LOVE ACTION DRAMA-11(Jeevan) 1048

ആമുഖം,

കഥ മുന്‍വിധികള്‍  ഇല്ലാതെ വായീക്കുക… കഥ പറയാന്‍ ഉള്ള സൌകര്യത്തിന് പലരുടേയും പോയിന്‍റ് ഓഫ് വ്യൂ മാറി മാറി വന്നിട്ടുണ്ട് … അത് കൊണ്ട് അല്പം ശ്രദ്ധ കൊടുത്ത് വായിക്കണം… തെറ്റുകളോ കുറവുകളോ ഉണ്ടെങ്കില്‍ ക്ഷമിക്കണം ….

****************

ലവ് ആക്ഷന്‍ ഡ്രാമ-11

Love Action Drama-11 | Author : Jeevan | Previous Parts

അനുവിന്റെ പോയിന്റ് ഓഫ് വ്യൂ തുടരുന്നു-

“കൊള്ളാം മോളെ… നല്ല ഐഡിയ… പക്ഷെ ചെറിയ ഒരു കുഴപ്പമുണ്ട്…”

വരുൺ പറഞ്ഞത് കേട്ട് എന്താ എന്ന അർത്ഥത്തിൽ ശ്രദ്ധയോടെ ഞാൻ അവനെ നോക്കി…

“എനിക്ക് തലക്ക് ഓളമില്ല… ഒരു പക്ഷെ ഇത്‌ നിന്റെ തന്തയോടു പറഞ്ഞാൽ അങ്ങേര് സമ്മതിക്കുമാരിക്കും…”

ഞാൻ മൊത്തത്തിൽ ഒന്ന് ചൂളി… എല്ലാം എന്റെ കുഴപ്പം കൊണ്ട് തന്നെയാണ്… എനിക്ക് വേണ്ടി അവന് ഒന്നും ചെയ്യണ്ട കാര്യമില്ല… ആത്മാഭിമാനമുള്ള ആരായാലും ഇതേ മറുപടിയെ എനിക്ക് ലഭിക്കു…

“നിന്റെ വീട്ടുകാരുടെ മുന്നിൽ നിന്നെ പുണ്യവതി ആക്കിയാൽ എനിക്ക് വേറെ പെണ്ണിനെ ഒപ്പിച് തരുമെന്ന് അല്ലേ… അതിരിക്കട്ടെ എന്ന് തുടങ്ങി മോൾ ഈ മാമാ പണിയൊക്കെ…”

“എവിടുന്നു കിട്ടുന്നു നിനക്ക് ഈ ഐഡിയയൊക്കെ… ഇത്രയും തഴം താഴ്ന്ന് ചിന്തിക്കാൻ തുടങ്ങിയോ അനു നീ…”

“ഇതിന്റെ പകുതി ബുദ്ധി നീ വേണ്ട സമയത്ത് വേണ്ട പോലെ പ്രയോഗിച്ചിരുന്നു എങ്കിൽ ഇന്ന് നീ എന്റെ പിടലിക്ക് ഇരിക്കില്ലായിരുന്നു…”

“വരുൺ… അത് പിന്നെ… അങ്ങനെയല്ല… ഞാൻ കാരണം വരുണിന്റ ജീവിതം കൂടെ ഇല്ലാതെ ആകുമോ എന്ന് പേടിച്ച്… ”

“ആഹാ… എന്താ കെയർ… അതിരിക്കട്ടെ… ഇങ്ങനെ ഒക്കെ തട്ടി വിടാൻ കാര്യങ്ങൾ എല്ലാം മനസ്സിലാക്കി എന്നെ അക്‌സെപ്റ്റ് ചെയ്യാൻ നിനക്ക് പരിചയമുള്ള പെണ്ണുങ്ങൾ ആരേലുമുണ്ടോ…”

“ഇല്ല…”

“നിന്റെ പറച്ചിൽ കേട്ടാൽ ഒരു പത്തെണ്ണം എങ്കിലും സ്റ്റോക്ക് ഉണ്ടെന്ന് തോന്നുമല്ലോ… നിന്നെ തന്നെ കെട്ടിയ കേട് തീർന്നിട്ടില്ല…അപ്പോ പിന്നെ നീ കണ്ട് പിടിച്ചോണ്ട് വരുന്നതിനെ കൂടി ഇനി തലയിൽ എടുത്ത് വെക്കാത്തതിന്റെ കുഴപ്പം കൂടിയേ എനിക്കുള്ളു… ഒന്ന് പോയേടി…”

