ഹൃദയത്തിൽ സൂക്ഷിക്കാൻ 2
Hridayathil Sookshikkan Part 2 | Author : Vishnu? | Previous Part
കഴിഞ്ഞ ഭാഗം വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവർക്കും ♥️.ആദ്യ കഥയ്ക്ക് ഇതിൻ്റെ പകുതി പോലും സപ്പോർട്ട് കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നില്ല.എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരും എഴുത്തുകാരും ആയ സഹോദരങ്ങളുടെ അഭിപ്രായങ്ങളും കണ്ടൂ.ആദ്യ ഭാഗത്ത് ഉണ്ടായ തെറ്റുകൾ ഈ ഭാഗത്ത് ഉണ്ടാവാതെ നോക്കാം.ഇനിയും തെറ്റുകൾ ഉണ്ടാവാം അതും പറഞ്ഞുതരണം.
“മനുവെ…
എന്താടാ…? പറയെടാ…?
എന്താടാ..എന്റെ ചിന്നൂന് പറ്റിയെ..?”
എന്റെ ശബ്ദത്തിലെ ഇടറിച്ച അവൻ കേട്ടു കാണണം.
“ടാ ചിന്നു ഇതുവരെ വീട്ടിൽ വന്നില്ല…”
(തുടരുന്നു…)“
അന്ന് മനു പറഞ്ഞ വാക്കുകൾ എൻ്റെ തലച്ചോറിൽ ഒരു ഭൂകമ്പം തന്നെ സൃഷ്ടിച്ചു.എനിക്ക് ഒന്നും സംസാരിക്കാൻ പോലും സാധിക്കുന്നില്ല..കാഴ്ച ഒക്കെ മങ്ങുന്നു..ആകെ മുഴുവൻ ഇരുട്ട്..എവിടെയൊക്കെയോ ചേട്ടായി എന്നുള്ള എൻ്റെ ചിന്നുവിൻ്റെ വിളികൾ മാത്രം..
×××××××
“കിച്ചുട്ടാ”…..
അന്നത്തെ ആ സ്വപ്നവും ചിന്നുവിനെ കാണാതായതും എല്ലാം ഞാൻ ഒരുകാലത്തും മറക്കാൻ സാധ്യതയില്ല..
അതിൽ നിന്നൊക്കെ എൻ്റെ മനസ്സിനെ ഇന്നത്തെ ദിവസത്തിലേക്ക് തിരികെ കൊണ്ടുവന്നത് ചേച്ചിയുടെ കിച്ചൂട്ടാ എന്ന വിളിയാണ്..
ചേച്ചിയും കുട്ടികളും ഒക്കെ രണ്ടു ദിവസമായി ഇവിടെയുണ്ട്.കൃഷ്ണേന്ദു ചേച്ചി ഇപ്പൊ എൻ്റെ സ്വന്തം ചേച്ചി തന്നെയാണ്.നമ്മുടെ പൊലീസ്കാരൻ കുറച്ച് മുൻപ് മനുവിൻ്റെ കൂടെ പുറത്തേക്ക് പോവുന്നത് കണ്ടൂ.എവിടേലും ഇരുന്ന് വീശാൻ ഉള്ള പരിപാടി ആണെന്ന് തോന്നുന്നു.ആളിപ്പൊ അവന്മാരുടെ ചങ്കാണ്..
“കിച്ചൂട്ടാ..ദേ ഈ ജൂസ് കുടിക്ക്…എൻ്റെ
മോന് ഒന്നും മര്യാദയ്ക്ക് കഴിക്കാൻ പോലും പറ്റി കാണില്ല അല്ലേ..”
അതും പറഞ്ഞാണ് ചേച്ചി റൂമിലേക്ക് കയറി വന്നത്.
താടിയും മീശയും ഒന്നും ഇല്ലാതെ ഒരു കുട്ടിയെ കാണുന്നത് പോലെയാണ് ചേച്ചി എന്നെ കാണുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.കൈയ്യിൽ ഇരിക്കുന്ന ഗ്ലാസിൻ്റെ സൈഡിൽ പറ്റിയ വെള്ളത്തുള്ളികൾ എല്ലാം ആ നീല സാരിയുടെ അറ്റം കൊണ്ട് തുടച്ചാണ് എൻ്റെ മുറിയിലേക്ക് ആള് കയറി വന്നത്.വിളി കേട്ട് ഞാൻ തിരിഞ്ഞപ്പോ ആണ് എൻ്റെ കണ്ണ് നിറഞ്ഞത് കാണുന്നത്.മുഖത്ത് ഉണ്ടായിരുന്ന ആ സന്തോഷം മായ്ക്കാൻ അത് മാത്രം മതിയായിരുന്നു…
Adipoli. Waiting 4 nxt part
സ്നേഹം♥️
അടുത്ത ഭാഗം അധികം വൈകിക്കില്ല?
വായിച്ചിട്ടില്ല മാന്…പറയാം..
വായിച്ച് വരൂ..?
????
ഞാൻ വായിച്ചിട്ടില്ല….
വായിച്ചെച്ചും പറയാട്ടോ ടാ മുത്തേ
വായിച്ച് വരൂ കുഞ്ഞേ?
