.
.
.
കവിളിൽ എന്തോ ഇറ്റ് വീഴുന്നത് ഞാൻ അറിഞ്ഞു….
ഞെട്ടി എണീറ്റു നോക്കിയപ്പോൾ ഒരു കപ്പിൽ വെള്ളവും ആയി നിക്കുകയാണ് എന്റെ പുന്നാര പെങ്ങൾ…ഒരേ ഒരു നിമിഷം ഇപ്പൊ കാണുന്നത് ആയിരിക്കണം സ്വപ്നം എന്ന് ഞാൻ ആഗ്രഹിച്ചു പോയി….പക്ഷെ അല്ല.ഇതാണ് യാഥാർത്ഥ്യം…“”അമ്മേ…….?
ഈ കുരിപ്പിനെ ഇന്ന് ഞാൻ കൊല്ലും……””
ഇതും പറഞ്ഞു അതേ വേഗത്തിൽ അവളെ പിടിക്കാൻ കൈ വീശിയ എന്റെ ആ നീക്കം അവള് മുൻകൂട്ടി കണ്ടെന്ന പോലെ….ബാക്കി വെള്ളവും കൂടെ ഒഴിച്ചിട്ട് അടുക്കളയിലേക്ക് ഓടി ആ സാധനം.
കോപ്പ്…ഒരുമാതിരി സ്വപ്നം കാണിച്ച് ബാക്കി ഉള്ളവനെ വട്ട് പിടിപ്പിക്കാൻ ഓരോന്ന് എഴുതി വച്ചോളും?.
കിലുക്കത്തിലെ തിലകൻ ചേട്ടന്റെ ആ ഡയലോഗ് ആണ് അപ്പോ മനസ്സിൽ വന്നത്.
സൈറ്റിൽ വായിച്ച ഒരു പ്രണയകഥ മനസ്സിൽ കിടന്നു കളിക്കാൻ തുടങ്ങിയിട്ട് ഇപ്പൊ രണ്ടു ദിവസം ആയി അതാവാം…
എന്തായാലും രാവിലെ തന്നെ മൂഡ് പോയി.നേരെ ചെന്ന് എന്റെ സ്വപ്നം നശിപ്പിച്ച ആ സാധനത്തിനെ പിടിച്ച് ഒരു RKO അടിക്കാൻ ആണ് ആദ്യം തോന്നിയത്…പിന്നെ ഒന്ന് ഇരുത്തി ചിന്തിച്ചപ്പോൾ ആണ് അവൾ അടുക്കളയിലേക്ക് ഓടിയത് എന്തിനാണെന്ന് മനസ്സിലായത്.
ഇപ്പൊ അവളെ തല്ലാൻ ചെന്നാൽ എന്റെ ദേവികുട്ടിയുടെ ചട്ടകം എന്റെ ചന്തിപുറത്ത് ഇരിക്കും…
കാര്യം ഇത്ര വളർന്നു എങ്കിലും എന്നും എന്റെ മനസ്സിൽ അവൾ ഇപ്പോഴും ചെറുപ്പം തന്നെയാണ്…ചെറുപ്പത്തിൽ ഉള്ള കുസൃതിയും കുറുമ്പും എല്ലാം പ്രായം ആവുന്തോറും വിട്ട് പോവാറാണ് പതിവ്…എന്നാല് എന്റെ പെങ്ങൾ എന്ന് പറയുന്ന ഈ സാധനം നേരെ തിരിച്ചാണ്.
ഒരു രീതിയിൽ ഞാനും അതൊക്കെ ആസ്വദിക്കുകയാണ്.അതൊക്കെ കൊണ്ട് അല്ലേ ഇതിനൊക്കെ വളം വെച്ചു കൊടുക്കുന്നതും.
നാളെ ഇവൾ മറ്റൊരു വീട്ടിലേക്ക് പോവുമ്പോൾ എനിക്കും അമ്മയ്ക്കും കൂട്ടിന് ഈ ചെറിയ ചെറിയ ഓർമകൾ മാത്രമല്ലേ കാണൂ…എന്തൊക്കെ ആണെങ്കിലും എന്റെ മുഖം ഒന്ന് മാറിയാൽ പിന്നെ വല്യ സങ്കടം ആണ് ആൾക്ക്.
ശ്ശോ.. എന്നാലും എന്തൊരു സ്വപ്നം ആയിരുന്നു അത്..എന്തൊക്കയോ മനക്കോട്ട കെട്ടി…ആരായിരിക്കും എന്റെ സ്വപ്നത്തിൻ വന്ന ആ ആള്.ആ മുഖം ഇനി എന്റെ മനസ്സിൽ നിന്ന് പോവും എന്ന് തോന്നുന്നില്ല.എന്ത് രസമായിരുന്നു അവളെ കാണാൻ.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????………
Nannayitund vishnu …❤❤
Thanku ?
കൊള്ളാം ബ്രോ ❤
Thanks bro♥️?
ബാക്കി എന്താ കുട്ടേട്ടൻ അപ്ലോഡ് ചെയ്യാതെ… ??
അറിയില്ല sidhu ?
??
അമൃതവർഷം ബാക്കി ഉടനെ വരുമോ കാത്തിരിക്കുന്നു
അമൃതവർഷം എഴുതിയ vishnu തന്നെ അലെ
അല്ലെങ്കിൽ sorry
ഇതാ വിഷ്ണു അല്ല. ആൾ മാറി
Ok ragendh
ഇതിന്റെ ബാക്കി ഉടനെ വരുമോ
ഞാൻ അയച്ചിട്ട് രണ്ടു ദിവസം ആയി?
അണ്ണാ അടുത്ത പാർട്ട് eppozha
ഒരു ഇത്തിരി എഴുതാൻ കൂടി..അധികം വൈകില്ലട്ടോ ❤️❤️
എഴുത്തിൽ ആണല്ലേ നടക്കട്ടെ… വെറുതെ അല്ല അധികം കാണാതെ ??
കഴിഞ്ഞു..അയച്ചിട്ടുണ്ട് പക്ഷേ നോ റീപ്ലേ
വിഷ്ണു കുട്ടാ നീ തറവാടിന്റെ മാനം കാത്തു ഉണ്ണ്യേ????
ആദ്യ കഥയാന്നു പറയൂല്ല മോനെ ആദ്യത്തെ കുറച്ചു പേജ് അത് കഴിഞ്ഞങ്ങോട്ടു കത്തി കയറിയില്ലേ.
എഴുത്തെന്തായാലും പക്കാ.
പിന്നെ തിരുത്തുള്ളതെല്ലാം ഇവിടുത്തെ ആശാന്മാർ പറഞ്ഞു തന്നല്ലോ അത് മാത്രം നോക്കിയാൽ മതി.
ബാക്കി എല്ലാം ഒക്കെ.
എന്നാലും ചിന്നുനേ അങ്ങനെ കൊണ്ട് പോയി നിർത്തിയത് ശെരി ആയില്ല.
അടുത്ത പാർട്ടിൽ തെണ്ടിത്തരം ഒന്നും കാണിക്കില്ലെന്നു വിശ്വസിക്കുന്നു.
മറ്റേ മഹാനും കൂടെ എഴുതാൻ ഇനി എപ്പോഴാണാവോ തുടങ്ങുന്നത്, അവന്റേം കൂടി വായിക്കണം(23)
അപ്പോൾ അടുത്ത പാർട്ടിൽ കാണാം.
(സത്യം പറ മോനെ പൂങ്കിളി വാരികയിൽ മന്ദാര പുഷ്പങ്ങൾ എഴുതുന്ന സി വി രാജമ്മ നീ അല്ലെ)???
മുത്തെ??
എൻ്റെ മോനെ നിൻ്റെ ഒക്കെ ഒരു വാക്ക് കിട്ടാൻ വേണ്ടി ഇവിടെ ഏത്ര നാളായി കാത്തിരിക്കുന്നു..എന്തായാലും നീ വന്നല്ലോ അത് മതി?.പറഞ്ഞത് എല്ലാം ഈ മനസ്സിൽ സൂക്ഷിക്കുന്നു..എല്ലാവരും കുറെയൊക്കെ പറഞ്ഞു തന്നു..നീ എന്തേലും ഓക്കേ കണ്ടുപിടിക്കു മുത്തെ?.ചിന്നുവിനെ അങ്ങനെ കൊണ്ടുപോയി നിർത്തേണ്ടി വന്നു..?.അതിൻ്റെ കാരണം അടുത്ത ഭാഗം വരുമ്പോൾ മനസ്സിലാവും എന്ന് തോന്നുന്നു..ഇല്ല അടുത്ത ഭാഗത്തിൽ വേറെ ഒരു പണി തരാം??.അവൻ എഴുത്ത് ഒക്കെ പണ്ടെ തുടങ്ങി..താമസിയാതെ വരും പവർ ആവും??.മറ്റെ മാസികയിൽ ഉള്ള ചല്ലമ്മയും ഞാൻ തന്നെ??.