എനിക്ക് വേറെ നിവർത്തിയില്ല… അവന്റെ കാല് പിടിച്ചു ആയാലും സമ്മതിപ്പിച്ചേ പറ്റു… ഇല്ലെങ്കിൽ ഒരു പക്ഷെ സത്യം എല്ലാവരും അറിഞ്ഞാൽ ഞാൻ ഒറ്റപ്പെട്ടു പോകും… ഒരു പക്ഷെ എന്റെ അച്ഛനെ തന്നെ എനിക്ക് നഷ്ടം ആകും…

“വരുൺ… പ്ലീസ്‌… പ്ലീസ് ഹെല്പ് മി… എനിക്ക് വേറെ അഫ്ഫയർ ഉള്ളത് കൊണ്ടാണ് നമ്മൾ പിരിയുന്നത് എന്നറിഞ്ഞാൽ ഒരു പക്ഷെ എന്റെ അച്ഛൻ…” ഞാൻ കരച്ചിലിന്റെ വാക്കോളമെത്തി, വിതുമ്പി തുടങ്ങി…

“പൂങ്കണ്ണീർ ഒഴുക്കി ടൈം കളയണ്ട… പറ്റില്ല എന്ന് പറഞ്ഞാൽ പറ്റില്ല… സത്യം എല്ലാവരും അറിയട്ടെ അനു… കുറച്ച് നാൾ എതിർപ്പൊക്കെ ഉണ്ടാകും… നിനക്ക് ഇഷ്ടപെട്ട ആളിന്റെ കൂടെ ജീവിക്കാനുള്ള പ്രാപ്തിയുണ്ട്… കുറച്ച് നാൾ കഴിഞ്ഞ് എല്ലാവരും എല്ലാം മറക്കും… എല്ലാവരും നിന്നെയും അവനെയും ആക്സപ്റ്റ് ചെയ്യും… നിങ്ങൾക്ക് സുഖമായി ജീവിക്കാം… പക്ഷെ അപ്പോളും എന്റെ കാര്യം ആലോചിച്ചെ… ”

ഞാൻ ഒന്നും മിണ്ടിയില്ല… കണ്ണുനീർ ഇടതടവില്ലാതെ ഒഴുകിത്തുടങ്ങി…

“വരുൺ… അങ്ങനെ ആണെങ്കിൽ ആരും ഒന്നും അറിയണ്ട… ഞാൻ വരുണിന്റെ ഒപ്പം ജീവിച്ച് കൊള്ളാം…”

“അയ്യടി മോളെ… എന്നിട്ട് വേണം നാളെ മുതൽ നീ ഓരോന്ന് ഓർത്ത് പ്രതിക്കാരം ചെയ്ത് എന്നെ പെട്ടിയിലാക്കാൻ… വേല മനസ്സിൽ ഇരിക്കട്ടെ… മാത്രമല്ല ഇനി എന്ത്‌ തന്നെ ആയാലും നിന്നെ എനിക്ക് വേണ്ട… അത്രക്ക് നിന്നെ ഞാൻ സ്നേഹിച്ചിട്ടുണ്ട്… വിവാഹത്തിന് മുൻപ് എന്ത്‌ തന്നെ ആയാലും കുഴപ്പമില്ലായിരുന്നു… ഞാന്‍ സഹിച്ചേനേ, പൊറുത്തേനേ…പക്ഷെ വിവാഹ ശേഷം ഒരാളിന്റെ താലി കഴുത്തിലിട്ട് മറ്റൊരാളെ മനസ്സിൽ കൊണ്ട് നടക്കുന്നവളെ എനിക്ക് വേണ്ട…”

351 Comments

  1. Bro ee partum kiduki❤️.kazhija kurachu part enik lag feel cheythrunnu but ee part namude adhyatha track ill ethirikunnu bakki ulavar parayuna pole katha mattan onnum nikandaa
    Broyude manasil ullathi ezhuthu. Adutha part ethrayum vegam ethum ennu pratheshikunnu
    (Adutha part approximately ennu kittum eni parayamo??)

    1. Date parayunilla… Nokkanam?… Ee bhagam 3 bhagam churukki 1 akkiyagha… Super speed??

  2. Bro super…eni entho varumenn kandariyam

  3. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ഹുയ്യോ പിച്ചി ചീന്തി….എനിക്കിതൊന്നും കാണാൻ വയ്യായേ….??? അവളായിട്ട് വരുത്തി അവാളിയിട്ട് അനുഭവിക്കട്ടെ…..

    സ്നേഹത്തോടെ ഹൃദയം ❤️

    1. Sho… Aval pavam alle.. ???.. Don’t be so cruel?

      1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

        ??

  4. Bro Palarkum palla opinion und.. Broyku Sheri etha ennu nokki ezhuthuka… Ellaavarum judgement parayaan pattum… Kadha poornamayitilla appozhekkum ath seriyalla ithu seriyalla abhipraayam maximum ozhivakuka..

