കഥപൂക്കളം 2020 മല്‍സരഫലം [Completed] 163

പ്രിയ വായനക്കാരെ,

ചില സാങ്കേതിക പ്രശ്ങ്ങളാൽ പ്രസിദ്ധീകരണത്തിനും മത്സരഫല പ്രഖ്യാപനത്തിനും കാലതാമസം നേരിട്ടതിൽ ഖേദിക്കുന്നു.

എല്ലാം വളരെ മികച്ച കഥകൾ തന്നെ ആണ് സമർപ്പിക്കപ്പെട്ടത് എങ്കിലും എല്ലാവർക്കും സമ്മാനം കൊടുക്കുക എന്നത് പ്രയോഗികമല്ലാത്തതിനാല്‍ തിരഞ്ഞെടുത്ത മത്സരഫലം താഴെ കൊടുക്കുന്നു

മുൻപ് പറഞ്ഞ സമ്മാനങ്ങൾ കൂടാതെ ഒരു കൊച്ചു പ്രോല്‍സാഹനം ലക്ഷ്യമാക്കി നാല് ഗിഫ്റ്റ് വൗച്ചർ കൂടെ സമ്മാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


മല്‍സരഫലം


ആശംസകൾ സമ്മാനം  അയച്ചിട്ടുണ്ട് ദയവായി  ചെക്ക് ചെയ്യുക…

ഒന്നാം സമ്മാനം [₹ 6000]
മാവേലി [ജീവൻ]

 

ആശംസകൾ സമ്മാനം  അയച്ചിട്ടുണ്ട് ദയവായി  ചെക്ക് ചെയ്യുക…

രണ്ടാം സമ്മാനം : [₹ 4000]

??ഓണതുമ്പി [രേഷ്മ]??

 

ആശംസകൾ സമ്മാനം ഇന്ബോക്സിലേക്കു അയച്ചിട്ടുണ്ട് ദയവായി ഇമെയിൽ ചെക്ക് ചെയ്യുക…

മൂന്നാം സമ്മാനം : [₹ 2000]

??അറിയപ്പെടാത്ത മാവേലിമാർ [അർജുൻ ദേവ്]??

 


വിജയികൾക്ക് ആശംസകൾ സമ്മാനം ഇന്ബോക്സിലേക്കു അയച്ചിട്ടുണ്ട് ദയവായി ഇമെയിൽ ചെക്ക് ചെയ്യുക…

ആമസോൺ ഗിഫ്റ്റ് വൗച്ചർ [₹ 1000]

 

??ഓണം [വാമ്പയർ]??

??വിദൂരതയിലെ പൂക്കളം [PK]??

??ഒരു ഓണകാലം [ഇന്ദു]??

 


വിജയികൾക്ക് ആശംസകൾ സമ്മാനം ഇന്ബോക്സിലേക്കു അയച്ചിട്ടുണ്ട് ദയവായി ഇമെയിൽ ചെക്ക് ചെയ്യുക…

?ആമസോൺ ഗിഫ്റ്റ് വൗച്ചർ [₹250] ?

 

?മുത്തശ്ശിയുടെ ഓണം [DK]?
?തിന്മനാട് [Rayan]?
?ഓർമയിലെ തിരുവോണം [Shibin]?
?ഇനിയും മരിക്കാത്ത ഓണം [Aadhi]?


 

ഗിഫ്ട് വൗച്ചറുകൾ സമ്മാനം ആയി നേടിയ വിജയികൾക്ക് അവർ കഥ സബ്മിറ്റ് ചെയ്ത ഇമെയിൽ ഐഡിയിലേക് കൂപ്പൺ കോഡ് അയച്ചു തരുന്നത് ആയിരിക്കും.
ഇതൊരു തുടക്കം മാത്രം ആണ്.
ഈ മത്സരം വിജയകരമായി നടത്തുവാൻ സഹകരിച്ച എല്ലാ പ്രിയപെട്ടവരോടും കഥകൾ,കോം നന്ദിയും ഒപ്പം എല്ലാവിധ ആശംസകളും നേരുന്നു.

സമ്മാനങ്ങൾ 25 / 09 / 2020 മുൻപായി വിതരണം ചെയ്യുന്നതായിരിക്കും…

Contact us : kadhakal.com@protonmail.com

86 Comments

  1. Congratulations all….??????????

  2. ഡ്രാക്കുള

    വിജയികൾക്ക് ആശംസകൾ നേരുന്നു ??????

    കൂടാതെ ഈ മൽസരത്തിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു ????❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. അപ്പൂട്ടൻ

    വിജയികൾക്കെന്റെ ആശംസകൾ….

  4. പ്രണയരാജ

    ഈ മത്സരം നടത്തിയ കുട്ടേട്ടന് എൻ്റെ നന്ദി രേഖപ്പെടുത്തുന്നു.ഒപ്പം വിജയികൾക്ക് ആശംസകളും. തുടർന്ന് ഇത്തരം നല്ല മത്സരങ്ങൾ നടത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു.

  5. വിജയികൾക് അഭിനന്ദനങ്ങൾ…

    കൂടെ മത്സരിച്ചവർക്…

    ഓർക്കുക ഇനിയും അവസരങ്ങൾ വരും… എഴുത്തു തുടരുക

    1. ശരിയാ ബ്രോ…
      പങ്കെടുക്കുക അതാണല്ലോ കാര്യം

  6. ഓണം സമ്മാനം കിട്ടിട്ടു ഇവിടെ വന്നു രണ്ടു വാക് കുറിക്കാൻ ഇത് വരെ ആയില്ല… ഈ പരുപാടി സംഘടിപ്പിച്ച കുട്ടേട്ടനോടും ഇതിൽ പങ്കെടുക്കാൻ പിന്തുണ നൽകിയ ഹർഷൻ ചേട്ടനോടും ഒരായിരം നന്ദി അറിയിക്കുന്നു ?❤️. സമ്മാനം ആഗ്രഹിച്ചു എഴുതിയത് ആയിരുന്നില്ല, പരുപാടി വിജയിക്കണം എന്നെ ആഗ്രഹം ഉണ്ടായിരുന്നുള്ളു, എങ്കിലും കിട്ടിയതിൽ ഒരുപാടു സന്തോഷം. എഴുതാൻ പ്രചോദനം തന്ന എല്ലാവർക്കും എന്റെ നന്ദി സ്നേഹം ??.

