കുഞ്ഞു മന്ദാരം
Kunju Mantharam | Author : Sumithra
അവന്റെ കുഞ്ഞു ശിരസ്സിൽ അവൾ വാത്സല്യത്തോടെ തലോടി… അമ്മയുടെ സ്പർശനത്തിന്റെ ചൂട് അറിഞ്ഞു കാണണം അവന്റെ ചെറുചുണ്ടിൽ ഒരു കൊച്ചു പുഞ്ചിരി വിരിയുന്നത് അമ്മുവിന് കാണാമായിരുന്നു…. അച്ഛന്റെ മകൻ തന്നെ അവൾ മനസ്സിൽ മന്ത്രിച്ചു…
അമ്മുവും ഹരിയും ചെറുപ്പം മുതൽക്കേ ഒരുമിച്ചു കളിച്ചു വളർന്നു പരസ്പരം സ്നേഹിച്ചു വിവാഹം കഴിച്ചവർ ആണ്…..
അമ്മുവിന് അച്ഛനും അമ്മയും രണ്ടു സഹോദരിമാരും ആണ് ഉള്ളത്…
ഹരി ആണെങ്കിൽ അച്ഛനും അമ്മയ്ക്കും ഒറ്റ മകൻ ആണ്…
മുംബൈയിൽ ആണ് ഹരി ജോലി ചെയ്യുന്നത്.. വിവാഹശേഷം ഹരി അമ്മുവിനെ കൊണ്ടു മുംബൈയിലേക്ക് വന്നു…
കുസൃതികളും കുറുമ്പുകളും ഇണക്കവും പിണക്കങ്ങളും സന്തോഷവും സമാധാനവും നിറഞ്ഞ അവരുടേത് മാത്രമായ സ്നേഹത്തിന്റെ ഒരു കൊച്ചു സ്വർഗ്ഗം അവർ പണിതുയർത്തി…..
അമ്മുവിന്റെ കണ്ണിലെ പ്രകാശം അതാണ് ഹരി.. കടലിന് കരയോടുള്ള പ്രണയം പോലെ….. മഴതുള്ളികൾ മണ്ണിൽ അലിഞ്ഞു ചേരും പോലെ അവനോട് അലിഞ്ഞു ഇല്ലാതാവണം എന്നാണ് അമ്മുവിന്റെ മോഹം….
Touching ???
അമ്മക്ക് കുഞ്ഞിനോടുള്ള വാത്സല്യവും, ഗർഭാവസ്ഥയിൽ ഒരു സ്ത്രീയുടെ മനസിലൂടെ കടന്നു പോകുന്ന ചിന്തകളും,അച്ഛന്റെ സാമിപ്യം കൊതിക്കുന്ന അമ്മയുടേം കുഞ്ഞിന്റെയും മനസ്സും മികച്ച രീതിയിൽ തന്നെ അക്ഷരങ്ങളിലൂടെ ഹൃദയത്തിൽ സ്പർശിച്ചു.?
സുമിത്ര ചേച്ചി, ഹർഷൻ ചേട്ടന്റെ വൈഫ് അല്ലെ ,,
കൊള്ളാം
അടിപൊളി കഥയാട്ടോ
ഒത്തിരി ഇമ്പമാർന്ന കഥ .വായിക്കുമ്പോൾ മനസ്സു അറിയാതെ തന്നെ ഒരു അമ്മയാകാൻ കൊതിച്ചു പോകുന്നു.???
Thankyou ?
ഇതു വായിക്കുമ്പോൾ മനസ്സിൽ കടന്നു വന്നൊരു പാട്ട് ഓർത്തു പോയി ” അമ്മയില്ലാതൊരു ദൈവം ഉണ്ടോ” ഭൂയമിയിലെ കാണപ്പെട്ട ദൈവം ആയതും ഇതുകൊണ്ടൊക്കെ തന്നെ .ഇഷ്ടപ്പെട്ടു നല്ല എഴുത്ത് .?
Thankyou ?
വെരി നൈസ് ????
ഭർത്താവിന്റെ സാമിപ്യം കൂടുതൽ കൊതിക്കുന്ന നിമിഷങ്ങൾ തീർച്ചയായും അവൾ ‘അമ്മ ആകാൻ തെയ്യാറെടുക്കുമ്പോൾ ആണ്. അതു അനുഭവിക്കാനും വേണം ഒരു ഭാഗ്യം.ഞാനും ഇതു വായിച്ചപ്പോൾ അമ്മുവിനെ പോലെ തുല്യ ദുഃഖിത തന്നെ.ഹൃദയത്തെ വല്ലാതെ സ്പർശിച്ചു കുഞ്ഞു മന്ദാരം ?