    Ithu orutharam matte sitil adikunna dialogue annu mikka opinionsum..

    Kadha nannaayi thanne pogunu.

    1. കഥ മാറ്റില്ല ബ്രോ… എന്ത്‌ വന്നാലും മാറ്റില്ല… എല്ലാവരും അവരുടെ അഭിപ്രായം അല്ലേ പറയുന്നത്… സാരമില്ല ❤️

  5. മോർഫിയസ്

    അവളായിട്ട് വേറെ ഒരാളുമായി ബന്ധത്തിൽ ഏർപ്പെട്ടു അവനെ ചതിച്ചു ചോദിച്ചു വാങ്ങിയ ഡിവോഴ്‌സ് ആണിത്. ഇതിന്റെ സീര്യസ്നെസ്സ് പ്രത്യേകം എടുത്തുപറയേണ്ട കാര്യമില്ലല്ലോ?
    ഒരു വിവാഹ ജീവിതത്തിൽ പങ്കാളിയോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയാണ് അവിഹിതം.
    ഒരുവർഷത്തോളമാണ് അവനെ അവൾ കോമാളി ആക്കിയത്
    എന്തെല്ലാം രീതിയിൽ അവനെ അവൾ ഉപദ്രവിച്ചു മാനസികമായും ശാരീരികമായും.രണ്ടുവട്ടമാണ് അവന്റെ മർമ്മത്തിലേക്ക് അവൾ ചവിട്ടിയത്
    ഏതൊരു ഭാര്യയും തന്റെ ഭർത്താവിനോട് അത് ചെയ്യില്ല എന്നിട്ടും അവൻ അത് ക്ഷമിച്ചു
    ആദ്യമായി കിട്ടിയ ശമ്പളത്തിൽ നിന്ന് വാങ്ങിക്കൊടുത്ത ഡ്രസ്സ്‌ വരെ ചവറ്റുകൂട്ടത്തിൽ ഇട്ടേക്കുന്നു
    എന്നിട്ട് അവസാനം അവളുടെ അവിഹിതം കൂടെ അറിയേണ്ടിവന്ന അവന്റെ അവസ്ഥ ?
    ഒരു ഭർത്താവിനോട് ഭാര്യ ചെയ്യുന്ന എല്ലാവിധ തെറ്റുകളും അവൾ ചെയ്തുകഴിഞ്ഞു
    അവളെ ഒഴിവാക്കിയത് നന്നായി അല്ലേൽ ജീവിതം ഫുൾ നരകതുല്യം ആയിരിക്കും

    1. ബ്രോ… ഗിവ് ഹെർ എ ചാൻസ്… ഓരോ സിറ്റുവേഷൻ ജീവിതത്തിൽ വരുമ്പോൾ ഓരോ രീതിൽ ആണ് ഓരോ ആളുകൾ നേരിടുന്നത്… സീ… എല്ലാവരുടേം കണ്ണിൽ അവൾ പെർഫെക്ട് ആണ്… ഇന്ക്ലൂഡിങ് വരുൺ… ഇങ്ങനെ ഉള്ള ഒരാൾക്കു അത് കീപ് ചെയ്ത് പോകേണ്ടി വരും സമൂഹത്തിൽ… ആക്ച്വലി ഒരു സൊസൈറ്റി ഒരാളുടെ വീഴ്ച്ച കാണാൻ കാത്തിരിക്കുന്നു അവരെ കൊത്തി പറിക്കാൻ… ആ ഒരു അവസ്ഥയിൽ അവൾക് അതാണ് ആകെ ചെയ്യാൻ ഉണ്ടായിരുന്നത്… പക്വത കാണിക്കാതെ പിള്ളേരെ പോലെ ഉള്ളത് വരുണിനോട് സത്യം പറയാൻ ആകില്ല… ബട്ട്‌ അവൾ അജിത് ആയി എന്താണ് സംസാരിച്ചേ, എന്താണ് അവരുടെ റിലേഷൻ എന്ന് പറഞ്ഞിട്ടില്ലലോ… കഥ കഴിഞ്ഞിട്ടില്ല ബ്രോ.. ഇനിം ഉണ്ട്… ബാക്കി വരട്ടെ ❤️

      1. മോർഫിയസ്

        ആകെ ധർമ്മ സങ്കടത്തിൽ പെട്ട ഞാൻ അവനെ വിളിച്ചു…//

        വരുണിനെ ചതിക്കാനും വയ്യ… അവനെ ഒഴിവാക്കാനും വയ്യ…//

        അജിത്തിന്റെ ജീവിതത്തിൽ ഞാൻ വേണം എന്ന ചിന്ത എന്നെ വീണ്ടും അവനിലേക്ക് അടുപ്പിച്ചു…

        ഞങ്ങൾ വീണ്ടും വിളിയും സംസാരവും മറ്റും തുടങ്ങി…//

        നമുക്ക് പിരിയാം വരുൺ…//

        വരുൺ… പ്ലീസ്‌… പ്ലീസ് ഹെല്പ് മി… എനിക്ക് വേറെ അഫ്ഫയർ ഉള്ളത് കൊണ്ടാണ് നമ്മൾ പിരിയുന്നത് എന്നറിഞ്ഞാൽ ഒരു പക്ഷെ എന്റെ അച്ഛൻ…//