    സമ്മാന അർഹർ ആയ രേഷ്‌മ ചേച്ചി, അർജുൻ, പങ്കണ്ണൻ, ഇന്ദു ചേച്ചി, വാമ്പു അണ്ണൻ, Dk, rayan, ആദി കുട്ടൻ എന്നിവർക്കും അഭിനന്ദനങ്ങൾ??. പങ്കെടുത്ത എല്ലാവർക്കും നമസ്കാരം ??.

    താഴെ ഒരു ആളുടെ കമന്റ്‌ ശ്രദ്ധിച്ചു, അദ്ദേഹം എന്തു കൊണ്ടു അങ്ങനെ പറഞ്ഞു എന്ന് അറിയില്ല, എങ്കിലും ഞങ്ങൾ ആരും പ്രൊഫഷണൽ എഴുത്തുകാർ ഒന്നും അല്ല. ഒരു നേരം പോക്കിന് എഴുതുന്നു എന്ന് മാത്രം, ഒപ്പം വായനക്കാരുടെ പ്രോഹത്സാഹനം കൊണ്ടും. ആരും സമ്മാനമോ പണമോ മോഹിച്ചു ചെയുന്നത് അല്ല. ഒരു കഥയുടെ അടിയിൽ താങ്കൾ എന്തു കൊണ്ട് ഇഷ്ടമായില്ല എന്ന് രേഖപ്പെടുത്തിയാൽ നന്നക്കാൻ ആകും എന്നാൽ ഒരു മത്സരഫലം പ്രഖ്യാപിച്ച താഴെ ഒരിക്കലും ഇങ്ങനെ വെക്തിപരം ആയി അധിക്ഷേപിക്കാൻ പാടില്ലാരുന്നു. ഞാൻ ഒരു സാധാരണ നിലവാരം വച്ചു പുലർത്തുന്ന വായനക്കാരൻ ആയതു കൊണ്ട് ആക്കും, അവരുടെ കഥകൾ മികച്ചത് ആയിരുന്നു, സ്‌പെഷ്യലി അർജുന്റെ ഒരുപാട് ഫീൽ ആയി. അതിനഹ് ഫസ്റ്റ് കിട്ടും എന്നാ ഞാൻ വിചാരിച്ചത്. ഇനിയും അഭിപ്രായം വത്യാസം ഉണ്ടേൽ ആ കഥകളുടെ കീഴെ അത് കുറിചാൽ നന്നായിരിക്കും.

    എല്ലാവരോടും നന്ദി, കടപ്പാട്, സ്നേഹം ❣️?

    1. അതെ വളരെ ശരിയാണ്….?

      ?

    2. അപ്പൂട്ടൻ

      ജീവൻ ഭായ് പാർട്ടി ഉണ്ടേ…. അഭിനന്ദനങ്ങൾ

  7. എത്രയും സ്നേഹപ്പെട്ട ഡോക്ടർ കുട്ടേട്ടന് ,

    നമസ്കാരം.

    ആദ്യമായി ഇങ്ങനെ ഒരു കിടിലോസ്‌കി പരിപാടി അതായതു ഓണം കഥാരചന മത്സരം സംഘടിപ്പിച്ചു നല്ല സമ്മാനങ്ങൾ ഒക്കെ നൽകി എഴുത്തുകാരെയും വായനക്കാരെയും സമ്മാനിതരും പ്രോത്സാഹിതരും ആക്കിയതിനു നമോവാകം…

    പ്രതി പീലി ഒക്കെ പോലെ ഒരു കോർപ്പോറേറ്റ് സംരംഭം ഒക്കെ കുതിച്ചു പായുമ്പോ ഒരു കുഞ്ഞു വെബ്‌സൈറ്റിൽ അവർ നടത്തുന്ന അതെ പോലെ ഗ്രാന്റ് ആയി മത്സരങ്ങൾ ഒക്കെ നടത്തിയ ആ ഒരു ക്രിയാത്മകതയെ അത്യന്ത൦ അഭിനന്ദിക്കുന്നു.

    കാര്യം കുട്ടേട്ടന്റെ ആ ഡോക്ടർ പദവി , കൊളംബോ സർവ്വകലാശാലയിൽ നിന്ന് തീസിസ് പോലും സമർപ്പിക്കാതെ ഒന്നര ലക്ഷം രൂപ കാശ് കൊടുത്തു വാങ്ങിയത് ആണ് എന്നൊക്കെ നമുക്കറിയാം ,,,എന്നാലും അത് ആരോടും പറയുന്നില്ല ,,,ചത്താലും പറയില്ല

    however , ….. സർവ്വം മംഗളകരമായി കൊട്ടിക്കലാശം നടത്തിയ സ്ഥിതിക്ക് സമ്മാനിതരായവർക്കും സമ്മാനായിതരാ യില്ലെങ്കില് കൂടിയും മികച്ച രചനകൾ സമർപ്പിച്ച എല്ലാർക്കും ആശംസകളും നേരുന്നു

