ഹൃദയത്തിൽ സൂക്ഷിക്കാൻ 4 [വിഷ്ണു?] 175

 

ആ പാവം അല്പം മനസ്സമാധാനം കിട്ടാൻ വന്നു ചാടി കൊടുത്തത് ഒരു പുളിമടയിൽ തന്നെ ആണല്ലോ എന്ന് ഞാൻ ഓർത്തു.

 

ചിന്നുവിൻ്റെ മുറിയിൽ ആയിരുന്നു അവൾ.എനിക്ക് മനസ്സിൽ ഉള്ള സംശയം ഒക്കെ ഒന്ന് ചോദിച്ചാൽ കൊള്ളാം എന്ന് ഉണ്ടായിരുന്നു.

എങ്കിലും സംസാരിക്കാൻ ഒരു മടി പോലെ.. മാത്രമല്ല ഇപ്പോഴത്തെ അവളുടെ മനസ്സിൻ്റെ അവസ്ഥ കൂടെ അറിയണം എന്നും തോന്നി.

 

“ദേവീ.. ഇത്തിരി കഴിക്കാൻ എടുത്തോ..

ഞാൻ ഒന്ന് കുളിച്ചിട്ട് വരാം..”

 

“ആ അമ്മേടെ പൊന്നുമോൻ വന്നയിരുന്നോ .പെട്ടെന്ന് കുളിച്ച് വാ..”

 

ഞാൻ പിന്നെ അതൊക്കെ കഴിഞ്ഞതും മുറിയിൽ ചെന്ന് നോക്കിയപ്പോൾ ഒരു ഷർട്ട് പോലും കിടപില്ല.. സാധാരണ വീട്ടിൽ അങ്ങനെ ഷർട്ട് ഇടുന്ന ശീലം ഒന്നും ഇല്ല എങ്കിലും ഇപ്പൊ വീട്ടിൽ മറ്റൊരാൾ കൂടെ ഉണ്ടല്ലോ..

 

മുറിയിൽ നിന്നും ഇറങ്ങിയതും അമ്മ ചോറും കറിയും എല്ലാം മേശപ്പുറത്ത് എടുത്ത് വച്ചിയുണ്ടയിരുന്നു.പെട്ടെന്ന് പുറത്തേക്ക് തിരിഞ്ഞതും എൻ്റെ മുന്നിൽ ആരോ വന്നു നില്കുന്നത് കണ്ട ഞാൻ അവിടെ നിന്നു.

 

പെട്ടെന്ന് അവൾ അവിടെ നിന്നും അടുക്കളയിലേക്ക് പോയി.

ഇവിടെ എന്താ ഇപ്പൊ ഉണ്ടായേ??ആരാ പടക്കം പോട്ടിച്ചെ? എന്നാ അവസ്ഥയിൽ ആയിരുന്നു ഞാൻ.

 

എന്നാലും ആകെ ചമ്മി.പെട്ടെന്ന് തന്നെ പുറത്ത് പോയി ഒരു ഷർട്ട് ഓക്കേ ഇട്ടു.എന്നിട്ട് കഴിക്കാൻ ഇരുന്നു.

അപ്പോഴേക്കും അമ്മ എൻ്റെ അടുത്തേക്ക് വന്നിരുന്നു.

 

“നാളെ എന്താണ് എൻ്റെ പോന്നു മോൻ്റെ പരുപാടി…??”

നാളെ പൂരം ആണല്ലോ.. അപ്പൊൾ എന്തായാലും അടിയോടടി ആയിരിക്കും എന്ന് വിചാരിച്ച് ആണ് അമ്മയുടെ ചോദ്യം.

 

“അത്.. നാളെ പൂരം.. അപ്പോ അമ്പലത്തിൽ ചില പരിപാടികൾ ഒക്കെ ചെയ്യണലോ..”

ഒരു ചിരിയോടെ ഞാൻ പറഞ്ഞു.

52 Comments

  1. വിഷ്ണു ⚡

    Soon….

      1. വിഷ്ണു ⚡

        ?