        ആ ശബ്ദം എന്നിൽ ഒരു വിറയൽ ഉണ്ടാക്കി…//

        ഒരു ഉറച്ച തീരുമാനത്തിൽ എത്താതെ മനസ്സ് അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടിയപ്പോൾ
        അജിത്തിനെ വിളിച്ച് നോക്കിയത്…

        നേരിട്ട് കണ്ട് സംസാരിച്ചു അവന്റെ കൂടി അഭിപ്രായം ചോദിച്ച് തീരുമാനിക്കണം എന്നായിരുന്നു…//

        എന്നാൽ വൈകി വരുന്ന മെസ്സേജ് റിപ്ലൈ അല്ലാതെ ഒരു തവണ പോലും അവൻ ഫോൺ പോലും എടുത്തില്ല…//

        നമുക്ക് നമ്മുടെ കാര്യം ചിന്തിക്കാം… മറ്റുള്ള എല്ലാവരെയും പറ്റി ഓർത്ത് ജീവിക്കാൻ ആവില്ല… അവർ നിന്റെ അച്ഛനും അമ്മയും അല്ലല്ലോ… //

        —————-

        പിന്നെ അവളുടെ ഈ വാക്കുകൾ ഒക്കെ എന്താ
        അജിത്തുമായി വീണ്ടും ബന്ധം തുടങ്ങി എന്ന് അവളായിട്ട് പറയുന്നുണ്ട്
        അജിത്തുമായി ജീവിക്കാൻ വേണ്ടിയാണ് വരുണിനെ ടോർച്ചർ ചെയ്തത് എന്നും പറയുന്നുണ്ട്
        അജിത്തുമായുള്ള ബന്ധം ഉപേക്ഷിക്കാൻ പറ്റില്ല എന്ന് അവൾ പറയുന്നുണ്ട്
        നിർണായക തീരുമാനം എടുക്കാൻ അവൾ അജിത്തിന്റെ അഭിപ്രായം മാത്രം നോക്കുന്നു

        അവളായിട്ടാണ് അജിത്തിന് അങ്ങോട്ട് വിളിച്ച് ബന്ധം തുടങ്ങിയത്
        അജിത്തിന്റെ നമ്പർ വിവാഹ ശേഷവും കയ്യിൽ സൂക്ഷിക്കുന്നു എന്നകാര്യം അതിലൂടെ മനസ്സിലാക്കാം

  6. കഥ ബാക്കി guss(അവൾ raip ചെയപ്പെടുക ആണന്നു അവൾക്കു മനസ്സിലായി. പെട്ടന്ന് എല്ലാവരും അവളുടെ അമ്മയുടെ സൗണ്ട് കേട്ടു. പെട്ടന്ന് അവൾ
    സ്വപനത്തിൽ നിന്നും എഴുനേക്കുന്നു.. ????????)

    1. ഇമ്മാതിരി മണ്ടത്തരം ഒന്നും ഞാൻ എഴുതില്ല ??

        1. കോക്കാച്ചി ശശി ആയി ??

  7. Pinim sed akuoo..ithipm nthavuo ntho?

    1. വിഷമിക്കാതെ എല്ലാത്തിനും വഴി ഉണ്ടാക്കാം ??

  8. ജീവൻ,
    കഥ സീരിയസ് മോഡിലേക്ക് പൂർണമായും മാറിയോ?
    രണ്ടാൾക്കും, പരസ്പരം ഇഷ്ടമാണ് പക്ഷെ അവർക്കിടയിൽ അങ്ങനെയൊക്ക സംഭവിച്ചു, അവർ കോടതിയിൽ പോകുന്ന ഭാഗങ്ങൾ, പിരിയുന്നതിന്റെ മുന്നിലുള്ള എഴുത്ത്, അവരുടെ വികാരങ്ങൾ വായനക്കാരിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നത് നല്ലൊരു കാര്യമാണ്,
    അനിവിനോട് കുറച്ചു സ്നേഹം വന്നുതുടങ്ങിയതാണ് അപ്പോൾ ഓരോ ചതിക്കുഴിയിലേക്ക് ആണല്ലോ പോകുന്നത് അതിത്തിരി ക്രൂരത ആയി പോയി,
    പറഞ്ഞു പഴകിയ ശൈലി ചിലപ്പോഴൊക്കെ എഴുത്തുകാരന് പിന്തുടരേണ്ടി വരും, അത് മനോഹരമായ രീതിയിൽ അവതരിപ്പിക്കുമ്പോൾ ആണ് നമ്മൾ അതിനെ മറികടക്കുന്നത്, ക്ളീഷേ എന്ന് പറഞ്ഞു മുറവിളി കൂട്ടുന്നതിൽ യാതൊരു അർത്ഥവും ഇല്ല, തുടർഭാഗം ഉടനെ ഉണ്ടാകട്ടെ, ആശംസകൾ…