അടുത്ത ഭാഗം എഴുത്ത് ഒക്കെ ഏകദേശം കഴിയാറായി..എന്താവും എന്ന് ഒരു പേടി ഉണ്ട്..താമസിയാതെ തരാൻ ശ്രമിക്കാം..
മുത്തെ ഒരുപാട് സ്നേഹത്തോടെ?❤️
എടാ മോനെ…
വായിക്കാൻ വൈകിയതിന് ക്ഷമ ചോദിക്കുന്നു., കഥകൾ ഒന്നും വായിക്കാൻ പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല, വായിച്ചാലും മനസ്സിൽ കയറുമായിരുന്നില്ല
എന്തായാലും ഇഷ്ടായി ഒരുപാട് ഇഷ്ടായി, സസ്പെൻസ് ഇൽ ആണല്ലോ കൊണ്ടേ നിർത്തിയിരിക്കുന്നത് ഇനീപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കണം… കാത്തിരിക്കാം
എന്തൊക്കെയോ എഴുതണം എന്നുണ്ട് ഒന്നും പറ്റുന്നില്ല,
സ്നേഹം മാത്രം, അഖിൽ ♥️
അഖിൽ ബ്രോ??
വായന ഒക്കെ പതിയെ മതിയെന്ന ഞാൻ പറഞ്ഞതല്ലേ..വായിച്ച് കഴിഞ്ഞാൽ ഒരു അഭിപ്രായം ഉണ്ടാവുമെന്ന് എനിക്ക് അറിയാമായിരുന്നു❤️.അത് കിട്ടിയല്ലോ..സന്തോഷം ആയി?
ഒരു ചെറിയ സസ്പെൻസ് ആയിപൊയി എന്ന് മാത്രം ?.എന്തായാലും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം?.അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം
സ്നേഹം❤️?
Super style of writing ആദ്യമായി ആണ് എഴുതുന്നത് എന്ന് തോന്നില്ല… അപ്പുറത്ത് ആയിരുന്നു എങ്കിൽ മിനിമം ഒരു 500+ like കിട്ടേണ്ട സ്കോപ്പ് ഉണ്ട്… എന്തായാലും next part ഉടനെ പ്രതീക്ഷിക്കുന്നു…
കാമുകൻ ബ്രോ❤️
പറഞ്ഞ വാക്കുകൾ എല്ലാം എനിക്ക് ഇഷ്ടമായി കേട്ടോ?ഒരുപാട് സ്നേഹം?.പിന്നെ ഈ കഥ ഒരുപാട് നാള് മുന്നേ തുടങ്ങി വച്ചതാണ്..എൻ്റെ ആഗ്രഹവും ഇത് മറ്റെ സൈറ്റിൽ വരണം എന്നായിരുന്നു?.എന്ത് പറയാൻ..പക്ഷേ ഇവിടെയും കിട്ടിയ സ്പോർട് ഒട്ടും കുറവല്ല കേട്ടോ..?
അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം..ഒരിക്കൽ കൂടി സ്നേഹത്തോടെ?♥️
മുത്തേ നന്നായി എഴുതി ആദ്യമായി എഴുതിയത് എന്ന് തോന്നില്ല ?ചിന്നുവിന് എന്ത് സംഭവിച്ചു എന്ന് അറിയാൻ കാത്തിരിക്കുന്നു ?♥️♥️
മുത്തെ?
പറഞ്ഞ വാക്കുകൾക്ക് സ്നേഹം മാത്രം❤️?..ചിന്നു..അവൾക് ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ?.
സ്നേഹത്തോടെ❤️
നന്നായിട്ടുണ്ട് ബ്രോ… നല്ല ഫ്ലോ umd.. കീപിറ്റ് അപ്പ്
Jeevan ബ്രോ♥️?
ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം♥️.ഫ്ലോ ഒക്കെ ഇതേപോലെ കൊണ്ടുപോവാൻ ശ്രമിക്കാം എന്നെ പറയാൻ പറ്റൂ?.
ഒരുപാട് സ്നേഹത്തോടെ?♥️
Nice bro ❤️
സ്നേഹം ബ്രോ♥️
ബ്രോ കഥ കൊള്ളാം വളരെ നന്നായിട്ടുണ്ട്…
സസ്പെൻസ് ഒക്കെ ഇട്ടത് അടിപൊളി ആയി…
ചിന്നുന് ഒന്നും സംഭവിക്കില്ല എന്ന് വിശ്വസിക്കുന്നു….
ബ്രോ പിന്നെ ആ “അമൃതവർഷം” ബാക്കി എഴുതുമോ….
രണ്ടു കഥയുടെയും ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു…..
❤️❤️❤️❤️
പാപ്പാ..♥️?
ആദ്യം ഒരു കാര്യം പറയാം..ഇത് എൻ്റെ ആദ്യ കഥയാണ്..ഈ അമൃതവർഷം എഴുതിയത് ഞാൻ അല്ല?.
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്.വരും ഭാഗങ്ങളിലും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.സസ്പെൻസ് ആയിട്ട് നിന്ന് പോയതാണ്..ചിന്നുവിൻ്റെ കാര്യം എനിക്കും ഒരു പേടി ഉണ്ട്..എന്തായാലും അടുത്ത ഭാഗം വന്നിട്ട് അല്ലേ അറിയാൻ പറ്റൂ….
ഒരുപാട് സ്നേഹത്തോടെ♥️?
Tag നോക്കി ആണ് അമൃത വർഷം ഞാൻ വായിച്ചത്… ക്ഷമിക്കണം ഞാൻ ശ്രദ്ധിച്ചില്ല എന്ന് വേണം പറയാൻ…
ആദ്യമായി കഥ എഴുതിയതാണെന്ന് മനസിലായില്ല..
തുടർന്ന് എഴുതുക…
വായിക്കാൻ കാത്തിരിക്കുന്നു….
❤️❤️?
എന്തൊരു മനുഷ്യൻ ആടോ.., ഇമ്മാതിരി സന്തോഷിച്ചു വന്നിട്ട് അവസാനം കൊണ്ടോയി … ❤️❤️❤️. അടുത്ത ഭാഗം ഉടൻ തന്നെ തന്നേക്കണം
കർണ്ണൻ ബ്രോ♥️?.
ഈ ഭാഗം അങ്ങനെ അവസാനിപ്പിക്കേണ്ടി വന്നു?.അടുത്ത ഭാഗം അധികം വൈകാതെ ഉണ്ടാവും.
ഒരുപാട് സ്നേഹം♥️?
ഡാ ഉണ്ടമൊളകെ..അവസാനമെന്നാ പരിവാടിയാ കാണിച്ചേ…വെര്തെ മന്സനെ ടെന്ഷനടിപ്പിക്കാന് ( അയിനും മാത്രോന്നുല്ലേലും )…ഇതൊന്നും അത്ര നല്ലതല്ലാ ട്ടൊ… ?
//ആ ഷാൾ കൊണ്ട് ഭംഗി ആയി മറച്ചു വച്ചിരിക്കുന്ന രണ്ടു പേരെ ഞാൻ ഒന്ന് നോക്കാതെ ഇരുന്നില്ല//
…നന്നാവടാ മൈ@#$☺
//അത് കേട്ടിട്ട് വിരലുകൾക്ക് ഇടയിൽ ഇരിക്കുന്ന ആ ബീഡി ഒന്നൂടെ ഒന്ന് നീറിയോ എന്ന് ഒരു സംശയം ഇല്ലാതില്ല..//
..ആഹാ…ബൊളി…
പിന്നെ എഴുത്തിനെക്കുറിച്ച് പറയുവാണേല് ആദ്യ പേജുകള് നിരാശപ്പെടുത്തി. ഒരൊഴുക്ക് ഫീലിയില്ല. മിക്കവാറും തെറി വിളിക്കേണ്ടി വരുമെന്നു വിചാരിച്ചിരുന്നു. 17 പേജ് ഒക്കെ കണ്ടപ്പോള് ഇനി വായിക്കണോ എന്നുപോലും വിചാരിച്ചിരുന്നു.( എഴുത്തിലാ..അതുകൊണ്ടാണ് കേട്ടോ..) ബട്ട് നാലഞ്ചു പേജ് കഴിഞ്ഞപ്പോ ഗിയര് മാറിയില്ലേ..എഴുത്തിന്റെ ലെവല് തന്നെ മാറി. പിന്നെ വായിച്ചു തീര്ന്നതറിഞ്ഞില്ല. ഒന്നൂടി വായിച്ചുനോക്കിയതിനു ശേഷം പോസ്റ്റിയിരുന്നേല് ഒഴിവാക്കാമായിരുന്നെന്നു തോന്നുന്നു.( നമ്മള് എഴുതിയതില് തെറ്റ് കണ്ടെത്താന് കഴിയില്ലെന്ന ലോകസത്യം ഓര്ക്കാതെയല്ല ). first impression is the best എന്നാണല്ലോ…
പിന്നെ ഇമോജി വല്ലാതെ വന്നത് ബോറായി…അതില്ലാതെ എഴുതുന്നതാവും നല്ലത്..