  2. Enthayi next part?

  3. ഭീഷ്മ വർദ്ധൻ

    Eee kadha stop cheytho?

  4. Complete ayittu vayikkam..
    Thanks

    1. വിഷ്ണു ⚡

      അടുത്തതിൽ തീർത്തേക്കാം?
      Thanks??

      1. Thanks for this proper response..

        Eagerly waiting to read the story after completion…

  5. ഭീഷ്മ വർദ്ധൻ

    Next part ennathekku kanum bro?

    1. വിഷ്ണു ⚡

      അത് അങ്ങനെ കൃത്യമായി പറയാൻ പറ്റില്ല… ഉണ്ടാവും.. എഴുതിലാണ്..♥️

  6. വിഷ്ണു മ്യോനെ ???

    // ഈ കഥയുടെ അടുത്ത ഭാഗം ഉടനെ തരണം എന്നു പറയുന്നില്ല… കാരണം ഞാൻ മുകളിൽ പറഞ്ഞിട്ടുണ്ടല്ലോ…അപ്പൊ പറഞ്ഞതൊക്കെ മനസ്സിൽ ഉണ്ടായിക്കോട്ടെ…//

    കഴിഞ്ഞ ഭാഗത്തിലെ comt ൽ ഉള്ള എന്റെ ഈ ഡയലോഗ് നീ അക്ഷരാർത്ഥത്തിൽ ഏറ്റെടുക്കും എന്ന് നോം സ്വപ്നമേ നിരീചില്ല്യ…സന്തോഷമായി ഉണ്ണി… സന്തോഷമായി.
    സമയമെടുക്കാൻ ഞാൻ പറഞ്ഞത് കൂടുതൽ പേജ് കൊണ്ടുവരാൻ വേണ്ടി ആയിരുന്നു. എന്നിട്ട് അവൻ വന്നിരിക്കുന്നു 34page ഉലുവയും കൊണ്ട് ബ്ലഡി ഫൂൾ ???

    അതും പോട്ടെ മേനോൻ കുട്ടിക്ക് ക്രെഡിറ്റും കൊടുത്തു കഥ ഇതുവരെ എഴുതിവച്ചിട്ടുണ്ട്…വാലും മൂടും ഇല്ലാതെ…ആർക്കോ വേണ്ടി എന്നത് പോലെ? അത് വായിച്ചു എന്ത് പിണ്ണാക്ക് ആടാ ഓർമ വരുന്നത്… ഇതിലും ബേധം ഒന്നും വ്യക്കണ്ടാർന്ന് പുല്ല്.നിനക്കറിയോ എന്റെ സ്വന്തം comt വായിച്ചുനോക്കിട്ടാണ് മലരേ എനിക്ക് കഥ മനസിലായത് ഇല്ലെങ്കിൽ മൂഞ്ചിപോയേനെ അലവലാതി.???

    അപ്പോഴത്തെ എന്റെ ദേഷ്യത്തിന് നിന്റെ കഥയിലെ പോലെ **** ഇടാൻ അല്ല തോന്നിയത് നേരിട്ട് കണ്ടിരുന്നെങ്കിൽ നല്ല പച്ചയ്ക്ക് പറഞ്ഞു തന്നേനെ…ആ പോട്ടെ ഇനി ശ്രദ്ധിച്ചാ മതി ???

    അവളുടെ അമ്മയെ സമ്മതിക്കണം എന്തു വിശ്വസിച്ചാണ് നിന്നെപ്പോലൊരു മരങ്ങോടന്റെ കൂടെ പ്രായം തികഞ്ഞ പെണ്ണിനെ ഒറ്റയ്ക്ക് വിടുന്നത്… പിന്നെ ആ പാവം ചിന്നുവിനെ ഓർത്ത് ആയിരിക്കും എന്നിട്ടും അവർക്ക് നല്ല പേടിയുണ്ട് അത് നിന്റെ മുഖത്തുനോക്കി ചോദിക്കും ചെയ്തല്ലോ ???