    കഥകൾ.കോം വെബ്സൈറ് ലോഞ്ച ചെയ്തത് ഏതു ഡേറ്റിൽ ആണ്
    ആ ഡേറ്റ് കഥകൾ.കോം ന്റെ ആനിവേഴ്സറി ആയി നിജപ്പെടുത്തി ആനിവേഴ്സറി യോട് അനുബന്ധിച്ചു
    ഇതുപോലെ വലുതല്ലെങ്കിലും ഒരു കഥ മത്സരം നടത്തുകയും അതിൽ മികച്ച പത്തു രചനകൾക് സമ്മാനം കൊടുക്കുന്ന ഒരു രീതി അവലംബിക്കുകയും ചെയ്‌താൽ ,,,അത് വളരെ വലിയ ഒരു കാര്യം ആയിരിക്കും ,,,

    മേൽ പറഞ്ഞ അപേക്ഷയിൽ, കുട്ടേട്ടൻ സമക്ഷത്തു നിന്നും ദയവുണ്ടായി ഒരു ശുഭസൂചകമായ തീരുമാനം ഉണ്ടാകും എന്നും അത് കഥകൾ,കോമിൽ ഭാഗഭാക്കായ സകലരിലും പ്രോത്സാഹനത്തിന്റെ ഒരു നിറദീപം തെളിയിക്കും എന്നും പ്രതീക്ഷിക്കുന്നു പ്രത്യാശിക്കുന്നു ,,,,,,

    ജയ് ഹിന്ദ്
    വന്ദേ മാതരം

    1. ഒറ്റപ്പാലം

      ജയ് ഹിന്ദ്
      വന്ദേ മാതരം
      ????.
      ??????

    2. I സപ്പോർട്ട് ?????
      ഇപ്പോൾ തന്നെ ഒരുപാട് നല്ല എഴുത്തുകാർ പുതിയതായി വന്നു. ?????

    3. ꧁༺അഖിൽ ༻꧂

      ????

    4. ഋഷി ഭൃഗു

      അയി അയി ക്യാപ്റ്റന്‍ ???

    5. ?????

    6. സുജീഷ് ശിവരാമൻ

      ഹായ് കുട്ടേട്ടാ അതു harshu പറഞ്ഞ പോലെ നല്ലൊരു അഭിപ്രായം ആണ്.. ഇവിടെ ഒരു മത്സരം ഒക്കെ നടത്തുക എന്നത് നല്ലൊരു കാര്യം ആണ്… ഞാൻ സപ്പോർട്ട് ചെയ്യുന്നു… എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ട് എങ്കിൽ അറിയിക്കാൻ മടിക്കരുത്… എന്നെകൊണ്ട് സഹായിക്കാൻ സാധിക്കുന്നത് ഞാൻ ചെയ്യാം… നന്ദി…

      1. അപ്പൂട്ടൻ

        കുട്ടേട്ടന് എല്ലാവിധ ആശംസകളും നേരുന്നു

    7. അത് നല്ലൊരു തീരുമാനം ആയിരിക്കും ഇപ്പോൾ ഈ കഥപ്പൂക്കള മത്സരത്തോട് കൂടി ഈ ഒരു സൈറ്റ് കുറച്ചുകൂടി ശ്രെദ്ധിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട് എന്നിരുന്നാലും വേണ്ടത്ര വായനക്കാർ ഇവിടെ ഇല്ല ഇങ്ങനെ ഉള്ള മത്സരങ്ങൾ ഒക്കെ നടത്തുന്നതിലൂടെ കൂടുതൽ വായനക്കാരിലേക്ക് ഈ ഒരു സൈറ്റ് എത്തുകയും കുറച്ചുകൂടി ബെറ്റർ ആവുകയും ചെയ്യും
      ഒന്നാമത്സരത്തോട് കൂടി കൂടുതൽ പുതിയ എഴുത്ത്തുകാർ ഇങ്ങോട്ട് വന്നിട്ടുണ്ട് ചില പുതുമുഖ എഴുത്തുകാർ ഉണ്ടായിട്ടുമുണ്ട്
      ഇതുപോലെ ഉള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് ഒരു നല്ല തീരുമാനം ആണ്

    8. നല്ലോരു suggestion ആണ് ..
      ഒരുപാട് മത്സരങ്ങൾ വരുമ്പോൾ അതിന്റെ കൂടെ ഒരുപാട് എയുതുകാരും ജനികുന്നു …
      so എനിയും ധാരാളംമായി മത്സരങ്ങൾ വെക്കുക … ??

    9. ജീനാ_പ്പു

      എന്നാണ് ആനിവേഴ്സറി ….?

      തീർച്ചയായും ഹർഷേട്ടൻറെ ആശയങ്ങളോട് യോജിക്കുന്നു….

      ഇങ്ങനെയുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നത് മൂലം സൈറ്റിന്റെ ക്രിയാത്മകമായ ചലനങ്ങൾക്കും നവപ്രതിഭകളുടെ ഉദയത്തിനും കാരണമാകൂ
      .. …

      തീർച്ചയായും അനുകൂലമായ സമീപനം കുട്ടേട്ടനിൽ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു….

      ജയ് ഹിന്ദ്
      വന്ദേ മാതരം..

    10. ഹർഷൻ ചേട്ടൻ പറഞ്ഞതിനോട് യോജിക്കുന്നു, ഓണത്തിന് നടത്തിയ മത്സരം എടുത്താൽ തന്നെ എത്ര നല്ല കഥകൾ വന്നു… അത് സൈറ്റിന്റെ വളർച്ചക്ക് മുതൽകൂട്ടു ആണ്… അതെ പോലെ അല്ലെങ്കിൽ പോലും ചെറിയ ചെറിയ മത്സരം ഇനിയും വരണം. ?❤️

    11. ശരിയാ..
      ഇത് വളരെ നല്ല ഒരു ഇതാണ്?

