അനുവിന്റെ പോയിന്റ് ഓഫ് വ്യൂ…
വരുൺ എന്നെ വീട്ടിൽ കൊണ്ട് വിട്ടിട്ട് രണ്ട് ദിവസം കഴിഞ്ഞു…
റൂമിൽ ബെഡിൽ കിടക്കുകയായിരുന്നു ഞാൻ… അധിക സമയവും റൂമിൽ തന്നെ ഞാൻ കഴിച്ച് കൂട്ടിയിരുന്നു…
ഓഫീസിൽ നിന്നും ഞാൻ ലീവ് എടുത്തു… പോയിട്ടും വലിയ കാര്യമില്ല… അവിടെ പോയാലും ജോലിയിൽ ശ്രദ്ധിക്കാൻ ആകില്ല എന്നത് കൊണ്ട് തന്നെ…
അച്ഛനും അമ്മയും എന്നോട് അധികം സംസാരിക്കില്ല… ഞാൻ തിരിച്ചും…
എന്നും സന്തോഷം നിറഞ്ഞു നിന്നിരുന്ന വീട് മരണ വീട് പോലെയായി… എല്ലാരുടെയും സന്തോഷം ഞാനായി തല്ലിക്കെടുത്തി…
അങ്ങനെ കിടക്കുമ്പോൾ ആണ് ഫോൺ ബെൽ അടിച്ചത്…
അണ്നോൺ നമ്പർ…
ഞാൻ കാൾ എടുത്തു…
“ഹെലോ… അനുക്കുട്ടി…” അങ്ങേ തലക്കൽ നിന്നും ശബ്ദം കേട്ടു…
ആ ശബ്ദം എന്നിൽ ഒരു വിറയൽ ഉണ്ടാക്കി…
ഒരുപാട് നാൾ ആയിരുന്നു അത് കെട്ടിട്ടെങ്കിലും ഒരിക്കലും ഞാൻ മറക്കാത്ത ശബ്ദം…
പണ്ടൊക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷിപ്പിച്ച ശബ്ദം… പക്ഷെ ഇന്ന് സന്തോഷം മാത്രം തോന്നിയില്ല…
“ഹലോ… അജിത്…”
“അപ്പോൾ ശബ്ദം മറന്നിട്ടില്ല…”
ഞാൻ ഒന്നും മിണ്ടിയില്ല…
“അജിത് എനിക്ക് തന്നെ അത്യാവശ്യമായി കാണണം…”
“അതിനെന്താ അനു കുട്ടി… കാണാമല്ലോ… അത് പറയാനാ ഞാൻ വിളിച്ചത്… ഞാൻ ഇപ്പോൾ ബാംഗ്ലൂർ ആണ്… നാളെ ഞാൻ തിരിക്കും…മറ്റെന്നാൾ നമുക്ക് കാണാം…”
“മറ്റെന്നാളോ…”
“അതെ മറ്റെന്നാൾ തന്നെ… എന്തേലും ബുദ്ധിമുട്ട് ഉണ്ടോ…”
“ഇല്ല…”
“എങ്കിൽ എന്റെ ഫ്രണ്ടിന്റെ ഒരു റെസ്റ്റോറന്റ് കം പാർലർ ഉണ്ട്… തന്റെ ടൗണിൽ… “ഗ്രേറ്റ് ഷെഫ്”… അവിടെ രാവിലെ ഒരു ഒൻപത് മണി ആയിട്ട് വാ…”
“ശരി… പക്ഷെ ഇത്തിരി കൂടി പ്രൈവസി ഉള്ള ഇടം മതിയാരുന്നു…”
“അത് കുഴപ്പമില്ല… അവിടെ അന്നത്തേക്ക് നമുക്ക് വേണ്ടി ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്…”
“മ്മ്…”
“എന്താണ് ഒരു സന്തോഷമില്ലാത്തത്…”
“ഒന്നുമില്ല… വെക്കട്ടെ…”
“തിരക്കാണോ…”
“അതെ…”
“എങ്കിൽ മറ്റെന്നാൾ കാണാം…”
“ശരി…”
അജിത്തിനോട് സംസാരിച്ചു ഫോൺ വച്ച ശേഷം ഞാൻ വിശേഷങ്ങൾ ഷാനയെ വിളിച്ചു പറഞ്ഞു…
***********
❤️❤️❤️❤️❤️
ഇന്ന് കാണുവോ അടുത്തത്…
Yes… 3.30-4 pm varum
???
