LOVE ACTION DRAMA-11(Jeevan) 1048

ആമുഖം,

കഥ മുന്‍വിധികള്‍  ഇല്ലാതെ വായീക്കുക… കഥ പറയാന്‍ ഉള്ള സൌകര്യത്തിന് പലരുടേയും പോയിന്‍റ് ഓഫ് വ്യൂ മാറി മാറി വന്നിട്ടുണ്ട് … അത് കൊണ്ട് അല്പം ശ്രദ്ധ കൊടുത്ത് വായിക്കണം… തെറ്റുകളോ കുറവുകളോ ഉണ്ടെങ്കില്‍ ക്ഷമിക്കണം ….

****************

ലവ് ആക്ഷന്‍ ഡ്രാമ-11

Love Action Drama-11 | Author : Jeevan | Previous Parts

അനുവിന്റെ പോയിന്റ് ഓഫ് വ്യൂ തുടരുന്നു-

“കൊള്ളാം മോളെ… നല്ല ഐഡിയ… പക്ഷെ ചെറിയ ഒരു കുഴപ്പമുണ്ട്…”

വരുൺ പറഞ്ഞത് കേട്ട് എന്താ എന്ന അർത്ഥത്തിൽ ശ്രദ്ധയോടെ ഞാൻ അവനെ നോക്കി…

“എനിക്ക് തലക്ക് ഓളമില്ല… ഒരു പക്ഷെ ഇത്‌ നിന്റെ തന്തയോടു പറഞ്ഞാൽ അങ്ങേര് സമ്മതിക്കുമാരിക്കും…”

ഞാൻ മൊത്തത്തിൽ ഒന്ന് ചൂളി… എല്ലാം എന്റെ കുഴപ്പം കൊണ്ട് തന്നെയാണ്… എനിക്ക് വേണ്ടി അവന് ഒന്നും ചെയ്യണ്ട കാര്യമില്ല… ആത്മാഭിമാനമുള്ള ആരായാലും ഇതേ മറുപടിയെ എനിക്ക് ലഭിക്കു…

“നിന്റെ വീട്ടുകാരുടെ മുന്നിൽ നിന്നെ പുണ്യവതി ആക്കിയാൽ എനിക്ക് വേറെ പെണ്ണിനെ ഒപ്പിച് തരുമെന്ന് അല്ലേ… അതിരിക്കട്ടെ എന്ന് തുടങ്ങി മോൾ ഈ മാമാ പണിയൊക്കെ…”

“എവിടുന്നു കിട്ടുന്നു നിനക്ക് ഈ ഐഡിയയൊക്കെ… ഇത്രയും തഴം താഴ്ന്ന് ചിന്തിക്കാൻ തുടങ്ങിയോ അനു നീ…”

“ഇതിന്റെ പകുതി ബുദ്ധി നീ വേണ്ട സമയത്ത് വേണ്ട പോലെ പ്രയോഗിച്ചിരുന്നു എങ്കിൽ ഇന്ന് നീ എന്റെ പിടലിക്ക് ഇരിക്കില്ലായിരുന്നു…”

“വരുൺ… അത് പിന്നെ… അങ്ങനെയല്ല… ഞാൻ കാരണം വരുണിന്റ ജീവിതം കൂടെ ഇല്ലാതെ ആകുമോ എന്ന് പേടിച്ച്… ”

“ആഹാ… എന്താ കെയർ… അതിരിക്കട്ടെ… ഇങ്ങനെ ഒക്കെ തട്ടി വിടാൻ കാര്യങ്ങൾ എല്ലാം മനസ്സിലാക്കി എന്നെ അക്‌സെപ്റ്റ് ചെയ്യാൻ നിനക്ക് പരിചയമുള്ള പെണ്ണുങ്ങൾ ആരേലുമുണ്ടോ…”

“ഇല്ല…”

“നിന്റെ പറച്ചിൽ കേട്ടാൽ ഒരു പത്തെണ്ണം എങ്കിലും സ്റ്റോക്ക് ഉണ്ടെന്ന് തോന്നുമല്ലോ… നിന്നെ തന്നെ കെട്ടിയ കേട് തീർന്നിട്ടില്ല…അപ്പോ പിന്നെ നീ കണ്ട് പിടിച്ചോണ്ട് വരുന്നതിനെ കൂടി ഇനി തലയിൽ എടുത്ത് വെക്കാത്തതിന്റെ കുഴപ്പം കൂടിയേ എനിക്കുള്ളു… ഒന്ന് പോയേടി…”

എനിക്ക് വേറെ നിവർത്തിയില്ല… അവന്റെ കാല് പിടിച്ചു ആയാലും സമ്മതിപ്പിച്ചേ പറ്റു… ഇല്ലെങ്കിൽ ഒരു പക്ഷെ സത്യം എല്ലാവരും അറിഞ്ഞാൽ ഞാൻ ഒറ്റപ്പെട്ടു പോകും… ഒരു പക്ഷെ എന്റെ അച്ഛനെ തന്നെ എനിക്ക് നഷ്ടം ആകും…