പൊളി എഴുത്ത്…ചിന്നുവൊക്കെ ഒരേ പൊളി…ഫൈവ് സ്റ്റാറില് സോള്വ് ആവുമാരിക്കും ലെ…si യോട് പോട്ടെടാ എന്നു പറഞ്ഞത് ഇഷ്ടായി..നമ്മക്കെവിടെ യോഗം..ഹാ..?
രാഹുലിന് ആകെ ചെറിയൊരു റോള് ആണല്ലോ കൊടുത്തെ…അതെന്നാ പരിപാടിയാടാ ഉവ്വേ…?
അട്ത്ത പാര്ട്ട് വേഗം..
മുത്തെ❤️
അവസാനം അങ്ങനെ നിർത്തിയത് എന്തിനാണ് എന്ന് നിനക്ക് അടുത്ത ഭാഗത്ത് മനസ്സിലാവും…?
പിന്നെ നന്നാവാൻ ഉള്ള മരുന്ന് കഴിക്കനുണ്ട്..നന്നാവും എന്നാണ് എൻ്റെ പ്രതീക്ഷ?.പിന്നെ ബീഡി ഒരു കില്ലടി ആണ്?.
ആദ്യ ഭാഗം അങ്ങനെ ഇടാനെ പറ്റുള്ളൂ..എടാ ഇത്രയ്ക്ക് ബോർ ആവില്ലായിരുന്നു..സൈറ്റിൽ പബ്ലിഷ് ആയപ്പോൾ ആ കുട്ടൂസ് ഞാൻ ഇട്ടിരുന്ന സ്പേസ് എല്ലാം വെട്ടിക്കുറച്ചു..ഒരു ലൈൻ പോലും തന്നില്ല..ഞാൻ അടുത്ത ലൈനിൽ എഴുതിയ സാധനം വന്നപ്പോ ഒരു അടുക്കും ചിട്ടയും ഇല്ലാതെയാണ് വന്നത്..അത് സൈറ്റിൽ വന്നത് കണ്ടപ്പോ നീ പറഞ്ഞ പോലെ എനിക്കും ഫീൽ ചെയ്തു..എഴുത്തിന് ഒരു ചെറിയ ലാഗ് ഉണ്ടായിരുന്നു എന്ന് പറഞ്ഞത് ശേരിയാവം..ഞാൻ ഇട്ടിരുന്ന പോലെ വന്നിരുന്നു എങ്കിൽ ഇത്രയ്ക്ക് ലാഗ് ഫീൽ ചെയ്യില്ലെന്ന് ആണ് എനിക്ക് തോന്നുന്നത്..
\\നമ്മള് എഴുതിയതില് തെറ്റ് കണ്ടെത്താന് കഴിയില്ലെന്ന ലോകസത്യം ഓര്ക്കാതെയല്ല\\
സത്യം.. ഒരുപാട് തെറ്റുകൾ പല പ്രാവശ്യം നോക്കിയിട്ടും എനിക്ക് കിട്ടിയില്ല..?
പിന്നെ ഇമോജി…അത് ഇനിയില്ല.. മിക്കവരും പറഞ്ഞു അത് വേണ്ടന്ന് അപ്പോ അത് അടുത്ത ഭാഗത്തിൽ ഒഴിവാക്കാം..♥️
ചിന്നുവിൻ്റെ എല്ലാവർക്കും ഇഷ്ടമായി എന്ന് പറഞ്ഞു ഒരുപാട് സന്തോഷം❤️.ഫൈവ് സ്റ്റാർ കൊടുത്തതിൽ തീർന്നോ എന്ന് അറിയണം എങ്കിൽ അവളെ ഇനി കാണേണ്ടെ?.
\\si യോട് പോട്ടെടാ എന്നു പറഞ്ഞത് ഇഷ്ടായി..\\
ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു അത് അങ്ങ് വിളിച്ചു തീർത്തു?.
എടാ മോനേ രാഹുലിന് ഒരു തീ പാറുന്ന തിരിച്ച് വരവ് ഉണ്ടാവാം…കാത്തിരുന്നു കാണുക??.അടുത്ത ഭാഗം എഴുത്ത് തുടങ്ങിയിട്ടുണ്ട്..അധികം താമസിക്കില്ല?.
നീ പറഞ്ഞത് എല്ലാം ഇഷ്ടമായി.അതൊക്കെ ഹൃദയത്തില് സൂക്ഷിക്കുന്നു.അടുത്ത ഭാഗത്തിൽ കാണാം.
ഒരുപാട് സ്നേഹം??❣️.
ഡാ കള്ള __ മോനെ?… സത്യം പറഞ്ഞാൽ കഥ വായിച്ചോണ്ടിരുന്നപ്പോൾ നിന്റെ എഴുത്ത് കണ്ട് തുടക്കം തന്നെ നിന്നെ പൊക്കിയടിച്ച് ഒരു കമന്റ് ഇടണം എന്നാണ് കരുതിയത്….അപ്പോഴാണ് അവന്റെ ഒടുക്കത്തെ ഒരു സസ്പെൻസ് ഇട്ട് നിർത്തല്?
ആദ്യം പിവി ഇപ്പോ ഇതാ നീയും,എല്ലാരും ഞെട്ടിക്കാണല്ലോ…. പിന്നെ നിന്റെ എഴുത്തിനെ കുറിച്ച് പറയുകയാണെങ്കിൽ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു… എന്തായാലും ആമുഖം ഇല്ലായിരുന്നെങ്കിൽ അറിയാത്ത ഒരാൾക്ക് ഇതൊരു തുടക്കകാരൻ എഴുതിയതാണെന്ന് തോന്നില്ല… പിന്നെ ഒരു തുടർകഥ ആകുമ്പോൾ കഥ ട്രാക്കിലേക്ക് കേറാൻ ചിലപ്പോൾ ഇത്തിരി ടൈം എടുക്കും,ഈ കഥ ഇപ്പോ ട്രാക്കിൽ കയറി എന്ന് മാത്രമല്ല, ഒരുമാതിരി സസ്പെൻസ് ഇട്ട് അടുത്ത ഭാഗത്തിന് വേണ്ടി ആവേശത്തോടെ കാത്തിരിക്കാനും പ്രേരിപ്പിക്കുന്നു…
പിന്നെ ചിന്നു,അതുപോലെ ഒരു കാന്താരി എന്റെ വീട്ടിലുമുണ്ട്…രാത്രി എല്ലാരും ഉറങ്ങി കഴിഞ്ഞ ശേഷം കയറി ചെല്ലുമ്പോൾ വാതിൽ തുറന്ന് തരാറ് അവളാണ്..കട്ട സപ്പോർട്ട് ആണ്…പക്ഷെ തെറ്റി കഴിഞ്ഞ ഓരോ ദിവസും ഏതൊക്കെ അവസ്ഥയിലാണ് കേറി ചെന്നതെന്ന് വരെ വിശദമായി അച്ഛനും അമ്മയ്ക്കും പറഞ്ഞ് കൊടുക്കും ആ സാധനം… ഇതിലെ ചിന്നൂനെ പറ്റി വായിച്ചപ്പോഴും ശരിക്കും റിലേറ്റ് ചെയ്യാൻ സാധിച്ചു…. പിന്നെ ആരാ ഈ മാളു?? ഇടയ്ക്ക് ഒരു സ്ഥലത് ചിന്നു മാളു ആയിരുന്നു…
അത് പോലെ വർഗീസ് ചേട്ടൻ പറഞ്ഞത് ഞാനും കെട്ടിട്ടുണ്ട്… ഈ ബി.ഡി വലിച്ച് ശീലം ആയവർക്ക് 555 കൊടുത്താലും ആ സുഖം കിട്ടില്ലെന്ന്, നമ്മൾ പിന്നെ ഈ പറഞ്ഞ സാധനങ്ങൾ ഒന്നും ഉപയോഗിക്കാത്തത് കൊണ്ട് കൂടുതൽ അറിയില്ല?