Thankyou ??
ഏതൊരു സ്ത്രീയും അമ്മയാകുമ്പോൾ ആഗ്രഹിക്കുന്ന കൊച്ചു കൊച്ചു സന്തോഷങ്ങലും സ്വപ്നങ്ങളും നല്ലപോലെ ഇഷ്ടപ്പെട്ടു❤️❤️
Thankyou?
എല്ല ദിവസവും ഈ കഥ വായിക്കുന്നു..
?
Good presentation ?
The dreams of a women preparing to bcome a mother were written very well dear.
Thankyou ?
മനോഹരം ????????????❤️❤️❤️??????????❤️❤️❤️???????
Thanks?
Hai sumithrechi othiri ishtayi ?
Thankyou ?
കൊള്ളാം. ഇഷ്ടപ്പെട്ടു ചേച്ചി ♥️
Thankyou bro ?
കഥയുടെ പേരിൽ തന്നെ അമ്മക്ക് കുഞ്ഞിനോടുള്ള ഒരു വാത്സല്യം അറിയുന്നുണ്ട് അച്ഛനെ കാണാത്ത നൊമ്പരവും. നല്ല കഥ സുമിത്ര ചേച്ചി ?
Thankyou?
Aaha kollam ketto ❤❤
Nandri kuttappan bro ❤️❤️❤️
കഥ ഇഷ്ടപ്പെട്ടു…
നല്ല…എഴുത്ത്….
??
Thankyou bro ❤️
ഹലോ….
സുമിത്ര….
കഥ വളരെ നന്നായിരിക്കുന്നു…
അനുഭവം ആയിരിക്കും ല്ലേ…
നല്ല എഴുത്ത് ഇഷ്ടമായി…
Athelo Sahoooo ?
സുമിത്ര സിസ്
ഒരുപാട് നന്നായിരുന്നു
ഒരു സ്ത്രീ തന്റെ അവളുടെ ഏറ്റവും അനന്ദം കൊള്ളുന്ന നിമിഷം ആണ് തന്റെ ഗർഭക്കാലം ഓരോ ചലനത്തിലും കുഞ്ഞിനോടുള്ള കരുതൽ ഉണ്ടാകും
ആ ഒരു സമയത്ത് സ്ത്രീ അവൾ അവളുടെ ഇഷ്ടങ്ങൾ ആഗ്രഹങ്ങൾ സ്വപ്‌നങ്ങൾ വാശി എല്ലാം വളരെ നല്ല രീതിയിൽ തന്നെ എഴുതിയിട്ടുണ്ട്
ഇനിയും ഇതുപോലെ എഴുതാൻ ശ്രെമിക്കുക
വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്
By
അജയ്
Thank you ajay bro ❤️
ഏതൊരു പെണ്കുട്ടിയും അമ്മയാകാൻ തെയ്യാറെടുക്കുമ്പോൾ മനസ്സു കൊണ്ടു അഗാഹിക്കുന്ന സന്തോഷങ്ങൾ , നല്ല നിമിഷങ്ങൾ ,അവളുടെ ആഗ്രഹങ്ങൾ, മനോവികാരങ്ങൾ എല്ലാം നല്ല പോലെ എഴുതി.?
Thanx sudhina ❤️
അടിപൊളി ???????
ഈ കഥയിൽ ഞാൻ എന്നെ തന്നെ കാണുകയാണ്..അമ്മുവിന്റെ അതേ അവസ്ഥ എനിക്കും. Loved it ❤️❤️❤️❤️❤️
?thanks ❤️
അമ്മയുടെ കുഞ്ഞിനോടുള്ള വാത്സല്യം പിറവിക്കായുള്ള കാത്തിരിപ്പും വളരെ നല്ല അവതരണം സിസ്റ്റർ. ?
Thankyou❤️
മാധുര്യം നിറഞ്ഞ ഒരു കൊച്ചു കഥ ഒത്തിരി ഇഷ്ടപ്പെട്ടു .
Thankyou sis
വളരെ നന്നായി തന്നെ എഴുതി ??
Thank you Indhus
ആണിൽ നിന്നും, പെണ്ണിൽ നിന്നും അച്ഛനിലേക്കും അമ്മയിലേക്കുമുള്ള മാറ്റം വലുതാണെന്ന് വിവരമുള്ളവർ ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട്.. നന്നായിട്ട് എഴുതി????
Aadhi bro thankyou❤️