“വരുൺ… പ്ലീസ്‌… പ്ലീസ് ഹെല്പ് മി… എനിക്ക് വേറെ അഫ്ഫയർ ഉള്ളത് കൊണ്ടാണ് നമ്മൾ പിരിയുന്നത് എന്നറിഞ്ഞാൽ ഒരു പക്ഷെ എന്റെ അച്ഛൻ…” ഞാൻ കരച്ചിലിന്റെ വാക്കോളമെത്തി, വിതുമ്പി തുടങ്ങി…

“പൂങ്കണ്ണീർ ഒഴുക്കി ടൈം കളയണ്ട… പറ്റില്ല എന്ന് പറഞ്ഞാൽ പറ്റില്ല… സത്യം എല്ലാവരും അറിയട്ടെ അനു… കുറച്ച് നാൾ എതിർപ്പൊക്കെ ഉണ്ടാകും… നിനക്ക് ഇഷ്ടപെട്ട ആളിന്റെ കൂടെ ജീവിക്കാനുള്ള പ്രാപ്തിയുണ്ട്… കുറച്ച് നാൾ കഴിഞ്ഞ് എല്ലാവരും എല്ലാം മറക്കും… എല്ലാവരും നിന്നെയും അവനെയും ആക്സപ്റ്റ് ചെയ്യും… നിങ്ങൾക്ക് സുഖമായി ജീവിക്കാം… പക്ഷെ അപ്പോളും എന്റെ കാര്യം ആലോചിച്ചെ… ”

ഞാൻ ഒന്നും മിണ്ടിയില്ല… കണ്ണുനീർ ഇടതടവില്ലാതെ ഒഴുകിത്തുടങ്ങി…

“വരുൺ… അങ്ങനെ ആണെങ്കിൽ ആരും ഒന്നും അറിയണ്ട… ഞാൻ വരുണിന്റെ ഒപ്പം ജീവിച്ച് കൊള്ളാം…”

“അയ്യടി മോളെ… എന്നിട്ട് വേണം നാളെ മുതൽ നീ ഓരോന്ന് ഓർത്ത് പ്രതിക്കാരം ചെയ്ത് എന്നെ പെട്ടിയിലാക്കാൻ… വേല മനസ്സിൽ ഇരിക്കട്ടെ… മാത്രമല്ല ഇനി എന്ത്‌ തന്നെ ആയാലും നിന്നെ എനിക്ക് വേണ്ട… അത്രക്ക് നിന്നെ ഞാൻ സ്നേഹിച്ചിട്ടുണ്ട്… വിവാഹത്തിന് മുൻപ് എന്ത്‌ തന്നെ ആയാലും കുഴപ്പമില്ലായിരുന്നു… ഞാന്‍ സഹിച്ചേനേ, പൊറുത്തേനേ…പക്ഷെ വിവാഹ ശേഷം ഒരാളിന്റെ താലി കഴുത്തിലിട്ട് മറ്റൊരാളെ മനസ്സിൽ കൊണ്ട് നടക്കുന്നവളെ എനിക്ക് വേണ്ട…”

351 Comments

  1. ഇനിയുള്ള കാര്യങ്ങൾ എന്റെ ഒരു കാഴ്ചപ്പാടിൽ എഴുതുന്നു.ബാക്കി ജീവൻ ബ്രോ എഴുതുന്ന പോലെയിരിക്കും.അജിത്തു ചിലപ്പോൾ അസിഡന്റിൽ മരിക്കും അല്ലെങ്കിൽ അവനെ കൂട്ടുക്കാർ തന്നെ പെടുത്തിയതാവാം.അവളെ അവന്മാർ പിച്ചിച്ചീന്തും.തന്റെ വിലപ്പെട്ടതെലം നഷ്ടമായി എന്നറിയുമ്പോൾ അവളെ എല്ലാവരും ഒറ്റപ്പെടുത്തുന്നു/വീട്ടിൽ നിന്ന് പുറത്താക്കുന്നു.അപ്പോൾ അവൾ ഒരു ഭ്രാന്തിയോ മാറ്റുമോ ആകും.ഇനി പറയാൻ പോകുന്നത് നായകനെ പറ്റിയാണ്.കാരണം ഈ കഥയിൽ ഒരുപാട് തവണ പൊട്ടനാവേണ്ടി വന്നിട്ടുണ്ട്.അതുകൊണ്ടു ഇനിയെങ്കിലും ഒരു പോസറ്റീവ് ഇമേജ് കൊടുക്കൂ. അവളുമായുള്ള ബന്ധം പിരിഞ്ഞതിനു ശേഷം അവനു ജോലിയിൽ ഉയർന്ന സ്ഥാന കയറ്റം കിട്ടുന്നു.അപ്പോൾ അവന്റെ അവസ്ഥ മനസിലാക്കി അവനു പുതിയ ജീവിത സഖിയെ കിട്ടുന്നു.പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടപ്പോൾ പതിയെ അനുവിനെ അവൻ മറക്കുന്നു.അങ്ങനെ ഭാര്യയുമായി ഷോപ്പിംഗിനു പോകുമ്പോൾ unexpected ആയി അനുവിനെ അവൻ കാണാൻ ഇടയാകുന്നു.അപ്പോഴേക്കും അവൾ ഒരു ഭ്രാന്തിയോ / മാറ്റുമോ ആയിട്ടുണ്ടാവും.അവനു അവളെ മനസിലായെങ്കിലും ഭാര്യ കൂടെയുള്ളതുകൊണ്ടു അവളെ കണ്ടില്ലെന്നു നടിക്കുന്നു.അപ്പോൾ അവൾ അവരുടെ അടുത്തേക്ക് ചെല്ലുമ്പോഴേക്കും അവളെ മൈൻഡ് പോലും ചെയ്യാതെ അവർ വേഗം അവിടുന്നു പോകുന്നു.ഇതാണ് ഞാൻ നായകന് അവൾക്കു കൊടുക്കാവുന്ന ഏറ്റവും വലിയ revenge ഉദ്ദേശിക്കുന്നത്.