    1. ആദ്യം പറഞ്ഞത് ആയിരുന്നു ഈ ഭാഗം ഹൈലൈറ്… പിരിയാൻ പോകുമ്പോൾ അവർ രണ്ടാൾക്കുമുള്ള മനോവിഷമം അവരുടെ ഫീലിംഗ്സ് ചിന്ത… എത്രത്തോളം അത് ആളുകളിൽ എത്തിക്കാൻ ആയി എന്ന് അറിയില്ല…

      ബാക്കി കഥ മുന്നോട്ട് കൊണ്ട് പോകാൻ വേണ്ടി അങ്ങനെ വേണ്ടി വന്ന്… ?

      വേഗം വരും ചേച്ചി… സുഖം ആയി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു ?❤️

  9. പൊളി ബ്രോ

      1. Pinim sed akuo setta..mulmunayil kondoi nirthiyallo?

  10. മ്മ്… ?❤️

  11. Sed aakkuvoo settaaa?

  12. വായനക്കാരൻ

    എല്ലാവരും ഇവിടെ ക്‌ളീഷെയെ കുറിച്ച് പറയുന്നുണ്ട്

    ഒരു കാര്യം പറയാം
    എല്ലാ കാര്യത്തിലും ക്‌ളീഷേ ബ്രേക്ക്‌ ചെയ്യേണ്ട ആവശ്യമില്ല
    കഥ പറയുന്ന രീതിയിലാണ് കാര്യം
    എങ്ങനെ കഥ പ്രെസെന്റ് ചെയ്യുന്നു എന്ന്
    ക്‌ളീഷേ ഇല്ലാത്ത സ്റ്റോറി എഴുതാൻ ഒരിക്കലും പറ്റില്ല

    Eg:
    ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമയിൽ എങ്ങനെ ആയാലും അവസാനം കൊലയാളിയെ കണ്ടെത്തും
    അപ്പൊ അതാളുകൾക്ക് ക്‌ളീഷേ എന്ന് വിളിച്ചൂടെ
    പക്ഷെ അതെങ്ങനെ കണ്ടെത്തുന്നു എന്നതിലാണ് ആ സിനിമ ഇരിക്കുന്നത്

    ഞാൻ പറഞ്ഞ പോയിന്റ് ബ്രോക്ക് മനസ്സിലായി എന്ന് കരുതുന്നു

    1. കറക്റ്റ്.. കഥ ഒരു പോസിറ്റീവ് മൂഡ് ഉണ്ടാക്കണം… ഒരുപക്ഷെ നായകനും നായികയും ഒന്നിക്കും… അത് അല്ല cliche… അവർ എങ്ങനെ ഒന്നിക്കും എന്നത് പറഞ്ഞ് പോയ ശൈലി കീപ് ചെയ്താൽ അതാണ് cliché ❤️

  13. അവളോട്‌ വെറുപ്പ് കൂടുന്നേയൊള്ളൂ.
    ബ്രോ അവളെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് പോലെ തോനുന്നു.കാമുകനുമായി അവിഹിതം പുലർത്തുന്നതും പോരാഞ്ഞിട്ട് അവൾക്ക് ഡിവോഴ്സ് കിട്ടാനായി അല്ലെങ്കിൽ വരുൺ അനുവിനെ ഒഴിവാക്കാനായി അവനെ മാക്സിമം ഉപദ്രവിക്കുന്നു വെറുപ്പിക്കുന്ന. എന്ന് വെച്ചാൽ വരുൺ അവളെ ഒഴിവാക്കണം ആളുകളുടെ മുൻപിൽ ഭർത്താവ് ഒഴിവാക്കിയാ ഭാര്യ ഭർത്താവ് കുറ്റക്കാരൻ. അവൾ പുണ്യവതി എന്നിട്ട് കമുകന്റെ ഒപ്പം പോകുന്നു . ആഹാ…. നല്ല ബെസ്റ്റ് നായിക.ഇവളെ കുളിപ്പിച്ചാൽ വെളുക്കില്ല ബ്രോ.
    വരുൺ കണ്ടത് കൊണ്ട് ആ അവിഹിതം അറിഞ്ഞു അല്ലേൽ അവന്റെ ജീവിതം ഇതിലും നരകതുല്യമായേനെ.ഒരു തെറ്റും ചെയ്യാത്ത ഭർത്താവിനെ ശാരീരിക മാനസിക ഉപദ്രവമേല്പിക്കുകയും കാമുകന്റെയൊപ്പം അവിഹിതം പുലർത്തുകയും ചെയ്യുന്ന ഈ പുന്നാര മോളെ ന്യായീകരിച്ചു ഇങ്ങൾ ഇത് ഇല്ലാതാക്കരുത്. ക്ലിഷ്‌ ഒഴിവാക്കുക.

