കൊതുക്
Kothuku | Author : Aadhi
” ഈ ലോകത്ത് എല്ലാ ജീവികൾക്കും അതിന്റെതായ ഓരോ കടമ ഉണ്ട്.. ഇവരൊക്കെ അവരുടെ കാര്യങ്ങൾ ചെയ്യുന്നതോണ്ടാണ് നമ്മുടെ ലോകം നിലനിന്നു പോവുന്നത് “, അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് പരിസ്ഥിതി പഠനം ക്‌ളാസ് എടുത്തുകൊണ്ടിരിക്കെ മിനി ടീച്ചർ പറഞ്ഞു.മിനി ടീച്ചർ വന്നിട്ട് രണ്ടു ദിവസം ആയിട്ടേ ഉള്ളൂ. പരിചയപ്പെടൽ കഴിഞ്ഞു ക്‌ളാസ് എടുക്കുന്നത് ആദ്യമായിട്ടാണ്. പഠിത്തം കഴിഞ്ഞിട്ട് ആദ്യം ആയി കിട്ടുന്ന ജോലിയാണ്, അതും സർക്കാർ സ്‌കൂളിൽ ടീച്ചർ ആയിട്ട്.
” നമ്മൾ എന്താ ചെയ്യേണ്ടത് ടീച്ചറെ?? “, കൂട്ടത്തിൽ നിന്നും ആരോ ചോദിച്ചു.
” നമ്മൾ എന്താ ചെയ്യാ..?? ഈ ജന്തുക്കളെ കൂട്ടത്തിൽ ഏറ്റവും ബുദ്ധി നമുക്കല്ലേ… മനുഷ്യൻമാർക്കല്ലേ ആലോചിക്കാനും ചിന്തിക്കാനും ഓരോ കാര്യങ്ങൾ ചെയ്യാനും ഒക്കെ പറ്റൂ.. അപ്പൊ മറ്റുള്ള ജന്തുക്കളേം സസ്യങ്ങളേം എല്ലാത്തിനേം നന്നായിട്ട് നോക്കണം…നമ്മുടെ ലോകം ഇന്ന് കാണുന്ന പോലെ ഇനിയും മുന്നോട്ട് കൊണ്ട് പോവുന്നത് മനുഷ്യരല്ലേ… ”
കുട്ടികൾക്ക് തൃപ്‌തി ആയെന്നു തോന്നുന്നു.. ടീച്ചർ ചോക്കെടുത്തു ബോർഡിൽ ഒരു ചെറിയ ഭക്ഷ്യശൃംഗല വരച്ചു.
പുല്ല്–>പുൽച്ചാടി–>തവള–>പാമ്പ്–>കഴുകൻ
“ഇത് കണ്ടില്ലേ..ഇതിനെ ആണ് ഭക്ഷ്യശൃംഗല എന്ന് പറയുന്നത്. നമുക്ക് ഇത് വിശദം ആയിട്ട് പഠിക്കാൻ ഉണ്ട്.. ഇപ്പൊ നിങ്ങക്ക് ഒരു ഉദാഹരണം പറഞ്ഞതാ.. ഇതിലെ ഓരോ ജീവികളെയും കണ്ടില്ലേ, ഓരോന്നും അതിന്റെ മുമ്പ് ഉള്ള ജീവികൾ അധികം ആവാതെ, അതിനെ ആഹാരമാക്കി ജീവിക്കും. ഇപ്പൊ തവള ഇല്ല എന്ന് വെച്ചാൽ എന്താണ്ടാവാ??? പുൽച്ചാടികൾ കുറെ ഉണ്ടാവും, അത് പുല്ലും ചെടികളും ഒക്കെ നശിപ്പിക്കും. അങ്ങനെ പറ്റോ?? നമുക്ക് തിന്നണ്ട കുറെ സാധനങ്ങളും പുൽച്ചാടി തിന്നാൽ നമ്മൾ പട്ടിണി ആവൂലെ..??”
” ആ…”ക്‌ളാസ്സിന്നു ആർപ്പുവിളി ഉയർന്നു.
” അപ്പൊ പാമ്പ് നല്ലതാല്ലേ ടീച്ചറെ.. ഇന്നാള് പാടത്തു പാമ്പിനെ കണ്ടപ്പോ ന്റെ മാമൻ അയിനെ തല്ലിക്കൊന്നു”, ഒരാൾ എണീറ്റ് നിന്ന് പറഞ്ഞു.
” പാമ്പ് നല്ലതാണ്.. പക്ഷെ അത് നമ്മളെ ഉപദ്രവിക്കാൻ വരുമ്പോ അല്ലെ പ്രശ്നം?? നമ്മൾ അതിനെ ഒന്നും ചെയ്തില്ലേൽ അത് നമ്മളേം ഒന്നും ചെയ്യില്ല. കൂടുതൽ ഉള്ള പാമ്പിനെ കഴുകൻ തിന്നും.. നമ്മളായിട്ട് ഒന്നിനേം കൊല്ലാൻ പാടില്ല..” ടീച്ചർ ചിരിയോടെ പറഞ്ഞപ്പോഴേക്കും ‘ട്ടേ’ എന്നൊരു ഒച്ച ക്ലാസിൽ മുഴങ്ങി.ജനാലയ്ക്കരികിലെ സീറ്റിൽ ഇരുന്ന കുട്ടി ഒരു കൊതുകിനെ തല്ലിക്കൊന്നതാണ്.. എല്ലാവരുടെയും ശ്രദ്ധ തന്റെ നേർക്ക് ആയതുകൊണ്ട് അവൻ ഒരു സങ്കോചത്തോടെ എഴുന്നേറ്റു.