  2. Dayavu cheythu ellavarum koodi avale nashippichitt ellavarum ellam arinjathinu shesham veendum aa paavathinte thalayil kondu vaykkunna tharathil aavalle. Ival ivide kidannu chathupoi ennu kandaal kooduthal santhosham. Ennitt ellarum ariyanam kaamukAne kaananpoyappo avante koottukaar pichi cheenthi konnathanennu. She doesn’t deserve mercy. Eth kallanum parayan oru kaaranam undaakum athe ivide ivalkkum ullu.

    1. She deserve another chance… Thettu cheythu… But aval athiruvittu onninum poyilla.. She deserves mercy ?

      1. കാമുകന് വേണ്ടി ഭർത്താവിനെ ചതിച്ചു അവസാനം പിടിക്കപ്പെട്ടപ്പോ ഡിവോഴ്‌സ് ചെയ്തു വരുന്നത് അതിരുവിട്ടത് അല്ലെ ?

  3. Stry vayiche kayinjalum njn idake raghu Jeeva Niki ivrde oke cmnts veensdum veendum edthe vayikkum prethyekiche raghu and jeevan nte stry de cmnts kadhele kooduthal chilapol enike resam thonale e cmnts vayikana…..oralde mentality oke pole aarikum cmnts adhe oru resa stry adipoli aato

    1. Athe bro… ഞാൻ ഉദ്ദേശിക്കുന്നത് അല്ല വേറെ ഒരാൾ ഉദ്ദേശിക്കുന്നത്.. ഞാൻ അനുവിന്റെ മിസ്റ്റേക്ക് ജസ്റ്റിഫൈബിൾ ആണ് എന്ന് പറയുമ്പോൾ പോലും ഒരുപാട് ആളുകൾ എതിർക്കുന്നു… പുതിയ ഐഡിയസ് കിട്ടാൻ ശരിക്കും ഹെൽപ്ഫുൾ ആണ്.. കൂടാതെ കഥയുടെ ഓരോ ലെവൽ മനസ്സിലാക്കാനും ❤️

  4. കാർത്തിവീരാർജ്ജുനൻ

    ഒത്തിരി ഇഷ്ട്ടായി
    Serious?, comedy? , tragedy? ഒക്കേ ഉൾപ്പെടുത്തി
    ഈ part ഉം polichu
    “വട്ട് താത്താ…
    ഇടിവെട്ട് താത്താ…
    തത്തോപുത്തോ നടക്കും താത്താ…” ???ഈ scene ഒക്കെ seriousness ഇടക്ക് ചരിപ്പിച്ചു
    ഈ പാർട്ടിൽ ❤️ക്ലിയോ മോളേ❤️ ഉൾപ്പെടുത്തിയതിന് thkenzzz??
    Waiting for next part jeevan moneee?

    1. താങ്ക്സ് ബ്രോ ???

  5. ༒☬SULTHAN☬༒

    Lyfetta……
    Poli sadanam…..
    ❤❤❤❤❤❤❤❤
    എന്നാ oru feel ആണ് വായിക്കാൻ… ❤❤
    ഇങ്ങൾ ബല്ലാത്ത പഹയൻ തന്നെ ഇത് എങ്ങോട്ടൊക്കെയാ കഥ കൊണ്ട് പോണേ..
    ന്തലും ഒരു രക്ഷേം ഇല്ല ❤❤❤

    On nthelum mindunnath kath nikkand avalkk poyi onod samsarikkam ആയിരുന്നു…..
    എത്ര ഒക്കെ പഠിപ്പ് ഉണ്ടായാലും ജീവിക്കാൻ അറിയില്ലേ കാര്യമില്ല….
    എന്നാലും ആ cherkkante lyf vech aval ഇമ്മാതിരി kali kalikkendi irunnilla..
    Avalde karyam മാത്രം an ol chindichath appo…
    Nthalum avalkk ഒന്നും sambavikkillenn കരുതുന്നു❤❤❤❤❤
    ഈ ഭാഗവും ഉഷാർ ആയിക്ക് ????

