എങ്ങോട്ടെന്ന് അറിയാതെ ആധി പിടിച്ചു വരുൺ അനുവിനെ അന്വേഷിച്ചു കൊണ്ട് കാർ പായിച്ചു കൊണ്ടിരുന്നു…
അനുവിന്റെ അച്ഛന്റെ നിർദേശപ്രകാരം അവൾ പോകാൻ സാധ്യതയുള്ള ഒരുവിധം സ്ഥലങ്ങളിൽ വരുൺ അന്വേഷിച്ചിരുന്നു…
വരുണിന്റെ മനസ്സിലേക്ക് അനുവിനെ പറ്റിയുള്ള ഓർമ്മകൾ ഓടിയെത്തികൊണ്ടിരുന്നു…
ഓർമ വച്ച കാലം മുതൽ അവളെ കണ്ടിരുന്നു…
“അപ്പൂസിന്റെ അനുക്കുട്ടി…”
ഓർമ്മകളോടൊപ്പം അവന്റെ മുഖത്ത് ഒരു ചെറിയ മന്ദഹാസം വിരിഞ്ഞു…
ചെറുപ്പത്തിൽ അവനെ അനുവിന്റെ അച്ഛൻ വിളിച്ചിരുന്ന പേരാണ് “അപ്പൂസ്”…
അനുക്കുട്ടിയോടൊപ്പം മണ്ണപ്പം ചുട്ട് കളിച്ചതും, ഊഞ്ഞാലാടിയതും, ഊഞ്ഞാലിൽ നിന്ന് വീണ് അനുക്കുട്ടിയുടെ മുട്ട് പൊട്ടിയപ്പോൾ കമ്മ്യൂണിസ്റ്റ് പച്ച പറിച് തേച്ചതും, അച്ഛനും അമ്മയും കളിച്ചപ്പോൾ അനുക്കുട്ടിക്ക് ഉമ്മ കൊടുത്തതും, ഉമ്മ വച്ചാൽ കുട്ടികൾ ഉണ്ടാകും എന്ന് പേടിച്ചു അനുക്കുട്ടി കരഞ്ഞതുമെല്ലാം അവന്റെ മനസ്സിൽ ഒരു സിനിമയിൽ എന്ന പോലെ ഓടിക്കൊണ്ടിരുന്നു…
സ്ഥലം മാറ്റം കിട്ടി ചന്ദ്രൻ അങ്കിൾ പോകാൻ ഇറങ്ങിയപ്പോൾ, അവന്റെ അനുക്കുട്ടി ഓടി വന്ന് കെട്ടിപ്പിടിച്ചു കരഞ്ഞതും ഉമ്മ തന്നതും അവൻ കരയുന്നത് ആരും കാണാതെ ഇരിക്കാൻ അവളെ തള്ളി മാറ്റി റൂമിൽ കയറി ഒളിച്ചിരുന്നതും, എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ…
പിന്നീട് അവളെ ഒരു നോക്ക് കാണാൻ ഒരുപാട് കാത്തിരിക്കേണ്ടി വന്നു…
വർഷങ്ങൾക്ക് ശേഷം അവളെ കണ്ടപ്പോൾ അവൾക് പഴയത് എല്ലാം ഓർമയുണ്ടാകുമോ എന്ന ഭയമായിരുന്നു അവന് …
അനുക്കുട്ടീ എന്ന് വിളിച്ച് ഓടി ചെല്ലാൻ മനസ്സ് പലപ്പോഴും കൊതിച്ചു എങ്കിലും ആ ഭയം പിന്നോട്ടേക്ക് വലിച്ചു…
തിരികെ വന്ന അവൾ പണ്ടുള്ളത് പോലെ സംസാരവുമില്ലായിരുന്നു… ഒരുപക്ഷെ, സ്കൂളിലെ തന്നെ തല്ലിപ്പൊളി എന്ന പേരുടുത്ത അവന്റെ സഖിയാണ് എന്ന് പറയാൻ അവൾക് മടി തോന്നിയാതാകും എന്നവൻ ചിന്തിച്ചു…
എന്തോ അകൽച്ച അവരുടെ ഇടയിൽ വന്നത് പോലെ… എങ്കിലും അനുക്കുട്ടി അടുത്തുള്ളത് അവന് എന്തോ പറഞ്ഞറിയിക്കാൻ ആവാത്ത ആശ്വാസമായിരുന്നു…
