?കൂടെ 3 [ഖുറേഷി അബ്രഹാം] 108

“ വേണ്ട പൊന്നു, എനിക്കിപ്പോ ഒന്നും വേണ്ട, ഞാൻ കുറച്ചു നേരം ഒറ്റക്കിരുന്നോട്ടെ “.

“ ഏട്ടാ കുറച്ചെങ്കിലും “. അവൾ നിർബന്ധിച്ചു.

“ വേണ്ട പൊന്നു നീ പൊക്കോ, ഏട്ടൻ ഇപ്പൊ വിശപ്പില്ലാത്തത് കൊണ്ടാണ് “. ഞാനങ്ങനെ പറഞ്ഞപ്പോൾ അവൾ അതെല്ലാം യെടുത്ത് റൂമിൽ നിന്നും പോയി.

“ അപ്പൊ നിന്നെ വേറെ ആർക്കും കാണാൻ കഴിയില്ലേ “. ആരതി പോയതും ഞാൻ ജോണിനോട് ചോദിച്ചു.

“ എനിക് നിന്നെ മാത്രമേ കാണാനും കേൾക്കാനും സാധിക്കു, മറ്റാർക്കും നിന്നെ കാണാൻ സാധിക്കില്ല “.

“ എങ്ങനെ, എനിക്കൊന്നും മനസിലായില്ല നിനക്‌ എന്നെ മാത്രമേ കാണാൻ പറ്റുള്ളൂ എന്നോ “.
“ ച്ചെ മാറി പോയി അങ്ങനെ അല്ല നിനക്‌ മാത്രമേ എന്നെ കാണാനും എന്റെ ശബ്‌ദം നേരാവണ്ണം കേൾക്കാനും പറ്റു, പിന്നെ ഞാൻ വിചാരിച്ച വേറെ പല കാര്യങ്ങളും നടക്കും അതൊക്കെ വഴിയേ അറിയാം, അതിനു മുൻപ് നിന്നോടൊരു കാര്യം പറയണം “.

“ എന്ത് കാര്യം ആണ് പറയേണ്ടേ “.
“ അത് വേറെ ഒന്നുമല്ല നീ ആ പഴയ ആരാവായി തന്നെ മാറണം “
“ ഞാൻ പഴയ ആരവ് തന്നെ അല്ലെ എനിക് ഇപ്പൊ എന്ത് മാറ്റമാണുള്ളത് “.

“ മരതലയ, ഞാൻ പറഞ്ഞത് എന്റെ മുമ്പിൽ നടക്കുന്ന കാര്യമല്ല, നിന്റെയും എന്റെയും അച്ഛന്റെയും അമ്മയുടെയും പിന്നെ പൊന്നുവിന്റെയും ഒക്കെ മുമ്പിൽ ആ പഴയ ആരവ് ആയി മാറണം എന്ന് “.

“ ഓ അങ്ങനെ, അത് ഞാൻ മാറികൊളാം “.

“ എങ്ങനെ മാറുമെന്ന നീ പറയണേ “.
“ പഴയ ആരവ് ആയി മാറാൻ അല്ലെ, അതു ഞാനേറ്റു “.

“ ഞാൻ എന്താണ് പറഞ്ഞതെന്ന് നിനക്‌ ശെരിക് മനസിലായിട്ടില്ല.
പൊന്നു ഇപ്പൊ ഒന്നും കഴിക്കാതെ അവളുടെ റൂമിൽ ഇരിക്കുക ആകും, അത് എന്ത്കൊണ്ടാണ് എന്നറിയോ നീ ഒന്നും കഴിക്കാതെ ഇരിക്കുക അല്ലെ, നീ പോയി അവളെയും വിളിച്ചു കൊണ്ട് ചെന്ന് കഴിക്ക്. അതവൾക്കും നിന്റെ അമ്മക്കും ഒരു സന്തോഷം ആകും, അതാണ് ഞാൻ പറഞ്ഞെ “. അവൻ പറഞ്ഞതിലും കാര്യമുണ്ട്.