    കാത്തിരിക്കുന്നു ബാക്കി അറിയാൻ ❤❤❤❤❤

    സ്നേഹത്തോടെ ❤❤❤
    സുൽത്താൻ ❤❤❤❤

    1. ഒരാളുടെ തലച്ചോർ എങ്ങനെ പ്രവർത്തിക്കുന്നു എന്നു മനസിലാക്കാൻ പാടാണ്… അനലൈട്ടിക്കൽ പാർട്ട് ആൻഡ് ഇമോഷണൽ പാർട്ട് രണ്ടും രണ്ട് ഇടതാണ് പ്രോസസ്സിംഗ്… സൊ a guy might be super intelligent but may not be good with people… പൊതുവെ മനുഷ്യർ സ്വാർത്തർ ആണ്… ഇവിടെ അനു ആ സിറ്റുവേഷൻ എങ്ങനെ ഡീൽ ചെയ്യണം എന്ന് അറിയാതെ ടെൻഷനിൽ കുടുങ്ങിപ്പോയി ?

      1. ༒☬SULTHAN☬༒

        ????….
        …..

        എന്നാലും അവന്റെ lyf konjatta akkikalayuka alle ol cheythe….

        Nthalum അടുത്ത part പെട്ടന്ന് തരണേ ❤❤

        1. ക്ലൈമാക്സ്‌ ആകട്ടെ.. ❤️

          1. ༒☬SULTHAN☬༒

            അതന്നെ….. കാത്തിരിക്കുന്നു…..
            ❤❤❤

      2. ༒☬SULTHAN☬༒

        ഇല ഇട്ടിട്ടു ചോറില്ല nn പറഞ്ഞ അവസ്ഥ ആയി പോയി onte…..

        1. അവന് ഞാൻ ബീഫ് ബിരിയാണി വിളമ്പും?

          1. ༒☬SULTHAN☬༒

            അങ്ങനാണേൽ പൊളിക്കും ??????

  6. Kadha vere levelilekk kaariyallo
    Nannayittund

    1. താങ്ക്സ് ജിഷ്ണു ?❤️

  7. Brooo vegam tharaneeee waiting aaanu❤️❤️

  8. Ajithine njan ingane pretheekshichirunnu fraud akum enn but she deserves it enne njan parayathollu. Avalude okke oru premam ororuthanmarude jeevitham kalanjitta avalumarkkokke premikkan nadakkande.. pinne nammude nayakan ith okke onnu munkootti arinj avanmare okke pokkanam athan ente oru ith.. avale enthayalum ini avanu venda bcz chathi alla ath avalde situation anennelum vekkam pakshe avane aval ethra pravashyam upadhravichu avakk ponel chumma poyal pore verthe chee.. shame on her..

    1. Correct
      He knows about ajith
      Athu Bangalore poyi ennath hint aanu

    2. ഇതെല്ലാം കഥയിൽ അറിയാം… ബട്ട്‌ എല്ലാർക്കും ഉള്ള മറുപടി കഥയിലൂടെ തന്നെ വേണം… അനു അജിത്തിനെ കാണാൻ പോയി…എന്തിനാ എന്നും കൂടെ ഓർക്കണ്ടേ ?

  9. Predictable ayirunn
    Anyway I loved it

    1. Ofcourse… I think u are talking about the end… Let the complete story comes❤️

  10. ജോസൂട്ടി

    ഈ കഥ ശരിക്കും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുമായി നല്ല ബന്ധമുണ്ട്.ഇപ്പോഴത്തെ പിള്ളേർക്ക് വിദ്യാഭ്യാസമുണ്ടെങ്കിലും സ്വയം ബോധം എന്നുപറയുന്ന സാധാനമില്ല.എല്ലാത്തിനുമൊരു എടുത്തുചാട്ടമാണ്.അവസാനം പെട്ടുകഴിയുമ്പോഴേ ഇവറ്റകൾക്കൊക്കെ അതു കത്തുകയുള്ളൂ.അതുപോലെ ഇപ്പോഴത്തെ പിള്ളേർക്ക് സ്നേഹിക്കുന്നവരെ മനസിലാക്കാനുള്ള കഴിവില്ല എന്നാൽ വല്ല കഞ്ചാവും പെണ്പിടിയനും വന്നു വിളിച്ചാലോ അപ്പോൾ വേലിയും ചാടും

    1. Nallavare manassilakki snehikkunnathil oru thrill illa????

  11. വരുൺ അവളെ ഒരുപാടു സ്നേഹിക്കുന്നുണ്ട് അവൾ തിരിചും പക്ഷെ അവർക്ക് അത് മനസ്സിലാക്കാൻ സാധിക്കുന്നില്ല അവൾ അവനുള്ളതാണ് ഹൃദയരാഗം എന്ന സ്റ്റോറിയിലെ നായികയുടെ ഏകദേശം അവസ്ഥയിൽ ആണ് അവൾ

    1. Thanks bro?❤️❤️Aa story vaaichitilla bro…

  12. Bro..story oru rakshayillatto.page kootti ezhuthaan pattiya story aan nxt partinu venndi wait cheyyunnu???

    1. Ee part 35 normal paginulla content und bro?

  13. നീലകുറുക്കൻ

    ന്നാലും അവനും ഷാനയും കൂടി അജിത്തിനെ കൊന്നോ~?

    ഷാനയും martial arts അറിയുന്നവൾ ആണേൽ അവന്മാരുടെ കാര്യം കട്ട പൊക..☺️☺️

    1. ??? ini ayinte kurav koodiye avalkullu???