    1. Aval അവിഹിതം പുലർത്തി… ഒരാളുടെ jeevan നഷ്ടപ്പെടാതെ ഇരിക്കാൻ വേണ്ടി അവൾ മണ്ടത്തരം കാട്ടി…അതും അവൾ സ്നേഹിച്ച ആളിന്റെ… പക്ഷെ അവൾ ഓരോ നിമിഷവും neerukayanu ഉണ്ടായത്… അവൾ വരുണിനെ മനഃപൂർവം ചതിക്കണം എന്ന് വിചാരിച്ചിട്ടില്ലാ.. അവന്റെ ഒപ്പം ജീവിക്കണം അതിനുള്ള ശ്രമം ആണ് നടത്തിയത്… അതിന്റെ ഇടയിൽ അവൾക് ഇത്‌ കണ്ടില്ല എന്ന് നടിക്കാൻ ആയില്ല… ഒരുപക്ഷെ അവനെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ച ശേഷം പറഞ്ഞ് മനസ്സിലാക്കാൻ ആകും. അവൾ ഉദേശിച്ചത്… പെട്ടന് പ്രതീക്ഷിക്കാതെ കുറെ കാര്യങൾ ജീവിതത്തിൽ ഉണ്ടായാൽ മനുഷ്യന്റെ സ്വാർത്ഥത അവന്റെ ബോധം ഇല്ലാതെ ആക്കും… അവൾക് മനസിക പിരിമുറുക്കം മൂലം എന്ത്‌ ചെയ്യണം എന്ന് അറിയില്ല… ഇനി അജിത് എന്താണ് അവളോട്‌ പറഞ്ഞത്… അജിത്തിനോട് അവൾ എന്താണ് പറഞ്ഞത് എന്ന് നമുക്ക് അറിയില്ല… ❤️

      1. All clear?

  14. അല്ലേലും ഈ സൗന്ദര്യത്തിലൊന്നും വലിയ കാര്യമില്ല സ്വഭാവം നന്നാവണം
    അക്കാര്യം അനുവിന് ഇല്ലാതെ പോയി ഇനി അവൾ അനുഭവിക്കട്ടെ

  15. Bro ഈ കഥ ക്ലിഷേ ആകില്ലെന്ന് വിശ്വസിക്കുന്നു. ഉടക്കി ജീവിക്കുന്ന നായകനും നായികയും പരസ്പരം ഇഷ്ടപ്പെടാൻ തുടങ്ങമ്പോൾ വില്ല്യനായ കാമുകന്റെ എൻട്രി.ഇനിയിപ്പോ എല്ലാത്തിനും അവസാനം അവർ വീണ്ടും ഒന്നിക്കുക. നായകന്റെ സ്നേഹം തിരിച്ചറിഞ്ഞു അവനിലേക്കടുക്കുന്ന നായിക. ഈ ടൈപ്പ് ആകുമോ. അല്ല ഈ പാർട്ടിൽ നായികയെ കുറച്ചു നന്നാക്കുന്ന പോലെ തോന്നി.
    എങ്ങനെ ചിന്തിച്ചാലും തെറ്റ് അവളുടെ ഭാഗത്തു മാത്രമാണ്. അവളെ ഇത്രേം സ്നേഹിക്കുന്ന ഭർത്താവുണ്ടായിരിക്കെ പണവും സ്റ്റാറ്റസും നോക്കിന്ന മുന്കാമുകനെ തേടിപ്പോകുന്ന അവളുടെ അവിഹിതം എത്ര സിമ്പിളായാണ് അവൾ പറയുന്നത്. ആയിരം വട്ടം പറഞ്ഞാലും നുണ സത്യമാകില്ല.
    വിശ്വാസവഞ്ചന എന്ന കർമഫലം അവൾക്ക് നേർ തിരിച്ചടിച്ചു.
    ഉപാധികളില്ലാത്ത സ്നേഹത്തിനായി മൂല്യം.ഇതിപ്പോ വരുണിനെ ഇത്രൊയൊക്കെ ചെയ്ത് അവസാനം വില്ലൻ ആരാണെന്നു മനസ്സിലായപ്പോൾ തിരിച്ചു നായകനെ സ്നേഹിക്കുന്ന ക്ലിഷ്‌ നായിക ഇവിടെ ഞാൻ പ്രതീക്ഷിക്കുന്നില്ല.
    കർമഫലം അവളനുഭവിക്കണം.അവൾ നീറി നീറി മരിച്ചു ജീവിക്കണം ഒറ്റപെടണം എല്ലാരും തള്ളിപ്പറയണം.നരകതുല്യ ജീവിതം കൊടുക്കണം.മുൻവിധി പാടില്ലെന്ന് തങ്ങൾ തന്നെ പറഞ്ഞ സ്ഥിതിക്ക് ക്ലിഷ്‌ പ്രതീക്ഷിക്കുന്നില്ല