      കുട്ടേട്ടന് ബുദ്ധിമുട്ട് ഇല്ലെങ്കിൽ
      തീർച്ചയായും പരിഗണിക്കണം.
      [സാമ്പത്തികം.. സമയം.. etc..]

      കാരണം നമ്മളൊന്നും മുഖ്യധാരാ
      എഴുത്തുകാരൊന്നുമല്ലല്ലോ……
      ഇവിടെ നിന്ന് ഒരു കൂട്ടായ്മയുടെ
      പ്രോത്സാഹനമാകും?

    12. നല്ല അഭിപ്രായം..
      മറ്റു ബുദ്ധിമുട്ടുകൾ ഇല്ലെങ്കിൽ കുട്ടേട്ടൻ
      ഇത് പരിഗണിക്കുക..

  8. ഞാനിട്ടകമന്റ് എവിടെ പോയി…

  9. ///അർജ്ജുൻ ദേവിനും, വാമ്പയറിനും മൂന്നും നാലും സ്ഥാനം പോലും കൊടുക്കേണ്ടിയിരുന്നില്ല. അതു കൂടി ഒഴിവാക്കാമായിരുന്നു…
    കഥകൾ നേരെചൊവ്വെ എഴുതാൻ പോലും അറിയാത്തവർക്ക് മൂന്നും നാലും prize…
    അത് വേണ്ടിയിരുന്നില്ല…///

    അടിപൊളി….!!
    ഞാനെവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഈശ്വരാ അവസ്ഥ…..!!

    @@ ജോസഫ്,

    താങ്കൾ വാമ്പുവിനെ കൂടി കൂട്ടത്തിൽ ചേർത്തൊരു ബുദ്ധിമോശം ചെയ്തില്ലായിരുന്നുവെങ്കിൽ താങ്കളുടെ ഉദ്ദേശം പോലെ ഞാനീ സമ്മാനം പൂർണ്ണ മനസ്സോടെ നിരസിച്ചേനെ……..!!

    ഇവിടെ സപ്പോർട്ട് ചെയ്തു കണ്ട എല്ലാപേരോടും ഒരുപാട് നന്ദി…….!! പക്ഷേ… വാമ്പുവിനെ പോലൊരു അതുല്യ പ്രതിഭയുടെ എഴുത്ത് മോശമാണെന്ന് ഇങ്ങനെയൊരു പൊതുസ്ഥലത്ത് പറയുമ്പോൾ തന്നെ പുള്ളിക്കാരൻ അതിനുള്ള മറുപടിയെന്തായിരിയ്ക്കുമെന്ന് തീർച്ചയായും കണക്കാക്കിയിട്ടുണ്ടാവുമല്ലോ…..!! ഇതിപ്പോൾ എല്ലാം അദ്ദേഹം ഉദ്ദേശിച്ചതു പോലെ തന്നെ വന്നില്ലേ…. ??

    അതിനു മറുപടി വേണ്ടിയിരുന്നില്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം……!!

    ജീവൻ… രേഷ്മ… വാമ്പയർ… പി.കെ… ഇന്ദു… ഡി.കെ… ആദി തുടങ്ങി എല്ലാ സമ്മാനർഹിതർക്കും അതിനൊപ്പം ഈ സംരംഭത്തെ വിജയകരമാക്കാൻ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും അഭിനന്ദനങ്ങൾ….. എഴുത്തൊരു സമ്മാനത്തിനു വേണ്ടി മാത്രമൊതുക്കാതെ തുടർന്നും എഴുതാൻ ശ്രെമിക്കുക…….!!

    ഡോക്ടർ… ജൂറി പാനൽ… ഇങ്ങനെയൊരു സംരംഭത്തിനായി സമയം കണ്ടെത്തിയതിൽ ഒരുപാട് സന്തോഷം…. അതിനൊപ്പം നന്ദിയും……..!!

    തുടർന്നും ഇതുപോലെയുള്ള മത്സരങ്ങളുണ്ടാകട്ടെ എന്നാംശംസിയ്ക്കുന്നു………!!

    നന്ദി……..!!

    സസ്നേഹം….
    അർജ്ജുൻ..

    1. v̸a̸m̸p̸i̸r̸e̸

      ചില കാര്യങ്ങൾ അങ്ങാനാണ് അർജ്ജു, നമ്മൾ പോലും അറിയാതെ നാവിൽ നിന്നും ഊർന്നു വീഴും… രണ്ടാമതൊന്ന് ചിന്തിച്ചാൽ വേണ്ടിയിരുന്നില്ലെന്ന് തോന്നും… പക്ഷേ എന്തു ചെയ്യാൻ വാവിട്ട വാക്കും, കൈ വിട്ട ആയുധവും തിരിച്ചെടുക്കാനാവില്ലല്ലോ…

      പിന്നെ എന്തോന്ന് അതുല്യ പ്രതിഭയോ, അതെന്ത് ചാനാ….?

      കളിയാക്കുന്നതിനും ഒരു പരിധി ഇല്ലഡേയ്‌…!!

      1. ഋഷി ഭൃഗു

        മനസറിഞ്ഞു കളിയാക്കുന്നതിന് പരിധിയില്ല വാമ്പൂ, കിട്ടുന്നവന്‍ ചമ്മി നാറാണമ് എന്നൊരു അജണ്ട മാത്രേള്ളൂ ??????

        1. v̸a̸m̸p̸i̸r̸e̸

          എന്റെ മുനിവാര്യാ, ആവശ്യത്തിലധികം ചമ്മി നാറി ഇരിക്കുവാണ്.. അതിന്റെ ഇടേലാണ് അവന്റെ വക…

          തോൽവികൾ ഏറ്റു വാങ്ങാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി… ‘എന്താല്ലേ’..