എന്തോന്ന് പറച്ചിലാ വിഷ്ണു ഇഷ്ടപ്പെട്ടു ഒരുപാട്
ഇഷ്ടപ്പെട്ടു . ആദ്യം വായിച്ചപ്പോൾ ഒന്നും മനസ്സിലായില്ല കാരണം ആദ്യ പാർട്ട് വായിച്ചിട്ട് കുറച്ച് ദിവസം ആയില്ലേ ഇടയ്ക്കുള്ള കുറച്ച് ഭാഗങ്ങൾ മറന്നു പോയിരുന്നു . പിന്നെ ഇരുന്ന് ആലോചിച്ച് എടുത്തു അതിന് ശേഷം മുഴുവൻ വായിച്ചപ്പോൾ കഥയുടെ ഫ്ളോ മനസ്സിലായി . നന്നായിട്ടുണ്ട് , അടുത്ത പാർട്ട് അധികം താമസിക്കരുത് . തിരക്കാണ് എന്നറിയാം എന്റെയും അവസ്ഥ അതു തന്നെയാണ് . വായനയുടെ ഒരു തുടർച്ച നഷ്ടപ്പെട്ട് പോകാതിരിക്കാൻ വേണ്ടി പറഞ്ഞതാ … അപ്പൊ അടുത്ത പാർട്ടിന് വെയിറ്റിംഗ് ??????
Vichu ബ്രോ♥️
ഒരുപാട് സ്നേഹം?.. ഇത്ര നാൾ ലാഗ് ഇടണം എന്ന് വിചാരിച്ചതു അല്ല.ഓരോ ദിവസവും എന്തേലും ഓക്കേ ആയിട്ട് തിരക്കാവും..പിന്നെ ഇതിൻ്റെ ഒക്കെ ഇടയ്ക്ക് ലാബ് എക്സാം ഉണ്ടായിരുന്നു..എനിക്കും തോന്നിയിരുന്നു കഥ മറന്നു കാണും എന്ന്..എന്തായാലും അടുത്ത ഭാഗം ഇതിലും വേഗം തരാൻ ശ്രമിക്കാം?
സ്നേഹത്തോടെ??♥️
Exam Ayirunno soryy bro
സോറി ഒക്കെ എന്തിനാ..?..അതൊക്കെ അതിൻ്റെ വഴി നടക്കും?
Aa okay എങ്ങനെ ഉണ്ടായിരുന്നു എക്സാം . എല്ലാം കഴിഞ്ഞോ ✍️✍️
Xam ഒക്കെ തകർത്തില്ലെ..രാഹുലിനും എനിക്കും same questions ആയിരുന്നു..പെൻഡ്രൈവ്?
വായിക്കാടാ.അറിയാമല്ലോ തിരക്കാണ്.വായിച്ചിട്ട് പറയാം.
കാർത്തികേയൻ ബ്രോ♥️
അറിയാം..വായിക്കും എന്ന് അറിയാം..ഇപ്പൊ തന്നെ വേണ്ട..പതിയെ മതി?.എനിക്ക് വേണ്ടത് ഒരു അഭിപ്രായം ആണ്..അത് സമയം പോലെ വായിച്ച് കഴിഞ്ഞ് ഇങ്ങ് ഇട്ടെക്കുക്ക..
സ്നേഹം?♥️
❣️❣️❣️❣️
??
Next part എന്ന് വരും
Devil♥️
അടുത്ത ഭാഗം എപ്പോ വരും എന്ന് ഇപ്പൊ പറയാൻ പറ്റില്ല?.
ഇത്തിരി സമയം തരണം..അധികം വൈകില കേട്ടോ.
സ്നേഹം♥️?
❤️
?
വിഷ്ണു,
വളരെ മനോഹരമായി കഥ മുന്നേറുന്നു, ഉദ്യോഗജനകമായ മുഹൂർത്തങ്ങൾ, ആക്ഷൻ, പ്രണയം, സൗഹൃദം ഒക്കെ കൂടിക്കലർന്ന പാക്കേജ്,
താങ്കളുടെ എഴുത്ത് സൂപ്പർ, യാതൊരു ലാഗുമില്ലാതെ ഇഷ്ടത്തോടെ വായിച്ചിരിക്കാൻ കഴിയുന്നു.
അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…
ജ്വാല♥️
ആദ്യത്തെ ഭാഗത്ത് എന്താവും ഇരുന്നു ടെൻഷൻ അടിച്ചപ്പോൾ എനിക്ക് കിട്ടിയ ആദ്യത്തെ കമൻ്റ് നിങ്ങളുടെ ആണ്..അപ്പോ സ്നേഹം മാത്രം♥️.ലാഗ് വരാതെ ഇരിക്കാൻ ഞാൻ പരമാവധി ശ്രമിക്കാം?.
അടുത്ത ഭാഗം ഇത്തിരി സമയം തരണം..എനിക്ക് തന്നെ അറിയില്ല അതൊക്കെ എങ്ങനെ എഴുതും എന്ന്..എങ്കിലും അധികം വൈകാതെ തരാൻ ശ്രമിക്കാം.
സ്നേഹം?❤️
വിഷ്ണൂ…
ഇടക്ക് കുറച്ച് ദിവസം ഹെൽത്ത് പ്രോബ്ലെംസ് ഒക്കെ വന്നപ്പോ ഞാൻ സൈറ്റിൽ നിന്ന് മാറി നിക്കേണ്ടി വന്നു , ആ സമയത്താണ് ഈ കഥയുടെ ആദ്യഭാഗം വന്നേ അതോണ്ട് നിന്റെ കഥ വന്നത് പോലും ഞാൻ അറിഞ്ഞത് ദാ ഇപ്പൊ ഈ ഭാഗം വന്നപ്പഴാ ..