“ദേ നമ്മടെ രാഹുൽ പോവല്ലേ…അതിന്റെ ഒരു സന്തോഷം” ഇതിൽ പരം ഒരു സന്തോഷം വേറെയുണ്ടോ? ബാധ എങ്ങനേലും ഒഴിഞ്ഞ് പൊന്നേ എന്നൊരു ധ്വനി അതിൽ ഇല്ലേ എന്നൊരു സംശയം…
ഇനി നമ്മുടെ സ്വാനത്തിലെ നായികയെ പുറത്ത് കൊണ്ടുവരണ്ടേ… നായികയുടെ എൻട്രി ഇച്ചിരി ലേറ്റ് ആയാലും സാരമില്ല..ആ കാത്തിരിപ്പിലും ഒരു ത്രില്ലുണ്ട്..എന്നാലും ഒത്തിരി വൈകിക്കേണ്ട? കാരണം ഇപ്പോഴേ എങ്ങനയാകും അവര് കണ്ടുമുട്ടുക എന്ന് അറിയാൻ ഒരു കൗതുകമുണ്ട്… ആ 800ൽ ഫാമിലിയെ കണ്ടപ്പോൾ ഓ ഇതാണ് നമ്മുടെ നായികയുടെ എൻട്രി എന്ന് കരുതിപ്പോയി..പക്ഷെ ചുളിവിന് ഒരു ചേച്ചികുട്ടിയേ അടിച്ചെടുത്തു ലേ ഗള്ള
അപ്പോ ശരി മുത്തേ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കും… ഒരിക്കൽ കൂടി പറയുന്നു ഇതൊരു ഈ കഥയിൽ ഒരിടത് പോലും നിന്റെ ആദ്യ കഥായാണെന്ന് തോന്നിയില്ല ട്ടോ
ലവ്?????
*സ്വപ്നത്തിലെ(ഒരുപാട് അക്ഷരതെറ്റുകളിൽ ഒന്ന്?) ബ്ലഡി ഓട്ടോകറക്റ്റ്
അതുപോലെ അത്യാവശ്യം അല്ലെങ്കിൽ ആ ഇടയ്ക്ക് സ്മൈലി ഇടുന്നത് ഒഴിവാക്കികൂടെ… സ്മൈലി വരുമ്പോൾ അതിലേക്ക് ശ്രദ്ധ പോവും, അതില്ലാതെ തന്നെ ഉദ്ദേശിക്കുന്നത് വായനക്കാരിലേക്ക് എത്തിക്കാൻ നിനക്ക് സാധിക്കുന്നുണ്ടല്ലോ
സ്മൈലി മാറ്റാം…എൻ്റെ മനസ്സിൽ അത് ഇടുമ്പോൾ കൂടുതൽ ഇമോഷൻ കാണിക്കാം എന്ന് ആയിരുന്നു..അർജുനും,തമ്പുരാനും ഒക്കെ പറഞ്ഞു..അപ്പോ അടുത്ത ഭാഗം മുതൽ ഇമോജി ഇല്ല….!
പിവി ക്ക് പഠിക്കുവാണോ ???
ഞാൻ ഒഴിഞ്ഞു പോകുന്നില്ല സർ, അവൻ അടുത്ത ഭാഗത്തു എനിക്ക് ഡയലോഗ് ഉൾപ്പടെ പണി തരുന്ന പറഞ്ഞേക്കണേ ?????
എൻ നൻപനെ പോലെ യാരും ഇല്ലെ♥️✨?
ഹൈദർ മുത്തെ??
എല്ലാവരുടെയും സപ്പോർട്ട് കൊണ്ട് അങ്ങ് എഴുതി എന്ന് മാത്രം.ഈ ഭാഗ് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് സ്നേഹം?.പിന്നെ എല്ലാവരും എഴുതും രാഹുൽ23 എഴുതി pever കാണിക്കാൻ പോവാ ?.
ആദ്യം ഇങ്ങനെ ഒരു സസ്പെൻസ് ഇട്ടു നിർത്താൻ അല്ല ഉദ്ദേശിച്ചത് പിന്നെ ഇങ്ങനെ അങ്ങ് നിർത്തിയേക്കം എന്ന് വെച്ചു.എല്ലാവരും ഇരുന്ന ടെൻഷൻ അടിച്ച് ചാവറ്റെ?.
എൻ്റെ പൊന്നോ ഇവിടെയും ഉണ്ടെ ഒരെണ്ണം.ഏറെക്കുറേ അവള് ആണ് ഇതിലെ ചിന്നു.എനിക്ക് പക്ഷേ എപ്പോഴും പാരയാണ്?.നിൻ്റെ കാന്താരി പെങ്ങളെ ഞാൻ തിരക്കി എന്ന് പറയണം?.പിന്നെ മാളു..എൻ്റെ ശെരിക്കും പെങ്ങൾ ആണ് മാളു.കഥ എഴുതിയപ്പോൾ ആദ്യം അമ്മയ്ക്കും,പെങ്ങൾക്കും യഥാർത്ഥ പേരാണ് കൊടുത്തത് പിന്നെ മാറ്റി വേറൊരു പേര് കൊടുത്തു.മാളു എന്ന പേര് മറ്റിയതയിരുന്നു എവിടെയോ ഇപ്പോഴും കിടപ്പുണ്ട് അല്ലേ?.
വർഗീസ് ചേട്ടൻ്റെ സീൻ സത്യം പറഞാൽ എനിക്ക് ഒരു പേടി ഉണ്ടായിരുന്നു.. ആ ഭാഗം എഴുതി കഴിഞ്ഞ് അതേപോലെ ഒരു ഡയലോഗ് ഞാൻ എവിടെയോ വായിച്ചത് പോലെ തോന്നിയിരുന്നു.പിന്നെ ആരും അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല?.പിന്നെ രാഹുൽ അത് ഒരു സർപ്രൈസ് ആണ് എങ്കിലും പിവിയ്ക്ക് ഞാൻ റീപ്ലേ കൊടുത്തതിൻ്റെ അവസാനം രാഹുലിൻ്റെ എൻട്രി ചെറിയ രീതിയിൽ കൊടുത്തിട്ടുണ്ട്?.
നായികയുടെ എൻട്രി കഴിഞ്ഞ് എനിക്ക് നല്ല തെറി കേൾക്കാൻ സാധ്യത ഇല്ലാതില്ല..അതൊക്കെ അടുത്ത ഭാഗം വന്നിട്ട് പറയാം?.പിന്നെ ഒരു ചേച്ചിയെ എനിക്ക് വേണമായിരുന്നു.രാഹുൽ തന്ന ഒരു ചെറിയ ഐഡിയ ആണ് ഒരു ചേച്ചിയെ തന്നത്❤️.
നീ പറഞ്ഞ ഓരോ വാക്കും ഒരുപാട് സന്തോഷം തരുന്നുണ്ട്.സത്യം പറഞ്ഞാല് ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് ഇതൊക്കെ വിശ്വസിക്കാൻ പോലും ആവുന്നില്ല.അടുത്ത ഭഗാം പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം..
ഒരുപാട് ഒരുപാട് സ്നേഹം മുത്തെ.നിനക്ക് എൻ്റെ കറുത്ത ഹൃദയം തരുന്നു???
…….ആദ്യം തന്നെ വായന വൈകിയതിൽ ക്ഷമ ചോദിയ്ക്കുന്നു……….! ഇന്നലെ രാത്രി നല്ല മഴയും നെറ്റ് വർക്കിന്റെ കുറച്ചു സീനുമൊക്കെയുള്ളതിനാലാണ് വായിയ്ക്കാൻ സാധിയ്ക്കാതെ വന്നത്, ഇന്നു രാവിലെ വായിയ്ക്കാന്നു കരുതിയപ്പോൾ വേറെ കുറച്ചു പോസ്റ്റും………..!!
…….എന്തായാലും ഒരു കഥയെഴുതാനായി നീ കാണിച്ച ധൈര്യത്തിനഭിനന്ദനങ്ങൾ, അതിനൊപ്പം നന്നായി പരിശ്രമിച്ചതിനും………….! കഥാതന്തുവിനെ കുറിച്ചുളള വ്യക്തമായ കാഴ്ചപ്പാട് അടുത്ത ഭാഗങ്ങൾ കൂടി വായിച്ചാൽ മാത്രമേ പറയാൻ സാധിയ്ക്കൂ……….! എന്തായാലും എഴുതിയയിടത്തോളം ഗംഭീരം………!!
…….വായനയുടെ തുടക്കത്തിലൊരു മുഷിച്ചിലനുഭവപ്പെട്ടു…….! അത്രയും വലിച്ചു നീട്ടേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ……..! പക്ഷേ, ഒരു മൂന്നു നാല് പേജ് കഴിഞ്ഞപ്പോൾ എഴുത്തിന്റെ ലെവല് അപ്പാടെ മാറി, ഒരു ഇരുത്തം വന്നയെഴുത്തുകാരന്റെ പക്വത……….! സത്യത്തിൽ ഇതു നീ തന്നെയാണോ എഴുതിയതെന്നു പോലും ഞാൻ ചിന്തിച്ചുപോയി……….! ആ സ്വപ്ന സുന്ദരിയുമായുള്ള സീനും ഡയലോഗ്സുമൊക്കെ അപാരയെഴുത്ത്……….! പൊളിയൊന്നൊന്നും പറഞ്ഞാൽ പോര……..! അജ്ജാതി എഴുത്ത്, ഒരു തുടക്കക്കാരന് സ്വപ്നം കാണാൻ പോലും പറ്റില്ല…………!!