      2. ///പിന്നെ എന്തോന്ന് അതുല്യ പ്രതിഭയോ, അതെന്ത് ചാനാ….?
        കളിയാക്കുന്നതിനും ഒരു പരിധി ഇല്ലഡേയ്‌…!!///

        ഇതിന്റെ മറുപടി…

        ///രണ്ടാമതൊന്ന് ചിന്തിച്ചാൽ വേണ്ടിയിരുന്നില്ലെന്ന് തോന്നും… പക്ഷേ എന്തു ചെയ്യാൻ വാവിട്ട വാക്കും, കൈ വിട്ട ആയുധവും തിരിച്ചെടുക്കാനാവില്ലല്ലോ…///

        ???

        എന്നെ തിരയണ്ട…..!!

        ?‍♂️?‍♂️?‍♂️?‍♂️?‍♂️

  10. അന്തസ്സ്…..
    നല്ല കഥകൾ തന്നെ എല്ലാം…
    സമ്മാനം കണ്ടുപിടിക്കാൻ പാനൽ നല്ല പണി എടുത്തന്നു തോന്നുന്നു…

    എല്ലാവര്ക്കും പ്രൈസ് കൊടുക്കാനും പറ്റില്ലലോ….

    അഭിനന്ദനങ്ങൾ..

    ഇനിയും പോന്നോട്ടെ ഇതുപോലെ മത്സരങ്ങൾ..

  11. Jeevante story extra ordinary ayirunnu. Vayichittu 2 week aayenkilum innu first prize kittiyathu kandappol kadha onnu oarthu. Aaa orma manassil cheriyoru nombaramundakki theerchayayum jeevan deserve the prize… Congratulation jeeven

  12. നന്ദി..ഒരുപാട് നന്ദി കൂടെ എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ.. ആരും ജയിക്കാനോ അല്ലെങ്കിൽ ഒരു മത്സരത്തിന് വേണ്ടിയോ എഴുതിയ കഥകൾ ആണെന്ന് തോന്നുന്നില്ല എല്ലാവരും കഥകൾ. കോം അഡ്മിൻ സംഘടിപ്പിക്കുന്ന ഒരു പരിപാടിയുടെ ഭാഗം ആവുക അത്ര മാത്രമേ കരുതിയിട്ടുണ്ടാവു പിന്നെ ഹർഷൻ എന്ന എഴുത്തുകാരന്റെ നിര്ബന്ധവും. എന്താണെങ്കിലും സമ്മാനം വിനയ പൂർവ്വം സ്വീകരിക്കുന്നു.. ജീവന്റെ രണ്ടു കഥകളും ഒന്നാം സമ്മാനത്തിനു അർഹമായിരുന്നു എന്ന് തന്നെയാണ് വായിച്ചപ്പോൾ എനിക്ക് തോന്നിയത്.ഇനിയും എഴുതാനുള്ള പ്രോത്സാഹനം ആയി തന്നെ ഈ ഒരു സമ്മാനതെ കാണുന്നു. അഡ്മിൻ പാനലിനും പ്രിയ സുഹൃത്തുക്കൾക്കും ഒരിക്കൽ കൂടി നന്ദി.
    സ്നേഹത്തോടെ
    രേഷ്മ

    1. ജീനാ_പ്പു

      അഭിനന്ദനങ്ങൾ ???????

  13. ഞാൻ കരുതിയത്
    അർജ്ജുൻ ദേവ്, vampire, alby …. എഴുത്തുകാർ എന്ന് സ്വയം വിശേഷിക്കപ്പെടുന്ന ഇവർക്ക് ആദ്യ 3 പ്രൈസും കൊടുക്കുമെന്നാണ്, എന്തായാലും അതുണ്ടായില്ല… വളരെ നല്ല തീരുമാനം…???

    അർജ്ജുൻ ദേവിനും, വാമ്പയറിനും മൂന്നും നാലും സ്ഥാനം പോലും കൊടുക്കേണ്ടിയിരുന്നില്ല. അതു കൂടി ഒഴിവാക്കാമായിരുന്നു…
    കഥകൾ നേരെചൊവ്വെ എഴുതാൻ പോലും അറിയാത്തവർക്ക് മൂന്നും നാലും prize…
    അത് വേണ്ടിയിരുന്നില്ല…

    1. ꧁༺അഖിൽ ༻꧂

      ////അർജ്ജുൻ ദേവിനും, വാമ്പയറിനും മൂന്നും നാലും സ്ഥാനം പോലും കൊടുക്കേണ്ടിയിരുന്നില്ല. അതു കൂടി ഒഴിവാക്കാമായിരുന്നു…
      കഥകൾ നേരെചൊവ്വെ എഴുതാൻ പോലും അറിയാത്തവർക്ക് മൂന്നും നാലും prize…
      അത് വേണ്ടിയിരുന്നില്ല…/////

      സഹോദരാ..,,,

      അവർ ഇരുവരും അവരുടെ കഥയാണ് പൊളി മ്യാരകം എന്നൊന്നും പറഞ്ഞു വന്നിട്ടില്ല… അവർ എഴുതട്ടെ…,, അറ്റ്ലീസ്റ്റ് അവർ എഴുതുന്നുണ്ടല്ലോ….

      പിന്നെ ഇവിടെ നടന്ന മൂല്യ നിർണയം നൂറുശതമാനവും നീതി പുലർത്തിയിട്ടുണ്ട്…. എന്നാണ് എന്റെ അഭിപ്രായം കാരണം ഞാൻ മേൽ പറഞ്ഞ എല്ലാ കഥകളും വായിച്ചിരുന്നു… പിന്നെ റിസൾട്ടിനു ശേഷം വന്ന കമ്മെന്റുകളും അത് ശരി വെക്കുന്നു…..