കഥയെ പറ്റി പറയുവാണേൽ , സംഭവം വേറെ ലെവൽ ആയിട്ടുണ്ട് ???. അവതരണവും , ശൈലിയും ഒക്കെ കണ്ടിട്ട് ആദ്യമായി എഴുതുവാന്ന് പറയില്ലാട്ടോ , അത്രക്കും ഗംഭീരം. ഫൈറ്റ് സീൻസ് ഒക്കെ മാസ്സായിരുന്നു. കൃഷ്ണേന്ദു ചേച്ചിയും , ചേട്ടനും ഒക്കെ പൊളിയായിരുന്നെങ്കിലും , കഥയുടെ ഹൈലൈറ്റ് ചിന്നുവാണ്. അവളുടെ കുറുമ്പുകളും , കുട്ടിത്തം നിറഞ്ഞ സംസാരവവും എല്ലാം ഒത്തിരി ഇഷ്ടായി . സ്വന്തമായി ഒരു അനിയത്തി ഇല്ലാത്തതിന്റെ പേരിൽ ആയിരിക്കും കഥകളിൽ അവരുടെ കുറുമ്പുകളും , കൊഞ്ചലും എല്ലാം ഞാൻ ഒരുപാട് ആസ്വദിച്ചാണ് വായിക്കാറ് ,എനിക്കേറ്റവും ഇഷ്ടമുള്ള ഭാഗവുമാണത് . ഈ കഥയിലും എനിക്ക് അവിടെ നല്ലൊരു ഫീല് തരാൻ നിനക്ക് സാധിച്ചു . അതിന് കുറച്ച് സ്നേഹം കൂടുതൽ ഇരിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.
പിന്നെ , ഹൈദർ ഇക്കയും രാഹുലും ഒക്കെ ഉണ്ടല്ലേ ഇതിൽ. അതെന്തായാലും പൊളിച്ചു . ആദ്യഭാഗത്തിൽ രാഹുലിന് റോൾ കുറവായിരുന്നെങ്കിലും ഈ ഭാഗത്തിൽ ചെക്കൻ ചുമ്മാ തകർത്ത് വാരീട്ടുണ്ട് ?. ചെക്കന്റെ ഇടിയൊക്കെ സ്ലോ മോഷനിൽ ആക്കണ്ടേ , സാധാ സ്പീഡിൽ അവന്റെ ഇടി ആർക്കും കാണാൻ പറ്റൂല്ല ?. .
പഠിപ്പിയോ നമ്മടെ രാഹുലോ , ഉവ്വോ ??. ..
ആക്ഷൻ ഒക്കെ തത്കാലം ഒന്ന് ഒതുങ്ങീല്ലേ , അപ്പൊ സ്വപ്നസുന്ദരിക്ക് വരാൻ ടൈം ആയി അല്ലേ … വേഗം ആവട്ടെ , “I’m waitinggg… ”
സ്നേഹത്തോടെ.
LOVER.
Lover വന്നെ ??
ഇപ്പൊ ഹെൽത്ത് എല്ലാം ഒക്കെ ആയി എന്ന് വിശ്വസിക്കുന്നു..പിന്നെ കഥയിൽ നിങ്ങളുടെ ഒക്കെ കമൻ്റ് ആണ് എനിക്ക് വേണ്ടതും..നീ ആയിട്ട് വന്നത് നന്നായി.. വന്നില്ല എങ്കിൽ വരുതിയെനെ ഞാൻ..??
Fight സീൻ എനിക്ക് ഒരു പേടി ഉണ്ടായിരുന്നു..എത്രത്തോളം അത് നന്നാവും എന്ന് അറിയാത്തത് കാരണം വളരെ കുറച്ച് മാത്രം കൊടുത്ത് പോന്നു..അത് ഇഷ്ടമായി എന്ന് അറിഞ്ഞതിൽ?.പിന്നെ ചിന്നു ..അവളെ എല്ലാവർക്കും ഇഷ്ടമായി..ഇത്രയ്ക്ക് ഒക്കെ ആളുകൾ സ്വീകരിക്കും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല?.
ഹൈദർ ഇക്ക പിന്നെ already ഒരു തള്ളു ആശാൻ ആണെന്ന് അവൻ തന്നെ പറഞ്ഞിട്ടുണ്ട്.ഇയാൾക്ക് ഇത് തന്നെയാണ് പണി..എന്ത് ചെയ്യാൻ ആണ്..?
പിന്നെ രാഹുൽ..അവന് കഴിഞ്ഞ ഭാഗത്ത് സീൻ വളരെ കുറഞ്ഞുപോയി എന്ന് ഒരു പരാതി അവൻ്റെ ഫാൻസ് പറഞ്ഞിരുന്നു..അപ്പോ ഈ ഭാഗത്ത് ഒരു എൻട്രി ഓക്കേ അങ്ങ് ഇട്ടുകൊടുത്തു.പവർ ആയികൊട്ടെ എന്ന് വച്ചു.?.സത്യം അവൻ്റെ ഇടി ഞാൻ പോലും കണ്ടില്ല?.
അവൻ ശെരിക്കും പഠിപി ആണ്..അത് ഒരു പ്രപഞ്ച സത്യം മാത്രം?.