…….എനിയ്ക്ക് പ്രശ്നമായി തോന്നിയത് ലാഗായിരുന്നു, പിന്നെയെവിടെയൊക്കെയോ കുറച്ചു കൂടി ഒരടുക്കും ചിട്ടയും കൂടിയാവാമെന്നും…….! അതായത്, അമ്മയെയും ചിന്നുവിനെയുമൊക്കെ പരിചയപ്പെടുത്തിയ ഭാഗം വന്നപ്പോൾ കഥയുടെ കണ്ടിന്യൂഎഷൻ പോയി…… പകരം ആദ്യമേ തന്നെയവരെ പരിചയപ്പെടുത്തിയിരുന്നേൽ അങ്ങനെയൊരു പ്രശ്നം തോന്നില്ലായിരുന്നു………..!!
……..നിനക്കാ സ്വപ്നം തുടക്കത്തിൽ കൊടുക്കായിരുന്നില്ലേ…….?? അതായത് ആദ്യം സ്വപ്നം…. പിന്നെ ചിന്നു വെള്ളമൊഴിയ്ക്കുന്നത് അവിടെ നിന്നും തുടർന്നുള്ള ഭാഗങ്ങളും………! സംഗതി ഒരുപാട് പേരങ്ങനെ എഴുതുന്നുണ്ടെങ്കിലും കഥയുടെ ഒഴുക്കിനെ ഒരുപരിധി വരെയതു ബൂസ്റ്റ് ചെയ്യുമായിരുന്നു………..!!
……..വേറൊരു കാര്യം, നീ കൃഷ്ണേന്ദു ചേച്ചിയെക്കുറിച്ച് വിവരണം നടത്തിയപ്പോൾ ഒരു നിമിഷം ഇവനിനി സൈറ്റ് മാറിപ്പോയോ എന്നൊരു സംശയം തോന്നിപ്പോയി……….! ഏതായാലും ആ ഭാഗമൊക്കെ മനോഹരമായിരുന്നു…………! അവരെന്തായാലും ഇനിയുമാവശ്യമുള്ള കഥാപാത്രങ്ങളല്ലേ……….!!
……..നെഗറ്റീവെന്നു തോന്നിപ്പിയ്ക്കുന്ന ഭാഗങ്ങളൊന്നും ഒരാഗോള പ്രശ്നമൊന്നുമല്ല, ഞാൻ പറയുന്ന പോലെ എഴുതിയാലേ കഥയാകൂ എന്നുമില്ല………! സ്ട്രിക്ട്ലി പേഴ്സണൽ…………!!
……..എന്തായാലും അടുത്ത ഭാഗം വരട്ടേ….. കഥാഗതിയെക്കുറിച്ച് കൂടുതലറിയാൻ കാത്തിരിക്കുന്നു………! കൂട്ടത്തിൽ, കഴിയുമെങ്കിൽ ഇമോജീസ് ഒഴിവാക്കാൻ ശ്രെമിയ്ക്കുക….. കഥയ്ക്ക് / എഴുത്തിനൊരു സ്റ്റാൻഡേർഡ് ഫീൽ ചെയ്യിയ്ക്കാൻ അതു സഹായിയ്ക്കും………!!
…….എല്ലാവിധ അഭിനന്ദനങ്ങളും……..!!
-Arjun dev
അർജുൻ ബ്രോ❤️?
കഥ വായിക്കാൻ വൈകിയത് ഒന്നും ഒരു വിഷയം അല്ലലോ.ക്ഷമ ഒന്നും പറയേണ്ട കാര്യമില്ല…വായിക്കാം എന്ന് പറഞ്ഞു,വായിച്ച് അഭിപ്രായം പറഞ്ഞു.അതാണ് എനിക്ക് വേണ്ടതും…
ആദ്യം തന്നെ വളരെ വ്യക്തമായി തന്നെ നന്നായ ഭാഗങ്ങളും,ഇനിയും നന്നാവാൻ ഉള്ള ഭാഗങ്ങളും എടുത്ത് പറഞ്ഞതിന് ഒരുപാട് സ്നേഹം.ഈ ഭാഗം ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിലും.
\\……..നിനക്കാ സ്വപ്നം തുടക്കത്തിൽ കൊടുക്കായിരുന്നില്ലേ…….??\\
ഈ കഥ തുടങ്ങുമ്പോൾ ഉള്ള ചെറിയ ഒരു ഭാഗവും..അവിടെ നിന്ന് ഉറക്കത്തിൽ സ്വപ്നം കാണുന്ന ഭാഗവും തമ്മിലുള്ള ബന്ധം എന്താണ് എന്ന് ഒരു ചോദ്യം ആരെങ്കിലും ചൊതിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.പക്ഷേ ആരും അത് ചൊതിക്കത്തത് ആർക്കും ഒന്നും മനസ്സിലാവാത്ത കൊണ്ടാണോ??എനിക്ക് ഒരു സംശയം ഇല്ലാതില്ല?.
\\….എനിയ്ക്ക് പ്രശ്നമായി തോന്നിയത് ലാഗായിരുന്നു, പിന്നെയെവിടെയൊക്കെയോ കുറച്ചു കൂടി ഒരടുക്കും ചിട്ടയും കൂടിയാവാമെന്നും…….! \\
ഞാൻ പറഞ്ഞല്ലോ സൈറ്റിൽ വന്നതും ഞാൻ അയച്ചു കൊടുത്തതും ആയി നല്ല വ്യത്യാസം ഉണ്ടായിരുന്നു..എനിക്ക് പോലും ആദ്യ ഭാഗം ഒക്കെ സൈറ്റിൽ വായിച്ചിട്ട് ഒരുതരം അസ്വസ്ഥത തോന്നി..പിന്നെ എഴുതിയത് ആണ് ലാഗ് ആയിട്ട് ഫീൽ ചെയ്തത് എങ്കിൽ അത് വരും ഭാഗങ്ങളിൽ ഉണ്ടാവാതെ നോക്കാം..
കഥാതന്തു..അതേ അത് അറിഞ്ഞാൽ ആണ് ഞാൻ ഉദേശിക്കുന്നത് എന്ന് അറിയാൻ പറ്റൂ.അടുത്ത ഭാഗം തുടക്കം വായിച്ചിട്ട് എന്നെ ചീത്ത പറയരുത് എന്ന് ഞാൻ അപേക്ഷിക്കുന്നു..ഒരു കാര്യം പറയാം ഇതിന് അധികം ഭാഗങ്ങൾ ഒന്നും കാണില്ല.ഇനി 2 ഭാഗങ്ങൾ കൂടി ഉണ്ടാവും.
\\……..വേറൊരു കാര്യം, നീ കൃഷ്ണേന്ദു ചേച്ചിയെക്കുറിച്ച് വിവരണം നടത്തിയപ്പോൾ ഒരു നിമിഷം ഇവനിനി സൈറ്റ് മാറിപ്പോയോ എന്നൊരു സംശയം തോന്നിപ്പോയി……….!\\
സത്യം പറയാമല്ലോ..വെറുതെ വായിച്ച് നോക്കിയപ്പോൾ എനിക്കും ഈ സംശയം തോന്നിയിരുന്നു..അതുകൊണ്ട് ആണ് ആ ഭാഗം അല്പം ഇമോഷണൽ ആക്കിയത്..അത് കഴിഞ്ഞ് കെട്ടിപിടിച്ച് കരയുന്ന സീൻ വരാൻ കാരണവും ഏറെക്കുറെ അതാണെന്ന് പറയാം.
എനിക്ക് ഇതുപോലെ അഭിപ്രായം മതി..
‘സത്യം പറയട ഞാൻ അവിടെ വന്നു മീനാക്ഷിയെ തെറി പറയുന്നത് കൊണ്ട് മനഃപൂർവം ഇങ്ങനെ കമൻ്റ് ഇട്ടതല്ലെടോ??’….വെറുതെ പറഞ്ഞതാണ് കേട്ടോ..എനിക്ക് കിട്ടിയ ഏറ്റവും നല്ല അഭിപ്രായം ഇതാണ്.
