എന്ന് ഒരു മരത്തിൽ കൊത്തിയ ബോർഡ് കണ്ടൂ.. ആ പേര് വായിച്ചപ്പോൾ തന്നെ ചിന്നു വണ്ടിയിൽ നിന്ന് ചാടിയിരുന്നു.ഞാൻ ഇങ്ങനെയുള്ള വീടുകൾ ഒക്കെ സിനിമയിലെ കണ്ടിരുന്നുള്ളൂ..
“അതേ ചേട്ടായി..ഇത് തന്നെ ചേച്ചിടെ വീട്…വാ…വേഗം വാ…”
“എൻ്റെ ചിന്നു നീ ഒരു ഡിഗ്രി പഠിക്കുന്ന പെണ്ണല്ലേ…വരാണ് ഇങ്ങനെ ചാടാതെ… ഈ വണ്ടി ഒന്ന് വെക്കട്ടെ ഞാൻ…”
അത് കെട്ടപോഴെ ആ മുഖം ഒരു കുട്ട പോലെ ആയിട്ടുണ്ട്..അപ്പോഴേക്കും ചുണ്ട് ഒക്കെ ഒരു വശത്തേക്ക് കോടിയിരുന്നു…അത് കണ്ടപ്പോ എനിക്ക് ചിരിയും വന്നു.പക്ഷേ അത് ഞാൻ കണ്ടില്ല എന്ന് നടിച് നിന്നു.ഞാൻ വണ്ടി ഒതുക്കി പടിപ്പുര കിടന്നു അകത്തേക്ക് നടന്നു..തിരിഞ്ഞു നോക്കിയപ്പൊ ആള് അവിടെ തന്നെ നൽകുന്നുണ്ട്..കൈയും കെട്ടി ആ പടിപ്പുരയുടെ ഓടിൻ്റെ എണ്ണം എടുക്കുന്ന പോലെ എന്നെ ശ്രദ്ധിക്കാതെ നികുന്നത് കണ്ടൂ..കലിപ്പ് വിട്ടു പോയിട്ടില്ല എന്നെനിക്ക് മനസ്സിലായി…
“ചിന്നു..ഇങ്ങനെ നിക്കാന് ആണേൽ ഞാൻ ഇപ്പൊതന്നെ തിരിച്ച് വീട്ടിൽ പോവും..പിന്നെ അവിടെ കിടന്ന് ചേച്ചിയെ കാണണം.. കൊണ്ടൊവോ..?? എന്നും പറഞ്ഞു എൻ്റെടുത് വന്നേക്കല്ല്…കേട്ടല്ലോ…”
അത് കേട്ടപ്പോ..പതിയെ പതിയെ എൻ്റെ അടുത്തേക്ക് വരാൻ തുടങ്ങി..അങ്ങനെ വീടിൻ്റെ മുന്നിൽ വന്നു..അവിടെ ഒരു മണി തൂങ്ങി കിടപ്പുണ്ട്..അതിൻ്റെ അടിയിൽ നിന്ന് ഒരു കയറും നീണ്ടു കിടപ്പുണ്ട്..ഞാൻ അതിലേക്ക് കൈ നീട്ടുന്നതിന് മുന്നേ അത് അവള് കൈവശപ്പെടുത്തി കഴിഞ്ഞിരുന്നു.
ണിം…ണിം…
കൈയ്യിൽ കിട്ടിയതും ശബ്ദം ഞാൻ കേട്ടു..അകത്ത് നിന്നും ഒരു കാൽപേരുമാറ്റം കേട്ടു..അപ്പോഴേക്കും ഒരു സ്ത്രീ അകത്ത് നിന്നും ഇറങ്ങി വരുന്നത് കണ്ടൂ.ഏകദേശം എൻ്റെ ദേവിയമ്മയുടെ അതേ പ്രായം ആണ്.ഒരു സെറ്റ് സാരിയാണ് വേഷം.
“ആരാ…? മനസ്സിലായില്യാല്ലോ..?എവിടുന്നാ മക്കളേ..?”