ഇനിയുള്ള ഭാഗം ഇത്തിരി പണി ആണ്..എന്നാലും പരമാവധി നന്നാക്കാൻ ശ്രമിക്കാം..പിന്നെ എവിടെ രാവണചരിതം എവിടേ കാത്തിരിക്കുന്നു?.?
ഒരുപാട് സ്നേഹം♥️??
Bro മറ്റേകുട്ടിക്ക് ന്താ സംഭവിച്ചേ ഒന്നും പറ്റികിണ്ടാവുലല്ലോ ന്തായാലും പൊളിച്ചിക് ??നെക്സ്റ്റ് പാർട്ട് പെട്ടന്നു കിട്ടും എന്ന്പ്രേധിക്ഷിക്കുന്നു
Abhi
അവൾക് എന്തേലും സംഭവിച്ചോ എന്നൊക്കെ അടുത്ത ഭാഗം വരുമ്പോൾ അറിയാം…
സ്നേഹം♥️?
രാവണചരിതം evide bro???
ഏട്ടോ ? രണ്ട് പാർട്ടും ഇന്നാണ് വായിച്ചത്. എന്താ പറയാ ഇഷ്ടായി. പിടിച്ചിരുതുന്ന എഴുത്ത്. ചിന്നൂന് എന്തേലും പറ്റുമോ എന്ന ആധി മനസ്സിൽ ഉണ്ടായിരുന്നു. പിന്നെ കഥാപാത്രങ്ങൾ ഒക്കെ പരിചയമുള്ളവരാണ്. ഈ രാഹുൽ pv ആണോ അതോ മറ്റേ 23 ആണോ.
അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ❤️
കുട്ടപ്പൻ ചേട്ടാ ♥️
ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം..ചിന്നു ഇപ്പൊ safe ആയില്ലേ ?.ചിന്നു നമ്മുടെ മുത്തല്ലെ..അവളെ അങ്ങനെ അങ്ങ് വിട്ട് കളയുമോ?.
രാഹുൽ 23 ആണ്..ഞങൾ ഒരു ക്ലാസ്സിൽ ആണ് പഠിക്കുന്നത്..മറ്റേത് പിവി കുട്ടൻ അല്ലേ..
അടുത്ത ഭാഗം ഒരുപാട് വൈകാതെ തരാൻ ശ്രമിക്കാം.ഒരുപാട് സ്നേഹം♥️?
ചേട്ടൻ അല്ല അനിയൻ ?. Im just 19
Ok njn 20?
ആഹാ…എന്നാല് ഞാന് 18.11
Ayin nee ഏതാ?
വിഷ്ണു മച്ചാനെ…
നല്ല തല വേദന ആർന്നു ഡാ പക്ഷെ നിന്റെ കഥ വന്നു എന്ന് കണ്ടപ്പോൾ വായിക്കാതിരിക്കാൻ പറ്റിയില്ല… ഒറ്റയിരിപ്പിന് വായിച്ചു ആഹാ അടിപൊളി… ആദ്യ ഭാഗത്തേക്കാൾ തകർത്തു രണ്ടാം ഭാഗമാണ് ??? ഇനിയുള്ള ഭാഗങ്ങളിലും തകർപ്പൻ ആയിട്ട് വരട്ടെ…
പിന്നെ ഒരു കാര്യം രാഹുൽ…രാഹുൽ എന്നു പറയുമ്പോൾ ഏതു രാഹുൽ ആണെന്ന് വ്യക്തമാക്കണം…ഇവിടെ രണ്ടു രാഹുൽ ഉണ്ടല്ലോ… 23 വയസ്സുകാരൻ ആണോ അതോ കോഴിക്കള്ളൻ ആണോ ??? …എന്തായാലും രാഹുൽ ബ്രോയുടെ മാസ്എൻട്രി കലക്കി…. സിനിമാസ്റ്റൈലിൽ അല്ലേ നമ്മുടെ അർജുൻ ബ്രോക്ക് പണികൊടുത്തത് ???… അവന്റെ ഡോക്ടറൂട്ടി മീനാക്ഷി ആണോ ഇനി രാഹുലിന്റെ ഭാവി വധു ഡോക്ടർ മീനാക്ഷി ???
ഫ്ലാഷ് ബാക്കിൽ നിന്നും പ്രസെന്റ് പറഞ്ഞു തുടങ്ങി ഫ്ലാഷ് ബാക്കിലേക്ക് എത്തിച്ച രീതി അടിപൊളി… മറ്റു എഴുത്തു കാരുടെ കഥകളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ആ പ്രെസന്റ്റേഷൻ… ചിന്നുവിന് എന്താണ് സംഭവിച്ചത് എന്നു പറയാതെ പെട്ടെന്ന് പ്രസന്റ്ലേക്ക് പോയപ്പോൾ ഒരു കൺഫ്യൂഷൻ തോന്നിയിരുന്നു….എങ്കിലും വായിച്ചു തീർത്തപ്പോൾ അങ്ങിനെ അവതരിപ്പിച്ചത് ഇഷ്ടമായി ??