    1. Bro… Ee kadha njan ezhuthi thudangiyath thanne vayannkark ishtam akanam enna oru kadha pole anu… Oru kadha eduthal nayakanum nayikayum onnikkum ennu undel mikka kadhayum athanu.. Athalla cliché enn parayunnath… Avarude idayil engane chemistry undayi ennathinnanu prasakthi… Athalla enkil ella kadhayum cliché thanne anu…

      Ivide 100 Pere idichuttu nayakan vannu nayikaye rakshichu athu moolam avalk premam mottu ittu ennath anel ath cliche anu.. Karanam 90% kadhayum aa pattern anu follow cheyunnath…

      Nayika enna cheythath thetth thanne aanu… Pakshe aval snehichirunna aalintr life nashtapedum ennulla thonnal undayi… Enthu venam enu ariyilla.. Arodum parayan akunilla… Aa veeyarppu muttalil tensionil aval oronnu kaanichu kootti… Athanu

  16. കഥ ഇഷ്ടായി…നോക്കിയിരുന്നു വായിക്കുന്ന ഒരു കഥയാ… കഥ പൂർണമാവട്ടെ എന്നിട്ട് തീരുമാനിക്കാലോ ക്ലിഷേ ആണോ അല്ലയോന്…നിങ്ങള് നിങ്ങടെ മനസിലുള്ളത് എഴുത് ബ്രോ…കാര്യം അനു ഒരു ചെറ്റ ആണേലും റേപ്പ് സീൻ ഉണ്ടാവില്ല എന്ന് വിചാരിക്കുന്നു.അടുത്ത പാർട്ട് വൈകിപ്പിക്കലേട്ടോ…♥♥♥

    1. ??? anu oru chettaa?? enikk ishtayi… Climax vare vaaikkanam..❤️❤️❤️

      1. ഞാൻ എല്ലാ പാർട്ടും വരുമ്പോൾ തന്നെ വായിക്കുന്ന കഥയാ ബ്രോ ഇത്…കമന്റ് ഇടുന്നത് ആദ്യമായിട്ടാ…

  17. എന്നെ… ഒന്നും ചെയ്യല്ലേ…വരുൺ… വരുൺ… രക്ഷിക്കണേ… //

    ഇതാണ് എനിക്ക് പറ്റാത്തത് വരുണിനോട് അത്രയും വലിയ ചതി ചെയ്തിട്ടും ഒരു ഉളുപ്പും ഇല്ലാതെ അവന്റെ പേര് വിളിക്കുന്നു
    അവൾക്ക് അവളുടെ കാമുകന്റെ പേര് വിളിച്ചാൽ പോരെ
    വരുണുമായുള്ള ബന്ധം അവളായിട്ട് തീർത്തതല്ലേ
    എന്നിട്ട് എന്തിനാണ് അവൾ അവന്റെ പേര് ഉച്ചരിക്കുന്നത്
    അവന്റെ പേര് പറയാൻ അവൾക്ക് എന്ത് അർഹതയാണുള്ളത്