“ എന്ന ഞാൻ അവളുടെ അടുത്തേക്ക് ചെന്നവളെയും വിളിച്ചോണ്ട് പോയി വല്ലതും കഴിക്കട്ടെ “. ഞാൻ പറഞ്ഞു കൊണ്ട് ബെഡിൽ നിന്ന് എണീറ്റ്‌ ആരതിയുടെ റൂമിലേക്കു പോകാൻ നിന്നു.

“ ആ വേറെ ഒരു കാര്യം, നീ പെട്ടെന്ന് പഴയ സ്വഭാവം എടുക്കരുത്. പതിയെ പതിയെ മാറിയാൽ മതി. ഇപ്പൊ തന്നെ പോയി അവളോട് കളിച്ചു ചിരിച്ചു സംസാരിക്കാൻ നിക്കണ്ട. ചിലപ്പോ അതവൾക് അക്സെപ്റ്റ്‌ ചെയ്യാൻ പറ്റിയെന്ന് വരില്ല. ഓരോ ദിവസവും കഴിയും തോറും അവരോട് അടുത്ത് ആ പഴയ ആരവ് ആയാൽ മതി “.

“ ഓ അതൊക്കെ എനിക്കറിയാം നീ എന്നെ പഠിപ്പിക്കണ്ട “.

26 Comments

  1. ഖുറേഷി അബ്രഹാം

    ഇഷ്ട്ടപെട്ടതിൽ സന്തോഷം. വായിച്ചത്തിൽ താങ്ക്സ്. അക്ഷര തെറ്റുകൾ വന്നു പോകുന്നതാണ് ഞ സ്രെധിച്ചിട്ടില്ല അതിന്റെ അഭാവമാണ്. അടുത്ത ഭാഗം നോകാം.

    ഖുറേഷി അബ്രഹാം,,,,,

  2. ഈ ഭാഗവും മനോഹരമായി.. ആകാംഷ തോന്നിപ്പിക്കുന്ന അവതരണം.
    അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുമല്ലോ.. കാത്തിരിക്കുന്നു.. ആശംസകൾ ഭായ്?

  3. ഖുറേഷി ബ്രോ..

    അടിപൊളി ?

    ഇന്നാണ് 2,3 ഉം വായിച്ചത് കഥ നല്ല ഫ്ലോഇൽ
    പോകുന്നുണ്ട്…

    സ്പെല്ലിങ്മിസ്റ്റേക്ക് ഉണ്ട് അത് കൂടി ഒന്ന് ശ്രദ്ധിച്ചു നന്നാക്കാൻ ശ്രമിക്കുക എന്നാൽ പൊളി ആകും.

    സ്നേഹത്തോടെ ❤️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ ഇഷ്ടപെട്ടതിൽ സന്തോഷം. അക്ഷര തെറ്റ് സ്രെധികാം

  4. ? എല്ലാവരും സസ്പെൻസ് ആണല്ലോ!!❣️❣️ Next അധികം wait cheyipikkalleda mwone

    1. ഖുറേഷി അബ്രഹാം

      വെറുതെ ഒന്ന് സസ്പെൻസ് ഇട്ടു നോക്കിയതാ. അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പുതിയ വെബ് സീരീസിന്റെ പിന്നാലെയാണ് ഇപ്പൊ.

  5. കുക്കു

    സൂപ്പർ ആണ്. വായിക്കാൻ ലേറ്റ് അയി.നെക്സ്റ്റ് part പോരട്ടെ

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ ഇഷ്ട്ടപെട്ടതിൽ സന്തോഷം. അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പോസ്റ്റാൻ.