      1. അർജുൻ ദേവ് എഴുതിയ കഥ വായിച്ചിരുന്നുവോ…
        “ദേവു പറയുന്ന ഒരു ഡയലോഗ് ഉണ്ട് അവൾക് നേരെ കാശ് എറിഞ്ഞു കൊടുത്തപ്പോ.. എനിക്ക് തിന്നാൻ എന്തേലും വാങ്ങി തരാവോ..ഇല്ലേ ഞാൻ തളർന്നു വീഴും.എന്ന്…” അതിൽ കൂടുതൽ ദൈന്യതയെ എഴുതാൻ സാധിക്കില്ല…
        അർജുൻ അത് എഴുതി…

        അതുപോലെ വാമ്പയർ ന്റെ ഓണം വായിച്ചിരുന്നുവോ..
        നായയോട് ഓണസദ്യ ഇരന്നു ഉണ്ണെണ്ടി വന്ന ഒരു കുഞ്ഞിന്റെ യാതന ഉണ്ട്…

        ഒരു മികച്ച കതക് വേണ്ട തീമും പ്ലോട്ടും അവതരണവും കഥാപാത്രങ്ങൾ അനുഭവിക്കുന്ന കോൺഫ്ലിറ്റുകൾ ഒക്കെ വ്യക്തമായി വരച്ചു വെച്ചിട്ടുണ്ട്..

        ഇതിൽ കൂടുതൽ എന്താണ് എഴുതേണ്ടത്??

        എങ്ങനെ ആണ് എഴുതേണ്ടത്

    2. v̸a̸m̸p̸i̸r̸e̸

      ജോസപ്പേ, നീ ഇത് എന്ത് ഉദ്ദേശിച്ചാണ് പറഞ്ഞത് എന്ന് എനിക്കറിയില്ല..!!

      നമ്മുടെ കുട്ടേട്ടൻ ഇവിടെ ഇങ്ങനെ ഒരു പ്രോഗ്രാം ആദ്യമായി പ്ലാൻ ചെയ്തപ്പോൾ അതിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നത് ശരിയല്ലെന്ന് തോന്നി, അതുകൊണ്ട് മാത്രമാണ് താത്പര്യമല്ലാതിരുന്ന വിഷയമായിട്ടു കൂടി ചുരുങ്ങിയ നേരംകൊണ്ട് ഒരെണ്ണം തട്ടികൂട്ടിയത്…

      പിന്നെ എന്റെ കഥ പോട്ടെ, അർജ്ജുൻ എഴുതിയ കഥ ഞാൻ വായിച്ചതാണ്.. വളരെ നല്ല രീതിയിൽ തന്നെ അവൻ എഴുതിയിട്ടുണ്ട്..

      അതിനെയും കഥയായി കാണാൻ പറ്റുന്നില്ലെങ്കിൽ ജോസപ്പേട്ടൻ ഒരു കഥയങ്ങ് എഴുത്.. എന്നിട്ട് പറ പിള്ളേരെ ഇങ്ങനെയാണ് കഥ എഴുതുന്നതെന്ന്…

      1. ?????????????

      2. ???? ഇതാണ് മറുപടി

      3. Nice reply man…he don’t know how to respect people..

    3. //Joseph September 15, 2020 at 2:13 pm
      ഞാൻ കരുതിയത്
      അർജ്ജുൻ ദേവ്, vampire, alby …. എഴുത്തുകാർ എന്ന് സ്വയം വിശേഷിക്കപ്പെടുന്ന ഇവർക്ക് ആദ്യ 3 പ്രൈസും കൊടുക്കുമെന്നാണ്, എന്തായാലും അതുണ്ടായില്ല… വളരെ നല്ല തീരുമാനം…

      അർജ്ജുൻ ദേവിനും, വാമ്പയറിനും മൂന്നും നാലും സ്ഥാനം പോലും കൊടുക്കേണ്ടിയിരുന്നില്ല. അതു കൂടി ഒഴിവാക്കാമായിരുന്നു…
      കഥകൾ നേരെചൊവ്വെ എഴുതാൻ പോലും അറിയാത്തവർക്ക് മൂന്നും നാലും prize…
      അത് വേണ്ടിയിരുന്നില്ല…//

      സത്യത്തിൽ നിങ്ങൾ അവരുടെ കഥകൾ വായിച്ചിട്ടുണ്ടോ അറിയാൻ പാടില്ലാത്തതു കൊണ്ട് ചോദിക്കുവാണ് കാരണം അസ്വാതനശേഷിയുള്ള ഒരാളും പറയാത്ത കാര്യം ആണ് താങ്കൾ ഇവിടെ പറഞ്ഞത്……..