പ്രസന്റ്റ് സിറ്റുവേഷനിൽ വിഷ്ണു ബ്രോയുടെ കല്യാണം ആയിരുന്നു ആന്നെന്നു… പറയാതെ പറഞ്ഞ രീതി അവിസ്മരണീയം… പക്ഷേ ആ കല്യാണ ദിവസവും എന്തോ പ്രശ്നം ഉള്ളതായി കാണിക്കുന്നുമുണ്ട് ദിവ്യ യോട് അവൾക്ക് എങ്ങനെ ഉണ്ട് എന്ന് ചോദിക്കുന്നതു മുറിയിലേക്ക് പാളി നോക്കുന്നത് എല്ലാം ഉദാഹരണങ്ങളാണ്.കുറേ സസ്പെൻസുകൾ അവിടെയുമിവിടെയും വിട്ടുകൊണ്ട് നീയെന്നെ വട്ട് കളിപ്പിക്കുന്നു…തുടർന്നുള്ള ഭാഗങ്ങളിൽ ഈ സസ്പെൻസിനു എല്ലാം വിരാമം വരുമെന്ന് വിശ്വസിക്കുന്നു.
പോലീസുകാരനും ഭാര്യയും സ്വന്തം ചേച്ചിയും ചേട്ടനും ആയല്ലേ അടിപൊളി…അന്നത്തെ അവരുടെ ആ കണ്ടുമുട്ടൽ യാദൃശ്ചികമായിരിക്കില്ല എന്ന് എനിക്കും തോന്നിയിരുന്നു…എന്റെ കമന്റ്ന് നീ അതിൽ മറുപടിയായി പറഞ്ഞിരുന്നു അത്…ഞാനിന്നുമോർക്കുന്നു.
എന്തായാലും ആ ചേച്ചിയുടെ ഓരോ ആറ്റിറ്റ്യൂഡ് ഉം എല്ലാം എനിക്ക് ഒത്തിരി ഇഷ്ടമായി… വിച്ചുട്ടാ എന്നുള്ള വിളിയും…അവനെ ഊട്ടാനും മറ്റും നോക്കുന്നതും… അവനുവേണ്ടി പട്ടിണി കിടക്കുന്നതും എല്ലാം മനസ്സിൽ തട്ടുന്ന വരികൾ ആയിരുന്നു…ചിലപ്പോൾ സ്വന്തം കൂടെ പിറന്ന സഹോദരങ്ങൾക്ക് പോലും അങ്ങിനെ ഒരു മനസ്സ് ഉണ്ടായെന്നുവരില്ല…
നീ കഥയിൽ കൊണ്ടുവന്ന നമ്മുടെ കൂട്ടുകാരെല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു പ്രത്യേകിച്ച് തള്ള്കാരൻ ഹൈദർ ബ്രോ
പുള്ളി സ്വന്തം കഥയിൽ തന്നെ തള്ള്കാരനായി അഭിനയിച്ചപ്പോൾ ഇവിടെ വീണ്ടും അഭിനയിക്കേണ്ടി വരും എന്ന് ഓർത്തു കാണില്ല… പുള്ളിയുടെ കത്തി കേട്ട് സഹിച്ച് ചിരിക്കുന്ന രാഹുൽ ബ്രോയെയും അവിടെനിന്ന് അവനെ രക്ഷിക്കുന്ന വിച്ചു ബ്രോയെയും… മനസ്സിൽ ആലോചിച്ചപ്പോൾ അറിയാതെ ചിരി പൊട്ടി ??? പിന്നെ നമ്മുടെ വയലൻസ് ഹീറോ ഡികെയും നീ കൊണ്ടുവന്നു… അവന് നീ പറ്റിയ വേഷമാണ് കൊടുത്തത്… അവൻ അങ്ങനെ തന്നെ വേണം കള്ള ബടുവാ ???
എടാ ഒരുപാട് കാടുകേറി പറഞ്ഞില്ലേ…ക്ഷമിക്ക്. വായിച്ചു കഴിഞ്ഞപ്പോൾ എന്തോ മനസ്സിലുള്ളത് മുഴുവൻ പറഞ്ഞു തീർക്കാൻ ഒരു മോഹം തോന്നി അതാണ് ഒരുപാട് ദീർകിപ്പിച്ചത് വിഷമം തോന്നരുത്…???
മച്ചാനെ ഒരുപാട് ഇഷ്ടപ്പെട്ടു ♥️♥️♥️ അല്പം വൈകിയാലും സാരമില്ല ഇതുപോലെ നല്ല കിടിലൻ പാർട്ട് ആയിട്ട് ഇനിയും വരിക…???
സ്നേഹപൂർവ്വം നിന്റെ സ്വന്തം ചെങ്ങായി…
-മേനോൻ കുട്ടി
കുട്ടി ??.
അടിപൊളി കമൻ്റ്..എനിക്ക് ഒരുപാട് ഇഷ്ടായി..ഒരുപാട് വട്ടം വായിച്ചു..ആദ്യം തന്നെ ഒരു കാര്യം അങ്ങ് പറയാം..കമൻ്റ് ഏത്ര വലുതായാലും എനിക്ക് ഒരു കുഴപ്പവും ഇല്ല..ഞാനത് വായിച്ചിരിക്കും..പിന്നെ കമൻ്റ് ഇടുന്ന കാര്യം നമ്മളെ ആരും പഠിപ്പിക്കേണ്ട കാര്യം ഇല്ലല്ലോ??.