ആ വർഷം ” റോമിയോ ആൻഡ് ജൂലിറ്റ് ” എന്ന പാഠ ഭാഗം ഇംഗ്ലീഷിൽ പഠിക്കാൻ ഉണ്ടായിരുന്നു…
അപ്പോൾ ആണ് അവൻ പ്രണയത്തെ പറ്റി മനസ്സിലാക്കിയത്…
അനുക്കുട്ടി ഒരു ദിവസം ക്ലാസ്സിൽ വന്നില്ല എങ്കിൽ അവനുണ്ടാകുന്ന ടെൻഷൻ… അവൻ പതിയെ മനസ്സിലാക്കി… അവന് പ്രണയമാണ് അവളെന്ന്…
പക്ഷെ പേടിയായിരുന്നു അവന് തുറന്ന് പറയാൻ… പറഞ്ഞാൽ ഇപ്പോൾ ഉള്ള മിണ്ടാട്ടം കൂടി അവൾ നിർത്തുമോ എന്ന ഭയം അവനെ പിടിമുറുക്കി…
പഠിത്തത്തിൽ ഫസ്റ്റ്, പങ്കെടുക്കുന്നതിൽ എല്ലാം ഫസ്റ്റ്… അങ്ങനെയുള്ള അവൾ അവനെ ഇഷ്ടപ്പെടുമോ എന്ന ചിന്ത അവനെ അലട്ടിക്കൊണ്ടിരുന്നു…
Ethpolathe love after marriage stories arankilm suggest cheyamo
Based on a true story.??
Sherikumm nadana story’ aano
ഇതൊക്കെ ശരിക്കും നടക്കും എന്ന് തോന്നുന്നുണ്ടോ…
കഥയുടെ ഉള്ളിൽ ഒരു കഥ.. അങ്ങനെ ആണ് കവി ഉദേശിച്ചത്… അതായത് വരുണിന്റെ ജീവിതത്തിൽ സംഭവിച്ചത് അവൻ എഴുതി എന്ന്… ശോ ആർക്കും മനസ്സിലായില്ലേ ?
കൂയ്… ജീവാപ്പി ❤️
ഇപ്പൊ ലീവിൽ ആണോ തിരക്ക് ഒക്കെ ഒഴിഞ്ഞ?
നമ്മടെ പൗർണമി കിട്ടുവോ ?
ജീവാപ്പി ❤️
എസ് മുത്ത് മണി… സുഖമാണോ ?
Njn veroru kadha thappi irankiyathannu appozhannu ithintae oru bhakam kanill pettathu..athil kurachu vayichapol oru koudhukam thonni ankana thudakkam muthal odukkam verae kuthi irunnu vayichu…Jeeva ninkalil nalloru eyuthukaranind..Great Work..Really loved this…And the characters too are impressive…Thank You for the Wonderful Story..
With Love ❤
The_Conqueror
Ethpolathe live after marriage stories suggest cheyamo bro
കൃഷ്ണവേണി, ദീപങ്ങൾ സാക്ഷി,
?????❣️❣️❣️
ഒറ്റയിരിപ്പിന് തീർത്തു.
എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ ഒന്നും കിട്ടുന്നില്ല… മനസ്സ് നിറഞ്ഞു?
ഇനിയും നല്ല കഥകളുമായി വരണേ…?
???
Ithupole vere katha aarkkengilum ariyumengil madikathe suggest cheyyane?
