കുഞ്ഞു മന്ദാരം [സുമിത്ര] 118

കുഞ്ഞു മന്ദാരം  

Kunju Mantharam | Author : Sumithra

 

അമ്മു   കുഞ്ഞൂട്ടന്റെ  കുഞ്ഞു കണ്ണുകളിലേക്കു   കൺചിമ്മാതെ നോക്കി ഇരുന്നു..  കുഞ്ഞൂട്ടൻ നല്ല മയക്കത്തിൽ ആണ്….. 

അവന്റെ കുഞ്ഞു  ശിരസ്സിൽ അവൾ  വാത്സല്യത്തോടെ തലോടി… അമ്മയുടെ സ്പർശനത്തിന്റെ  ചൂട്  അറിഞ്ഞു കാണണം  അവന്റെ  ചെറുചുണ്ടിൽ ഒരു    കൊച്ചു പുഞ്ചിരി വിരിയുന്നത് അമ്മുവിന്  കാണാമായിരുന്നു…. അച്ഛന്റെ മകൻ തന്നെ അവൾ മനസ്സിൽ മന്ത്രിച്ചു…

 

അമ്മുവും ഹരിയും  ചെറുപ്പം മുതൽക്കേ ഒരുമിച്ചു കളിച്ചു വളർന്നു പരസ്പരം   സ്നേഹിച്ചു വിവാഹം കഴിച്ചവർ ആണ്…..

 

അമ്മുവിന്  അച്ഛനും അമ്മയും രണ്ടു  സഹോദരിമാരും  ആണ് ഉള്ളത്…

 

ഹരി ആണെങ്കിൽ  അച്ഛനും അമ്മയ്ക്കും ഒറ്റ മകൻ ആണ്…

 

മുംബൈയിൽ   ആണ് ഹരി  ജോലി ചെയ്യുന്നത്..  വിവാഹശേഷം  ഹരി  അമ്മുവിനെ കൊണ്ടു മുംബൈയിലേക്ക്‌ വന്നു…

 

കുസൃതികളും കുറുമ്പുകളും  ഇണക്കവും  പിണക്കങ്ങളും  സന്തോഷവും സമാധാനവും  നിറഞ്ഞ അവരുടേത്  മാത്രമായ  സ്നേഹത്തിന്റെ ഒരു  കൊച്ചു സ്വർഗ്ഗം അവർ പണിതുയർത്തി…..

 

അമ്മുവിന്റെ കണ്ണിലെ പ്രകാശം  അതാണ് ഹരി.. കടലിന് കരയോടുള്ള പ്രണയം പോലെ…..  മഴതുള്ളികൾ മണ്ണിൽ അലിഞ്ഞു  ചേരും പോലെ അവനോട് അലിഞ്ഞു ഇല്ലാതാവണം  എന്നാണ്  അമ്മുവിന്റെ മോഹം….

 

108 Comments

  1. വരികളിൽ നിറയുന്ന ജീവിതം.. അതിൽ അമ്മുവിന്റെ മോഹങ്ങളും മോഹ ഭംഗങ്ങളും.. നന്നായി എഴുതി. ഏട്ടത്തി. ഇങ്ങനെ കുത്തി കുറിക്കൂ ഓരോന്നും.
    ..

    1. Hee thank you nandhappy ❤️

  2. വളരെ നന്നായി അവതരിപ്പിച്ചു, തുടർന്ന് എഴുതുക.

  3. ഒരുപാട് ഇഷ്ടപ്പെട്ടു. വളരെ ചെറിയ കഥ നല്ല രീതിയിൽ മനസ്സിനെ തൊട്ടുണർത്തി ?

    1. Thanks sis ❤️

  4. വെറുതെയല്ല പണ്ടത്തെ അമ്മാമമാർ
    എപ്പോഴും പറയുന്നത്,
    “ഞാൻ പത്ത് മാസം ചുമന്ന്
    നൊന്ത് പ്രസവിച്ച പിള്ളേരാന്ന്…”
    അതും പത്തും പന്ത്രണ്ടുമൊക്കെ!

    സമ്മതിക്കണം അവരെ!!!!

    കൂടെ…….,
    കുഞ്ഞുമക്കളെ കാണാതെ ദൂരെ പ്രവാസ ജീവിതം നയിക്കുന്ന അച്ഛൻമാരെയും….