പോകാൻ പറ
അവളെക്കാൾ സ്വാഭാവം കൊണ്ട് നല്ലതായ ഒരു പെണ്ണിനെ അവന് കിട്ടിക്കോളും
ഇനീപ്പൊ വേറെ പെണ്ണില്ലേലും കുഴപ്പമില്ല
ചതിക്കുന്ന ഭാര്യയെക്കാൾ എന്തുകൊണ്ടും നല്ലത് പെണ്ണ് കെട്ടാത്തതാണ്
True… But she also deserves a chance?… Manapoorvam aval arem chathichitilla??
♥♥♥♥. അതാണ്.. ???
മനപ്പൂർവം ചെയ്തിട്ടില്ലെന്നോ അപ്പൊ വിവാഹം കഴിഞ്ഞതിനു ശേഷവും മുൻകാമുകനെ വിളിക്കുന്നതും മെസ്സേജ് ചെയ്യുന്നതുമൊന്നും മനപ്പൂർവം അല്ലെ
അനുപമ തന്നെ പറയുന്നുണ്ടല്ലോ മുൻകാമുകനുമായി വീണ്ടും അടുത്തുമെന്നും ഫോൺ ചെയ്യാറും മെസ്സേജ് ചെയ്യാറുമുണ്ടെന്നും
ഈ കാമുകന് വേണ്ടിയല്ലേ അവൾ അവനെ ഉപദ്രവിച്ചേ
ഈ കാമുകനുമായി ഒന്നിക്കാൻ അല്ലെ അവൾ അവനോട് ഡിവോഴ്‌സ് ചോദിച്ചേ
ഇതൊക്കെ അവൾ മനപ്പൂർവം ചെയ്യുന്നത് അല്ലെന്നാണോ പറയുന്നേ ?
Yes it also true…ente oru abhiprayathil she don’t deserve him…
പഴയ കാമുകൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്ന് കേട്ടപ്പൊ തന്റെ ഭർത്താവിനെ വഞ്ചിച്ചു കാമുകനുമായി അവിഹിതം തുടങ്ങി അവസാനം പിടിക്കപ്പെട്ടപ്പൊ ഡിവോഴ്സ് വാങ്ങി കാമുകന് അടുത്തേക്ക് പോകാൻ ശ്രമിച്ച അവളെ സമ്മതിക്കണം
എന്തൊരു വൃത്തികെട്ട പെണ്ണാണിവൾ
എന്നാപ്പിന്നെ അവൾക്ക് ആദ്യമേ കല്യാണം കഴിക്കാതെ ഇരുന്നൂടെ. എന്തിന് കല്യാണം കഴിച്ചതിനു ശേഷം ചതിച്ചു ഡിവോഴ്‌സ് വാങ്ങാൻ നിക്കുന്നു
എല്ലാം ക്ലിയർ ആകും ബ്രോ… അടുത്ത പാർട്ട് വരട്ടെ… ❤️ അവളും പാവം ആണ് ?
Pettallo easwara vayanakar motham nayikake ethir wow……stry viral aayi……..
ജീവാ
ഈ പാർട്ട് വന്ന അന്ന് തന്നെ വായിച്ചിരുന്നു. കമന്റ് മനഃപൂർവം വൈകിച്ചതാ ?. കാരണം കഴിഞ്ഞ പാർട്ടിലും ഞാൻ ഇട്ട കമന്റിൽ പറഞ്ഞാരുന്നു പെണ്ണ് തെറ്റുതിരുത്തി വരണം എന്നും നമ്മുടെ ചെക്കൻ അവളെ സ്വീകരിക്കണം എന്നും. ഞാനിപ്പോളും അതിൽ ഉറച്ചു നിൽക്കുന്നു..