ഞാൻ Write to us ൽ കണ്ടാണ് ഈ കഥ വായിക്കാൻ വന്നത്. വായിച്ചപ്പോൾ എന്താ പറയാ uff?? വായിക്കാൻ വൈകിയതിൽ വ്യസനിക്കുന്നു. ഇനി കഥയിലേക്ക് വന്നാൽ സാദാരണ ക്ലീഷേ പുണ്യാത്മാക്കളായ നായകനും നായികയും ഒഴിവാക്കിയതു തന്നെ അടിപൊളിയായി. കഥ തുടങ്ങുമ്പോൾ ഉള്ള ഡയലോഗ് കൾ അന്യായ ഫീൽ ആയിരുന്നു ബ്രോ.ചിരിച്ചു ചിരിച്ചു എൻ്റെ ഊപ്പാട് വന്നു. ഒരു averag middle class family യിൽ നടക്കുന്ന സ്വാഭാവിക സംഭവങ്ങൾ തന്നെയായിരുന്നു അത് എല്ലാം . വരുൺ അനുവിന്റെ affair പൊക്കിയ ശേഷം കഥയുടെ track തന്നെ മാറി പിന്നെ കഥ ചുമ്മാ??? . വരുൺൻ്റെ charactor തന്നെ ഈ സംഭവശേഷം മാറി കഥയുടെ തുടക്കത്തിലേ പക്വത കുറവുള്ള നായകനിൽ നിന്നും വളരെ പക്വതയാർന നിലപാടുകൾ ഉള്ള വരുണിനെ ആണ് നമ്മൾ പിന്നെ കണ്ടത്.കഥയുടെ അവസാനമായപ്പോൾ ഇത് ഒരാൾ തന്നെ എഴുതിയതാണോ എന്നുവരെ സംശയിച്ചു പോയി തുടക്കത്തിൽ നിന്നും entirely different ആയിരുന്നു അവസാന ഭാഗങ്ങൾ. ഈ കഥയോടെ എൻ്റെ പ്രിയപ്പെട്ട കഥകളുടെ കൂട്ടത്തിൽ ഒന്നും കൂടെ ആയി.thank you bro for giving such a wonderful story.ഇന്നലെ പുലർച്ചെ 3 മണി ആയപ്പോൾ ആണ് കഥ ഫുൾ ഞാൻ complete ചെയ്തത് ഉണർന്നപ്പോൾ ആദ്യത്തെ പരിപാടി ഇതിന് കമൻ്റ് ചെയ്തതാ.താങ്കളുടെ തൂലികയിൽ നിന്നും ഇനിയും കഥകൾ പിറക്കട്ടെ എന്ന് ആശംസിച്ച് കൊണ്ട് നിർത്തുന്നു
എന്ന്
LD
Ethpolathe love after marriage stories suggest cheyamo
Oru varity chechikadha ayit vaa bro
Adutha kadha ayit varunille?
ezhuthan aghraham und… jolikk join cheyyan time ayi athinte thirakkil ayirunnu… namukk nokkam
Super…
Eth pole love after marriage stories suggest cheyamo
Ithinte PDF idamo? Veendum veendum vaayikkanayi personal collection il sookshikkana. Athrakkum ishtamayi❤️❤️❤️
story name search chey.. already pdf ittattund
????❣️????
?❤
Dear Jeeva
ആദ്യമേ ക്ഷമ ചോദിക്കുന്നു വായിക്കാൻ വൈകിയതിൽ…അപരാജിതൻ വായിക്കാൻ ആണ് ഇങ്ങോട്ട് എത്തിയത് അതുകാരണം കുറെയേറെ നല്ല കഥകൾ തപ്പിപിടിച്ചു വായിക്കാൻ കിടപ്പുണ്ട്..ഈ കഥ ഞാൻ വായിച്ചുതുടങ്ങുന്നത് രാത്രി ഒരു 10 മണിക്ക് ശേഷമാണ്..ഇപ്പൊ ദാ സമയം വെളുപ്പിന് നാലു മണിയാവുന്നു..ഒറ്റ stretch ആയിരുന്നു വായന അങ്ങനെ ഞാൻ വായിച്ചിട്ടുള്ളത് അപരാജിതനും പിന്നെ നമ്മുടെ തറവാട്ടിലെ കുറച്ചു തുടർക്കഥകളുമാണ്…അന്യായ എഴുത്തുകാരനാണ് സഹോ നിങ്ങൾ പറയാതിരിക്കാൻ കഴിയില്ല…തുടക്കത്തിലേ ഡയലോഗുകൾ അസാധ്യം ചില ഡയലോഗുകൾ വായിച്ച് ചിരിച്ച് ഊപ്പാട് വന്നു…പതിയെ പതിയെ കഥയുടെ ട്രാക്ക് തന്നെ മാറി..അവസനഭാഗങ്ങളിൽ ഞെട്ടിപ്പിച്ച കളഞ്ഞു ട്ടാ…ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു കലക്കി തിമിർത്തു കിടുക്കി..