    നീ ആരാധ്യയെ പരിചയപ്പെടുത്താൻ ആണോ ഇത്രയും വളഞ്ഞു മൂക്ക് പിടിച്ചത്… എനിക്ക് ആദ്യ 2 പാർട്ട് വായിച്ചപ്പോൾ തന്നെ നായിക ഇവൾ ആണെന്ന് മനസ്സിലായിരുന്നു… നിനക്ക് വിഷമം ആകുമല്ലോ എന്ന് കരുതി ആദ്യമേ പറയാതിരുന്നതാ ???

    ശരീരത്തെ സ്നേഹിക്കാതെ മനസ്സിനെ സ്നേഹിക്കുന്ന നായകൻ കഥയിലും സിനിമയിലും ഒക്കെ ഉണ്ടാവുകയുള്ളൂ. ജീവിതത്തിൽ അങ്ങനെയുള്ളവരെ ഒക്കെ കിട്ടാൻ അല്ലെങ്കിൽ കാണാൻ അപൂർവമാണ്… നീ മനസ്സുകൊണ്ടെങ്കിലും അങ്ങനെ ആഗ്രഹിക്കുന്നുണ്ട് ല്ലോ സന്തോഷമുണ്ട് ???

    അടുത്ത ഭാഗം അവസാനം ആണെന്ന് ആലോചിക്കുമ്പോൾ അത് എങ്ങനെ ആയിരിക്കും എന്ന് അറിയാൻ ഇപ്പോഴും ആകാംക്ഷ ഉണ്ട്… പ്രധാനമായുള്ള ആകാംക്ഷ എന്തെന്നുവെച്ചാൽ ബാബു ചേട്ടനും കൃഷ്‌ണേന്ദു ചേച്ചിയും ആരാധ്യയുടെ ആരാകും എന്ന് അറിയണം… പിന്നെ വാവ ചുറ്റിക തലകൊണ്ട് അടിച്ചു പൊട്ടിക്കുമോ എന്നും അറിയണം… നീ സ്വഭാവം ഇങ്ങിനെ ആയതുകൊണ്ട് അടുത്ത മാർച്ചിൽ നോക്കിയാൽ മതി.

    സ്നേഹത്തോടെ മേനോൻ കുട്ടി

    ???

    1. വിഷ്ണു ⚡

      കുട്ടി
      നീ പറഞ്ഞത് നോം അക്ഷരം പ്രതി അങ്ങ് അനുസരിച്ചു???
      പിന്നെ ഈ 34 പേജ് ഞാൻ എഴുതാൻ എടുത്ത സമയം..മോനെ.. ഞാൻ കുറച്ച് കൂടെ എഴുതിയത് ആണ്.. പക്ഷേ എനിക്ക് എന്തോ അങ്ങ് ഇഷ്ടമായില്ല.. അതുകൊണ്ട് അത് കട്ട് ചെയ്ത കളഞ്ഞു.. അടുത്ത ഭാഗത്തിൽ അത് ഉണ്ടാവും.. അടുത്ത ഭാഗം കൊണ്ട് എല്ലാം അങ്ങ് പരിഹരിക്കാം എന്ന് വിചാരിക്കുന്നു.. പേജ് കൂടുതൽ കാണും..

      ആദ്യം ഞാൻ രാഹുലിന് അയച്ചു കൊടുത്തു..അവന് വായിച്ചപ്പോൾ അത് ഓർമ വന്നല്ലോ.. അപ്പോ പിന്നെ അത് തന്നെ intro ആയി ഇട്ടു.. പിന്നെ എനിക്ക് തന്നെ കഥ ഓർമ ഇല്ലായിരുന്നു.. ആദ്യത്തെ ഭാഗം ഒക്കെ ഞാൻ ഒന്നൂടെ പോയി വായിച്ചാണ് ഇത് ഇങ്ങനെ ആക്കി വച്ചത്?

      പച്ച തെറികൾ ഞാൻ *** ആകാൻ എന്ത് കഷ്ടപ്പാട് ആണ് പെട്ടത് എന്ന് നിനക്ക് അറിയോ..kkyik കഥ വന്നിരുന്നു എങ്കിൽ നല്ല സുഖം ആയിട്ട് എഴുതാമയിരുന്ന്.. ഇനി എന്തായാലും അധികം സെൻസർ കാണില്ല..?