തലവേദന ഒക്കെ മാറിയോ..?വേദന ഉണ്ടെങ്കിൽ നീ ഫോണിൽ നോക്കേണ്ടിയിരുന്നില്ല..കഥ ഇവിടെ തന്നെ കാണുമല്ലോ?.ഇനി ഒരു ഭാഗം കൂടിയേ കാണൂ?.നന്നാവാൻ ഞാൻ പരമാവധി ശ്രമിക്കാം എത്രത്തോളം അത് നന്നാവും എന്ന് ഒരു പിടിയും ഇല്ല
രാഹുൽ എന്ന് പറയുന്നത് നമ്മുടെ 23 തന്നെയാണ്..മറ്റേത് കോഴികള്ളൻ കൊള്ളാം നല്ല പേര്?.പക്ഷേ അവനെ ഞാൻ പിവി എന്നെ വിലികാരുള്ളു..അവൻ ഇപ്പൊ ഏതായാലും കഥയിൽ ഇല്ല..ഭാവിയിൽ വരാം..അറിയില്ല..
അർജുൻ്റെ ഓരോ കഥ വായിച്ച് കരയുമ്പോൾ എല്ലാം അവനെ തല്ലണം എന്ന് രാഹുൽ എന്നോട് പറയും.. ആ ആഗ്രഹം അങ്ങ് സാധിച്ച് കൊടുത്തു അത്രേ ഉള്ളൂ..പിന്നെ ആ മീനാക്ഷി ആണോ ഇത് എന്ന് അറിയാൻ ഡോക്ടറൂട്ടി യിലെ അവൻ്റെ കമൻ്റ് എല്ലാം വായിച്ച് നോക്കിയാൽ മതി.ഒരു ചെറിയ പണ്?
നീ എൻ്റെ കഥ സസ്പെൻസ് മുഴുവൻ ഇവിടെ പറയല്ലേ..എല്ലാം കണ്ടുപിടിച്ച് കഴിഞ്ഞാലോ..ഇനിയിപ്പോ ഞാൻ എന്ത് ചെയ്യുമോ എന്തോ..?.
ചേച്ചിയും ചേട്ടനും ഒക്കെ സ്വന്തം ആയി.പക്ഷേ അവർ അങ്ങനെ ആയത് ഒക്കെ അടുത്ത ഭാഗത്തിൽ കാണാം ..നിന്നോട് ഇനി ഒന്നും പറയുന്നില്ല..നീ എൻ്റെ ട്വിസ്റ്റ് എല്ലാം കണ്ടുപിടിക്കും?.
അതേ..ചേച്ചിയ്ക്ക് ഇത്ര സ്നേഹവും കരുതലും എല്ലാം എങ്ങനെ വന്നു എന്ന് അടുത്ത ഭാഗത്തിൽ വരുന്നുണ്ട്..പിന്നെ ചേച്ചി വിളിക്കുന്നത് കിച്ചു എന്നാണ്..കാരണം ചേച്ചിയുടെ മരിച്ചുപോയ അനിയൻ്റെ പേര് അങ്ങനെ ആണ്..കൂടുതൽ പറയുന്നില്ല..അതൊക്കെ അടുത്ത ഭാഗത്തിൽ
ഹൈദർ പിന്നെ തള്ളിസ്റ്റ് ആണെന്ന് അവൻ്റെ കഥയിൽ വരെ ഉണ്ടല്ലോ..ഇതുവരെ ആള് വന്നിട്ടില്ല..എന്നെ കൊല്ലില്ല എന്ന് വിശ്വസിക്കുന്നു..?.പിന്നെ DK.. പെട്ടെന്ന് ഓർമ വന്നത് അവൻ്റെ പേരാണ് അതാണ് അങ്ങ് കൊടുത്തത്..
കമൻ്റ് നീളം കൂടിയാൽ ഒരു കുഴപ്പവും ഇല്ല
.ഇനിയും ഇങ്ങനെ മതി..സിംഗിൾ ലൈൻ ആയി ഇടുന്നതിനേകാൽ എനിക്ക് ഇഷ്ടവും ഇത്തരം കമൻ്റ് ആണ്..അധികം വൈകാതെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം..
ഒരുപാട് സ്നേഹം♥️?
കൊള്ളാം ബ്രോ ഈ പാർട്ട് ഇഷ്ടമായി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു?
ശങ്കരഭക്തൻ ബ്രോ❤️
ഒരുപാട് സ്നേഹം..അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിക്കാം??
പൊളിച്ചു…???❤❤?❤? ചിന്നുന്ന് എന്തേലും പറ്റോ എന്ന് പേടിച്ചു ….. പാസ്റ്റും പ്രെസെന്റും mixed ആണല്ലേ…….. ചിന്നുന്റെ സംസാരം കേക്കാൻ നല്ല രസമുണ്ട്……❤❤❤❤❤❤❤❤
ചിന്നു പറഞ്ഞ ആ ചേച്ചി ആവും ല്ലേ….. അവൻ അർജുന്റെ ഫോണിൽ കണ്ട പെണ്ണ്….!?
അടുത്ത ഭഗത്തിനു വെയ്റ്റിംഗ്….❤❤❤❤
Sidh bro
ഇതിൻ്റെ ഒക്കെ ഇടയ്ക്ക് പോയി നീ font ഒക്കെ മാറ്റിയോ???.എന്തായാലും നന്നായിട്ടുണ്ട്?
