അത്രയും പറഞ്ഞ് നെറുകയിൽ മുത്തുമ്പോൾ ഇച്ചായൻ്റെ കണ്ണുനീർ കൂടി ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു തിരിഞ്ഞു നോക്കാതെ ഇറങ്ങിപ്പോന്നു …
അന്നു മുതൽ എല്ലാവരുടെയും കാര്യങ്ങൾക്ക് മുടക്കില്ലതെ നടത്തി കൊടുത്തു സോണിയെയും അനുവിനെയും വിവാഹം കഴിപ്പിച്ചയച്ചു , പക്ഷേ വീട്ടിൽ ആർക്കും ഇച്ചായൻ്റെ വീട്ടുകാരെ സഹായിക്കുന്നത് ഇഷ്ടമല്ലായിരുന്നു , പതുക്കെ പതുക്കെ അത് അലോസരങ്ങൾ തീർത്തു അവസാനം ഒരു താക്കീതുപോലെ പുറത്തേക്കു വന്നു.
“നിൻ്റെ ഇഷ്ടത്തിനു നടക്കാനാണേൽ ഇവിടുന്ന് നിനക്കൊന്നും കിട്ടില്ല ”
തിരിച്ചു പറയാൻ മറുപടി ഇല്ലാഞ്ഞിട്ടല്ല മറന്നു പലതും അതുകൊണ്ട് ഒന്നും മിണ്ടിയില്ല .
ആരും സഹായത്തിനു കൂടെയില്ലാത്ത സമയത്ത് കൈത്താങ്ങായ് വന്നയാളെ കൈയ്യൊഴിയാൻ എനിക്കു പറ്റില്ല , കർത്താവ് എന്നോട് പൊറുക്കില്ല അതുകൊണ്ട് മൗനം മാത്രം കൂട്ടുപിടിച്ചു വീട്ടിലേക്കുള്ള വിളി ഒഴിവാക്കി .
ഇച്ചായൻ സംസാരിക്കാൻ തുടങ്ങിയിട്ടില്ല പതുക്കെ കൈയ്യും കാലും അനക്കി തുടങ്ങി ഇപ്പോൾ ആയുർവേദ ട്രീറ്റ്മെൻ്റിൽ ആണ് , അനുവും കൂടിപ്പോയപ്പോൾ അമ്മച്ചി ഇച്ചായനുമായി ഹോസ്പിറ്റലിൽ തന്നെ പാവം താൻ എന്നും വിളിക്കുമ്പോൾ വിശേഷങ്ങൾ പറഞ്ഞ് കരഞ്ഞിട്ടാണ് വെക്കുന്നത്….
ഇനി ഇച്ചായൻ്റെ കൂടെ കൂടി നാട്ടിൽ വല്ല ഹോസ്പിറ്റലിലും കേറണം അത്യാവിശ്യം ചിലവിനുള്ളത് കൈയ്യിൽ കരുതിയിട്ടുണ്ട്
ഇനിയും വയ്യ ഒറ്റക്ക് ….
നാട്ടിൽ വരുന്നത് കൃതിയോടു മാത്രമേ പറഞ്ഞിട്ടുള്ളു അവൾ ഹസ്ബൻ്റുമായി വരും നേരെ ഇച്ചായനെ പോയി കാണണം എന്നിട്ടേ വീട്ടിലേക്കുള്ളൂ …..