പിന്നെ ഈ ഫസ്റ്റ് പേഴ്സൺ എന്ന് ഒരു സംഭവം ഞാൻ അറിയുന്നത് പിവിയോടു അതിനെപറ്റി പറഞ്ഞു കൊടുത്തത് വായിച്ചപ്പോൾ ആണ്. ഇത് ഇത്രയെങ്കിലും നന്നായിട്ടുണ്ട് എങ്കിൽ നിങൾ എല്ലാവരും അതിന് കാരണക്കാർ ആണ്.ഇമോജി ഒഴിവാക്കാൻ തമ്പുരാൻ ചേട്ടൻ പറഞ്ഞിരുന്നു അത് അങ്ങ് മറ്റിയേക്കാം?.
അടുത്ത ഭാഗത്തിനും ഇതേപോലെ അഭിപ്രായം വേണം.പിന്നെ എന്നെ എപ്പോഴും ഒരു തുടക്കക്കാരൻ എന്ന രീതിയിൽ കാണണം.കാരണം അടുത്ത ഭാഗത്ത് എനിക്ക് ചെറിയ ഒരു പേടി ഉണ്ട്.?
ഒരുപാട് ഒരുപാട് സ്നേഹത്തോടെ❤️?
വിഷ്ണു.. നിങ്ങളുടെയൊക്കെ cmt വാകുമ്പോ ഞാൻ വിചാരിക്കും ഇവരൊക്കെ epozha ഒരു കഥ എഴൂതാ എന്ന്. അങ്ങനെ വിഷ്ണുവും ഒരു എഴുത്തുകാരൻ ആയി. നല്ല അവതരണം നല്ല ഒഴുക്ക്. ആദ്യമായി എഴുതുകയാണ് എന്ന് പറയില്ല കേട്ടോ.
അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ
ഇന്ദൂസ് ❣️?
ഇവരുടെ ഒക്കെ നിർബന്ധം കാരണം അങ്ങ് എഴുതിയെന്ന് മാത്രം..എല്ലാം ഇവരുടെ ഒക്കെ സപ്പോർട്ട് കൊണ്ട് മാത്രമാണ്..♥️.ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.കമൻ്റ് ഞാൻ പ്രതീക്ഷിച്ചു?.പിന്നെ ഒരു കഥ വരുന്നുണ്ടല്ലോ..അതിനായി കാത്തിരിക്കുന്നു?.
അടുത്ത ഭാഗം താമസിയാതെ തരാൻ ശ്രമിക്കാം.ഒരുപാട് സ്നേഹത്തോടെ❤️❤️
Ente katha Valland പ്രതീക്ഷിക്കേണ്ട. Ayee enn parayathe ഇരുന്ന മതി??
Aay ആരും അങ്ങനെ ഒന്നും ഒരിക്കലും പറയില്ല.എന്തേലും പോരായ്മകൾ ഉണ്ടെങ്കിൽ തന്നെ അടുത്ത കഥയിൽ അടി ശരിയാക്കാം❤️.
എനിക്കും പേടി ഉണ്ടായിരുന്നു..പിന്നെ ഒരാൾക്ക് വായിക്കാൻ കൊടുത്തു..ആ മഹാനുഭാവൻ “കൊള്ളാം” എന്ന് പറഞ്ഞപ്പോൾ എനിക്ക് ചെറിയ ഒരു ആശ്വാസം ഉണ്ടായി..?
*അത്
അടുത്ത കഥ അല്ലേ. ഇത് തന്നെ ഒരു കണക്കിന് എഴുതിയത്. ഇനി അത് ഉണ്ടാവുമോ അറിയില്ല?. Vaaykan ഞാനും കൊടുത്ത് .. aa ini enthavumo entho കണ്ടറിയാം. Fingers crossed. Epozha vara avo
Varatte..full support ?
വായിച്ചിട്ട് പറയാം?
ഈ കഥ വന്നതിൻ്റെ എല്ലാ ക്രെഡിറ്റും ഞാൻ രാഹുലിന് മാത്രമേ കൊടുക്കൂ എഴുതിയത് നീ ആണെങ്കിലും നിന്നിലെ എഴുത്തുകാരനെ ആദ്യമേ കണ്ടെത്തിയതും ഞങ്ങളോട് എല്ലാം നീ എഴുതും എന്ന് പറഞ്ഞതും അവൻ ആണല്ലോ അതുകൊണ്ട് അവന് മാത്രമേ ഞാൻ ക്രെഡിറ്റ് കൊടുക്കൂ പിന്നെ സൈഡ് വഴി നിനക്കും തന്നേക്കാം?????
ആദ്യമായി എഴുതുന്ന പകപ്പ് ഒന്നും നിൻ്റെ എഴുത്തിൽ കാണാൻ കഴിഞ്ഞില്ല എനിക്ക് അത് നല്ലത് പോലെ ഉണ്ടായിരുന്നു അതിന് ഞാൻ സ്വയം ഒരു പോംവഴി കണ്ടാണ് നിങ്ങളൊക്കെ വായിച്ച കഥ ഇട്ടത് നല്ല തുടക്കം ആയിരുന്നു നല്ലൊരു അന്തരീക്ഷം ദേവിയമ്മയും ചിന്നുവും സ്നേഹനിധിയായ അമ്മയും സ്നേഹവും കുറുമ്പും ഉള്ള അനിയത്തിയും ചിന്നുവിൻ്റെ പേരിൻ്റെ സ്ഥാനത്ത് ഇടയ്ക്ക് മാളു എന്ന് വന്നിട്ടുണ്ട് ചിലപ്പോ അത് നിൻ്റെ പെങ്ങളുടെ യഥാർത്ഥ വിളിപ്പേര് ആണെന്ന് തോന്നുന്നു ഇനി എഴുതുമ്പോൾ അങ്ങനെ വരാതെ നോക്കണം???
സ്വപ്നസുന്ദരി കൊള്ളാം ഇനി അത് നിൻ്റെ യഥാർത്ഥ ജീവിതത്തിലെ സ്വപ്നസുന്ദരി ആണോ എനിക്ക് നല്ല സംശയം ഉണ്ട് നേരിട്ട് കണ്ടത് പോലെ നല്ല വർണ്ണന ആയിരുന്നല്ലോ ഇനി സത്യം അറിയാൻ മറ്റവനെ പിടിച്ച് കുടയേണ്ടി വരും കറക്റ്റ് സമയത്ത് ആണ് ചിന്നുവിൻ്റെ വരവ് അല്ലെങ്കിലും അത് അങ്ങനാ നമ്മൾ ഒരു സ്വപ്നം കണ്ട് നല്ലൊരു end പ്രതീക്ഷിച്ച സമയത്ത് തന്നെ ആരെങ്കിലും നമ്മളെ വിളിക്കും എന്നാലും നീ അവളോട് ചൂടായത് ശരിയായില്ല സ്വപ്നം മുടക്കി എന്ന് പറഞ്ഞ് അവളോട് ചൂടായപ്പോൾ നിന്നെ കൊല്ലാനാണ് എനിക്ക് തോന്നിയത് കണ്ണ് ഉള്ളവന് കണ്ണ് ഇല്ലാത്തവൻ്റെ അവസ്ഥ മനസ്സിലാകില്ല നിനക്ക് ഒരു പെങ്ങൾ ഉണ്ട് അപ്പോ അവളോട് വഴക്ക് ഉണ്ടാക്കാനും അടി ഉണ്ടാക്കാനും അതിൻ്റെ പേരിൽ അമ്മയുടെ കയ്യിൽ നിന്ന് തല്ല് വാങ്ങാനും ഒക്കെ കഴിയും പക്ഷേ ഇതൊക്കെ എനിക്ക് ഒരിക്കലും കഴിയില്ല കാരണം എനിക്ക് അവളുടെ സ്ഥാനത്ത് ആരുമില്ല അപ്പോ നീ ഇങ്ങനെ ചൂടാകുമ്പോൾ കഥയിൽ ആണെങ്കിൽ പോലും വേദനിച്ചത് എനിക്കാണ് പക്ഷേ അത് കഴിഞ്ഞ് അവളുടെ കുറുമ്പ് കണ്ടപ്പോൾ സന്തോഷം ആയി വൈകിട്ട് കിട്ടിയ പാര കൂടെ ആയപ്പോൾ നിനക്ക് അങ്ങനെ തന്നെ വേണം എന്ന് തോന്നി???????