      അവൾക്ക് ഇഷ്ടം ആണ് എന്നെ.. പിന്നെ അവളുടെ അമ്മക്ക് എന്നെ വിശ്വാസം ആണെടാ ?.. എൻ്റെ സ്വന്തം അമ്മയെ പോലെ അല്ലേ.. പിന്നെ അവൾടെ ഉള്ളിൽ എന്താണ് എന്ന് അങ്ങ് മനസ്സിൽ ആവുന്നില.. ആ നമ്മുക്ക് നോക്കി കളയാം?

      ഞാൻ വേറെ ഒരു നായികയെ കൊണ്ടുവരുന്നുണ്ട്.. നീ ആയത് കൊണ്ട് പറഞ്ഞതാ.. വേറെ ആരോടും പോയി പറയാൻ നിക്കേണ്ടാ കേട്ടോ?

      പിന്നെ അടുത്ത ഭാഗം അത് ഒരു ഒന്നൊന്നര ആയിട്ട് എഴുതാൻ ആണ് എൻ്റെ മനസ്സിൽ.. അത് അങിനെ ആവാൻ ഞാൻ പരമാവധി ശ്രമിക്കാം എന്ന് മാത്രം പറയുന്നു.. പിന്നെ കൃഷണ ചേച്ചിയും ഒക്കെ അടുത്ത ഭാഗത്തിൽ ഉണ്ടാവും..വാവ അവൻ്റെ കാര്യം ഒക്കെ മറ്റൊരാൾ ആണ് തീരുമാനിക്കുന്നത്..അത് അനുസരിച്ച് പണി കൊടുക്കാം..?.വളരെ പതിയെ ആണ് എഴുത്ത് പോവുന്നത്.. അതുകൊണ്ട് കുറച്ച് താമസിക്കും എന്ന് തോന്നുന്നു.. എന്നാലും ഞാൻ പെട്ടെന്ന് തരാൻ ശ്രമിക്കാം..

      നീ ഇങ്ങനെ ഒരു കമൻ്റ് തന്നതിന് ഒരുപാട് സ്നേഹം?❣️❣️

  7. Ente kutti..
    Kadha Onnum enik oram ilyenum satyatil… Pineaa aa outline kandpol cherdaayt orma vann… ?
    Ishtaayi ee chapterum…. Enik apol thanne oru doubt undàyirunnu, a swapnathile kutti thanne aavum aaradhya enn.. But avlkum ath pole oru ilusion indaavumenn vijaarchilla??..
    Eni next part.. Ath sherikum pwolikmenn vijaarikunnu… Njn orupaad expect cheyth vekkunund?.. Next chap Ethre late aavoole enn vijaarikunnu..
    Waiting ❤

    1. വിഷ്ണു ⚡

      ആദ്യം തന്നെ ഒരുപാട് സ്നേഹം.. ഇത്ര നാളും താമസിച്ച് വന്നത്കൊണ്ട് ആരും വായിക്കാൻ സാധ്യതയില്ല എന്നായിരുന്നു പക്ഷേ വായിച്ച് നല്ല ഒരു അഭിപ്രായം പറഞ്ഞല്ലോ.. അതിന് ♥️

      ഓർമ വരുത്താൻ ഞാൻ പെട്ടെ പാട്..ഞാൻ പോലും കഴിഞ്ഞത് ഒക്കെ മറന്ന് പോയിരുന്നു.പിന്നെ ഒന്നൂടെ വായിച്ച് നോക്കി ഒക്കെയാണ് ഇവിടെ വരെ ഓക്കേ എത്തിച്ചത്..

      പിന്നെ അടുത്ത ഭാഗം കൂടെ കാണുള്ളൂ..അത് ഞാനും ഒരുപാട് expect ചെയ്തു വച്ചിട്ടുണ്ട്..ഉള്ളതിൽ ഏറ്റവും നല്ലത് അടുത്തത് ആയിരിക്കണം എന്നാണ് മനസ്സിൽ..നന്നായി തന്നെ തരാൻ ശ്രമിക്കാം..അധികം താമസിക്കില്ല..