  14. KL 38 തൊടുപുഴക്കാരൻ

    ബ്രോ kollamm good work. Piny anuvinu onnum pattilla ennu karuthunnu. Kariam full mistake avalude bhakathu anakilum oru pennu alle. Avalkku avanodu parayan olla sahajaryam ondayi kanilla. Allakkill athinolla manasikavastha ondayilla athavum egane okke nadannathu. Piny agu nannayittanu ee kadha ezhuthunnathu eniyum ithu pole thanny thudarnnum ezhuthan sathikkatte ennu ashamsikkunnu. Anuvinu onnum sabhavikkilla ennu karthunnu veendum. എല്ലാവിധ ആശംസകളും നേരുന്നു
    With ❤❤❤ തൊടുപുഴക്കാരൻ

    1. Thanks bro… This is exactly what i want to convey❤️❤️❤️

  15. എന്താണ് ഞാൻ ഇപ്പൊ പറയേണ്ടത്..,.,.,., എല്ലാം അവളായി വരുത്തി വെച്ചതാണ്.,.,,…. കല്യാണം കഴിഞ്ഞിട്ടും അജിത് വിളിച്ചപ്പോൾ ഒന്ന് ചിന്തിക്കാ കൂടെ ചെയ്യാതെ അവനെ വിശ്വസിച്ചു.,.,.,.,.,. എല്ലാവരെയും ചതിച്ചു…,..,, അധികം ഒന്നും അറിയാത്തവനു വേണ്ടി.,.,.,.,. ചോദിച്ചു വാങ്ങിയത്.,.,,..,

    ആര് രക്ഷിക്കാൻ ആണ്…,., അജിത്തിന് ചെയ്തു കൂട്ടിയതിന് കിട്ടിയ ശിക്ഷ ആയിരിക്കും ചിലപ്പോ.,.,.,.,.

    ആ പാവങ്ങളെ മുഴുവൻ ചതിച്ചിട്ട് ഇപ്പൊ കരഞ്ഞിട്ട് കാര്യമുണ്ടോ…

    കൂടുതൽ ഒന്നും പറയുന്നില്ല.,.,..,,. വെറും ഒരു കോമഡി മോഡിൽ പോയിരുന്ന കഥയെ ആകെ മാറ്റി മറിച്ചു..,..,.,

    ബാക്കിയറിയാൻ waiting ആണ്…,.,.,,.

    സ്നേഹത്തോടെ സിദ്ധു ❤

    1. Avalk ajithine ariyam… But avante koode pokum ennu parayan alla aval poyath… Kooduthal njan parayunilla.. Bakki. Vaaichu ariyam❤️ nandhi siddhu ??

  16. ഇരിഞ്ഞാലക്കുടക്കാരൻ

    വേം അടുത്ത പാർട്ട്‌ തരണേ.. അപേക്ഷ ആണ്??..ടൈറ്റിലിൽ പറഞ്ഞത് പോലെ ഇനി ആക്ഷൻ ആണോ?എന്തായാലും ഇന്ട്രെസ്റ്റിംഗ് ആകുന്നുണ്ട് കഥ. ബാക്കി പോന്നോട്ടെ. പൂതനയും കെട്യോനും ഒന്നാകാൻ ആഗ്രഹിക്കുന്നു. സത്യങ്ങൾ അവര് അറിയട്ടെ. ഒപ്പം നന്നായി തന്നെ ഇനി ഉള്ള ഭാഗങ്ങൾ അവതരിപ്പിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. സസ്നേഹം
    ഇരിഞ്ഞാലക്കുടക്കാരൻ

    1. Action unda… Epol engane ennu njna ❤️❤️orupad nandhi bro…❤️?

  17. വായനക്കാരൻ

    അവൾക്ക് ഒരു ഭർത്താവ് ഉള്ളതാണ് എന്നവൾക്ക് അറിയില്ലേ
    എന്നിട്ടും മുൻ കാമുകനുമായി ബന്ധം തുടർന്നത് എന്ത് അർത്ഥത്തിൽ ആണെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ
    എത്രയും പെട്ടെന്ന് അവന്റെ അച്ഛനെയും അമ്മയെയും അവളുടെ അച്ഛനെയും അമ്മയെയും അവൾ ചെയ്ത ഈ ചതി അവൻ അറിയിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്
    അവൾ എത്രമാത്രം മോശപ്പെട്ട സ്ത്രീ ആണെന്ന് അവരും അറിയട്ടെ
    അവനെപ്പോലും പരിഗണന കൊടുക്കാതെ അവളെ തലയിൽ വെച്ചുനടന്ന അവന്റെ അച്ഛനും അമ്മയും അറിയട്ടെ അവളുടെ ഈ സ്വഭാവം

    1. വായനക്കാരൻ

      ഇത് അടിയിൽ റിപ്ലൈ ഇട്ടതാണ്
      അറിയാതെ മുകളിൽ പോസ്റ്റ്‌ ആയി

    2. ശേ… ബ്രോ… അവള്ടെ ഭാഗം കൂടി ചിന്തിക്ക്… She was confused… Avante koode kamuki pole avan konchi kuzhanjonnumulla.. Actually avan total confused ayipokukayanu undayth… Ath varum kadhayil iniyum… She also derserves a chance… But aval chsythath ellam aval anubavikkum