ഇത്രയും ഭാഗങ്ങൾ ഒരുമിച്ചു വായിച്ചപ്പോ പലയിടങ്ങളിലായി കണ്ട കമന്റ് ആണ് ” അനു അവനെ ചതിച്ചതാണ്” ന്ന് എനിക്ക് ഒരിക്കലും അത് പറയാൻ കഴിയില്ല..മനുഷ്യനാണ് അവന് തെറ്റുകുറ്റങ്ങൾ ഉണ്ടാകും പിന്നെ അവളോട് സ്നേഹം കാട്ടിയ ഒരാളാണ് അജിത് ആരും ഇല്ലാതെ വന്നപ്പോ ആ ചങ്ങാത്തം സ്നേഹം ആയി അത് പെട്ടെന്ന് ഒരു ദിവസം ഒരു താലി കെട്ടി എന്നതിന്റെ പേരിൽ മറ്റൊരാളിലേക്ക് മാറണം എന്നില്ലലോ..ഇല്ലാം അവളുടെ സാഹചര്യങ്ങൾ അല്ലെ..കഥയിലെ നായകനും നായികയും എപ്പോഴും പുണ്യാത്മാക്കൾ ആയിരിക്കണം എന്നുള്ളതൊക്കെ ക്ലിഷേയാണ് അത് പൊളിച്ചടുക്കിയതിൽ സന്തോഷം…അതെല്ലാം പോട്ട് ഇനിയിപ്പോ അനുവിനെ ഒഴിവാക്കി മറ്റൊരു പെണ്ണിനെ സ്വീകരിച്ചിരുന്നേൽ ഈ പറഞ്ഞവർ തന്നെ അവളുടെ അവസ്ഥ കണ്ട സഹതാപ തരംഗം തന്നെ ഉണ്ടാക്കിയേനെ എന്നുള്ളത് വേറെ കാര്യം…?..ഞാൻ അനുവിന്റെ ഭാഗത്ത് ഒരു തെറ്റും കാണുന്നില്ല..
മറ്റൊരു കാര്യം എന്താന്ന് വെച്ചാൽ ഒരാളെ വിശ്വസിച്ചതിന്റെ പേരിൽ അനുവിനെ കുറ്റപ്പെടുത്തുന്നവർ വരുണിന്റെ ഉള്ളിലെ കാട്ടുകൊഴിതരം കാണാതെ പോയതാണോ അതോ മനപ്പൂർവം കാണാത്തതാണോ എന്നെനിക്ക് അറിയാൻ പാടില്ല..
കമന്റ് വലിച്ചുനീട്ടുന്നില്ല…
ഒരുപാട് സ്നേഹം മാത്രം Jeevan?❤️
-Devil With a Heart
ee kadha ipol najn avichapol ith njan thanne ezhuthiyath ano enn thonnippoyi.. ee comment koode kandapol poornam ayi… thanks bro.. ipola ithil kayarunne..vaikiya marupadikk kshema
ഇതേ പോലുള്ള വേറെ കഥകൾ വേറെ ഉണ്ടോ? Same theme?
Valare nalla kadha. Orubaad ishtamaayi.
Still anu is a cheat. Yatra sorry paranjallum she is a cheat. Ajith oru nalla payyan aanel kadha inganne onnum allalo avasanikka. Varun nashtam maatram alle undaagu. Anganne allatade kondu maatram aane varunum anuvum onichade. Njan vaayichadile yanike manasillaya kaaryam maatram aane njan paranjade. People don’t cheat by chance, they cheat by choice.
Thazhe marupadiyund❤️
Valare nalla kadha. Orubaad ishtamaayi.
Still anu is a cheat. Yatra sorry paranjallum she is a cheat. Ajith oru nalla payyan aanel kadha inganne onnum allalo avasanikka. Varun nashtam maatram alle undaagu. Anganne allatade kondu maatram aane varunum anuvum onichade. Njan vaayichadile yanike manasillaya kaaryam maatram aane njan paranjade. People don’t cheat by chance, they cheat by choice.
