഉണർന്നപ്പോൾ ആദ്യത്തെ പരിപാടി ഇതിന് കമൻ്റ് ചെയ്തതാ.താങ്കളുടെ തൂലികയിൽ നിന്നും ഇനിയും കഥകൾ പിറക്കട്ടെ എന്ന് ആശംസിച്ച് കൊണ്ട് നിർത്തുന്നു
    എന്ന്
    LD

    1. Ethpolathe love after marriage stories suggest cheyamo

  7. Oru varity chechikadha ayit vaa bro

  8. Adutha kadha ayit varunille?

    1. ezhuthan aghraham und… jolikk join cheyyan time ayi athinte thirakkil ayirunnu… namukk nokkam

      1. Super…
        Eth pole love after marriage stories suggest cheyamo

  9. Ithinte PDF idamo? Veendum veendum vaayikkanayi personal collection il sookshikkana. Athrakkum ishtamayi❤️❤️❤️

    1. story name search chey.. already pdf ittattund

  10. ????❣️????

  11. Devil With a Heart

    Dear Jeeva
    ആദ്യമേ ക്ഷമ ചോദിക്കുന്നു വായിക്കാൻ വൈകിയതിൽ…അപരാജിതൻ വായിക്കാൻ ആണ് ഇങ്ങോട്ട് എത്തിയത് അതുകാരണം കുറെയേറെ നല്ല കഥകൾ തപ്പിപിടിച്ചു വായിക്കാൻ കിടപ്പുണ്ട്..ഈ കഥ ഞാൻ വായിച്ചുതുടങ്ങുന്നത് രാത്രി ഒരു 10 മണിക്ക് ശേഷമാണ്..ഇപ്പൊ ദാ സമയം വെളുപ്പിന് നാലു മണിയാവുന്നു..ഒറ്റ stretch ആയിരുന്നു വായന അങ്ങനെ ഞാൻ വായിച്ചിട്ടുള്ളത് അപരാജിതനും പിന്നെ നമ്മുടെ തറവാട്ടിലെ കുറച്ചു തുടർക്കഥകളുമാണ്…അന്യായ എഴുത്തുകാരനാണ് സഹോ നിങ്ങൾ പറയാതിരിക്കാൻ കഴിയില്ല…തുടക്കത്തിലേ ഡയലോഗുകൾ അസാധ്യം ചില ഡയലോഗുകൾ വായിച്ച് ചിരിച്ച് ഊപ്പാട് വന്നു…പതിയെ പതിയെ കഥയുടെ ട്രാക്ക് തന്നെ മാറി..അവസനഭാഗങ്ങളിൽ ഞെട്ടിപ്പിച്ച കളഞ്ഞു ട്ടാ…ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു കലക്കി തിമിർത്തു കിടുക്കി..

    ഇത്രയും ഭാഗങ്ങൾ ഒരുമിച്ചു വായിച്ചപ്പോ പലയിടങ്ങളിലായി കണ്ട കമന്റ് ആണ് ” അനു അവനെ ചതിച്ചതാണ്” ന്ന് എനിക്ക് ഒരിക്കലും അത് പറയാൻ കഴിയില്ല..മനുഷ്യനാണ് അവന് തെറ്റുകുറ്റങ്ങൾ ഉണ്ടാകും പിന്നെ അവളോട് സ്നേഹം കാട്ടിയ ഒരാളാണ് അജിത് ആരും ഇല്ലാതെ വന്നപ്പോ ആ ചങ്ങാത്തം സ്നേഹം ആയി അത് പെട്ടെന്ന് ഒരു ദിവസം ഒരു താലി കെട്ടി എന്നതിന്റെ പേരിൽ മറ്റൊരാളിലേക്ക് മാറണം എന്നില്ലലോ..ഇല്ലാം അവളുടെ സാഹചര്യങ്ങൾ അല്ലെ..കഥയിലെ നായകനും നായികയും എപ്പോഴും പുണ്യാത്മാക്കൾ ആയിരിക്കണം എന്നുള്ളതൊക്കെ ക്ലിഷേയാണ് അത് പൊളിച്ചടുക്കിയതിൽ സന്തോഷം…അതെല്ലാം പോട്ട് ഇനിയിപ്പോ അനുവിനെ ഒഴിവാക്കി മറ്റൊരു പെണ്ണിനെ സ്വീകരിച്ചിരുന്നേൽ ഈ പറഞ്ഞവർ തന്നെ അവളുടെ അവസ്ഥ കണ്ട സഹതാപ തരംഗം തന്നെ ഉണ്ടാക്കിയേനെ എന്നുള്ളത് വേറെ കാര്യം…?..ഞാൻ അനുവിന്റെ ഭാഗത്ത് ഒരു തെറ്റും കാണുന്നില്ല..

    മറ്റൊരു കാര്യം എന്താന്ന് വെച്ചാൽ ഒരാളെ വിശ്വസിച്ചതിന്റെ പേരിൽ അനുവിനെ കുറ്റപ്പെടുത്തുന്നവർ വരുണിന്റെ ഉള്ളിലെ കാട്ടുകൊഴിതരം കാണാതെ പോയതാണോ അതോ മനപ്പൂർവം കാണാത്തതാണോ എന്നെനിക്ക് അറിയാൻ പാടില്ല..

    കമന്റ് വലിച്ചുനീട്ടുന്നില്ല…

    ഒരുപാട് സ്നേഹം മാത്രം Jeevan?❤️
    -Devil With a Heart

    1. ee kadha ipol najn avichapol ith njan thanne ezhuthiyath ano enn thonnippoyi.. ee comment koode kandapol poornam ayi… thanks bro.. ipola ithil kayarunne..vaikiya marupadikk kshema

  12. ഇതേ പോലുള്ള വേറെ കഥകൾ വേറെ ഉണ്ടോ? Same theme?