  18. വായനക്കാരൻ

    അവളോട് താല്പര്യമുള്ള ഓഫീസിലെ പയ്യന്മാർക്ക് കോളടിച്ചല്ലോ അവളെ കിട്ടാത്തതിന്റെ വിഷമത്തിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നവളെ അറിയിച്ചാൽ മതി ഉടനെ അവൾ അവളോട് ബന്ധപ്പെട്ട് കിടക്കുന്ന എല്ലാവരുടെയും ലൈഫ് കുളം തോണ്ടിയിട്ട് അവരെ പ്രേമിക്കാൻ ചെന്നോളും!!!
    പൂർവ്വ കാമുകനുമായി അവിഹിതം വെച്ചുപുലർത്തിയിട്ട് അവൾക്ക് അതിന്റെ കുറ്റബോധമുണ്ടോ
    എത്ര നിസ്സാരമായിട്ടാണ് അവൾ കാര്യങ്ങൾ പറയുന്നത്
    “എന്നെ അവനിലേക്ക് വീണ്ടും അടുപ്പിച്ചു” “ഞങ്ങൾ കാളിങ്ങും മെസ്സേജിങ്ങും ചെയ്യുന്നുണ്ട്”
    സമ്മതിക്കണം അവളെ
    ഒരേയൊരു മെസ്സേജ് ആണ് അവൻ കണ്ടത് അതിൽ തന്നെ “i love you” എന്ന് അപ്പൊ അവൾ ക്ലിയർ ചെയ്ത മെസ്സേജിലും കാളിങ്ങിലും എന്തെല്ലാം ഉണ്ടാകും
    അവളത് എൻജോയ് ചെയ്യുന്നുണ്ട് എന്നതിന്റെ തെളിവ് അല്ലെ വീണ്ടും അജിത്തിനെ കോൺടാക്ട് ചെയ്ത് എന്ത് ചെയ്യണം എന്ന് ചോദിക്കുന്നത്!!!
    അനു എന്തൊരു വലിയ മോശപ്പെട്ട സ്ത്രീ ആണെന്ന് അവളുടെ ഈ പ്രവർത്തികളിലൂടെ മനസ്സിലാക്കാം

    1. അവൾ പുണ്യവതി ഒന്നും ആണെന്ന് ആരും പറഞ്ഞില്ല ബ്രോ… ബട്ട്‌ she also deserves a chance…, ഒരു പെണ്ണിന്റെ മനസ്സിൽ ഒരാളോട് ഇഷ്ടം, ചുമ്മാ ടൈം പാസ്സ് പ്രണയം അല്ല… യഥാർത്ഥ സ്നേഹം തോന്നിയാൽ അത് പെട്ടന്ന് ഒന്നും അങ്ങനെ പോയിപോവൂല… അവൾ അവനെ മെസ്സേജ് അയച്ചു എന്ന് ഞാൻ പറഞ്ഞ്… വിളിച്ചു… അതൊക്കെ കഥയിൽ വരും… വിട്ടിട്ട് പോവില്ല… ഫുൾ വരുന്ന വരെ ക്ഷമിക്ക് ബ്രോ ?

  19. Adutha part varattee… waiting…

    1. അടുത്ത പാർട്ടിലും കാര്യങ്ങൾ തീരുമാനം ആകില്ല ???

    2. ഡോ താൻ തന്റെ സ്റ്റോറി next part ഇട് ലോക്കി ബ്രോ plees.. ?

  20. Ethu oru mathi koppile erpaadayi poyi…. korachoode thala wrk cheyyikkayrnnu…. onnenkil gang rapinu era allel aarelum vann rakshikkum…. cliche…. vayikkaanulla moodupoyi…. ajithinte call vare oru pblm ellayrnnu….

    1. ഞാൻ എന്നും പറയുന്നതേ പറയുന്നുള്ളു… ഒരു പാർട്ടിന്റെ ഒരു സീൻ ഈ കഥയിൽ ഒന്നുമല്ല… ആക്ച്വലി ആ സീൻ ഈ കഥക്ക് ഒരു പ്രാധാന്യമുള്ള സീൻ അല്ല

  21. റസീന അനീസ് പൂലാടൻ

    Cliche ക്ലൈമാക്സിലേക്ക് കഥ എത്തി.വളരെ വ്യത്യസ്തമായൊരു അവതരണശൈലിയിൽ രസിപ്പിച്ച കഥയായിരുന്നു ഇത്.but this episode spoiled everything

    1. നേരത്തെ ഞാൻ പറഞ്ഞു… മുൻവിധികൾ പാടില്ല… ക്ലൈമാക്സ്‌ വരെ ഈ കഥ ജഡ്ജ് ചെയ്യരുത്…

    2. Bytheway climax ayittilla?

  22. Ithile main point varuninte Bangalore pokku thanneyanu
    Avidannu avan ajithine manassilakki
    But avalodulla cheriya orishttam aanu
    Avan ajithine apakadappeduthiyath
    (My pov)

    Always like super duper bro thanks
    For the entertainment

    Jeevan ???

    She don’t deserve him

    Veettukarodu aval thanne ellam parayum

    1. Endhayalum rape onnum cheyyikkalle bro
      Aval ottappedalinte vedhan arinhal mathi
      Chathiyudem

    2. ഹിഹി… കൊള്ളാം ബ്രോ… താങ്ക്സ് ?

  23. “പെൺ കുട്ടിക്ക് നല്ല സമയമാ… ഭർത്താവ് നിമിത്തം ഒരുപാട് അപകടങ്ങൾ ഒഴിഞ്ഞ് പോകും…” ethu eppol sathyam ayi alle bro

Comments are closed.