“അടിയാളന്റെ കൂടീലെ പെണ്ണാ.പറമ്പില് പണിയെടുക്കണ മലയന്റെ കെട്ട്യോളായിരുന്നു ചെമ്പരത്തി.അവൾക്ക് അവിഹിതമുണ്ടെന്നും പറഞ്ഞ് അന്ന് രാത്രിയാണ് അവനവളെ ചവിട്ടിക്കൊന്നത്”
“എന്നിട്ട്” കുട്ട്യോളെല്ലാം കുഞ്ഞെലിയമ്മയോട് ചേർന്നിരുന്നു.
“ഭഗവതിക്കും മുന്നേ ചെമ്പരത്തിടെ ആത്മാവ് തറവാട്ടീക്കേറി കൂടിയിരുന്നു.ഒരിക്കെ കൂടിയിരുന്നാ ഇരുന്നതാ പിന്നെ ഒന്നും ചെയ്യാൻ പറ്റൂലാ.അങ്ങനെ നാട്ടിലെ ഏറ്റവും തറവാടികളായ മുല്ലക്കലെ മച്ചില് ഒരു കീഴാളത്തി കൂടിയിരുന്നു.പട്ടും ആഭരണങ്ങളും പഴങ്ങളും കാണിക്ക വാങ്ങുന്ന ഭഗവതിക്ക് പകരം അവള് ചാരായവും ചുരുട്ടും പുകയിലയും ഒരു ചെമ്പരത്തിപ്പൂവും കാണിക്ക വാങ്ങി.”
കുട്ടികളെല്ലാം ഭയത്തോടെ മച്ചിലേക്ക് നോക്കി.
“ജീവിച്ചിരുന്നപ്പോളേ അവളൊരു കുസൃതിക്കാരിയായിരുന്നു.എപ്പോഴും പഴഞ്ചോലും കടങ്കഥയുമൊക്കെ പറഞ്ഞങ്ങനെ നടക്കും.കുടിയിരുത്തിയ ശേഷവും അതാ പ്രശനം.കൊച്ചുകുട്ടികളോടാ കാര്യം”
അപ്പുവും മീനുവും പേടികാരണം
അവരുടെ അമ്മയുടെ അടുത്തേക്കോടി.മാളുവും രേഷ്മയും ബാക്കിയുള്ള ചെറിയ കുട്ട്യോളും ഭീതിയോടെ ബാക്കിയും കേട്ടിരുന്നു.
“രാത്രി എല്ലാരും ഉറങ്ങിക്കഴിഞ്ഞാ ഇറക്കം.മച്ചില് പന്നിയെലി ഓടണ പോലൊരു പെരുക്കം കേൾക്കും.പിന്നെ പതുക്കെ പതുക്കെ പടികളിറങ്ങി വരും.കൊച്ചു പെങ്കുട്ട്യോളെയാ ഇഷ്ടം.അതും സ്വപ്നത്തിലാ വരിക.എന്നിട്ട് പതുക്കെ കുട്ട്യോൾടെ കാലിൽ തോടും.മെല്ലെ മെല്ല പാവാട ഉയർത്തി… “
“അയ്യേ, ചെമ്പരതിയെന്താ അങ്ങനെ “ മാളൂന് നാണം വന്നു.
“അവൾക്കതാ ഇഷ്ടം.ആങ്കുട്ട്യോള് പെങ്കുട്യോളോട് ചെയ്യണതൊക്കെ ചെയ്യാനാ അവളുടെ വരവ് “
തീരെ ചെറിയ കുട്ട്യോൾക്കൊന്നും മനസ്സിലായില്ല.മാളുവും രേഷ്മയും മാത്രം നാണത്തോടെ ചിരിച്ചു.
“ഇനി പെങ്കുട്ട്യോള് സമ്മതിച്ചില്ലേ അപ്പൊ ചോദിക്കും “
“എന്ത് “
“കടങ്കഥ”
“മൂന്നെണ്ണാ ചോദിക്ക്യാ.മൂന്നിനും ഉത്തരം പറഞ്ഞൂച്ചാ മനസ്സറിഞ്ഞ് അനുഗ്രഹിക്കും.സുമംഗലിയായി മൂന്ന് തലമുറകളെ കണ്ട് മരിക്കാനുള്ള സുകൃതുണ്ടാവും “
“പറഞ്ഞില്ല്യാച്ചാലോ” മാളു ചോദിച്ചു
“സഹദേവന്റെ മോള് ഗീതുന് എന്താ പറ്റിയേന്ന് കുട്ടിക്ക് ഓർമ്മയുണ്ടോ.”