വന്ന അമ്മ ഒരു പാവം ആണെന്ന് നമ്മുക്ക് കാണുമ്പോൾ തന്നെ മനസ്സിലാവും..പക്ഷേ ആരാണ് എന്ന് ചോദിക്കുമ്പോൾ ഒരു തരം ഭയം ആ മുഖത്ത് ഞാൻ കണ്ടൂ..എന്തോ മറക്കാൻ ശ്രമിക്കുന്നത് പോലെ..
“അമ്മേ.. ഞാൻ ചിന്നു.. ആരാധ്യ ചേച്ചിയെ കാണാൻ വന്നതാ..ചേച്ചി ഇല്ലെ ഇവിടെ..?”
അമ്മയുടെ ചോദ്യത്തിന് ചിന്നുവാണ് മറുപടി പറഞ്ഞത്.
“അത്…മോൾ…മോൾക്ക് എങ്ങനെ അറിയാം ആരുവിനെ…?”
അമ്മയുടെ കണ്ണ് രണ്ടും നിറഞ്ഞു വരുന്നത് ഞാൻ കണ്ടു.പക്ഷേ അത് വേഗം തന്നെ അവർ തുടച്ച് മാറ്റിയിരുന്നു.ചിന്നുവിൻ്റെ നോട്ടം മുഴുവൻ അകത്തേയ്ക്ക് ആയത്കൊണ്ട് അവൾ അത് കണ്ടിരിക്കാൻ വഴിയില്ല.
“ചേച്ചി എൻ്റെ കൂടെയാണ് പഠിക്കുന്നത്..ചേച്ചിയെ കണ്ടിട്ട് ഇപ്പൊ ഒരുപാട് ആയി..അതാമ്മെ ഞാൻ ഇങ്ങ് വന്നെ..ചേച്ചി അകത്ത് ഉണ്ടോ അമ്മെ..?””
ചിന്നു ഇപ്പൊ തന്നെ ഓടി അകത്തേക്ക് കയറും എന്നെനിക്ക് തോന്നിപോയി.
“അത് മോളെ..ആരുവിന് നല്ല സുഖം ഇല്ല അതാണ്…
അയ്യോ.. വന്നിട്ട് അകത്തേക്ക് പോലും വിളിച്ചില്ലലോ ഞാൻ..കയറി ഇരിക്ക് മോളെ..മോനും വാ..”
പെട്ടെന്ന് എന്നെയും ചിന്നുവിനേയും അവർ അകത്തേയ്ക്ക് ക്ഷണിച്ചു.
ഞാനും ചിന്നുവും കയറി അകത്ത് കിടന്ന കസേരയിൽ ഇരുന്നു.
“അമ്മേ.. എനിക്ക് ചേച്ചിയെ കാണണം..അതിനാ ഞാൻ ഇവിടെ വരെ വന്നത്…ചേച്ചി അകത്തില്ലെ..ചിന്നു വന്നിട്ടുണ്ട് എന്ന് പറഞാൽ മതി…”
ചിന്നു ആണെങ്കിൽ എങ്ങനെ എങ്കിലും കണ്ടാൽ മതി എന്ന അവസ്ഥയിൽ ആണ്…
“മോളെ അവൾക്ക് നല്ല സുഖമില്ല..അതാണ് ഇപ്പൊ കോളേജിൽ പോലും വരാതിരികുന്നത്…”
അടുത്ത ഭാഗം എഴുതി പൂർത്തിയാക്കിയത് ആയിരുന്നു.പക്ഷേ എനിക്ക് തന്നെ എന്തൊക്കെയോ പോരായ്മകൾ തോന്നിയത് കാരണം ഒന്നുകൂടെ പകുതി വച്ച് പൊളിച്ച് എഴുതുകയാണ്..
ഇപ്പൊ അപരാചിതൻ വായിക്കുകയാണ്.. ഇനിയിപ്പോ അത് കഴിഞ്ഞേ ബാക്കി ഉണ്ടാവൂ..ഇട്ടിട്ട് പോവുകയില്ല.. കുറച്ച് തിരക്കും കാര്യങ്ങളും ഒക്കെ ആയിരുന്നു..അടുത്ത ഭാഗം ഉടനെ ഉണ്ടാവും..?