    1. Thank you thank you

    2. Athuthannethankyouuu ❤️

  5. വെറുതെയല്ല പണ്ടത്തെ അമ്മാമമാർ
    എപ്പോഴും പറയുന്നത്,
    “ഞാൻ പത്ത് മാസം ചുമന്ന്
    നൊന്ത് പ്രസവിച്ച പിള്ളേരാന്ന്…”
    അതും പത്തും പന്ത്രണ്ടുമൊക്കെ!
    സമ്മതിക്കണം അവരെ!!!!
    കൂടെ…….,
    കുഞ്ഞുമക്കളെ കാണാതെ ദൂരെ പ്രവാസ ജീവിതം നയിക്കുന്ന അച്ഛൻമാരെയും….

  6. Nice story & Lovely feeling sis ???????

    1. Thanks sis ❤️

  7. ചേച്ചി അടിപൊളി ആയിട്ടുണ്ട് ???

    1. Thank you bro❤️

  8. ഹായ് ചേച്ചി..

    ഏതു ഒരു സ്ത്രീയും ഭാര്യയിൽ നിന്നും അമ്മയിലേക്ക് മാറുമ്പോൾ അവളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ.. അവളുടെ ആഗ്രഹങ്ങൾ.. തന്റെ പ്രാണന്റെ ഒരു തുടിപ്പ് അവളിൽ ഉണ്ട് എന്ന് അറിയുമ്പോൾ അവളിൽ ഉണരുന്ന മാതൃത്വത്തിന്റെ കരുതലും ..സ്നേഹവും.. ❤️ ചേർത്ത് അക്ഷരങ്ങളിൽ കോർത്തിണക്കിയ മനോഹരം ആയ കഥ. അല്ല പലരുടെയും ജീവിതം തന്നെയാ.. നന്നായിട്ടുണ്ട്.ഒരുപാട് ഇഷ്ടമായി..?

    ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ കഴിയട്ടെ…

    1. Thanks Aryakutty ❤️❤️❤️

  9. ഹർഷൻ സാർ ദേഷ്യം ഒന്നും തോന്നരുത് പാറു ചേച്ചി നിങ്ങളേക്കാൾ നല്ല രീതിയിൽ എഴുതുന്നുണ്ട് ??????? അഭിനന്ദനങ്ങൾ ?

    എത്രയും പെട്ടെന്ന് ഹരി കുഞ്ഞു മന്ദരത്തേയും , അമ്മു ചേച്ചിയേയും കാണാൻ എത്തട്ടെ എന്ന് ഞങ്ങളും പ്രാർത്ഥിക്കുന്നു ?❣️

    ഇനിയും കഥകൾ എഴുതുക …??

    1. താങ്കൾ ellarekalum നന്നായ് എഴുതുന്നുണ്ട്

      1. അരൂപികൾ എഴുതാറില്ല ഒളിച്ചിരിക്കുകയാണ് പതിവ് ?

    2. Uwwe kelkkanda athrakku veno ???❤️❤️❤️thanks bro

      1. ജീനാ_പ്പു

        ഹായ് സവി ചേച്ചി ? ഗുഡ് മോണിംഗ് ☕❣️

        1. Nee ivide indo ?

          1. ജീനാ_പ്പു

            Randum njan thanne aanu chechi JeenAppu (JA) ?

            GOOD MORNING ☕❣️ CHECHI ?❤️

  10. When i read this story iam really missing my wife .she is also 6 month pregnant . now i can understand her feelings through ur words dear . heart touching will definitely share this story to her ?

    1. Thanks bro❤️?

  11. ഒരു കഥയ്ക്കും അപ്പുറം ഒരു സ്ത്രീയുടെ ജീവിതത്തിന്റെ മധുരമാർന്ന ദിനങ്ങൾ അതിലും മനോഹരമായി എഴുതി, പക്വതയാർന്ന എഴുത്ത്, ആശംസകൾ…

    1. Thanks jwala ❤️❤️❤️

  12. Onnum parayanila chechi manoharam.
    Ith vaychapo sherikum ente jeevithathile annu njn kadannu poya oro nimishavum orma vannu.Adipoli chechi . ❤️❤️❤️????