ഇവിടെ മജോറിറ്റി റീഡേഴ്‌സും അവളെ സ്വീകരിക്കരുതേ എന്ന അഭിപ്രായത്തിൽ ആണ്.. തീർച്ചയായും അങ്ങനെ ഒരു ചിന്ത വന്നുപോകും..
പക്ഷെ ഞാൻ വിചാരിക്കുന്നത് നീ കഥ പറയുമ്പോൾ, സമൂഹത്തിനു ഒരു സന്ദേശം കൂടി കൊടുക്കണം. രണ്ട് പേരുടെയും അച്ഛനമ്മമാരെ കണ്ടു നടന്നത് പറയണം.. എന്നിട്ടേ അവളെ സ്വീകരിക്കാവൂ.. മിന്നുന്നതെല്ലാം പൊന്നല്ല എന്നും വേലി ചാടിയ പശു വിന് കൊലുകൊണ്ടാണ് മരണം എന്നും അവൾക്ക് മനസിലാക്കികൊടുക്കുകയും. നിരപരാധിയായ ഒരു ചെറുപ്പക്കാരനെ വഞ്ചിച്ചിട്ടും.. അവൻ പൊറുക്കുന്നത്. അവന്റെ മനസിന്റെ വലിപ്പം ആണെന്നും എല്ലാവരും അങ്ങനെ ആകണമെന്നില്ല എന്നും ഉള്ള ഒരു മെസ്സേജ് കൊടുത്തു അവർ ഒന്നാകട്ടെ.
ഇപ്പോൾ ഭർത്താവുള്ളപ്പോ കാമുകനെ തിരയുന്ന ഭാര്യമാരും കാമുകിമാരെ തിരയുന്ന ഭർത്താക്കന്മാർ ഉം ആണല്ലോ ഒരു ട്രെൻഡ്. അതൊന്നുമല്ല അവസാനം കൂടെ കാണുക സ്വന്തം ഭർത്താവോ ഭാര്യയോ മാത്രമെന്നു കൊടുക്കുന്ന ഒരു സന്ദേശം ആവട്ടെ നിന്റെ കഥ..
അവസാനം… അവർ ഒന്നിക്കുന്ന ത് തന്നെയാവണം എൻഡ് എന്നാണ് എന്റെ അഭിപ്രായം.. ദേഷ്യം എടുത്തു ചാട്ടം
ഇവ ഒന്നിനും ഒരു പരിഹാരമല്ലല്ലോ???
പറഞ്ഞു എന്നെ ഉള്ളൂ..
സ്നേഹം മാത്രം.. ????
അടുത്ത പാർട്ട് ഉടനെ ഉണ്ടാവുമല്ലോ അല്ലെ ???
?
Luka
കളിയാക്കി ചിരിച്ചതാണോ?
ഒരാപത്തുവരുമ്പോൾ ഒഴിഞ്ഞു മാറുന്നതല്ല മറിച്ചു ചേർത്ത് നിർത്തുന്നതാണ് സ്നേഹം. നാമെല്ലാം അപൂർണ്ണരാണ് അപ്പൊ മറ്റുള്ളവരുടെ കുറവുകളോട് കുറവുകൾ ഉള്ള നമ്മളും ക്ഷമിക്കേണ്ടേ??
ഇത് ഞാൻ പറഞ്ഞതല്ല ???? വേനൽ മഴ എന്ന കഥയിൽ the greak MK. പറഞ്ഞതാണ് ?????.
sariyane. yojikkunnu.
Pakshe sambhavichadhu rendu vettukarum bendhukkalum manasilakkanam.
അവൾ തെറ്റ് ചെയ്ത്… ബട്ട് ഇതിൽ പരം അനുഭവിക്കാൻ ഉണ്ടോ… എല്ലാവരും ഒരു നല്ല ജീവിതം കൊതിക്കുന്നു… അവൾ ചെയതിനു എല്ലാം അനുഭവിക്കണം… പക്ഷെ ഒരു ചാൻസ് അവൾക്കും വേണം… തെറ്റ് ചെയ്തവരെ വെറുക്കാൻ അല്ല തെറ്റിനെ വെറുക്കാൻ അല്ലേ യേശു ദേവൻ പറഞ്ഞത്… ❤️
യെസ്.. അങ്ങനെ യാണ്… മറ്റു പുരുഷന്മാരെയോ ഭാര്യമാരെയോ കണ്ടു കൊതിക്കാത്ത ആഗ്രഹിക്കാത്ത എത്ര വിശുദ്ധന്മാർ ഉണ്ടീ സമൂഹത്തിൽ..????