Bro next part…….
Adutha part varrille
Adutha part ennu varum bro???
Super aan bro
Waiting for next part?
ഒരുപാട് സ്നേഹം♥️♥️♥️
അടുത്ത ഭാഗം പറഞ്ഞ സമയത്ത് എഴുതി തീർന്നില്ല..തരാം ബ്രോ?
Next part??
Waiting aan!
??
ഇനി അധികം വൈകില്ലാ അഭി❤️
Adutha part ennu varum?
ബ്രോ എഴുതിലാണ്..എന്ന് തരാൻ പറ്റും എന്ന് അറിയില്ല..വേഗത്തിൽ ആക്കാം?
Good story bro
Thanks dev broo?♥️
Bro
അടുത്ത പാർട്ട് ഇത്തിരി വേഗത്തിൽ തരാൻ try ചെയ്യണെ…
തരാം ബ്രോ..??
മൻസനല്ലേ പുള്ളേ?
നമ്മൾ തുട കൊടുക്കനില്ല ഇക്കാ…?
അതെന്ത് വർത്താനാണ് മുത്തെ
ഏയ് ഞമ്മന്റെ കൂടെ ബരി അനക്ക് ഞമ്മള് ഭയറ് നിറച് പൊറോട്ടേ ബീഫും വാങ്ങി തരും
ഇങ്ങൾക് പറ്റിയ ഒരാള് ഉണ്ട് പുള്ളേ..പേര് ഹൈദർ എന്നാണ്..വേണമെങ്കിൽ നമ്പർ തരം.. പറ്റിയ കമ്പനി ആണ്…?
കൊള്ളാം ഡാ…
അടിപൊളി…
ഈ പാര്‍ട്ടില്‍ അന്നമ്മ സ്കോര്‍ ചെയ്തു…അവരെ വല്ലാണ്ട് ഇഷ്ടായി…അത് പോലെ തന്നെ ഗോപാലേട്ടനും…പിന്നെ എവര്‍ fav നമ്മടെ ചുന്നു തന്നെയാണ്…ഇത്രേം വയസായിട്ടും അവളടെ പെരുമാറ്റം…?
ആ ആരാധ്യ ഒരു പാവം ആണ് അല്ലേ…
എന്തായാലും കാത്തിരിക്കുന്നു…
Anas♥️
അന്നമ്മ യെ ഇഷ്ടായി അല്ലേ..അതുപോലെ നീ ഉദ്ദേശിച്ചത് ഏത് ഗോപാലൻ്റെ കാര്യമാണ് എന്ന് മനസ്സിലായില്ല..കാരണം അങ്ങനെ ഒരാള് ഇതിലില്ല?.ചിന്നു അങ്ങനെ ആണ്..നിനക്ക് ഏതായാലും ഇഷ്ടമായലോ അത് മതി..ആരാധ്യ…അവളെ കുറിച്ച് ഒക്കെ വരും ഭാഗങ്ങളിൽ….
ഒരുപാട് സ്നേഹം♥️?
haha…
varghese ettan…
Pinne..
samayam kittumbole ente oola kadhayum onnu vaayikkadaave..aa rahulinodum para..pattuvaanel..
Set aakam ?
ഇതിപ്പോ ഗണപതി കല്യാണം പോലെയായല്ലോ ഡാ നിന്റെ നായികയുടെ എൻട്രി…. എന്തായാലും സംഭവം കൊള്ളാം, ഒരോ ഭാഗം കഴിയുമ്പോഴും അവതരണം കൂടുതൽ മികച്ചതായി വരുന്നുണ്ട്…
ഈ ഭാഗത്തിലും ചിന്നു തന്നെയാണ് ഹൈലൈറ്റ്,അവളുടെ കുസൃതിയും കുറുമ്പും ഒക്കെ തന്നെ… പിന്നെ ഡികെ ആൻഡ് അർജുൻ, അവന്മാര് നശിപ്പിച്ചത് ഈ കഥയിലെ നായികയെ ആയാലും അല്ല ഇനിയിപ്പോ വേറെ ഏത് പെൺകൊച്ചിനെ ആയാലും ശരി, രണ്ടിനുമുള്ള ശിക്ഷ ഇഞ്ചിഞ്ചായുള്ള മരണം ആവും, അവർ ചെയ്തതിനെ ക്ഷമയില്ല….