      ഖുറേഷി അബ്രഹാം,,,,,,

  6. ഇന്നാണ് ആദ്യമായി ഈ കഥ വായിക്കുന്നത്… ഇന്റെരെസ്റ്റിംഗ് ആയ സ്റ്റോറി ആദ്യഭാഗം വായിച്ചപ്പോൾ തന്നെ ബാക്കി അറിയാനുള്ള ത്വര വന്നു… മൂന്നും ഒറ്റയടിക്ക് വായിച്ചു തീർത്തു…മൂന്നാമത്തെ പാർട്ട്‌ പകുതി ആയപ്പോൾ മാഷ് പറഞ്ഞപോലെ ആകെ കൺഫ്യൂഷൻ ആയി… ബാക്കി വരുമ്പോളേക്കും അത്‌ ഒക്കെ ആകും ആദ്യരണ്ടു ഭാഗങ്ങൾക്കൊപ്പം മൂന്നാമത്തേതിലും ഒരുപോലെ കണ്ടൊരു മിസ്റ്റേക്ക് അക്ഷര തെറ്റ് ആണ്… വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്… അതും കൂടി ഒഴിവാക്കിയാൽ നന്നായിരുന്നു…. കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി…

    ഷാന.. ❤️

    1. ഖുറേഷി അബ്രഹാം

      കഥ വായിച്ചതിനും ഇഷ്ട്ട പെട്ടതിലും താങ്ക്സ് കൂടെ സ്നേഹവും, വെറുതെ ഒരു ഫ്ലോൽ അങ്ങ്‌ എഴുതിയതാ. അക്ഷര തെറ്റ് ആണ് എല്ലാവരും പറഞ്ഞ വീക് പോയിന്റ് ശെരിയാകാം. അടുത്ത ഭാഗം രണ്ടു ദിവസം കഴിഞ്ഞേ ഉണ്ടാകു.

      ഖുറേഷി അബ്രഹാം,,,,,,

  7. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️
    സ്നേഹത്തോടെ കാത്തിരിക്കുന്നു ബ്രോ ?

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ, അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പൊസ്റ്റാൻ.

      ഖുറേഷി അബ്രഹാം,,,,,,

  8. കഥ ഒരു ട്രാക്കിലേക്ക് കയറി നല്ല ഫ്ലോയിൽ വായിക്കാൻ കഴിഞ്ഞു, കഥയെ വേറെ ഒരു ലാവലിലേക്ക് മാറ്റി, അടുത്ത ഭാഗത്തിനായി, ആശംസകൾ…

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ. ആ ഞാനൊന്ന് ട്രാക് മാറ്റി പിടിച്ചു നോക്കിയതാ കോള്ളോ ഇല്ലയോ എന്ന്. അടുത്ത ഭാഗത്ത് നോകാം ഇനിയെന്താവും എന്ന്.
      വായിച്ചതിന് സന്തോഷം.

    2. കറുപ്പിനെ പ്രണയിച്ചവൻ

      ❤️❤️❤️❤️

  9. കൊള്ളാം.,.. നന്നായിട്ടുണ്ട്.,.,.,

    പിന്നെ ഒരു സജഷൻ പറയാം.,.,.
    സ്പെല്ലിംഗ് ഒന്ന് നോക്കുക.,.,ചിലപ്പോൾ മൂഡ് തന്നെ പോകാൻ ചാൻസ് (അർത്ഥം മാറിയാൽ) ഉണ്ട്.,..,
    രണ്ടാമത്.,.,
    ഇങ്ങനെ രണ്ടു ഭാഷയിൽ എഴുതണം എന്നില്ല.,.,.,കാര്യങ്ങൾ പറയുന്നത് എളുപ്പത്തിൽ മനസ്സിലാക്കാൻ മലയാളത്തിൽ എഴുതുന്നു എന്ന് പറഞ്ഞിട്ട്.., ഫുൾ.ഡയലോഗ് മലയാളത്തിൽ എഴുതാം.,.,(ഞാൻ പറഞ്ഞു എന്നെ ഉള്ളു.,.,)

    എനിവേ നൈസ്‌ലി ഡൻ.,.,
    ??

    1. ഖുറേഷി അബ്രഹാം

      അഭിപ്രായത്തിന് താങ്ക്സ്. പിന്നെ താങ്കളുടെ രണ്ട് അഭിപ്രായവും ഞാൻ സ്വീകരിച്ചിരിക്കുന്നു. അടുത്ത ഭാഗത്ത് സ്രെധികാം.
      വായിച്ചതിന് സന്തോഷം.