Innu varumo
സോറി… ഇന്നലെ എഴുതാൻ ആയില്ല.. Nale കൊണ്ടേ തീരു… ❤️
എനിക്ക് ഒന്നേ പറയാനുള്ളു നമ്മടെ ചെക്കൻ അവളെ അത്രത്തോളം സ്നേഹിച്ചയല്ലെ അപ്പോൾ അവൾക്ക് ഇങ്ങനെ ഒരു പ്രതിസന്ധി വന്നതിൽ നിന്ന് രക്ഷപെടുത്തിയാൽ കൂടി സത്യം തിരിച്ചറിഞ്ഞ് അവളിൽ നിന്ന് അൽപ്പം അകന്ന് നിൽക്കുന്നതാവും ഉചിതം.. നായികയും അറിയട്ടെ പെയ്തതിനുള്ള ഫലം എന്താണെന്ന് . നായികയെ അടച്ചാക്ഷേപിക്കാൻ പറ്റില്ല അവളുടെ സാഹചര്യം അങ്ങനെയാണ്. കല്യാണം പ്ലാൻ ചെയ്തതുപോലും അജിത്തിനെ മുന്നിൽ കണ്ടുകൊണ്ട്ല്ലെ ആ നിമിഷം അവൾക്ക് എന്തു ചെയ്യണം എന്ന് അറിയാതെ വന്നുകാണ്ണും എനാല്ലും രണ്ട് മൂന് കൊല്ലം പ്രണയിച്ച് കൂടെ നടന്ന അജിത്തിന്റെ സ്വഭാവ സവിശേഷത മനസില്ലാക്കാൻ കഴിയാത്തത് അവളുടെ ഏറ്റവും വലിയ പരാജയം ആണ്. പിന്നെ അജിത്തിന്റെ കാര്യം വരുണുമായി ഡിസ്കസ് ചെയ്യാൻ മടി കാണിച്ചതും വൈകിയതിനുമുള്ള ന്യായീകരണം സ്വീകാര്യമാണെങ്കിൽ കൂടി കുറച്ച് അപക്വമായി.? അല്ലെങ്കിലും അത് ഡിസ്കസ് ചെയിതിട്ടും കാര്യമില്ല എന്തായാലും ആ അജിത്തിന്റെ അടുത്തേക്ക്ല്ലെ പോവുന്നത്… (വരുണിന്റെ ആസ്പക്ടിൽ നിന്ന് നോക്കുബോഴേ ഈ കാര്യത്തിൽ പ്രസക്തിയുള്ളൂ).
ഇതിൽ ഇവർ ഒന്നിക്കുന്നതിൽ വലിയ താൽപര്യമില്ല എന്നാൽ.. ഇനിപ്പോ അവൾക്ക് വരുണിനെ തിരിച്ച് കിട്ടണം എന്നുണ്ടേൽ .. വരുണിന്റെ മനസ്സിൽ അവൾ മറ്റൊരാളുടെ ഒപ്പം പോയതിലുള്ള ആ നീരസം അല്ലേൽ വെറുപ്പ് അത് അവൾ മാറ്റീട്ടേ അവർ ഒന്നിക്കാവു അപോഴെ ചെറിയ തോതില്ലെങ്കിലും പ്രായശ്ചിത്തം ആവൂ. എല്ലാം പെട്ടന്ന് മറന്ന് വരുൺ അവളെ സ്വീകരിക്കുകയാണെങ്കിൽ Logic ഇല്ലാത്ത കഥയായി പോവും. ഒരികലും ഈ കഥ അങ്ങനെ ആയിരിക്കണം എന്ന് ആശിക്കുന്നില.
അടുത്ത പാർട്ടിൽ എന്താണ് നാടക്കുക എന്നത് കണ്ടറിയാം
സ്നേഹം മാത്രം❤️
Romance lover
?