താൽ ഒരു വീരൻ തന്നെ. സമ്മതിച് തന്നൂട്ടോ. മനുഷ്യനെ ചിരിപ്പിച്ച ചിന്തിപ്പിക്കാനും ഒരു കഴിവ് വേണം.
ഉല്പ് ഉണ്ടോ da ചെക്കാ
മനുഷ്യനെ ഇങ്ങനെ ഒക്കെ ചിന്ദിപ്പിക്കാൻ
എല്ലാവരും പറയുംപോലെ ഇതൊക്കെ എവിടുന്നു കിട്ടുന്നു
ആരും ചിന്ദികാത്ത സ്ഥലതാണല്ലോ നിന്റെ ഒകെ പോക്ക്
നീ ഏത് നേരവും ഫോണും പിടിച്ചു നടന്നോ ക്ലാസ്സിൽ കേറാതെ??? ഇതൊക്കെ ചെറിയ ചിന്തകൾ അല്ലെടാ??? അന്നോട് നന്ദിയും കുന്തവും ഒന്നുല്ല❤️❤️
തനിക്ക് മാത്രം എവിടുന്നാടോ ഇജ്ജാതി ഐഡിയ ഒക്കെ കിട്ടണേ ഞങ്ങള്‍ക്കൊന്നും ഇല്ലല്ലോ!!!!
ഹഹ… എനിക്കും അറിയാത്ത ചോദ്യം ആണ്???
നന്ദി മനു??
ആ അവസാനത്തെ വരിയിൽ ഞാൻ മിനി ടീച്ചർടെ മുഖം
കണ്ടു ???
നല്ല വാക്കുകൾക്ക് വളരെ നന്ദി????❤️
ഇപ്പഴാ കണ്ടത്.
വളരെ ഇഷ്ടപ്പെട്ടു….
കഥയും ശെൈലിയും!!
നിഷ്കളങ്കമായ ചോദ്യോത്തര സത്യങ്ങൾ!
?
Thanks pankettaa??❤️
വളരെ നന്നായിട്ടുണ്ട്
അജയാ.. താങ്ക്സ്??
അടുത്ത സ്റ്റോറി വെയ്റ്റിംഗ്
ആദി, എഴുത്ത് നന്നായിട്ടുണ്ട് ട്ടോ….
ഓ ഡിയർ വാമ്പു അണ്ണാ.. തെങ്‌സ്?❤️❤️
കൊള്ളാം നന്നായിട്ടുണ്ട്…
നന്ദി ബ്രോ??
???
❤️❤️❤️
മച്ചാനെ അടിപൊളി ആയിട്ടുണ്ട്,
നമ്മുടെ വാമ്പയറിന്റെ ശൈലിയാണല്ലോ….
നിന്റെ കഥകൾ വാമ്പയറിന്റെ കഥകളുടെ
റെയ്ഞ്ചിനൊപ്പം എത്തിയിട്ടുണ്ട്… ?
അനൂപ് ബ്രോ.. നന്ദി??
കോപ്പി അടിച്ചെന്നു ആവുമോ ഇനി? ആ ചീത്തപ്പേര് കൂടിയേ കേൾക്കാൻ ബാക്കി ഉള്ളൂ??
വാമ്പു അണ്ണൻ നമ്മുടെ മുത്തല്ലേ❤️
❤❤❤
Nannayikn …
താങ്ക്സ് ഷാന❤️❤️
Njn malayaltilaan cmnt ittd … english aayirunu sugm .. pinea nink vendi … ????
ആ ഇനി എനിക്ക് ഇംഗ്ലീഷ് വായിക്കാൻ അറിയില്ല എന്ന് എല്ലാരേം അറിയിക്ക്???
Lots of ummas chakkare
കിട്ടി ബോധിച്ചു??
Eda njan vayichillarnn sorry. Enthadaoo njan preyaa. Orupadorupadorupadorupadorupadishtayiiiiiii. Oru quick momentil kadhayude full thalqvum enganadoo mattan kazhiyaa. Amabamabooo poli poliii????
അത് ശരി.. വായിക്കാതെ ആണല്ലേ എന്നെ കുറ്റം പറഞ്ഞത്??? ഏതായാലും ഒരുപാട് നന്ദി??
❤️❤️
Super da ?☺️❤️
ശരിക്കും??
ഏയ്..ചുമ്മാ..!,??
?????
❤️❤️❤️
Than ente matte commentinu reply terathe kalatholoam njan ithinu reply terulla.. nokkikkooo. Pennakka njan?☹
Eyy pinangalle.. fon oru prathyeka sahacharyathil off anu innale muthal. lapil smiley onnum idan valiya idea illathath konda reply tharathath aarkkum.. innuchakke on aavoo fon.. <3 <3 ithippo padichedutha smiley anu.. bakki pinne..
Huhu appol pediyund lle?
പേടി അല്ലല്ലോ.. സൗഹൃദങ്ങൾ അല്ലേ നമ്മൾ കൊതിക്കുന്നത്???
കമന്റ് ഞാൻ ഇട്ടിട്ടുണ്ട്.. ഫോണ് ഓണ് ആയപ്പോ തന്നെ??
Hum hum kandu. Kanduu ?
ബ്രോ… അടിപൊളി… ✌️
അഖിലേ…❤️❤️❤️
മാൻ… കിടിലം…???
നന്ദ്രി ജീവാ???