അപ്പോ ശരി മുത്തേ തിരക്കൊക്കെ കഴിഞ്ഞ് സമയം പോലെ അടുത്ത ഭാഗവുമായി വരൂ???
ഹൈദർ മുത്തെ♥️
നായിക ഒക്കെ വരാറായി?അടുത്ത ഭാഗത്ത് നിങൾ ഉദ്ദേശിക്കുന്ന സംഭവം കൊണ്ടുവരാൻ ശ്രമിക്കാം..എഴുത്ത് എനിക്ക് സാധിക്കുന്നത് പോലെ ഒക്കെ എഴുതുന്നുണ്ട്.ചിന്നു ആണല്ലോ നമ്മുടെ മുത്ത്?.അർജുൻ..അവന് ഉള്ളത് ഒക്കെ അന്ന് തന്നെ കൊടുതതല്ലേ..ഇനിയുള്ളത് dk ആണ്..അവൻ്റെ കാര്യം അവധിക്ക് വച്ചിരിക്കുന്നു..അപ്പോ ഇക്ക പറഞ്ഞത് കൊണ്ട് അവരെ അങ്ങ്?.അടുത്ത ഭാഗം അധികം വികില്ല..
അപ്പോ ഒരുപാട് സ്നേഹത്തോടെ..♥️?
അപ്പോൾ നീ പറഞ്ഞു വരുന്നത് ഇതിലെ നായിക ആരാധ്യ അല്ല എന്നാണോ എങ്കിൽ നായികക്കായി കാത്തിരിക്കുന്നു
അയ്യോ ഞാൻ ഒന്നും പറഞ്ഞിട്ടില്ലേ?.അടുത്ത ഭാഗത്ത് അറിയാം..കാത്തിരിക്കൂ കുട്ടാ..?
Next part vegam tharan shremikkane….
അധികം വൈകില്ല ബ്രോ…
♥️♥️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????????????????????????????????????????????????????
????✨
വിഷ്ണു..
വായ്ക്കാൻ വൈകി..ഹൊ അവസാനം നിർത്തിയത് വല്ലാത്ത നിർത്തലായി.. ചിന്നു അവൾ മുത്താണ്. ആകെ മൊത്തം നല്ല അവതരണം. അടുത്ത് ഭാഗം കാത്തിരിക്കുന്നു സ്നേഹത്തോടെ❤️
ഇന്ദുസെ?
കണ്ടില്ലലോ എന്ന് വിചാരിച്ച് ഇരികായിരുന്ന്..അങ്ങനെ നിർത്തേണ്ടി വന്നു അതിൻ്റെ കാരണം വരും ഇപ്പൊ മനസ്സിലായി കാണുമല്ലോ?.ചിന്നു പിന്നെ മുത്ത് ആണല്ലോ..ഇങ്ങനെ ഒരു അഭിപ്രായം തന്നതിന് ഒരുപാട് സ്നേഹം?❤️
ഉള്ള മൂഡ് പോയി കിട്ടി.ഇന്നലെ റാംബോയുടെ കഥ വായിച്ച് മൂടോഫ് ആയതായിരുന്നു.അതിനു ശേഷം വായിച്ചത് ഇതും.എന്താ പറയുക എരിതീയിൽ നിന്ന് വറചട്ടിയിലെക്ക് എന്ന അവസ്ഥ ആയി.ഇനി ഡോക്ടറൂട്ടിയുടെ പുറകെ പോയി എങ്കിലും മൂഡ് ശരിയാക്കണം?