ഞാൻ വിശദമായി ഒന്നും പറയുന്നില്ല ബ്രോ… കഥ ഇനിയും വരാൻ ഉണ്ട്… എല്ലാം വഴിയേ മനസ്സിലാവും.. എന്തെങ്കിലും ഹിന്റ എങ്കിലും തന്ന് രസചരട് പൊട്ടിക്കുന്നില്ല.. Sneham?❤️
?? waiting
Jeevetta super…eppolla vaayikan pattiyath…nxt partinayi katta waiting
Nale varum… Sneham bro❤️❤️❤️
Eppol varum bro
Nale ❤️
എന്നോ തുടങ്ങിയ വായന തീർത്തത് ഇന്നലെ രാത്രി ആണ് ബ്രോ.ഒത്തിരി ഇഷ്ടമായി.ആദ്യത്തെ കുറച്ച് ഭാഗങ്ങൾ നായകനെ ഒരുമാതിരി കോമാളി aakkiyo എന്ന് തോന്നി പോയി.പക്ഷേ ലാസ്റ്റ് 2 ഭാഗങ്ങൾ കൊണ്ട് കഥയുടെ track തന്നെ മാറ്റി.
Emotinal blackmailingil വീഴാത്ത ഒരു സ്ത്രീയും ഇല്ല എന്നാണ് എൻ്റെ അഭിപ്രായം.ഇവിടെയും അതല്ലേ ബ്രോ സംഭവിച്ചത്. താൻ കാരണം തൻ്റെ പഴയ കാമുകൻ ആത്മഹത്യക്ക് ശ്രമിച്ചു എന്നതാണ് അവളെ അങ്ങനെ ഒരു തീരുമാനത്തിൽ കൊണ്ട് എത്തിച്ചത്.സോ അവളെ കുറ്റം പറയാൻ പറ്റുന്നില്ല.എങ്കിലും കല്യാണത്തിന് ശേഷം അങ്ങനെ ചെയ്തത് തെറ്റ് തന്നെ ആണ്.അവൾക്ക് മാറാൻ ഉള്ള ലാസ്റ്റ് ചാൻസ് കൂടി കൊടുക്കാം എന്നതാണ് എൻ്റെ അഭിപ്രായം.
പിന്നെ ബ്രോ പോളി ആണോ പഠിച്ചത്.എനിക്ക് പരിചയം ഉള്ള 2 പേരുടെ പേര് കഥയിൽ വന്നു അതുകൊണ്ട് ചോദിച്ചതാ.
അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
❤️❤️❤️❤️❤️
//പിന്നെ ബ്രോ പോളി ആണോ പഠിച്ചത്.എനിക്ക് പരിചയം ഉള്ള 2 പേരുടെ പേര് കഥയിൽ വന്നു അതുകൊണ്ട് ചോദിച്ചതാ.//
മനസ്സിലായില്ല ?? പൊളി അല്ല ഞാൻ എഞ്ചിനീയറിംഗ് ആണ് പഠിച്ചത്… ✌️.. ബാക്കി മറുപടി പിന്നെ ❤️
varun enna avalude hrudayathil ninnanu so she deserves mercy and him
She deserves mercy ❤️?
bro ellavarum avale kuttappeduthunnu pakshe aval polum ariyathe aval varunine snehikkunnundu more than ajith pakshe avanodulla sympathy koodi chernnappol avalkkath manassilakkan sadhikkunnilla allenkil aval avante peru vilikkillayirunnu pakaram ajithinte peru vilichene so she deserves both mercy and varun
അവൾക് സ്നേഹം ഉണ്ടാകും… ബട്ട് വരുണിന്റെ പേര് വിളിച്ചത് ചതി ചെയ്തതിൽ അജിത്തിനും പങ്ക് ഉണ്ടെന്ന് ഉദേശിച്ച് ആകില്ലേ ? മറ്റേ ലിജു വെള്ളം കൊടുക്കുന്നതിനു മുൻപ് അജിത്ത് വിളിച്ചത് കാൾ ലിസ്റ്റ് എടുത്ത് കാണിക്കുന്നുണ്ട് വിശ്വാസം വരാനായി… അവൾക് ആക്‌സിഡന്റ് ഒന്നും അറിയില്ല
Bro,
parayuvan vittupoi.