      1. വായനക്കാരൻ

        അവളുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാലും അവൾ ചെയ്തത് തെറ്റായെ തോന്നുകയുള്ളു
        അവൾക്ക് കൺഫ്യൂസ്ഡ് വരാൻ കാരണം എന്താണ് വരുണിനെ അവൾ മാനസികമായും ശരീരികമായും ഉപദ്രവിക്കാൻ കാരണം എന്താണ്
        കാരണം അവൾക്ക് അവളുടെ പഴയ കാമുകൻ വേണം
        പക്ഷെ അവൾക്ക് ഇങ്ങനെ ഒരു ബന്ധം ഉണ്ടെന്ന് വേറെ ആരും അറിയാനും പാടില്ല.
        ഈ ചീറ്റ് ചെയ്യുന്നവർ ഒന്നും രണ്ടാമത് ഒരു ചാൻസ് അർഹിക്കുന്നില്ല പ്രത്യേകിച്ച് വേറെ ഒരാളുമായി ബന്ധത്തിൽ ഏർപ്പെട്ട് ചീറ്റ് ചെയ്യുന്നവർ!!!
        അങ്ങനെ ഉള്ളവർ എപ്പൊ വേണേലും വീണ്ടും ചതിക്കാം.
        നാളെ അവളുടെ +2 വിലെ കാമുകൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നുപറഞ്ഞു അവന്റെ പിന്നാലെ പോകില്ല എന്നാര് കണ്ടു
        അതുപോലെ അവളുടെ ഓഫിസിലും അവളോട് ഇഷ്ടമുള്ളവർ ഉണ്ടല്ലോ
        അവരാരേലും ഇതുപോലെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്ന് കേട്ടാൽ അവരുമായും ഇതുപോലെ ബന്ധത്തിൽ ഏർപ്പെടില്ല എന്ന് പറയാൻ പറ്റില്ലല്ലോ

      2. Avalude bagam thuff..
        avale athrem snehichathallathe enth thetta avan cheythe ennitt avalde oru tholinja premam.. aval thettu kari anenn sammadhichal avalu cheruthayi pokumalo.. athu thanne alle adhyam thotte ullath aval cheruthakatherikkan avane cheruthakkunnu .. ellattinum avante ammem achanum koode karanakkar aan swantham makane onn aduthiruthy samsarichirunnel chelappol avanu ingane onnum varathillayirunnu

        1. Swantham makab utharavaditham illatha samayam marumakal athu ubdaki edukum enna vishvasam… Oru makan vazha anel avane nere akkunnavare supprtbcheyille achanum ammayum?… Aval pavam alle bro.. Enikkistha?

          1. എനിച്ചും ഇഷ്ട… ലവളെ… ???

  18. വായനക്കാരൻ

    ഇതിപ്പൊ അവളുടെ അവിഹിത ബന്ധം അവൻ ഫോണിൽ പിടിച്ചോണ്ടല്ലേ അവൾ സത്യം പറഞ്ഞേ
    അല്ലേൽ അവനറിയാതെ ഇത് തുടർന്ന് കൊണ്ടുപോകില്ലേ
    വേറെ എന്ത് തെറ്റ് ചെയ്താലും ക്ഷമിക്കാൻ പറ്റും പക്ഷെ ഈ ചീറ്റിങ്ങ്/അവിഹിതം അങ്ങനെ അല്ല
    ഏതായാലും അവളെ ഒഴിവാക്കിയത് നന്നായി
    അല്ലേൽ ഭാവിയിലും അവൾ ഇതുപോലെ ചതിക്കില്ല എന്നാര് കണ്ടു
    ഭർത്താവിനെ വഞ്ചിച്ച വേറെ ഒരുത്തനുമായി പ്രേമ ബന്ധത്തിൽ ഏർപ്പെട്ട മോശം സ്ത്രീ ആയിട്ടെ അവളെ തോന്നുന്നുള്ളു
    അവൾക്ക് കിട്ടാനുള്ളത് ഇപ്പൊ കിട്ടി
    വരുണിനോട് ചെയ്ത എല്ലാ ക്രൂരതകൾക്കും അവൾ അനുഭവിക്കട്ടെ

    1. അല്ല… ഇവനോട് അങ്ങനെ ഉള്ള ഒരു ബന്ധം അവൾക് ഇല്ലാലോ… സത്യം പറഞ്ഞാൽ എന്താണ്.. പക്ഷെ ഇവൻ എങ്ങനെ react ചെയ്യും എന്ന പേടി… അതാണ് പറയാത്തത്.. എല്ലാരേം അറിയിക്കുമോ എന്നത് കൊണ്ട് മാത്രം… ഇവളെ വെറുത്താൽ അവൻ ഉപേക്ഷിക്കും എന്ന ചിന്ത വന്നു പോയി… ബട്ട്‌ ഇവൾക്ക് അതിലും കാര്യം ഇല്ല എന്ന് ഇവൻ വെള്ളം അടിച്ചു ഓഫ്‌ ആയപ്പോൾ മനസ്സിലായി… സത്യം പറയാൻ ഒരു അവസരം അവൾ നോക്കുന്നു… ബട്ട്‌ കിട്ടുന്നില്ല…

      1. ഇങ്ങനെ ഉള്ളത് കാര്യങ്ങളിൽ എടുത്ത് അടിച്ച പോലെ പറയാൻ ആകില്ലലോ… അനു സത്യം പേരെന്റ്സിനോട് പറഞ്ഞിട്ടില്ല.. സൊ അവളുടെ character ഊഹിക്കാമല്ലോ… ഇതൊക്കെ തുറന്ന് പറയാൻ മടി… നാണം ഉള്ളത് ടൈപ്പ്… അങ്ങനെ ഉള്ളവരും ഉണ്ട് ബ്രോ… She deserves mercy ???

