തിരികെകൺസൽട്ടിംഗ് റൂമിലെത്തിയപ്പോൾ കാഷ്വാലിറ്റിയിൽ പേഷൃൻറ്റ് ഉണ്ട് എന്ന് നഴ്സ് അറിയിച്ചു.
ഉടനെ സാറ്റെതസ്കോപ്പുമായി കാഷ്വാലിറ്റിയിലേക്ക് നടന്നു. ബെഡിൽ അബോധാവസ്ഥയിൽ കിടക്കുന്ന രോഗിയുടെ അടൂത്തെത്തി.
പേരും വയസൂ.ചോദിച്ചു.
‘യൂസഫ്. 52 വയസ്”ഭാരൃ പറഞു
പിന്നിട് രോഗവിവരം തിരക്കീ
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ഒരു വശം തളരുന്നുയായി തോന്നി
അതിനു ശേഷം ബോംനഷ്ടപെട്ടു.
ഉത്തരം കിട്ടി
‘നേരത്തെ ഷുഗറോ ബി.പി.യോ വല്ലതു’ഉണ്ടോ’?
“രണ്ടുംഉണ്ട്”
“കഴിക്കുന്നുണ്ടോ”അയാൾ ചോദിച്ചു
ഇപ്പോൾ മുടങിയിരിക്യണ്. ഭാരൃ പറയു.
“എന്താണ് ജോലി”
“കുറെ കാലം ഗൾഫിലായിരുന്നു.ഇപ്പോൾ നാട്ടിലാണ്.”ഭാരൃ പറഞു
ആയാൾ രോഗിയെ വിശദമായി പരിശോധിച്ചു
ഈ.സി.ജിക്കും മറ്റു രക്ത നിർദേശം നൽകി.
തിരികെ റൂമിൽ വന്ന് രോഗവിവരങകേസ് ഷീറ്റിലേക്ക് പകർത്താൻ തുടങി.
കുറച്ചു കഴഞ് നഴ്സ്ഈ.സി.ജി യുമായി എത്തി.അതിലെ വൃയതിയാനങൾ നോക്കി മനസിലാക്കിയ ശേഷം പ്രവാസജീവിതം സമ്മാനിക്കുന്ന രോഗങളെപറ്റി ഓർത്തുകൊണ്ട് ആയാൾ രോഗനിർണയത്തിൻറ്റ സങ്കീർണതകളിലേക്ക് കടന്നു.
ഈ കൊന്നപൂവിന് ഒരു തുടർച്ച ഉണ്ടാകുമോ കൃഷ്ണ കുമാറെ?