600 likes. 300 comments.
likinte pakudhi comments idhu vare arkkum kandittu illa,
well. keep it up.
അതിൽ 150പ്ലസ് എന്റെ തന്നെ ആകും ?????
?????
Aparajithan vayichittille
Jeevan bro,
rendu partai ittal madhi.
Kadha avasanikkan pokugayalle
sadakkarudhe bro
ANU vallatha kurukilna pettadhu.
aviddeninum raksha pettalum ,”endhinu avade ethi” enna kariyam ellavarum ariyum.
Adhode avalude kondu nadenna image thagarum.Idhinu mugalil ini vere oru sikshayum
kittan illa.Bro nerathe paranjadhu pole manasil ulladhu pole ezhudhuga.
kathirikkunnu.
ഈ കഥയുടെ കാര്യം ഞാൻ പറഞ്ഞില്ല…. എനിക്കും അറിയില്ല എപ്പോ അവസാനിക്കും എന്ന് ?
Continue vayoiaylum sarula pages kuttu
ഇത് 32-35 പേജ് ഉള്ള കോൺടെന്റ് ഉണ്ട്…മോർ താൻ 5000 വർഡ്‌സ്… 5 ദിവസം ഗ്യാപ്പിൽ അത്രേം എഴുതി ഇടുന്നില്ലേ ബ്രോ ☹️
5 days gapil ano story vernee?????appo nale next part veruo ??
Ithinte adutha part ithiri vaikiyal kuzhappam undo.. Pakaram oru part kondu theerunna oru kadha ittalo?
Abhiprayam ariyikkuka✌️✌️✌️❤️
ഇത് ഇട്ടാൽ മതി ഉവ്വേ. എല്ലാരോടും ചോയിക്ക്!!
ഈ കഥ അങ്ങനെ ഒരു സ്ഥലത്താ ഇപ്പൊ
അപ്പൊ ഇത് ഇടുന്നതായിരിക്കും നല്ലത് ?
?
Idhu theerthitt idumnadalle bro nallad….
Ippo ee kadha vayikkan nalla flow ond karanam oro partsum pettenn idunnond..❤️
Bro pls ithu pettanu continue cheyy
Ithnte ending kamatha oru samadhanam illa?
thangalude oru kadha apporathu pending undello
Machane ith ezhuth..
Ath kazhinjittt pore..
എഴുതാൻ സമയം ഇല്ലാത്തത്കൊണ്ട് വൈകുവാണെങ്കിൽ കൊഴപ്പം ഇല്ല…
പക്ഷെ വേറെ കഥ എഴുതാൻ വേണ്ടി വൈകിപ്പിക്കണ്ട… Please its a request…. ഈ കഥ പുറത്തിയാക്കിയതിനു ശേഷം വേറെ കഥയേ പറ്റി ആലോചിച്ച മതി
Ith vaikikilla… Idakk kurach kurach ezhuthi ath ittolam❤️
തീർത്തിട്ട് മതി ബ്രോ…
Ith theerthit madi setta aduthath?
Bro…… ഈ ഒരു അവസ്ഥയിൽ കൊണ്ടെത്തിച്ചിട്ട് ഇനി ഗ്യാപ് ഇടല്ലേ….. അടുത്ത പാർട്ട് ഇട്ടിട്ട് അടുത്ത കഥ എഴുതിയാൽ മതിയായിരുന്നു….. പിന്നെ താങ്കളുടെ ഇഷ്ടം ആണല്ലോ പ്രധാനം….. അടുത്ത പാർട്ടിനായി കാത്തിരിക്കുകയാണ്… ഇടയ്ക്കിടയ്ക്ക് upcoming stories ഇൽ പോയി നോക്കും… ഇതിന്റെ updation വല്ലതും വന്നൊന്ന് അറിയാൻ… എന്തായാലും കാത്തിരിക്കുന്നു….. With lots of love❤❤❤??