ചിന്തകൾക്ക് വിരാമമിട്ടെന്നോണം ഫ്ലൈറ്റ് ലാൻ്റ് ചെയ്യാൻ പോകുവാണന്ന അറിയിപ്പു വന്നു …
എയർപ്പോർട്ടിൽ എത്തി ലെഗേജും എടുത്ത് ലിയ കൃതിക്കരികിലേക്കോടിയെത്തി ആ യാത്രയിലുടനീളം കൃതിയുടെ സംസാരം കാതോർത്തും മറുപടി പറഞ്ഞും ഇരുന്നുവെങ്കിലും അവളുടെ നെഞ്ച് ഇച്ചായനെ കാണാൻ തുടികൊട്ടുവായിരുന്നു .. ഹോസ്പിറ്റലിൽ ഇറങ്ങി മുറിയിലേക്ക് നടക്കുമ്പോൾ കാലുകൾക്ക് ബലം നഷ്ടപ്പെട്ട പോലെ തോന്നി , അമ്മച്ചിക്ക് ഒരു പുഞ്ചിരി നൽകി ഇച്ചായനെ നോക്കിയപ്പോൾ അവർക്ക് തനിച്ചിരിക്കാൻ അവസരമൊരുക്കി പതുക്കെ എല്ലാവരും പുറത്തേക്കിറങ്ങി…..
പരസ്പരം കണ്ണുകൾ കൊണ്ട് കഥ പറഞ്ഞ് ആ നെഞ്ചിൽ തല ചായ്ച്ചപ്പോൾ ഇരുവരുടെയും മിഴികൾ പെയ്തു കൊണ്ടേയിരുന്നു വിറയാർന്ന കയ്കളാൽ അവൻ അവളെ നെഞ്ചോടു ചേർക്കുമ്പോൾ ഇനിയൊരിക്കലും നിന്നെ പരിയാൻ വയ്യെന്ന് പറയാതെ പറഞ്ഞു …
Vayikkan orupaadu vayki…
Valare nalla kadha..
Bhaaki kadhakal vayichittilla pakshe vaayikkum….
Bhakki kadhakal vayikkumbol abhiprayam parayam..
♥️♥️♥️
ഹൃദയം നിറഞ്ഞ സ്നേഹം ❤️
മനോഹരമായ പ്രണയകഥ.. നന്നായി പറഞ്ഞു..ആശംസകൾ ഷാന??
സ്നേഹം കൂട്ടെ
ഷാന… നന്നായിരുന്നു… വളരെ നല്ല അവതരണ ശൈലി… മികച്ച ഭാഷ സാമർഥ്യം വാക്ക് ചാതുര്യം ❣️… മനസ്സിൽ ഒരു കുളിരു ഫീൽ ചെയ്തു വായിച്ചപ്പോൾ… ഇനിയും എഴുതുക ❤️…
ഒത്തിരി സ്നേഹം കൂട്ടെ
Nyc … ❤❤❤
സ്നേഹം കൂട്ടെ
മനോഹരം…❤❤❤❤❤❤❤❤❤
സ്നേഹം കൂട്ടെ….
പെരുത്ത് ഇഷ്ട്ടം.. ❤️
സ്നേഹം കൂട്ടെ
സ്നേഹം കൂട്ടെ…
നല്ല കഥ…
നല്ല എഴുതു..
???
ഒത്തിരി സ്നേഹം
??????
ഒത്തിരി സ്നേഹം
Nice???
ഒത്തിരി സ്നേഹം
❤️
❤️❤️
ഒരു ചെറു കഥയാണെങ്കിലും ഭാഷയുടെ മനോഹാരിതയിൽ നന്നായി എഴുതി, ആശംസകൾ…
നിറഞ്ഞ സ്നേഹം സുഹൃത്തേ…
നന്നായിട്ടുണ്ട് good story
നിറഞ്ഞ സ്നേഹം കൂട്ടെ..
ഇത് നമ്മുടെ ഷാന തന്നെ ആണോ ?
അവൾക് ഇത്രയും മലയാളം ഹെയ്
എനിക്കും ആ സംശയം ഇല്ലാതില്ല , ,.??
നിങ്ങടെ ഷാന ആയി കരുതിക്കോ… ഞാനിവിടെ പുതിയ ആൾ ആണ്… ??
??
????
സ്നേഹം കൂട്ടെ…
???
സ്നേഹം കൂട്ടെ