      ❤️♥️♥️

  8. വിഷ്ണു കുട്ടാ ?

    ഇപ്പോഴാ വായിച്ച് തീര്‍ന്നത്… കൊള്ളാം എല്ലാം ഒത്തു വരുന്നുണ്ട്… ഇനി എന്തൊക്കെ നടക്കുമെന്ന് അറിയാൻ താല്‍പര്യവുമുണ്ട്… വലതും നടക്കുമോ ? നായകൻ വിഷ്ണു ആയത് കൊണ്ട്‌ ഒന്നും പറയാന്‍ പറ്റില്ലേയ്… ??

    എന്നാലും എന്റെ ആരാധ്യ ❤️?? കാത്തിരിക്കുന്നു കൂടുതൽ അറിയുന്നതിന് ????

    സ്നേഹത്തോടെ
    ഖല്‍ബിന്‍റെ പോരാളി ?

    1. വിഷ്ണു ⚡

      പോരാളി ♥️

      നായകൻ വിഷ്ണു ആയത്കൊണ്ട് തന്നെ അത് ഒരു വേറിട്ടു സാധനം ആയിരിക്കും..നീ കാത്തിരിക്കൂ?

      ആരാധ്യ എന്ന പേര് തന്നെ ധാരാളം?.അടുതാത് ഉടനെ തന്നെ ഉണ്ടാവും
      സ്നേഹം മുത്തേ.. നിൻ്റെ കഥ വായിക്കാം കേട്ടോ..?

      ♥️♥️♥️

  9. ഈ പാർട്ടിന് എന്താ കൊഴപ്പം, അടിപ്പൻ ആയിട്ടുണ്ട്, ആരുവിൽ നിന്നും ഒന്നും കേക്കാൻ പറ്റിയില്ല അതു മാത്രം ആണ് എനിക്ക് ഒരു മിസ്സിംഗ്‌ തോന്നിയെ, പിന്നേ നീ ഇത്രേം നാളും ടൈം എടുത്ത കൊണ്ട് പേരൊക്കെ മറന്നു പോയി, കാർ എടുക്കാൻ പോയപ്പോ ഞാൻ കരുതി മറ്റേ ഏട്ടത്തിയെ കൂട്ടിക്കൊണ്ട് വരാൻ ആകുമെന്ന, പിന്നേ അല്ല നായികയാണ് അതെന്നു..

    ബാക്കി എല്ലാം ഹെവി, അവളെ വീട്ടിലേക്ക് വിളിച്ചോണ്ട് വന്നതും, പിന്നേ ഇവൻ കാണുന്ന പോലത്തെ തന്നെ സ്വപ്നം അവളും കാണുന്നു എന്ന് പറഞ്ഞതും ആണ് ഹൈലൈറ്, ലവറിന്റെ മിസ്റ്ററി ഓർമ വന്നു പെട്ടെന്ന്, പൊളി..

    ‌പിന്നേ നീ തെറിക്ക് പകരം സ്റ്റാർ ഇട്ടിട്ട് വല്യ കാര്യം ഇല്ല, അതിലും നല്ലതും മിതമായ തെറി ഇട്, ലൈക്‌ തെണ്ടി, പറ്റി, കോപ്പേ, അങ്ങനത്തെ, അതാകുമ്പോ ആ ഡയലോഗിന്റെ ഒഴുക്ക് പോകില്ല… ?