ചിന്നു കൊള്ളാം.അവളിലൂടെ നിനക്ക് ആരാധ്യയെ കാണാനുള്ള അവസരം തുറന്ന് വരുന്നുണ്ട്.അവളുടെ വീട്ടിലേക്ക് ഉള്ള യാത്രയും ചിന്നുവിൻ്റെ പരിഭവവും ഒക്കെ നന്നായിരുന്നു.അങ്ങനെ അവളുടെ വീട്ടിലേക്ക് എത്തി.അവളുടെ അമ്മയുടെ പെരുമാറ്റം കണ്ടപ്പോ എന്തോ ഒരു പ്രശ്നം തോന്നിയിരുന്നു.അത് ചിന്നുവിനോട് പറയും എന്നാണ് കരുതിയത്.പക്ഷേ ഒന്നും ഉണ്ടായില്ല✌️
ചേച്ചിയും അളിയനും ഒക്കെ എന്താ പിന്നെ വരാത്തത് എന്ന് ഓർത്ത് ആണ് വായിച്ചത്.അത് അവസാനം കണ്ടു.അങ്ങനെ 2 കുടുംബവും ഫോണിലൂടെ ഒന്നിച്ചു.ഇനി വൈകാതെ നേരിട്ട് കാണട്ടെ???
ഈ dk ഇത്തരക്കാരൻ ആയിരുന്നോ. അർജ്ജുന് already നീയും കൂട്ടുകാരും പണി കൊടുത്തു.പക്ഷേ അത് പോരാ.രണ്ടിനും കൈ നിറച്ച് കൊടുക്കണം. വെറുതേ വിടരുത്.അവളെ നശിപ്പിച്ച് ഇത്രയും വേദന നൽകിയവരെ നിയമത്തിന് കൊടുക്കരുത് ???
പിവി?
ആഹാ നീ നിൻ്റെ മൂഡ് മാറ്റാൻ പോവുന്നത് നല്ല സ്ഥലത്തേക്കാ..?അവിടെ മീനാക്ഷി ഫുൾ ഫോമിലാ മോനെ…പിന്നെ ഇതിൽ ഇങ്ങനെ ഇട്ടുള്ള എങ്കിൽ കഥ മുന്നോട്ട് പോവില്ല എന്ന് ഒരു ന്യായം പറയുന്നു.പിന്നെ അതിൻ്റെ പിന്നിലും ഒരു സംഭവം ഉണ്ട്?
ചിന്നു ആരാദ്യയെ ഇങ്ങ് കൊണ്ടുവരാൻ ഉള്ള ആശയം എനിക്കും ഇഷ്ടായി.ബാക്കി ഒന്നും ഇവിടെ പറയുന്നില്ല.നിൻ്റെ ഊഹം ഒരു പരിധി വരെ ശെരിയാണ്..പക്ഷേ….?
അളിയൻ കലിപ്പിൽ ആണ് ഇങ്ങ് ഒരു ചെറുത് മേടിച്ച് കൊടുത്ത് ഒന്ന് സെറ്റ് ആകി എടുക്കണം?.പിന്നെ ചേച്ചിയുടെ വിലക്ക് ഉള്ളതുകൊണ്ട് എന്താവും എന്ന് ഒരു പിടിയും ഇല്ല മോനെ..അവരൊക്കെ വരും ഭാഗങ്ങളിൽ ഉണ്ടാവും..
ഇല്ല അർജുൻ പിന്നെ അന്ന് മെടിച്ചതും കൊണ്ട് പോയിട്ട് പിന്നെ നമ്മുടെ വഴിയേ വന്നിലാലോ..പിന്നെ dk അവൻ ഒരു പാവം ചെറുക്കനാണ് അർജുൻ്റെ കൂട്ട് കൂടി അവൻ അങ്ങനെ ആയി തീർന്നതാണ്..അവനെ എന്ത് ചെയ്യണം എന്ന് ഉള്ള ആലോചനയിൽ ആണ്..പിവി പറഞ്ഞത് കൊണ്ട് അങ്ങ് കൊന്നേക്കാം??
പിന്നെ നിനക്ക് ഇതിലെ വേറെ ഒരാളെ കുറിച്ച് ഒന്നും പറയാനില്ലേ..ചിന്നുവിൻ്റെ classmate ?പിവി..
അപ്പോ ഒരുപാട് സ്നേഹം മുത്തെ?♥️
വായിയ്ക്കാം…
വായിച്ചാൽ മതി?