ജീവേട്ടൻ ❤️
അടിപൊളി ❤️ അജിത്തിനെ
എനിക്ക് ആദ്യമേ സംശയം ഉണ്ടായിരുന്നു, പണം ആയിരിക്കും ലക്ഷ്യം എന്നാ വിചാരിച്ചേ, എന്തായാലും അവൾക് അത് വേണം.
ഇനി ഹോട്ടലിൽ വരുൺ വന്നു രക്ഷിക്കുന്നു അല്ലെങ്കിൽ അവളുടെ അവസ്ഥ അറിഞ്ഞു ഒപ്പം ആശ്വസിപ്പിച് നിന്ന് 2ആളും ഇഷ്ടത്തിൽ ആയി ഒന്നിക്കും, ഇങ്ങനെ ആണ് വരാനിരിക്കുന്നെ എങ്കിൽ തന്നെ ഞാൻ കൊല്ലും. വരുൺ ഷാന യെ കെട്ടട്ടെ ?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ
ZAYED ❤️
Eey… Avanu panam oru vishayame alla… Top collegil ninnu drop out ayavan panam vishayam ennoke thalliyal elkilla… Kalla chetta Ajith?..
Bakki parayunilla… Kadhayil suspense nila nirthande…
Pinne താത്തയെ nayika akunnathinu pakram villathi akkiyalo enna alochana… Oru variety akum??
Sneham mone❤️❤️
?
❤️❤️❤️
Ente Jeevan bro ini engane manasamadhanathode kedannorangum aake thrill adich poyille…anunu enthupattum..varun veruo ayyo wait cheyyan vayyee next part vekam idane bro
Namukk nokkam bro… Action baki ille… Namukk nokkam❤️❤️❤️
ഒരു കാര്യം പറയാൻ വിട്ടുപോയി
ഈ പാർട്ട് ഒടുക്കത്തെ സ്പീഡ് ആയിരുന്നു
പിന്നെ അതുപോലത്തെ കാര്യം ആയോണ്ട് സ്പീഡ് കൊടുത്തത് പ്രശ്നം ഇല്ലെന്ന് വെക്കാം
പക്ഷെ എല്ലാ പാർട്ടും ഇതുപോലെ ഓടിച്ചുവിടല്ലേ അത് കഥ തരുന്ന ഫുൾ ഫീലും അങ്ങ് കളയും
Bro nte cmnts njn note chaithatnu……..single aano illatha kabuki ne Pati nthelum tension indo
എത്രയാ എന്ന് പറഞ്ഞ ബ്രോ നീട്ടി കൊണ്ടുപോകുന്നത്… പക്ഷെ വേണ്ട ഭാഗം ഞാൻ ഡീറ്റൈൽഡ് ayi എഴുതി എന്ന് തന്നെയാ എനിക്ക് തോന്നിയത്… എന്തായാലും ഇനി സ്ലോ ആക്കാം… ഒന്നാമതെ ഈ മോഡൽ കഥക്ക് പൂർത്തി ആകുന്നില്ല എന്ന പരാതി ബാക്കിയാണ് ?? അതാണ് ഈ വെപ്രാളം തീർക്കാൻ വേണ്ടി ❤️
മുത്തുമണിയെ.. കൊള്ളാട മക്കളെ… ???
കലക്കി.. ❤️❤️
???കാളി ❤️❤️❤️
♥♥♥
❤️❤️❤️
Spr അവൾ ചോദിച്ചു വാങ്ങിയത് ആണ് ഇതു
ഞാൻ വിചാരിച്ച പോലെ തന്നെ aayi ഈ പാർട്ടിൽ
Nxt പാർട്ടിൽ എന്താണ്എന്നു അറിയാൻ കാത്തിരിക്കുന്നു
??? അവൾക് ക്ഷമ കൊടുക്കണം… എല്ലാരും ഒരു അവസരം കൊടുക്കണം ❤️❤️
ജീവാ…
കഥ അസ്സലായിട്ടുണ്ട് ❤❤
വെറുതെ വലിച്ചു നീട്ടി ബോർ ആക്കാതെ , സ്പീഡിൽ തന്നെ ഈ ചാപ്റ്റർ പറഞ്ഞതു നന്നായി എന്ന് തോനുന്നു…
ചാപ്റ്ററിന്റെ ആദ്യം കുറച്ചു ഹ്യൂമർ മോഡിൽ പോയെങ്കിലും പിന്നെ കഥ vere ഒരു മോഡിലായിരുന്നു പോയത്.