പാസ്റ്റ് പ്രസാൻ്റ് മിക്സിംഗ് ആദ്യം ഉദ്ദേശിച്ചിരുന്നില്ല..പിന്നെ ഈ ഭാഗത്ത് കുറച്ചുകൂടി പേജ് വേണം എന്ന് തോന്നി അതാണ് അങ്ങനെ കൊടുത്തത്…
അതൊക്കെ അടുത്ത ഭാഗത്തിൽ അല്ലേ അറിയാൻ പറ്റൂ..?
ബ്രോ നല്ലോരു അഭിപ്രായം പറഞ്ഞതിന് ഒരുപാട് സ്നേഹം..അധികം വൈകാതെ തരാം കേട്ടോ♥️??
എന്തേലും എന്റെർറ്റിമെന്റ് വേണ്ടേ… അതാ font മാറ്റിയത്…?
കൊള്ളാം ?
??? waiting for the next part
എഴുതി തുടങ്ങണം…
ഈ ഭാഗം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു..
സ്നേഹത്തോടെ
??♥️
???
♥️♥️?
ഒരു കാര്യത്തിൽ എനിക്ക് നിന്നോട് നന്ദി ഒണ്ട്, എന്റെ കല്യാണം ഉറപ്പിച്ചു പെണ്ണിന്റെ പേര് എന്താണെന്ന് നോക്കാൻ പോയപ്പോ അഞ്ജലി എന്നാണ് ഞാൻ പ്രതീക്ഷിച്ച, അതെങ്ങാനും ആയിരുന്നേൽ ബാക്കി തെറി ഞാൻ വാട്സ്ആപ്പിൽ തന്നേനെ, മീനാക്ഷി എന്നാ പേര് ഞാൻ തീരെ പ്രതീക്ഷിച്ചില്ല, നിയോഗത്തിലെ മീനാക്ഷിയായിട്ട് ഞാൻ ഇവളെ കണക്കാക്കികൊള്ളാം, അതും നാട്ടിന്പുറത്തു കാരി, എന്റെ മോനെ തെങ്ക്സ് ??❤️
ഹൈഡറിനിട്ടു താങ്ങിയല്ലേ, ഇഷ്ട്ടായി പെരുത്തിഷ്ടായി, തള്ളിന്റെ കാര്യത്തിൽ അവൻ കഴിഞ്ഞേ ആൾ ഒള്ളു, അതു കഥയിലും നീ കാട്ടി തന്നു ??
അർജ്ജുനെ ഞാൻ തീരെ പ്രതീക്ഷിച്ചില്ല, പൊളി വില്ലൻ, എന്റെ കൈ കൊണ്ടു തന്നെ അവനിട്ടു കൊടുപ്പിച്ചല്ലോ, അതു ഞാൻ വർഷെച്ചിയും കൈക്കുടന്ന നിലാവും വായിച്ചു കഴിഞ്ഞ് ഓങ്ങി വച്ചേച്ഛതാ, കഥയിൽ കൂടെ എങ്കിലും എന്നെ കരയിച്ചതിനു അവനിട്ടു ഒരെണ്ണം കൊടുക്കാൻ പറ്റിയല്ലോ, അതും സിനിമ സ്റ്റൈൽ, ഞാൻ കൃതാർത്ഥനായി ???
പിന്നെ നമ്മടെ ചുറ്റിക കാരൻ വന്നുണ്ടല്ലോ, സാക്ഷാൽ ഡികെ, അവന്റെ സൈക്കോ സ്വഭാവം തന്നെ ആകുമല്ലേ ഇതിലും, എന്നെ ചുറ്റികക്ക് അടിച്ചു കൊല്ലണ്ട ഇരുന്ന മതി, എന്റെ മീനാക്ഷിക്ക് വേറെ ആരും ഇല്ല ?❤️
എന്റെ ഇടി സീൻ ഓകെ ഉണ്ടാകുമെന്നു തീരെ പ്രതീക്ഷിച്ചില്ല, നൈസ്, ബിജിഎം കൂടെ ഇണ്ടായിരുന്നേൽ പൊളിച്ചേനെ, എന്തായാലും ഞാൻ എനിക്ക് വേണ്ടി തന്നെ ബിജിഎം ഇട്ടാണ് വായിച്ചേ, പിന്നല്ലാഹ് ??
പിന്നെ എനിക്കിട്ട് കൊറേ കൊട്ടിയല്ലോ, പഠിപ്പൊക്കെ, അങ്ങനെ കൊറേ, വേണ്ട മോനുസേ ഇതൊന്നും അത്ര നല്ലതല്ല കേട്ടോ ?
കഥയെ പറ്റി പറയുവാണേൽ, എന്റെ മോനെ അപാരം, എനിക്ക് നീ ഇത് ഇവിടെ വരുന്നതിനു മുൻപ് തരാഞ്ഞത് നന്നായി, മറ്റേ ഉദയനാണ് തരത്തിൽ ജഗതിച്ചേട്ടൻ പറഞ്ഞ പോലെ “അറിയാതെ അഭിനയിച്ചപ്പോ എന്തൊരു നവരസം”, അതുപോലെ മൂഡ് ആയിരുന്നു… ഞാൻ ഇന്നലെ നിന്നോട് പറഞ്ഞ ചിലർക്കു മിസ്സിംഗ് ആകില്ലേ, ഫ്ലോ, എഴുത്ത്, പിന്നെ ഫീലിംഗ്.. ഇതെല്ലാം ഉണ്ടായിരുന്നു, അടിപൊളി ആയിരുന്നു, മ്യാരകം തന്നെ ??