പിന്നെ ബാബു സാറും കൃഷ്ണേന്ദു ചേച്ചിയും ഒക്കെ കൊള്ളാം ഇനി എന്തെങ്കിലും സഹായത്തിന് എസ്ഐ സാറിനെ വിളിക്കാമല്ലോ അങ്ങനെ നിനക്കൊരു ചേച്ചിയും ആയി ചേട്ടനും ആയി കൂടെ 2 പെങ്ങളൂട്ടികളും ❣️❣️❣️❣️❣️
പിന്നെ രാഹുലിനെ മറന്നത് ശരിയായില്ല ഈനാംപേച്ചി ഒരു കഥയുമായി വന്നപ്പോൾ ആദ്യം നോക്കിയത് അതിൽ മരപ്പട്ടി ഉണ്ടോ എന്നാണ് അതിനെ വെറും ഗോസ്റ്റ് റോൾ ആക്കി ചെറുതാക്കി വിടരുത് ഇനിയുള്ള ഭാഗങ്ങളിൽ അവൻ്റെ വരവ് ഞാൻ പ്രതീക്ഷിക്കുന്നു പിന്നെ ചിന്നുവിന് ഒരു അപകടവും വന്നിട്ടില്ല എന്ന് കരുതുന്നു ആശയത്തിന് ബാബു സാറിനെ വിളിക്കാമല്ലോ ഇനി ????
പിവി വന്നെ??❤️
പിന്നെ കഥ ഒക്കെ വെറുതെ ഇരുന്നപ്പോൾ ഒരു മോഹം കൊണ്ട് ഫോണിൽ കുറിച്ച് വച്ചതാണ്..പക്ഷേ അത് പോസ്റ്റ് ചെയ്യാൻ ഉള്ള ഒരു പ്ലാനും അന്ന് ഇല്ലായിരുന്നു..അവനെ വെറുതെ വട്ട് ആക്കാൻ വേണ്ടി ഒരിക്കൽ ഞാൻ പറഞ്ഞു
“വെറുതെ ഇരുന്നു ബോർ അടി ആണെങ്കിൽ ഞാൻ എഴുതിയ കഥ അയച്ചു തരാമെന്ന്”
“എൻ്റെ പൊന്നോ വേണ്ട “എന്ന് പറഞ്ഞ് അവൻ അന്ന് മുങ്ങിയതാ??.
പിന്നെ അത് തുടങ്ങുന്നത് നീയും അവനും ഒക്കെ പറഞ്ഞതിന് ശേഷം ആണ്.. ക്രെഡിറ്റ് മുഴുവൻ അവന് കൊടുക്കേണ്ട നിനക്കും കുറച്ച് തരാം?.
നിൻ്റെ കഥയിൽ അർജുൻ ബ്രോ പറഞ്ഞത് ഒക്കെ എന്നെ ഈ കഥ എഴുതാൻ സഹായിച്ചിട്ടുണ്ട്.പിന്നെ തമ്പുരാൻ..
പറയേണ്ട കാര്യം ഇല്ലല്ലോ..ഒരുപാട് ഹെല്പ് ചെയ്തു എന്നെ?.പിന്നെ നീയും..
ബോർ ആവും എന്ന് കരുതിയാണ് ഇതുവരെ പോസ്റ്റ് ചെയ്യാതെ ഇരുന്നതും..അങ്ങനെ ഇല്ല എന്ന് നിങ്ങളൊക്കെ പറഞ്ഞത് കൊണ്ട് ആണ് പിന്നെ ഒന്നും നോക്കാതെ അങ്ങ് അയച്ചു കൊടുത്തത്.
സ്വപ്ന സുന്ദരി എന്തായാലും ഇതുവരെ ഒന്നും ഇല്ല?.അവനെ കുടഞ്ഞാൽ ഒരു തേപ്പ് കഥക്കുള്ള content നിനക്ക് എഴുതാൻ കിട്ടും..?.പിന്നെ വർണ്ണന ഒക്കെ എൻ്റെ വെറും സ്വപ്നങ്ങൾ,ആഗ്രഹങ്ങൾ എന്നൊക്കെ പറയാം..
നീ ഒന്നോർക്കണം സ്വപ്നത്തില് അവളുടെ പേര് പോലും എനിക്ക് കിട്ടിയില്ല..പിന്നെ അതിരാവിലെ എന്തേലും ചെറിയ കാര്യത്തിൽ ദേഷ്യപെടുമ്പോൾ എനിക്ക് ഒരിക്കൽ അനുഭവപ്പെട്ട കാര്യം തന്നെയാണ് അത്..നിനക്ക് വേണമെങ്കിൽ ചുന്നുവിനെ നിൻ്റെ പെങ്ങൾ ആയിട്ട് എടുത്തോ..അവളുടെ മുഴുവൻ കുറുമ്പ് ഇവിടെ എഴുതിയിട്ടില്ല..അടുത്ത് അറിഞ്ഞ് കഴിഞ്ഞ് നീ ഇത് തന്നെ പറയണം?.
അവള് പാര വെയ്ക്കും എന്ന് 100 % ഉറപ്പ് ഉണ്ടായിരുന്നു.നമ്മൾ ഇതെത്ര കണ്ടിരിക്കുന്നു?.
ഒരു ചേച്ചിയുടെ സ്നേഹം ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്..പിന്നെ നമ്മുക്ക് കുറച്ച് കസിൻ ചേട്ടന്മാർ ഉള്ളത് കൊണ്ട് അവരുടെ ഭാര്യമാർ എൻ്റെ സ്വന്തം ചേച്ചി തന്നെ. ആ സ്നേഹം അവര് തരുന്നുണ്ട്.കഥയിൽ അടുത്ത ഭാഗങ്ങളിൽ ചേച്ചിയും കുട്ടികളും സാറും ഉണ്ടാവും♥️
രാഹുലിന് ഒരു ഗംഭീര എൻട്രി വരും ഭാഗങ്ങളിൽ പ്രതീക്ഷിക്കാം..ചിന്നു മിസിങ് ആണെന്ന് അറിഞ്ഞ് അവൻ ബാംഗ്ലൂർ പോവാൻ കയറിയ ഫ്ലൈറ്റിൽ നിന്ന് എടുത്ത് ചാടുന്നു..എൻ്റെ വീടിൻ്റെ മുകളിൽ വന്നു ലാൻഡ് ചെയ്യുന്നു..അത് എങ്ങനെ ഉണ്ടാവും????.ചിന്നുവിൻ്റെ കാര്യത്തിൽ ഇതുവരെ ഒരു തുമ്പും കിട്ടിയിട്ടില്ല..ഒന്നും സംഭവിക്കില്ല എന്ന് തന്നെ പ്രതീക്ഷിക്കാം..പക്ഷേ നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ സംഭവിക്കണം എന്നില്ലല്ലോ?.അങ്ങനെ ഒരു സമയത്ത് ആരെ വിളിക്കണം എന്നൊന്നും തലയിൽ വരില്ല..
നിൻ്റെ കമൻ്റ് രാവിലെ മുതലേ നോക്കുകയാണ്..എന്തായാലും അത് വന്നല്ലോ എനിക്ക് അത് മതി?.
ഒരുപാട് ഒരുപാട് സ്നേഹത്തോടെ?❤️♥️
Bro…
ആദ്യ കഥയാണെന്ന് തോന്നുന്നില്ല…?
അടിപൊളിയായിട്ടുണ്ട്….,.❤❤
സ്വപ്നം കാണുന്ന ഭാഗം ഒക്കെ വളരെ നന്നായിരുന്നു….
ചിന്നുനെ ഒരുപാട് ഇഷ്ട്ടായി….?
നായിക ഇതുവരെ എത്തില്ലലോ?
ചിന്നു എവിടെ പോയതാ …?
ചിന്നുന്ന് ഒന്നും പറ്റില്ലായിരിക്കും?
❤❤❤❤???❤??
Sidh ബ്രോ❤️❤️
കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം?.സ്വപ്നം കാണുന്ന സീൻ ബോർ ആവുമോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു പക്ഷേ അത് ഇഷ്ടമായി എന്ന് അറിഞ്ഞപ്പോൾ ഒരു ആശ്വാസം?.ചിന്നു പിന്നെ നമ്മുടെ മുത്ത് അല്ലേ.അവള് എവിടെ പോയതാണ് എന്നൊക്കെ അന്വേഷിക്കാൻ പോവാണ്..ഒന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കാം..എന്നാലും ഇന്നത്തെ കാലമല്ലേ പേടിക്കണം.
ഒരുപാട് സ്നേഹം ബ്രോ❤️?
വിഷ്ണു ബ്രോ.,.,
എനിക്ക് വളരെ ഇഷ്ടപ്പെട്ടു.,.,
നല്ല രീതിയിൽ ആണ് കഥ മുന്നോട്ടു പോകുന്നത്.,.,.
അനിയത്തിയുമായി ഉള്ള രംഗങ്ങൾ എല്ലാം കൊള്ളാം.,.,.
അനിയത്തി എപ്പോഴും ഒരു കാന്താരിക്കുട്ടി ആയിരിക്കണം എന്നാണ് എന്റെ ഉള്ളിൽ,..,
ഞാൻ എഴുതുമ്പോൾ ആയാലും അനിയത്തി ആണെങ്കിൽ അവൾക്ക് കുസൃതിത്തരങ്ങൾ നൽകും.,.,.