Anu cheat ആയത് വരുണിന്റെ കഥയിൽ മാത്രം ആണെങ്കിലോ… വരുൺ സ്വന്തം ഭാവനയിൽ മെനഞ്ഞെടുത്ത കഥ ആയിരുന്നെങ്കിലോ.. ?… Anu ചെയ്ത് ചെയ്തിട്ട് ഉണ്ടാകില്ല… Anu last kadha vaichutt varuninidu chodikunnu enthoke anu ezhuthi vachirukunnath ennu.. So satyam enthum akan✌?
Vaayichadinnu shesham vaayichadallam kalamanennu parayunna poole.
Bt adokke eyuthu kaarante swaadandryam
കഥക്ക് ഉള്ളിൽ ഉള്ള കഥ ഞാൻ അല്ലല്ലോ എഴുതിയത് ?
Vaayichadinnu shesham vaayichadallam kalamanennu parayunna poole.
Bt adokke eyuthu kaarante swaadandryam
Jeevan chetta polichu
❤️❤️❤️
ജീവൻ ചേട്ടാ കഥ super ആയിരുന്നു….???????ആദ്യ പാർട്ട് വായിച്ച ശേഷം bookmark ചെയ്തിരുന്നു??? ….. complete ആയിട്ട് വായിക്കാം എന്നു വെച്ചു??…….അതുകൊണ്ട് എല്ലാ പാർട്ടും ഒരുമിച്ചാ വായിച്ചെ….. അസാധ്യ ഫീൽ ആയിരുന്നു ??????….. രണ്ടു പേരും അടിപൊളി ആയിരുന്നു …….. പിന്നെ ആ കോർട്ടിലെ scene ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത് ???????
അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു…..?????
സ്നേഹത്തോടെ ????????
പൊതുവെ അഭിപ്രായം ഉള്ള kadhakal ഞാൻ കംപ്ലീറ്റ് ആക്കാറുണ്ട്… സ്നേഹം ❤️
ഈ comment ഞാൻ ഇടുമ്പോൾ സമയം ഇപ്പോൾ 4 27 Am ഞാൻ ഇതിന്റെ ഫസ്റ്റ് പാർട് വായിക്കാൻ തുടങ്ങിയത് 11 pm ന്ന്.എന്റെ 5 30 മണികൂർ പോയത് ഞാൻ അറിഞ്ഞിലാ ഒരേ ഇരിപ്പിൽ ഫുൾ വായിച്ച് തീർത്തു.പക്ഷേ ഇപ്പൊ തോന്നുന്നു ഇത് തീരണ്ടായിരുന്നുവെന് അതുപോലെ ഈ കഥ എന്റെ മനസ്സിൽ ഒരു സ്ഥാനം നേടി കഴിഞ്ഞുHatts off you bro and thank you for the wonderful story ❤️??
താങ്ക്സ് ബ്രോ… ഇങ്ങനെ ഉറക്കം കളയരുത്… ആരോഗ്യം ശ്രദ്ധിക്കുക ❤️
Awesome ! ജീവൻ ബ്രോ…
Superb… ആദ്യത്തെ.. parts ഒക്കെ കൊറേ relatable സീൻ അയിരുന്നു… ഒറ്റ സ്ട്രെച്ച് മുഴുവൻ വായിച്ചു.. എന്നിട്ടും ഒരു lag feel cheythilla… അവസാനം.. ലേശം കൂടി endyrnnu.. Thirupathi ആയേനെ…. Anyway enjoyed reading…
ഇനിയും നല്ല കഥകൾ ആയി വരണം ട്ടോ??
?❤️?❤️?
ലാസ്റ്റിൽ ലേശം കൂടെ… മ്മ്മ്.. മ്മ്.. ലേശം കൂടി ഇട്ടിരുന്നേൽ കഥ ഇവിടെ പബ്ലിഷ് ആക്കാൻ ആകില്ലായിരുന്നു ?❤️ സ്നേഹം ❤️
ജീവാ പറ്റിയാൽ അത് അപ്രേ ഇട്ടോട്ടോ?
Superb!!!!!
Othiri ishtamayi .
Orupadu enjoy cheythu vayicha kadhayayirunnu .
Ithupole mattoru kadhayaumayi varika.
Thanks
ശ്രമിക്കാം. സ്നേഹം ബ്രോ ❤️?
❣️❣️? love
❤️❤️❤️