        1. Apo nayika escape aakum……

      2. വായനക്കാരൻ

        അജിത്തിനോട് വീണ്ടും കാമുകിയെ പോലെ സംസാരിക്കാൻ സംസാരിക്കാൻ തുടങ്ങിയപ്പൊ
        അജിത്തുമായുള്ള ബന്ധം വീണ്ടും പുനസ്ഥാപിച്ചപ്പോ മനസ്സിലായതാണ് അവൾ എങ്ങനെ ഉള്ള സ്ത്രീ ആണെന്ന്

        1. Ajithinodu അവൾ കാമുകിയെപ്പോലെ സംസാരിച്ചു എന്ന് പറഞ്ഞിട്ടില്ല… അവരുടെ കോൺവെർസേഷൻ കഥയിൽ വരും… അത് ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം ആയത് കൊണ്ട് കൂടുതൽ വരും

          1. Sambavam ajith accidentil marikkum.. avle avnmaar rape cheyyum.. Enitt avl oru praanthi aavum.. Enit nayikan vann veendum accpt cheyyum…???

          2. വായനക്കാരൻ

            അങ്ങനെ ആണേൽ എന്തിന് അവൾ പഴയ മെസ്സേജ് ക്ലിയർ ചെയ്യണം
            അതിൽ നിന്ന് തന്നെ മനസ്സിലാക്കാമല്ലോ അവൾ കാര്യങ്ങൾ ഒളിക്കാൻ ശ്രമിക്കുവാണെന്ന്

          3. സീ… അത് സ്വാഭാവികം അല്ലേ… ഒരു പെണ്ണ്.. കലിപ്പിട്ട് സംസാരിക്കുന്നു.. അടുത്ത ആൾ കൊഞ്ചി കുഴയുന്നു… അത് ഫോണിൽ സൂക്ഷിച് വെക്കുമോ… കളയും…

          4. താത്താ… ??? അടുത്ത ഭാഗവും എയറിൽ കയറ്റണ്ടേ മിണ്ടാതെ ഇരുന്നോ ???

          5. വായനക്കാരൻ

            അവൾക്ക് അവന്റെ കൊഞ്ചിക്കുഴയൽ ഇഷ്ടമ്മല്ലായിരുന്നേൽ സിമ്പിൾ ബ്ലോക്കിൽ തീരാവുന്ന കാര്യമല്ലേ ഉണ്ടായിരുന്നുള്ളു
            പക്ഷെ അവളത് ചെയ്തില്ല
            That means
            അവളത് ഇഷ്ടപ്പെടുന്നു also അവളുടെ ഈ കാമുകനുമായുള്ള ബന്ധം വേറെ ആരും അറിയാൻ പാടില്ല അതിനുവേണ്ടി അവൾ മെസ്സേജ് എല്ലാം ക്ലിയർ ചെയ്യുന്നു

            പിന്നെ മെസ്സേജ് മാത്രമല്ലല്ലോ ഉള്ളത് കാളിങ്ങും ഇല്ലേ

            ഇഷ്ടപ്പെടാതെ ഒരാൾ ഇതൊന്നും സമ്മതിച്ചു കൊടുക്കില്ലല്ലോ

          6. Adhe vayanakaran paranja crct aane msg dlt aakiyathiloode….it’s fishy avlde phone aarum edkalila ennittum dlt aaki so avlde character avlde abhimanam vayankara nokna aala manassilakum ennalum avalde pakshathe nine nokumbol avlde frst love chamchattam indakum…..ennalum…oru ithe

    2. Ini aval thanne veettukarodu ellam parayum

  19. വിരഹ കാമുകൻ???

    ഈ പെൺകുട്ടികൾ എന്താ ഇങ്ങനെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ ഒരിക്കലും ഈ പെൺകുട്ടികൾ വിശ്വസിക്കാതെ???

    ഒരുപാട് കണ്ടിട്ടുണ്ട് കൂട്ടുകാർ ജസ്റ്റ് ടൈംപാസിന് നോക്കുന്ന പെൺകുട്ടികൾ അവരെ തിരിച്ചു പ്രണയിക്കുന്നത് എന്നാൽ ഇവളുമാരെ ആത്മാർത്ഥമായി സ്നേഹിച്ച ഒരുപാട് നാൾ ഇവരുടെ കൂടെ നടന്നിട്ടും പ്രണയം പറഞ്ഞിട്ടും എന്തുകൊണ്ട് ഇവർ അതിലെ ആത്മാർത്ഥ പ്രണയം കാണാതെ പോകുന്നു

    ???അനുഭവിച്ചിട്ടുമുണ്ട് ഒരു തവണ മാത്രം???