    4. സത്യം ജോസപ്പേട്ട… നിങ്ങൾ പൊളിയാണ്.. നിങ്ങക്ക് മാത്രമേ ഈ സത്യം തിരിച്ചറിയാൻ സാധിച്ചുള്ളൂ..???
      കമന്റ് വായിച്ചു ഞാൻ ഇത്തിരി നേരം ചിന്തിച്ചിരുന്നു.. ഇനിയിത് സീരിയസ് ആണോ, സര്കാസം ആണോ എന്ന്.. അവസാനം മനസിലായി, സീരിയസ് ആണെന്ന്..
      അല്ലെങ്കിലും വാമ്പുവിന്റെയും അർജ്ജുന്റെയും ഒക്കെ കഥകളിൽ എന്ത് മണ്ണാങ്കട്ടയാണുള്ളത്?? വെറുതെ കുറെ പച്ചയായ ജീവിതങ്ങൾ കുറഞ്ഞ വാക്കുകളിൽ, മനസ്സിൽ നിൽക്കുന്ന പോലെ എഴുതി വെക്കും.. അതൊക്കെയാണോ ഒരു കഥ?? ???
      ഇതൊന്നും സത്യം പറഞ്ഞാൽ ഈ സൈറ്റിൽ പബ്ലിഷ് ചെയ്യാൻ തന്നെ പാടില്ലാത്തതാണ്.. എന്ത് ചെയ്യാനാ?? ജോസപ്പെട്ടൻ പറഞ്ഞാൽ ആരെങ്കിലും ഇവിടെ വല്ല വിലയും തരുന്നുണ്ടോ?? ??? ഇക്കണ്ട കഥകളെല്ലാം വായിച്ചു അതിലെ തെറ്റുകുറ്റങ്ങളും, പോസിറ്റിവും ഒക്കെ പറഞ്ഞു കൊടുക്കാൻ ജോസപ്പെട്ടൻ അല്ലെ ഉണ്ടായിരുന്നുള്ളൂ.. എന്നിട്ടും.. ?? വളരെ മോശമായിപ്പോയി…

      1. ഞാനും സർക്കസം ആണെന്ന വിചാരിച്ചെ..പിന്നെ ഇതേ പേരുള്ള ഒരു ചേട്ടന്റെ വക പണ്ടൊരു കമെന്റ് വമ്പയറിന് ഡെഡിക്കേറ്റ് ചെയ്തത് ഞാൻ കണ്ട ഓർമ ഉള്ളത് കൊണ്ട് ചേട്ടൻ ചുമ്മാ തമാശിച്ചതല്ല എന്നു മനസ്സിലായി??

        1. വിജയികൾക് അഭിനന്ദനങ്ങൾ…

          കൂടെ മത്സരിച്ചവർക്… ഓർക്കുക ഇനിയും അവസരങ്ങൾ വരും… എഴുതു തുടരുക

      2. ഋഷി ഭൃഗു

        ????????

    5. എടാ നീ സാബു അല്ലിയോടാ…!!

      //Joseph July 2, 2020 at 6:57 am
      ടോ താനെഴുതിയ പുനർജ്ജനി, angel , masterpiece പിന്നെ ഈ കഥയും ഞാൻ വായിച്ചു…
      നാല് കഥയും എന്നെ നിരാശനാക്കി, എന്റെ സമയം പോയത് മിച്ചം…ഒരു കഥക്കും പൂർണ്ണതയില്ല….

      താൻ എഴുത്ത് എന്ന സാഹസത്തിന് ഇനി മേലാൽ മുതിരരുത് . അത് കഴിവുള്ള കലാകാരന്മാർക്ക് പറഞ്ഞിട്ടുള്ളതാണ്…ഇതോടു കൂടി നിർത്തിക്കോ//

      ഇതുതാൻ അല്ലയോ അതും..
      ആണെങ്കിൽ കൂടുതൽ ഒന്നും പറയാനില്ല????..
      ഒരു പോളപ്പൻ കഥ അങ്ങോട്ട് പെടക്ക് , വമ്പയറും അര്ജുനുമൊക്കെ കണ്ടു ഞെട്ടി പോട്ടേ..!!

      ഇനി അല്ലെങ്കിൽ , ഇതിൽ കൂടുതൽ എന്താണ് സേട്ടൻ ഒരു കഥയിൽ നിന്ന് പ്രതീക്ഷിച്ചത്…
      സമ്മാനാർഹമായ എല്ലാ കഥകളും ഒരുപോലെ ഉന്നത നിലവാരം പുലർത്തിയവ തന്നെയാണ്..എല്ലാ ഓണകഥകളും ഞാൻ വായിച്ചതാണ്.. നിന്നെപ്പോലെ വായിച്ചു
      ഇഷ്ടപ്പെട്ടു/ഇഷ്ടപ്പെട്ടില്ല എന്നറിയിക്കാൻ വെറുതെയെങ്കിലും ഒരു കമെന്റ് പോലും ഇടാതെ പറയുന്നതല്ല..

      1,2,3 എന്നിങ്ങനെ സ്ഥാനം നിര്ണയിക്കേണ്ടി വന്നതുകൊണ്ട് മാത്രമാണ് ചില കഥകൾ താഴെയും ചിലവ മുകളിലും വന്നത്..അല്ലാത്തപക്ഷം എല്ലാ കഥകളും നല്ലവ തന്നെ..സമ്മാനത്തേക്കാൾ വലുത് പങ്കെടുക്കുന്നതാണെടോ ചെങ്ങായീ..!!

      1. അത് ശരി?
        പുള്ളിക്ക് ഇത് നേരെത്തെ
        ഉള്ളതാ അല്ലെ??

        1. എന്തൂട്ടു ചെയ്യാൻ ആണ്.??

          1. ജോസപ്പെ…….

            ഒന്നും ചെയ്യാത്തവന് എന്തെങ്കിലും ചെയ്യുന്നവനെ കാണുമ്പോൾ തോന്നുന്ന ഒരു കുത്തിക്കഴപ്പ് അത്രെ ഞാൻ ഇതിനെ കാണുന്നുള്ളൂ.ഇവിടെ കഥ എഴുതിയ ആരും പ്രൊഫഷണൽ ഒന്നും അല്ല,ആരും ഞങ്ങൾ എഴുത്തിന്റെ കൊടുമുടി കീഴടക്കി എന്നും പറഞ്ഞിട്ടില്ല.ടൈം പാസ്സിന് കുറിക്കുന്നു, അത് ഇവിടെ ഇടുന്നു,നല്ല സുഹൃത്തുക്കൾ വായിച്ചു അഭിപ്രായം പറയുന്നു.എന്നാലും എവിടുന്നേലും വരും ജോസപ്പേ നിന്നെ പോലുള്ള തോൽവികൾ.