    സമയം കളയാതെ അടുത്ത പാർട്ട്‌ താ ഇല്ലേൽ മറന്നു പോകും കോപ്പേ…

    1. വിഷ്ണു ⚡

      അതിപ്പോ ഞാൻ ഒരുപാട് ഇരുന്നു വായിച്ചത് കൊണ്ട് ആവും?.അവളെ ആയിട്ട് എങ്ങനെ ഒന്ന് സെറ്റ് ആക്കും എന്ന് ആലോചിച്ച് ഞാൻ ഒരു വഴി ആയി.അത് തന്നെയാണ് ഈ ഭാഗവും ഇങ്ങനെ വലിച്ച് നീട്ടാൻ കാരണവും..ഹാ ഇനി എന്തായാലും അധികം താമസം ഉണ്ടാവില്ല.. ഞാൻ പെട്ടെന്ന് തന്നെ അത് അങ്ങ് സെറ്റ് ചെയ്യാം…

      പിന്നെ തെറി.. നീ പറഞ്ഞതുപോലെ നല്ല ഭംഗിയുള്ള സാധനം ഒന്നും എൻ്റെ വായിൽ വരത്തില്ല എന്ന് നിനക്ക് തന്നെ അറിയാമല്ലോ?.എന്തായാലും അടുത്ത ഭാഗത്ത് അത് അങ്ങ് ശേരിയക്കം..

      സമീപനം പാലിക്കൂ…അടുത്തത് വരും?

  10. വിഷ്ണു കുട്ടാ…….❤❤❤❤

    എക്സാം ആയോണ്ട് മാത്രം നിന്നെ വെറുതെ വിട്ടിരിക്കുന്നു, ഇത്രേം വൈകിയതിന് അല്ലേൽ നിന്നെ ഞാൻ തെറി പറഞ്ഞു കൊന്നേനെ…

    ഈ പാർട്ട് വെറുതെ പൊളി ആയിരുന്നു നിനക്ക് തൃപ്തി ആയില്ലേലും എനിക്ക് തൃപ്തി ആയി.
    അല്ലേലും ഒരു പെണ്ണിന്റെ ശുദ്ധി അവളുടെ മനസ്സിനാണ്.
    പക്ഷെ അവന്മാരെ വെറുതെ വിടരുതട്ട.
    ചെക്കൻ കണ്ട സ്വപ്നം പെണ്ണും കണ്ടിട്ടുണ്ടല്ലേ , പെണ്ണ് അപ്പോൾ അത് വരച്ചു റെഡി ആക്കി ചെക്കൻ ഇപ്പോഴും കിളി പാറിയ പോലെ ഇരിക്കുവാ.

    ഇനി ഏതായാലും കൊച്ചു വീട്ടിൽ എത്തിയില്ലെ, ചെക്കനെ ഒന്ന് ധൈര്യം കൂട്ടി വിട്ടാൽ മതി. അടിച്ചൊക്കെ വന്നു സീൻ നശിപ്പിക്കരുത്….
    ചിന്നുവും ചാരുവും സൂപ്പർ….
    ലാസ്റ് ഉള്ള വീഴ്ച്ച അത്ര അങ്ങോട്ടു ഡാർക്ക് അയാൽ ബാക്കി അടുത്ത പാർട്ടിൽ ഞാൻ തരാട്ടോ…

    സ്നേഹപൂർവ്വം…❤❤❤

    1. വിഷ്ണു ⚡

      മുത്തേ

      എക്സാം കഴിഞ്ഞു.. ഇനിയിപ്പോ ലോക്ക് ആയത്കൊണ്ട് ഇത് അധികം അങ്ങ് നീണ്ടു പോവാൻ വഴിയില്ല..ഉടനെ തന്നെ അടുത്തത് കാണും.. പിന്നെ എൻ്റെ കാര്യമായത് കൊണ്ട് ഒന്നും പറയാനും പറ്റില്ല?.. എന്നാലും ഇത്രയ്ക്ക് വൈകില്ല എന്ന് തോന്നുന്നു..

      ഇപ്പൊ ചെറിയ ഒരു ആശ്വാസം ഒക്കെ തോന്നുന്നു..ഒരുപാട് തവണ ഇരുന്നു വായിച്ചത് കൊണ്ട് ആവും എനിക്ക് അങ്ങനെ തോന്നിയത്.. എന്തായാലും അവരെ വെറുതെ വിടനോ?? എന്നുള്ള കാര്യത്തിൽ നമ്മുക്ക് അവളുടെ അഭിപ്രായം കൂടെ ചോദിച്ച് കളയാം എന്തേ?