അത് വായിച്ചിരിക്കാൻ തന്നെ ഒരു രസമാണ്.,.,.,
ഇനി കഥയുടെ ശൈലി.,.,
ഫസ്റ്റ് പേഴ്സൻ മോഡിൽ എഴുതുന്ന കഥകൾ എനിക്ക് ഇഷ്ടമാണ്.,.,
അതിൽ നിന്നും മാറാതെ എഴുതി പോകുക.,.,.
ചില ഇടങ്ങളിൽ.,.,., വയിക്കുമ്പോൾ മുഖത്ത് ഒരു ചിരി വരുന്നുണ്ട്..,, അത് വരുത്താൻ സാധിക്കുന്നത് തന്നെ നല്ല ഒരു കഴിവാണ്.,.,.
ഇങ്ങനെ നല്ല രീതിയിൽ തന്നെ എഴുതി തകർക്കു.,.,.( ഉള്ളിൽ അസൂയ അസൂയ.,.എന്നെക്കൊണ്ട് പറ്റുന്നില്ലല്ലോ )
പിന്നെ അവസാനം നിർത്തിയ രംഗം വളരെ നന്നായിട്ടുണ്ട്.,., ഇനി അവൾ അവനെ എങ്ങനെ കണ്ടുപിടിക്കാൻ ആണ് പോകുന്നത്.,.,
അതിനു ശേഷം.എന്ത് സംഭവിക്കും.,.,
ആരാണ് ആ സ്വപ്നത്തിലെ.പെണ്കുട്ടി.,.,.
അവളെ.,., എങ്ങനെ കണ്ടുമുട്ടും.,., ഇതെല്ലാം അറിയാൻ ആയി കാത്തിരിക്കുന്നു.,.,.
ഇവിടെ ഉള്ള നല്ല എഴുത്തുകാർകിടയിൽ നിനക്ക് നിന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിക്കട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു.,.,.,
സ്നേഹപൂർവ്വം.,.
തമ്പുരാൻ.,.
???.,.
തമ്പുരാൻ ??
കഥ ഇഷ്ടമായി എന്ന് എന്നോട് പറഞ്ഞത് കൊണ്ടാണ് ഇത് ഇവിടെ വന്നതും.പിന്നെ അനിയത്തി അവള് ശെരിക്കും ഒരു കാന്താരി തന്നെയാണ്.എങ്കിലും എന്നെ പെടിച്ചിട്ട് ആണെന്ന് തോന്നുന്നു അധികം എൻ്റെ നേരെ എടുക്കാറില്ല?.അവളുടെ കുസൃതി ഒക്കെ അല്ലേ അവളെ ഇഷ്ടപെടാനും കാരണം?.
ഈ ഫസ്റ്റ് പേഴ്സൺ എന്ന ഒരു സംഭവം എപ്പോഴും മൈൻ്റ്റൻ ചെയ്യണം എന്ന് പിവിയോട് അർജുൻ ബ്രോ പറഞ്ഞത് ഞാൻ കണ്ടിരുന്നു.സത്യത്തിൽ അപ്പോളാണ് അങ്ങനെ ഒരു സംഭവം ഉണ്ടെന്ന് തന്നെ അറിയുന്നത്.അത്കൊണ്ട് ഞാൻ കുറെ ഒക്കെ എഴുതിയത് തിരുത്തിയിരുന്നു.നല്ല രീതിയിൽ എഴുതി തീർക്കണം എന്ന് തന്നെയാണ് എൻ്റെ ആഗ്രഹം..പിന്നെ ചിരിയോടെ വായിക്കുന്നത് എനിക്കും ഇഷ്ടമാണ് പക്ഷേ ഇനിയുള്ള ഭാഗങ്ങളിൽ അത് അങ്ങനെ പറ്റുമോ എന്ന് അറിയില്ല..ഞാൻ ഉദ്ദേശിച്ചത് മനസ്സിലായില്ലേ??
\\ഉള്ളിൽ അസൂയ അസൂയ.,.എന്നെക്കൊണ്ട് പറ്റുന്നില്ലല്ലോ\\
ദേ എന്നോട് അത് മാത്രം പറയരുത്..ഇതിൽ സ്വപ്നത്തില് കാണുന്ന അജ്ഞാത സുന്ദരിക്ക് നമ്മുടെ ശ്രീകുട്ടിയും ആയി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രം എന്ന് ആദ്യം എഴുതി വയ്ക്കാൻ പോയതാ ഞാൻ..ആ എന്നോട് അസൂയ പോലും?.അവളെ ശെരിക്കും ഞാൻ ശ്രീക്കുട്ടി ആയി മനസ്സിൽ കണ്ടാണ് തുടങ്ങിയത് തന്നെ..
സംശയം എല്ലാം വരും ഭാഗങ്ങളിൽ തീർക്കാം??.എൻ്റെ കഥ ഇഷ്ടമായി എന്ന് ഞാൻ ആരാധിക്കുന്ന അത്രയധികം ഇഷ്ടപ്പെടുന്ന ആളുകളിൽ നിന്ന് കേൾക്കുമ്പോൾ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ്.വാക്കുകൾ ഈ ഹൃദയത്തില് സൂക്ഷിച്ച് വയ്ക്കുന്നു??.
ഒരുപാട് ഒരുപാട് സ്നേഹം???
പൊളിച്ചു മുത്തേ ❤️?
Waiting for next part.
വേഗം ഇടണേ…. ?
തങ്കു മുത്തെ???
അടുത്ത ഭാഗം അധികം താമസിയാതെ തരാൻ നോക്കാം.ബൈ ദ ബൈ ഞാൻ എഴുത്ത് തുടങ്ങിയിട്ടില്ല?.എങ്കിലും പെട്ടെന്ന് തരാൻ ശ്രമിക്കാം ബ്രോ.
ഒരുപാട് സ്നേഹം??
ആ പെട്ടന്ന് കിട്ടിയാൽ മതി ??
തരാം??
അടിപൊളി ❤️
ആദ്യമായി ആണ് എഴുതുന്നത് എന്ന് തോന്നുന്നേ ഇല്ല.
അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്.
മുത്തെ നീ വായിച്ച് വരാം എന്ന് പറഞ്ഞു പോയിട്ട് കണ്ടില്ലാലോ എന്ന് വിചാരിച്ച് ഇരിക്കുക ആയിരുന്നു?.കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.നല്ല ഒരു അഭിപ്രായം പറഞ്ഞതിന് ഒരുപാട് സ്നേഹം??.അടുത്ത ഭാഗം അധികം വൈക്കില്ല ?
ഡായ്… വിഷ്ണു… നീയും തുടങ്ങിയോ. ??
എന്റെ പടച്ചോനെ ചെക്കന്മാരെല്ലാം ഇങ്ങനെ തൊടങ്ങിയ മൊബൈൽ നോക്കി കണ്ണ് ഫ്യൂസ് ആകുവല്ലോ….??
Anyway മുത്തേ വായിക്കാം കേട്ടോ… ഇപ്പൊ ഒരു മൂഡ് ഇല്ല….
വെറുതെ ഒന്ന് കയറി നോക്കിയപ്പോഴാ വിഷ്ണു എന്ന പേര് ശ്രദിക്കണേ… അപ്പോഴും ഒറപ്പില്ലായിരുന്നു നീ ആകുവോന്നു…. പിന്നെ ലോലൻറെ കമന്റ് കണ്ടപ്പഴാ ഉറപ്പയെ ?? anyway വായിക്കാം….
?????????????????????????????????????????????????????
ഷമ്മി ബ്രോ❤️?
എല്ലാവരും കൂടി നിർബന്ധിച്ചപ്പോൾ ഒരു ദുർബല നിമിഷത്തിൽ സംഭവിച്ചു പോയി?. പിന്നല്ലേ..എല്ലാവരും കഥ എഴുതും..നമ്മുക്ക് ഒരുപാട് നല്ല നല്ല കഥകൾ അല്ലേ വേണ്ടതും?.
പതിയെ വായിച്ചാൽ മതി. വായിച്ചു കഴിഞ്ഞു അഭിപ്രായം പ്രതീക്ഷിക്കുന്നു.എൻ്റെ പേര് കണ്ട് എങ്കിലും ആരേലും വായിക്കട്ടെ എന്ന് കരുതി എൻ്റെ ഇമോജി കൂടി ഇട്ടിട്ടുണ്ട്?.പിന്നെ അവൻ ആണ് ആദ്യം വായിച്ചത്??.വായിച്ച് വരൂ ഷമ്മി ബ്രോ ❤️❤️
ഈ ലോലൻ എന്ന് ഉദേശിച്ചത് എന്നെയാണോ? ?
സംശയം ഉണ്ടോ???
??????