“ഗീതു ചേച്ചി കുളത്തിൽ മുങ്ങി മരിച്ചതല്ലേ “
“അതെ അങ്ങനെയാ പുറത്ത് അറിഞ്ഞത്.പക്ഷെ… “ കുഞ്ഞെലിയുടെ ശബ്ദം പതറി
“ഗീതു ചേച്ചീനെ ചെമ്പരത്തി ? “ രേഷ്മ ചോദ്യം മുഴുവിപ്പിച്ചില്ല.
കഥയിൽ ചോദ്യത്തിന് പ്രസക്തിയില്ല, മനോഹരമായി എഴുതി ഒരു ത്രില്ലർ സ്റ്റയിൽ, അടുത്ത കഥ പോരട്ടെ, ആശംസകൾ…
അടുത്ത കഥ എഴുതി പകുതി ആയിട്ടുണ്ട് ക്ലൈമാക്സ് ഒരു തൃപ്തി ആകുന്നില്ല. രണ്ട് ദിവസത്തിനകം ഇടും
വളരെ നന്നായിരുന്നു
ത്രില്ലിംഗ് ആയിരുന്നു, സസ്പെൻസ് ഒക്കെ ഉണ്ട്
ഇനിയും എഴുതു
By
അജയ്
??? അടുത്ത കഥയുടെ പണിപ്പുരയിൽ ആണ് രണ്ടു ദിവസത്തിനകം ഇടും
സത്യത്തിൽ ഈ കുഞ്ഞേലി ആരാ ഒരു പിടിയും കിട്ടുന്നില്ലല്ലോ എന്തായാലും കഥ നന്നായിട്ടുണ്ട് ??
,കുഞ്ഞേലി ഒരു പിടി കിട്ടാത്ത കടങ്കഥ ആണ്.
നിങ്ങൾ തന്നെയാണോ നിനക്കായ് കഥ എഴുതിയ കുട്ടേട്ടൻ..??
അല്ല
താങ്കളുടെ പേരിൽ റീപ്ലൈ കൊടുത്തത് കണ്ടു..അതുകൊണ്ട് ചോദിച്ചതാണ്
അത് അബദ്ധം പറ്റിയതാണ് ഞാൻ ഉറക്കപിച്ചിൽ കഥ മാറി പോയതാണ്
ഗംഭീര എഴുത്ത് സഹോ..
യഥാർഥ ചോദ്യം നാലാമത്തേത് ആണല്ലോ..
കുഞ്ഞേലി ആരാണ്?
(മൂന്നാമത്തെ ഉത്തരം അറിഞ്ഞിട്ടല്ല കേട്ടോ??)
അവസാനം വായനക്കാരന്റെ ഭാവനയ്ക്ക് വിട്ടുകൊടുത്തത് നന്നായി..
പെണ്പട എന്ന ഒറ്റ കഥയിലൂടെ മനസിൽ ഒരിടം പിടിച്ച എഴുത്തുകാരന്റെ രണ്ടാമത്തെ കഥയും അതി ഗംഭീരം തന്നെ..ഇൻട്രോയിൽ പറഞ്ഞ എഴുത്തുകാരോടൊപ്പം സ്വന്തം പേരും എഴുതി ചേർക്കാം എന്നാണ് ഞാൻ കരുതുന്നത്..
അടുത്ത കഥക്കായി കാത്തിരിക്കുന്നു
~നീൽ❤️
ആരാണ് കുഞ്ഞേലി അതൊരു….. നിർവ്വചനീയം ആണ്.
ആ എഴുത്തുകാരന്റെ പേരിനൊപ്പം ചേർക്കാനുള്ള യോഗ്യത ഒന്നും ഇതിനില്ല. ഞാൻ ആ കാൽച്ചുവട്ടിൽ ഇരുന്നോളാം
ബ്രോ..
അടിപൊളി, നല്ല എഴുത്ത്..??
ഞാനൊക്കെ ആയിരുന്നേൽ ആദ്യത്തെ റൗണ്ടിൽ തന്നെ ഔട്ട് ആയേനെ?? എന്നാലും, അവർ എന്തിനാണ് അങ്ങനെ ചെയ്തുകാണുക?? പണ്ടത്തെ വല്ല പകയും..?? അതോ വെറുമൊരു സൈക്കോ ജനനം????
അതിന് ഉത്തരം പലതാണ്. വായനയുടെ അവസാനം നിങ്ങൾ എത്തുന്ന നിഗമനം എന്തോ അതാണ് ഉത്തരം. ഒരു കടങ്കഥ പോലെ…..