“സാറെ…. സ്ഥലമെത്തി…. സാറെ”
ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന് ചുറ്റിനും നോക്കിയപ്പോൾ ആണ് ഫ്ലാഷ് ബാക്ക് പറയാൻ പോയ സ്വബോധം തിരികെ വന്നത്… പിന്നെ വണ്ടിയുടെ പൈസയും കൊടുത്തു അവൻ പുറത്തിറങ്ങി…
“hooo…..”
ഒന്ന് ദീർഘനിശ്വാസം വിട്ടശേഷം പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു ഒരു നമ്പർ ഡയൽ ചെയ്തു.
“Helo…ടാ സഞ്ജു താക്കോൽ എവിടെയാ”
കൂട്ടുകാരൻ ആണ്… സഞ്ജു…. ഇപ്പൊ ഇവന്റെ കൂടെ room ഷെയർ ചെയ്തു നിൽക്കുന്നു.
“haa…നീ വന്നോ… ആ 102 ലെ ചേട്ടനോട് ചോദിച്ചാൽ മതി… പിന്നെ പോയകാര്യം എന്തായി…. കിട്ടിയോ ”
“അത് ശെരിയായില്ലെടാ… ”
“ഓ… സാരമില്ല… പോട്ടെ ഒന്ന് പോയാൽ വേറോന്ന്… ഞാൻ നേരത്തെ വരാൻ നോക്കാം… ”
“ok daa…”
call കട്ട് ചെയ്ത പതിയെ ലിഫ്റ്റ് കയറി. ഇന്നും ഇന്റർവ്യൂ ഉണ്ടായിരുന്നു പക്ഷെ പതിവുപോലെ കിട്ടിയില്ല…
താക്കോലും വാങ്ങി റൂമിൽ കേറി വാതിൽ അടച്ചു കൊറച്ചു വെള്ളം കുടിച്ചപ്പോ ഒരു ചെറിയ ആശ്വാസം കിട്ടിയത് പോലെ തോന്നി… പിന്നെ ഒന്നും നോക്കിയില്ല കേറി ഒറ്റ ഉറക്കം ആയിരുന്നു… ?അന്നും ഇന്നും ഇതിനുമാത്രം ഒരു കുറവും ഇല്ല…
“എടാ… നാറി… എണീക്കട.. ”
സഞ്ജു ആണ്… ജോലിയും കഴിഞ്ഞു പണ്ടാരം അടങ്ങി വരുന്ന ഒരാളുടെ മുൻപിൽ ഒന്നും ചെയ്യാതെ സുഗിച്ചു കിടന്നുറങ്ങുന്നത് കണ്ടാൽ ആർക്കായാലും ചെറിയൊരു ദേഷ്യം വരും
ഇവിടെയും അത് തന്നെ അവസ്ഥ…
“എൻറെ സഞ്ജു നീ പൊക്കോ… ഞാൻ ഇപ്പൊ വരാം… തലവേദന ആടാ ?.”
ചെറിയൊരു നമ്പർ ഇട്ടു നോക്കി… പക്ഷെ വർഷങ്ങൾ ആയി കാണുന്ന അവന്റെ മുൻപിൽ കള്ളം പറഞ്ഞു നിൽക്കാനും പറ്റില്ല ??…
“ടാ… മോനേ നിൻറെ അടവൊക്കെ കയ്യിൽ വച്ചാൽ മതി… എണീക്കുന്നുണ്ടോ ഇല്ലയോ.. എന്തായാലും ഇന്നത്തെ ഇന്റർവ്യൂ മൂഞ്ചി പോയി നമുക്ക് അതൊന്ന് ആഘോഷിക്കണ്ടേ…. ”
വലുതായി ഒന്നുമില്ലെങ്കിലും കൊറച്ചു കാലമായി ബിയർ അടിക്കാൻ തുടങ്ങിയിട്ടുണ്ട്…. ആശാൻ ഇന്നും കുപ്പി കൊണ്ടുവന്നിട്ടുണ്ട്…. അതാണ് ഇത്ര തിരക്കിട്ട വിളിക്കുന്നെ…..
പിന്നെ ഇതിലൊക്കെ നല്ല ഇന്ട്രെസ്റ്റ് ഉള്ള ടീം ആയതുകൊണ്ട് പെട്ടന്ന് തന്നെ മുഖം കഴിഞ്ഞു സഞ്ജുവിന്റെ മുൻപിൽ ഹാജർ വച്ചു ?
വൈറ്റിങ് ബ്രോ തുടരൂ..
?❤️?❤️
അടുത്ത പാർട്ട് ഇടുമ്പോൾ ഒന്നു കൂടി ശ്രദ്ധിക്കൂ
തീർച്ചയായും bro❤️❤️❤️
ലാസ്റ്റിൽ ഒരു തുടരും എന്ന് vakkarunnu.. അഭിപ്രായം പറയാൻ ആയി ഒന്നും ayittilla… എഴുത്തു മനോഹരം ❤️
First time ആണ് അതുകൊണ്ട് ആണ് jeevan bro❤️
മദ്യക്കുപ്പി എടുത്ത് വച്ച് സോഡയോ, വെള്ളമോ, ടച്ചിങ്‌സോ ഇല്ലാത്തത് പോലെയുള്ള എഴുത്താണല്ലോ സുഹൃത്തെ, കുറച്ചു കൂടെ വിശദീകരിച്ച് പേജ് കൂട്ടി എഴുതാമായിരുന്നു.
എഴുത്ത് നന്നായിരുന്നു…
First time ആണ് സേട്ടാ…. അതിന്റെ പ്രശ്നം ആണ്….. ❤️
Baakki ponnotte
❤️
മ്മ്മ് ബാക്കി പോന്നോട്ടെ, അല്ലെങ്കിലും സാഹിത്യം അത്ര നല്ലത് അല്ല ( വേറെ ഒന്നു കൊണ്ടും അല്ല നമക്ക് മനസിലാകില്ല ) കഥയുടെ സ്റ്റാർട്ടിങ് കൊള്ളം. ഇഷ്ടായി അപ്പൊ നെക്സ്റ്റ് പാർട്ട്. ഓക്കേ
| QA |
ഭാഷയും സാഹിത്യവും വെച്ച് ഉപദേശങ്ങൾ ഒന്നുമില്ല., പോയി അടുത്ത പാർട്ട് സെറ്റ് ആക്ക് maahn ❤️❤️❤️
❤️