            പിന്നെ ഇവിടെ മത്സരത്തിൽ പങ്കെടുക്കുക എന്നതാണ് പ്രധാനം,അങ്ങനെ വന്നവരാണ് എല്ലാവരും.അതുകൊണ്ട് ഇതുപോലെ തൊഴുത്തിൽ കുത്തും കൊണ്ട് ഈ വഴിക്കു വന്നേക്കരുത്.ഞങ്ങൾ ഇവിടെ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്,അത് അങ്ങനെ ആവുകയും ചെയ്യും

    6. എന്നാലും ജോസപ്പേേ….

      എൻജിൻ ഔട്ട് കംപ്ളീറ്റിലി??????

      വേണ്ടാര്ന്നു…!

    7. രാജാകണ്ണ്

      ഇതൊക്കെ എന്ത്‌ കഥ ആണ് അല്ലെ ജോസപ്പേട്ട.. വെറുതെ സമയം കളയാൻ അല്ലേ..

      എങ്ങനെ ആണ് കഥ എഴുതേണ്ടത് എന്ന് എല്ലാവർക്കും ജോസപ്പേട്ടൻ ട്യൂഷൻ എടുത്തു തരും..

  14. ആനന്ദാശ്രു????????? Thanks all❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  15. Congrats to all the winners ❤️??

  16. ഋഷി ഭൃഗു

    ഓണം പ്രമാണിച്ചു നടത്തിയ കഥ പൂക്കള മത്സരത്തിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ കൂട്ടുകാർക്കും എന്റെ ആശംസകളും അഭിനന്ദനങ്ങളും. ????????

    ✔ ഓർമ്മയിലെ തിരുവോണം [ഷിബിൻ]
    ✔ തിന്മ നാട് [രായൻ]
    ✔ മാവേലി വന്നേ[JA]
    ✔ ഓണം ദൂരദർശനിയിലൂടെ[ജീവൻ]
    ✔ പൊന്നോണം [Deadpool]

    ഇത്രയുമാണ് ഓണവുമായി എന്തെങ്കിലും തരത്തില്‍ കൃത്യമായ ബന്ധമുള്ള ഓണക്കഥകളായി എനിക്കനുഭവപ്പെട്ടത്. ???

    ജീവന്റെ ഓണം ഇന്‍റര്‍സ്റ്റെല്ലര്‍ ആണെനിക്കേറ്റവും ഇഷ്ടപ്പെട്ടത് !!! ???
    ടൈം ട്രാവെല്ലും, ടൈം ഡിമെൻഷനും, വേം ഹോളും, സ്പേസ് ട്രാവെല്ലിന്റെ സയന്റിഫിക് വശങ്ങളും വല്യ പിടിയില്ലാത്തവർക്കു വേണ്ടി കുറച്ചൂടെ വിശദീകരണങ്ങൾ ചേർത്തിരുന്നെങ്കിൽ എന്ന് ഞാൻ വളരെയധികം ആഗ്രഹിച്ച ഒരു സൃഷ്ടിയായിരുന്നു അത്. ???
    ആവശ്യത്തിന് സമയം കിട്ടിയിരുന്നേൽ ജീവാപ്പി അത് പൊളിച്ചടു ക്കിയേനെ എന്നെനിക്കറിയാം. ???
    ജീവാപ്പിയിനിയും എഴുതണം. നിന്റെയുള്ളിൽ തിളയ്ക്കുന്ന ഭാവനയുടെ ലാവാ പ്രവാഹത്തിനെ നീയാര്ജ്ജിച്ച (ഇനിയും ആർജിക്കാനുമിരിക്കുന്ന) വിജ്ഞാന ശകലങ്ങളുമായി സങ്കരപ്പെടുത്തി തുറന്നു വിടുക. ???

    വായനയുടെ ലോകം ചുട്ടുപൊള്ളി വെന്തുരുകി പതുക്കെ തണുത്തുറയട്ടെ… ???
    അങ്ങനെ വിജ്ഞാനത്തിന്റെ പുതുനാമ്പുകൾ എല്ലാ മനുഷ്യ ജീവനിലും വിടരട്ടെ ??????

    ഒന്നാം സമ്മാനം ഇന്റെർസ്റ്റെല്ലറിന് കിട്ടാത്തതിൽ ജീവാപ്പിയും, ഒരു സമ്മാനവും കിട്ടാത്തത്തില്‍ മറ്റുള്ളവരുംവിഷമിക്കരുത് … ???
    ചില കാര്യങ്ങളങ്ങനെയാണ്,
    ചെറിയ ലക്ഷ്യങ്ങളില്‍ തട്ടി വീണാലും
    വീണ്ടും ഓടുന്നവര്‍ക്ക് മാത്രമായി
    വലിയ ലക്ഷ്യങ്ങള്‍ കാത്തിരിക്കുന്നുണ്ടാവും…???

    അപ്പോ എല്ലാവരും വീണ്ടുമെഴുന്നേറ്റു ഓടാൻ തയ്യാറാവുക … ???

    സമ്മാനങ്ങൾ വിതരണം ചെയ്യാൻ കൃത്യമായി ഇടപെട്ട അമ്മുട്ടിക്കും, അതിനു വേണ്ടി നിരാഹാരം കിടന്നു കുട്ടേട്ടനോട് സമരം ചെയ്ത രാജീവ് ഭായിക്കും എന്റെ കുഞ്ഞഭിവാദ്യങ്ങൾ…???

    എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ… ??????

Comments are closed.