  13. Valare nalla kadha. Orubaad ishtamaayi.

    Still anu is a cheat. Yatra sorry paranjallum she is a cheat. Ajith oru nalla payyan aanel kadha inganne onnum allalo avasanikka. Varun nashtam maatram alle undaagu. Anganne allatade kondu maatram aane varunum anuvum onichade. Njan vaayichadile yanike manasillaya kaaryam maatram aane njan paranjade. People don’t cheat by chance, they cheat by choice.

    1. Thazhe marupadiyund❤️

  14. Valare nalla kadha. Orubaad ishtamaayi.

    Still anu is a cheat. Yatra sorry paranjallum she is a cheat. Ajith oru nalla payyan aanel kadha inganne onnum allalo avasanikka. Varun nashtam maatram alle undaagu. Anganne allatade kondu maatram aane varunum anuvum onichade. Njan vaayichadile yanike manasillaya kaaryam maatram aane njan paranjade. People don’t cheat by chance, they cheat by choice.

    1. Anu cheat ആയത് വരുണിന്റെ കഥയിൽ മാത്രം ആണെങ്കിലോ… വരുൺ സ്വന്തം ഭാവനയിൽ മെനഞ്ഞെടുത്ത കഥ ആയിരുന്നെങ്കിലോ.. ?… Anu ചെയ്ത് ചെയ്തിട്ട് ഉണ്ടാകില്ല… Anu last kadha vaichutt varuninidu chodikunnu enthoke anu ezhuthi vachirukunnath ennu.. So satyam enthum akan✌?

      1. Vaayichadinnu shesham vaayichadallam kalamanennu parayunna poole.
        Bt adokke eyuthu kaarante swaadandryam

        1. കഥക്ക് ഉള്ളിൽ ഉള്ള കഥ ഞാൻ അല്ലല്ലോ എഴുതിയത് ?

      2. Vaayichadinnu shesham vaayichadallam kalamanennu parayunna poole.
        Bt adokke eyuthu kaarante swaadandryam

  15. Jeevan chetta polichu

  16. ജീവൻ ചേട്ടാ കഥ super ആയിരുന്നു….???????ആദ്യ പാർട്ട് വായിച്ച ശേഷം bookmark ചെയ്തിരുന്നു??? ….. complete ആയിട്ട് വായിക്കാം എന്നു വെച്ചു??…….അതുകൊണ്ട് എല്ലാ പാർട്ടും ഒരുമിച്ചാ വായിച്ചെ….. അസാധ്യ ഫീൽ ആയിരുന്നു ??????….. രണ്ടു പേരും അടിപൊളി ആയിരുന്നു …….. പിന്നെ ആ കോർട്ടിലെ scene ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത് ???????

    അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു…..?????
    സ്നേഹത്തോടെ ????????

    1. പൊതുവെ അഭിപ്രായം ഉള്ള kadhakal ഞാൻ കംപ്ലീറ്റ് ആക്കാറുണ്ട്… സ്നേഹം ❤️

  17. ഈ comment ഞാൻ ഇടുമ്പോൾ സമയം ഇപ്പോൾ 4 27 Am ഞാൻ ഇതിന്റെ ഫസ്റ്റ് പാർട് വായിക്കാൻ തുടങ്ങിയത് 11 pm ന്ന്.എന്റെ 5 30 മണികൂർ പോയത് ഞാൻ അറിഞ്ഞിലാ ഒരേ ഇരിപ്പിൽ ഫുൾ വായിച്ച് തീർത്തു.പക്ഷേ ഇപ്പൊ തോന്നുന്നു ഇത് തീരണ്ടായിരുന്നുവെന് അതുപോലെ ഈ കഥ എന്റെ മനസ്സിൽ ഒരു സ്ഥാനം നേടി കഴിഞ്ഞുHatts off you bro and thank you for the wonderful story ❤️??

    1. താങ്ക്സ് ബ്രോ… ഇങ്ങനെ ഉറക്കം കളയരുത്… ആരോഗ്യം ശ്രദ്ധിക്കുക ❤️

  18. Awesome ! ജീവൻ ബ്രോ…

    Superb… ആദ്യത്തെ.. parts ഒക്കെ കൊറേ relatable സീൻ അയിരുന്നു… ഒറ്റ സ്ട്രെച്ച് മുഴുവൻ വായിച്ചു.. എന്നിട്ടും ഒരു lag feel cheythilla… അവസാനം.. ലേശം കൂടി endyrnnu.. Thirupathi ആയേനെ…. Anyway enjoyed reading…
    ഇനിയും നല്ല കഥകൾ ആയി വരണം ട്ടോ??

    ?❤️?❤️?

    1. ലാസ്റ്റിൽ ലേശം കൂടെ… മ്മ്മ്.. മ്മ്.. ലേശം കൂടി ഇട്ടിരുന്നേൽ കഥ ഇവിടെ പബ്ലിഷ് ആക്കാൻ ആകില്ലായിരുന്നു ?❤️ സ്നേഹം ❤️

      1. Devil With a Heart

        ജീവാ പറ്റിയാൽ അത് അപ്രേ ഇട്ടോട്ടോ?

  19. Superb!!!!!
    Othiri ishtamayi .
    Orupadu enjoy cheythu vayicha kadhayayirunnu .

    Ithupole mattoru kadhayaumayi varika.

    Thanks

    1. ശ്രമിക്കാം. സ്നേഹം ബ്രോ ❤️?

  20. ❣️❣️? love

Comments are closed.