  10. ഇത് ഖുറേഷി തന്നെ…

    പൊളി കഥ…

    കഴിഞ്ഞ പാർട്ടിൽ നിന്നും കഥ മെല്ലെ മാറിക്കൊണ്ടിരിക്കുന്നു

    ???

    1. ഖുറേഷി അബ്രഹാം

      നമ്മടെ റേഞ്ചിൽ ഒന്ന് മാറ്റി നോക്കിയതാ. നന്നവോ ഇല്ലയോ എന്നൊന്നും അറിയില്ല.
      ഞാനെയ്‌ ഒരേ ട്രാക്കിൽ പോയ ശെരി ആവില്ലെന്ന് തോന്നിയപ്പോ മാറ്റി നോക്കിയതാ.
      അഭിപ്രായത്തിനും വായിച്ചതിനും സന്തോഷം.

  11. ബ്രോ…
    മൂന്നു പാർട്ടും ഇപ്പോഴാണ് വായിക്കുന്നത്

    ആദ്യത്തെ രണ്ട് ഭാഗവും ഈ ഭാഗത്തിന്റെ തുടക്കവും വായിച്ചപ്പോൾ ഒരു friendly ghost story ആണെന്നാണ് കരുതിയത് പക്ഷെ അവസാനത്തെ ആ ട്വിസ്റ്റ്‌ നന്നായിരുന്നു ശരിക്കും കഥയുടെ mood തന്നെ മാറ്റിക്കളഞ്ഞു. ഒരു intresting and thrilling ആയ കഥ ആണ് എന്നുള്ള വിശ്വാസം തരാൻ ആ അവസാന ഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്….

    ചെറിയ രീതിയിൽ അക്ഷര തെറ്റുകൾ വരുന്നുണ്ട് അതൊന്ന് ശ്രദിച്ചോളൂ… സുഖമില്ലാതെ ഇരിക്കുകയാണ് എന്നറിയാം എന്നാലും പറഞ്ഞു എന്നെ ഉള്ളു

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് അഭിപ്രായം പറഞ്ഞതിൽ,
      അത്യം ഒരേ രീതിയിൽ കഥ കൊണ്ട് പോയതാണ്. പിന്നെ ഇടയിൽ വെച്ചു ഒന്നങ്ങട്ട് ട്രാക്ക് മാറ്റി പിടിച്ചു.ചെറിയ ഒരു സസ്പെൻസ് ഇടാൻ നോക്കി അത്ര ഉള്ളു. അക്ഷര തെറ്റുകൾ ഉണ്ട് അടുത്ത ഭാഗത്ത് സ്രെധികാം.

  12. ജീനാ_പ്പു

    ആദ്യത്തെ ഭാഗം ആയൂഷ്കാലം പോലെ രസകരമായി തോന്നി ,,,, പെട്ടെന്ന് ഒരു വല്ലാത്ത യൂടേൺ … വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് …?❣️

    1. ഖുറേഷി അബ്രഹാം

      അത്യം അങ്ങനെ എഴുതാനാണ് തോനിയെ, പിന്നെ ചെറുതായി ട്രാക് മാറ്റി പിടിച്ചു നോക്കി.
      കഥവായിച്ചതിൽ സന്തോഷം, സ്നേഹം

  13. കഥയുടെ മൂഡ് തന്നെ മാറിയല്ലോ
    Waiting for next part…

    1. ഖുറേഷി അബ്രഹാം

      ആ ചെറുതായിട്ട് ഒന്ന് മാറ്റി, അതെല്ലാം അടുത്ത ഭാഗത്ത് മനസിലാകും.

      കഥ വായിച്ചതിൽ സന്തോഷം.

  14. ജീനാ_പ്പു

    വായിച്ചു അഭിപ്രായം പറയാം ❣️? ബ്രോ …

Comments are closed.