      അവളുടെ സ്വപ്നവും അത് തന്നെ ആവും.. ബോധം വരുമ്പോൾ ചോദിച്ചു നോക്കാം..

      അങ്ങനെ വീട് വരെ എത്തിച്ചിട്ടുണ്ട്.. അവൻ്റെ ധൈര്യകുറവ് തന്നെ യാണ് ശേരിക്കും അടുത്ത ഭാഗത്തിലെ ഉള്ള ഈ ലാഗ് വരാൻ കാരണം..എന്തായാലും നന്നാക്കാൻ ഞാൻ ശ്രമിക്കാം..
      വെള്ളമടിച്ച് വരരുത് എന്ന് ആഗ്രഹം ഉണ്ടെങ്കിലും അവൻ്റെ ചില സുഹൃത്തുക്കൾ (23)സമ്മതിക്കില്ല..

      ഈ അഭിപ്രായം തനതിന് ഒത്തിരി സ്നേഹം..അടുത്ത ഭാഗം ആയി ഞാൻ വരാം.. നിൻ്റെ അടുത്ത കഥ എപ്പോ വരും??
      സ്നേഹം♥️

  11. മൊയ്ലാളി എത്തിയോ….❤❤❤

    1. വിഷ്ണു ⚡

      പിന്നല്ല ?

    1. വിഷ്ണു ⚡

      ❤️❤️❤️?

  12. Yeye Boss thirichu vannne❤️❤️❤️

    1. വിഷ്ണു ⚡

      ബോസോ ?
      തിരിച്ച് വരാതെ എവിടെ പോവാൻ?
      ❤️?

  13. ❤❤❤❤❤

    1. വിഷ്ണു ⚡

      ❤️❤️❤️❤️❤️?

    1. വിഷ്ണു ⚡

      ❤️❤️❤️?

  14. Vallatha waiting ayipoyi.
    Sarilla enthayalum not nirthi kalanjillalo
    Adutha partinayi kathirikunnu

    1. വിഷ്ണു ⚡

      നിർത്തിയത് അല്ല
      . ചില തിരക്കുകൾ..
      ഇടിട്ട് പോവുല്ല ഞാൻ?
      ❤️❤️

  15. ഉഫ്..

    1. വിഷ്ണു ⚡

      ?

  16. ആഹാ.

    വന്നോ…. വായിക്കാട്ടോ ?

    1. വിഷ്ണു ⚡

      വായിക്കൂ dk ❤️?

  17. വിരഹ കാമുകൻ???

    ❤❤❤

    1. വിഷ്ണു ⚡

      ???

  18. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤❤ സ്നേഹം ബ്രോ ??

    1. വിഷ്ണു ⚡

      ♥️♥️?

  19. ഭീഷ്മ വർദ്ധൻ

    Next part next week kanumo?

    1. വിഷ്ണു ⚡

      ഈ week തരാൻ നോക്കാം?
      ♥️♥️

  20. കുട്ടിയേട്ടൻ എന്ത് പറഞ്ഞു നിന്നോട് ?

    1. വിഷ്ണു ⚡

      കുട്ടി കഥ മറന്നുപോയി… അതുകൊണ്ട് ആണ് ചെറുതായി ഒരു ഓർമപ്പെടുത്തൽ കൊടുത്തത്?♥️

      1. അരണയുടെ തലച്ചോർ ആണ് അവന് ???

        1. വിഷ്ണു ⚡

          ഏറെക്കുറെ?

    1. വിഷ്ണു ⚡

      ♥️

  21. ♨♨ അർജുനൻ പിള്ള ♨♨

    ??

    1. ♨♨ അർജുനൻ പിള്ള ♨♨

      പുതിയ ഉടായിപ്പ് മായി ആണോ വന്നത്.കൂടുതൽ പറയുന്നില്ല ??

      1. വിഷ്ണു ⚡

        ഞാൻ ഒരു പാവമല്ലെ പിള്ളേച്ച ?..

Comments are closed.