എന്നെ കൊണ്ട് നിന്റെ കഥ സൂപ്പർഹിറ്റ് ആകാനായിരുന്നു ല്ലേ പ്ലാൻ… ??
“വട്ട് താത്താ…
ഇടിവെട്ട് താത്താ…
തത്തോപുത്തോ നടക്കും താത്താ…”
എന്തോനാടോ ഇത്…. ഇതിനുള്ള പണി നിനക്ക് ഞാൻ therum… വെയിറ്റ് ആൻഡ് സീ… ? … Varun ഷാനയെ കളിയാക്കിയിട്ടും അവസാനം അവളുടെ ഐഡിയ thanne വേണ്ടി വന്നു… മ്ലേച്ചൻ ???
ഞാൻ അവളുടെ കൂടെ ആണ്… അവളൊരു തെറ്റ് ചെയ്തു എന്ന് vechu അവളോട് അവസാനം അങ്ങനെ ഒന്നും ചെയെണ്ടേ ആവശ്യം ഇല്ലായിരുന്നുട്ടോ,ജീവാ… Ivide എല്ലാരും പറയുന്നത് കണ്ട്, അവളുടെ അവിഹിതം … കല്യാണത്തിന്റെ മുന്നേ അവൾക്കു റിലേഷൻ ഉണ്ടായിരുനെങ്കിലും, അവൾ കല്യാണ ശേഷം firstil ഒന്നും വേണ്ട എന്നുവെച്ചെങ്കിൽ pineedu വീണ്ടും അവനോട് condact ചെയാൻ തുടങ്ങി എന്ന പറഞ്ഞു… പക്ഷെ എവിടെയും അവൾ വൃത്തികെട്ട രീതിയിൽ msg (i mean ajithinod ishtamulla reediyil )ആയിച്ചേ കാര്യം പറഞിട്ടില്ല… പിന്നെ physical റിലേഷന്സിപ്പും നടന്നില്ല… So avihitham aavo ???… അജിത്തിന്റെ കൂടെ പോവാണെങ്കിലും varuninod അവൾ എന്തായാലും പറയാൻ തീരുമാനിച്ചില്ലേ… അവൾ തെറ്റുകാരി ആയിരുന്നു… പക്ഷെ അവൾക്കു തെറ്റ് തിരുത്താൻ ചാൻസ് kodtoode… ?
എന്തായാലും അവർ തമ്മിൽ ഒന്ന് mindeyenkil അവരുടെ ഡിവോഴ്സ് ക്യാൻസൽ ചെയ്യാമായിരുന്നു .. പക്ഷെ ഇവിടെയുളളവർ ninne പഞ്ഞിക്കിടും.??
എന്തായാലും അവസാനം ഒരു മുൾമുനയിൽ കൊണ്ട് നിർത്തിയത് കൊണ്ടുതന്നെ…. Eagerly waiting for next chapter ❤❤..
Eni ennekond avne kettikaan aanenkil plan… Enik prshnmonumilla… ??
Yes… Ithu thanne anu entem point?… കളിയാക്കുന്നത് സ്നേഹം കൊണ്ടല്ലേ താത്താ ???… ഇനിം പറ്റിയാൽ പണി തരും ??… അവൾക് തെറ്റ് തിരുത്താൻ ചാൻസ് കൊടുത്താൽ ഞാൻ airil കയറും ??… ബാക്കി നീ വായിച്ചറിഞ്ഞോ?… എനിക്ക് കുത്തി ഇരുന്ന് ടൈപ്പ് ചെയ്യാൻ മടി ??….ലാസ്റ്റ് പറഞ്ഞത്… ആദ്യം പോയി അടിച്ചു നനച്ചു കുളിക്ക് ??? പിന്നെ അല്ലേ ബാക്കി ??
O pinne ithuvare airil kerathatha pole ??
Ithakk vellam pattulann ingalkk arinjude jeevetta ???
Yes correct