    1. “if you love someone, set them free; if they come back to you, it was meant to be”

      1. വിരഹ കാമുകൻ???

        എന്നോട് ആണോ bro പറഞ്ഞത്

        1. athey bro, same situation koode njnm kadanu poyind ethalathe broyond entha parayan arila

          1. അത് പൊതുവെ എല്ലാവരും കടന്ന് പോയിട്ടുണ്ടാകും ബ്രോ ???

      2. വിരഹ കാമുകൻ???

        പിന്നെ ഒരു കാര്യം കൂടി ഉണ്ട് കേട്ടോ rishi അവൾ എന്റെ പ്രണയം വേണ്ടെന്ന് വയ്ക്കുന്നതിൽ കാരണം കൂടി പറഞ്ഞിരുന്നു money look പിന്നെ പഠിത്തം ??? ഞങ്ങൾ classmates കൂടി ആയിരുന്നു പിന്നെ ഞാനവളെ കണ്ടിട്ടുണ്ട് സംസാരിക്കാൻ ഞാൻ പോയില്ല ?

        4 വർഷം അവൾ ഒരാളെ പ്രണയിച്ചു അവൻ rich famili ആണ് എൻജിനീയറാണ് അവന്റെ കല്യാണവും കഴിഞ്ഞു വേറെ ഒരു പെൺകുട്ടിയുമായി

        1. njangal 7 years close ayirunu eshtanen paranjapo angane onula veetukaru aprayana aleye ketu enoke paranju pine pathiye samsaram kuranju vanu njn force cheythm ila pine 4 years sesham 2021 april vilichernu apo paranju banglore based mallu ayit katta pranayathil anen ?

          ente case oru diffrence enthanvecha No pranjath enthukond anen enikipolm arila ?

          1. Bro node no paranje simple….avlke bronode angne oru ishtam illa so chill adutha kuttine nokua

        2. Oru stry ezhuthan illa vakuppindo namke oru imotional stry ezhutham ellarem karayikkam

          1. orupad eshtarnu nalom close arnu avalm njnm pine enthukondan engane anen arila in one word “fate”

      3. Rishi……ithoke stry le nadakum nna enike thonane knda udane premam boys ne varuarikum….girls ne indo arila karnm knda udane enike orale ishtapettinde….but avrde manassil nthelum olam indakan namle sremiknm illel namle thedi varum but nmle apo agrahicha aalakanam nilla pinne faith lane viswasam enkil jeevithathil keri varne Pennine premikua

    2. Koche kalla one side aanalle avle ithuvare ishta paranjillalle ….allel vere aarkelum set aayindakum……ithilonnum oru karyom illa

      1. ehstan paranjapo aval paranju avalk orikalm veetukare vedanipikan kazhila avaru parayana alene mathre vivaham kazhiku en , athu kaynj few years contact indarnila pineed 2021 april vilichu vere oru help venm paranj athinte edelkoode paranju avalk boyfriend ind CA karan an balglore settled mallu anen oke ? njn seri anweshanam paray enu parnaju wish cheythu vere onm paranjila

    3. ശരിയാണ്. എനിക്ക് തേപ്പ് കിട്ടിട്ടില്ല. തേക്കാൻ പോലും ഒരു പെണ്ണ് ഇല്ല
      Still single ?????

  20. divorce cheythalm kanvetathil ninu vitukalayan kazhiyilla, serikulla pranayam unconditional anu deshyam thonumayirikm pakshe verukano vedanipikano kazhiyilla,

    orupad eshtapettu ezhuthu ❤️

    Rishi

    1. Thanks bro… Love is unconditional… ❤️ true?

  21. Aha nalla pasht sthalath analloda uvve nee kond nirthiye?
    Aah next part varatte ini❤️

    1. Vegam varum bro.. Dont worry

  22. മുസാഫിർ

    അവളെ ഒന്ന് പേടിപ്പിച്ചാൽ മാത്രം മതി. പക്ഷെ കുറച്ചു അനുഭവിപ്പിക്കണം. അക്കര പച്ച തേടിപോയപ്പോൾ ഇക്കരെ ഉള്ളതിന്റെ വില അവൾ അറിഞ്ഞില്ല. ഒട്ടും കാത്തിരിക്കാൻ പറ്റില്ല bro. അടുത്ത പാർട്ട്‌ ഉടനെ പ്രതീക്ഷിക്കുന്നു ❤

    1. മുത്തു

      ഇതിനോട് ഞാൻ യോജിക്കുന്നു ??

  23. എന്റെ മനസ്സിൽ എന്ത് തോന്നിയോ അതു തന്നെ ഇവിടെ നീ എഴുതി വെച്ചിരിക്കുന്നു.

    1. There is more than what we see❤️ ajith part alle.. Ath sthiram anu.. Matti pidichittilla njanum…

  24. Hero entry venda, aval anubhavikatte. Hero vere ketatte

    1. Athukondalla hero yude entry vanna sthiram cliche aayipovum

      1. Nokkam bro… ❤️

    2. Rape oru kuttakrithyam aane adhe nml anuvadhikno

Comments are closed.