ഇനി ആ നായികയെ ഒന്ന് കണ്ടു കിട്ടിയ മതി, ചേച്ചി ഒക്കെ ഹെവി ആണ്, ആ ചേച്ചി അനിയൻ ബന്ധം ഒക്കെ അടിപ്പാൻ ആയിട്ട് വർക്ക് ഔട്ട് ആകുന്നുണ്ട്, ആ എഴുത്തിന്റെ ഗുണം ആണ്, ഹെവി ആയിരുന്നു മോനെ, നീ ഒരു സംഭവം തന്നെ, ഇനി അടുത്ത പാർട്ടിന് വേണ്ടി ഇടക്ക് ഇടക്ക് ഞാൻ തെറി അയച്ചേക്കാം ?❤️
സ്നേഹം ഒന്നും ഇല്ല, വേണേ ഒരു ബിരിയാണി മേടിച്ചു തരാം,
രാഹുൽ
ഇതതല്ല..ഇത് വേറെ മീനാക്ഷി???.. ആ അർജുൻ എടുത്ത് ഗ്രൂപ്പിൽ ഇട്ടപ്പോൾ നീ വായിക്കുന്നതിനു ഇടയ്ക്ക് അത് കാണും എന്ന് ഓർത്തു..കണ്ടിട്ടും മനസ്സിലായില്ല..എനിക്ക് അത് മതി..
പിന്നെ അഞ്ജലി..ഇത് ഓർക്കാൻ ഉള്ള ത്രാണി എനിക്കും ഇല്ലല്ലോ..നിനക്ക് മാച്ച് ഈ മീനാക്ഷി തന്നെ അല്ലേ..നിനക്ക് അവളെ അത്രക്ക് ഇഷ്ടമല്ലേ.. അതല്ലേ അവളെ തന്നെ അങ്ങ് തന്നത്..സിദ്ധു എന്നെ കൊല്ലുമോ എന്തോ..?ഒരുത്തൻ ആയിട്ട് കല്യാണം ഉറപ്പിച്ച പെണ്ണിനെ ഞാൻ വേറെ ആൾക്ക് കൊണ്ടുപോയി ഉറപ്പിച്ചു..ഞാൻ ഒരു കില്ലെടി ആണല്ലോ?..
ഹൈദർ ഇക്ക ഇപ്പൊ ഇവിടെ ചെന്നാലും ശല്യം ആണ്..ഇയാക്ക് വേറെ പണി ഒന്നും ഇല്ലെ ആവോ?
മനസ്സറിഞ്ഞ് ഞാൻ പ്രവർത്തിക്കും..നീ അർജ്ജുനേ തല്ലണം എന്ന് പറഞ്ഞു..ഞാൻ തല്ലിച്തച്ചു..?.അവനിറ്റ് രണ്ടെണ്ണം കൂടുതൽ കൊടുക്കാൻ ഉദ്ദേശിച്ചതാ..പാവം വീണുപോയി..ഹിഹി
മറ്റെ ഡയലോഗ് ഇടനം എന്ന് ഓർത്തിരുന്നു..bgm ഇട് bgm ഇട്??
കണ്ടോ നീ ഒരു പടിപ്പി ആണെന്ന് സത്യം അവിടെ പറഞ്ഞത് പിടിച്ചില്ല..അല്ലേ?.പക്ഷേ നീ നന്ദി പറയണം..കാരണം ആദ്യത്തെ അവിടെ ഇട്ട ഡയലോഗ് ഇതിലും അപാരം ആയിരുന്നു..(10 തലയാ തനി രാവണൻ item ആയിരുന്നു)
നിൻ്റെ എൻട്രി എല്ലാം ഇവിടെ വായിച്ചാൽ മതി എന്ന് എനിക്ക് തോന്നി..പിന്നെ മീനാക്ഷിയുടെ കാര്യവും?
എന്നെ അങിനെ അങ്ങ് പോക്കേണ്ടാട്ടോ..ഞാൻ ഇവിടെ ഇങ്ങ് ജീവിച്ച് പോരാം..നിൻ്റെ കഥ എഴുതിയ നീ?????
\\ഇനി അടുത്ത പാർട്ടിന് വേണ്ടി ഇടക്ക് ഇടക്ക് ഞാൻ തെറി അയച്ചേക്കാം\\
Iam trapped ???
പിന്നെ അടുത്ത ഭാഗം ഇത്തിരി ടഫ് ആണ്?..എന്നെക്കൊണ്ട് പറ്റും എന്ന് തൊന്നണില..
ബിരിയാണി dec 3 methi ?♥️?
നൈസ്.,.,.,??
ചെട്ടോയ്??♥️
ഞാൻ ഇനി അഭിപ്രായം ഇവിടെ എഴുതി ഇടാൻ നിൽക്കണോ.,.,.
വേണം ?
❤❤❤❤????
???♥️
I told you inn വരുമെന്ന്❤️
പിന്നല്ല.. ഇന്ദൂസ് uyir?♥️
Ethinte first part evde ? Orupaad munne ulla pageilaano ?
3rd പേജിൽ ഉണ്ട്..ശ്രീരാഗത്തിന് മുകളിൽ ആയി..?
???
?♥️
❤️
?
❣️❣️❣️
??
ഉഫ്
Yaa mone?
???
?♥️?