    1. Namdri Ragendhu ❤️?

  13. It’s outstanding
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????

    1. Thanks bro ?❤️

  14. ” ഏതൊരു സ്ത്രീയുടേം ജീവിതത്തിൽ അവൾക്കു ലഭിക്കുന്ന മനോഹരമായ നിമിഷങ്ങൾ… ”

    Orupaad ishtaayi …
    ഓരോ വാക്കുകളിലും ജീവൻ ഉണ്ടായിരുന്നു ..
    ഒരു സ്ത്രീ പൂർണം ആവുനതു തന്നേ അവൾ ഒരു അമ്മ ആവുമ്പോൾ ആണ് …❤❤

    1. Thankyou shaana ❤️❤️

  15. സുജീഷ് ശിവരാമൻ

    ഒരു അമ്മയുടെയും കുട്ടിയുടെയും കാത്തിരിപ്പ് വളരെ നല്ലരീതിയിൽ അവതരിപ്പിച്ചു.. കൂടാതെ ഗർഭിണി ആയിരിക്കുമ്പോൾ ആ സ്ത്രീയുടെ ആഗ്രഹങ്ങളും അനുഭവങ്ങളും നന്നായി അവതരിപ്പിച്ച സഹോദരിക്ക് എന്റെ പ്രണാമം… ഒരുപാട് ഇഷ്ടമായി ????…

    ഇനിയും എഴുതുക… നല്ല അവതരണം… അടുത്ത കഥക്കായി കാത്തിരിക്കുന്നു… ???

    1. Dankuuu Sujeeah broo❤️❤️

  16. ഋഷി മൂന്നാമൻ

    ഇതൊരു വെറും കഥയല്ല…???
    ആറ് പേജുള്ള ഒരു പ്രണയ കാവ്യമാണ്…???
    പ്രിയതമന്റ്റെ സാമീപ്യമാഗ്രഹിക്കുന്ന
    എന്റെ സഹോദരിയുടെ ഹൃദയ നൊമ്പരമാണ്…
    അച്ചന്റ്റെ മാറിലെ ചൂടില്‍ മയങ്ങാന്‍ കാത്തിരിക്കുന്ന
    പൈതലിന്റ്റെ പിതൃ സ്നേഹ ദാഹമാണ് … ???
    പിഞ്ചു പൈതലിനോടുള്ള ഒരമ്മയുടെ
    സ്നേഹത്തിന്റെ ആകെത്തുകയാണ് …???

    ഒരുപാടിഷ്ടമായി….???

    ???
    ഇന്നേ വരെ
    കുഞ്ഞിനെയും പ്രിയതമയെയും
    പിരിഞ്ഞിരുന്നിട്ടില്ലാത്ത
    ഒരു സഹോദരന്റെ കമന്‍റാണിത്
    ??????????????????

    1. Ningal ഭാഗ്യം ചെയ്ത മനുഷ്യനാണ്

      1. സുജീഷ് ശിവരാമൻ

        അതെ എല്ലാവരും കൂടെ ഉണ്ടെങ്കിൽ അതിനേക്കാൾ ഭാഗ്യം വേറെ എന്തുണ്ട്… ???

        1. Nammaolekke തുല്യ dukhithar sujeesh

    2. Manasilakki alle ❤️❤️thanks bro

  17. ❤❤❤❤

    1. Thanks bro ❤️❤️

  18. പ്രിയപ്പെട്ട സുമിത്ര ചേച്ചി ❤️

    വളരെ നന്നായി എഴുതി… മനസ്സിൽ നൊമ്പരം ഉണർത്തുന്ന ഒരു കുഞ്ഞു കഥ.. ഒരുപാട് ഇഷ്ടമായി ??

    1. Thanks dr ❤️❤️

  19. നന്നായി എഴുതി ?????
    ?????

    1. Nandri shivanna ❤️

  20. ꧁༺അഖിൽ ༻꧂

    നാനായിട്ടുണ്ട്… ഇനിയും കഥകളായി വരണം.. ❣️❣️

    1. Danku bro❤️❤️❤️❤️

  21. ഈ കഥയ്ക്ക് ആരുടെയെങ്കിലും ജീവിതവുമായി സാമ്യം ഉണ്ടെങ്കിൽ അത് തികച്ചും ശരിയാണ്…അതാണ് യാഥാര്‍ത്ഥ്യം…

    Kollam..ഇഷ്ട്ടപെട്ടു

    1. Haha thanks bro,❤️

  22. നന്നായിട്ടുണ്ട് chechi, ?

    1. Thanks.bro❤️❤️

  23. ചേച്ചീ.. മനോഹരമായി എഴുതിയിട്ടുണ്ട്..!!
    ആശംസകൾ..
    വീണ്ടും എഴുതുക!!

    1. Thanks Neelu ❤️❤️

  24. aha❤️️

    1. നന്നായിരുന്നു chechi ?

    2. Thamk you,❤️

    1. Nandri muthalali❤️

Comments are closed.