പിന്നെ പരിപാടികളുടെ തിരക്കായിരുന്നു. എല്ലാ ടെൻഷനിൽ നിന്നും ഒഴിഞ്ഞു ഞാൻ മാക്സിമം എൻജോയ് ചെയ്‍തു. പറ്റുന്ന പരിപാടിക്കൊക്കെ പങ്കെടുത്തു.. കൂവൽ കിട്ടി, കയ്യടി കിട്ടി എല്ലാം കൂടെ നല്ല ബഹളമയം. മലയാളി മങ്ക കോമ്പറ്റിഷൻ ഉണ്ടായിരുന്നു. ശ്രീക്ക് രണ്ടാം സ്ഥാനം, മുടി കുറവായത് കൊണ്ട് വേറൊരു കുട്ടി ആദ്യമെത്തി. പക്ഷെ അഭി പറഞ്ഞ പോലെ ബെസ്റ്റ് കപ്പിൾ മത്സരത്തിൽ ഞങ്ങൾ അത് കോമ്പൻസേറ്റ് ചെയ്തു. തേർഡ് ആരാന്നറിയോ ?? നമ്മടെ വിശാലും പൂച്ചക്കണ്ണിയും.
ഏതായാലും മത്സരം ഒക്കെ കഴിഞ്ഞു സദ്യയുടെ സമയം ആയി. സദ്യ കഴിഞ്ഞാൽ കാര്യമായി പരിപാടികൾ ഒന്നുമില്ല. ഞാൻ ഒരു കറിയും എടുത്തുകൊണ്ട് സദ്യ വിളമ്പാൻ കൂടി. വിശാൽ ഗ്ലാസ് വെക്കാൻ ആണ് നിൽക്കുന്നത്. ആദ്യമേ അത് വെച്ചാൽ മേലനങ്ങാതെ പൂച്ചക്കണ്ണിയോട് സൊള്ളാം. മിടുക്കൻ !
ആദ്യം സ്റ്റാഫ് ആണ് ഇരിക്കുന്നത്. കറി വിളമ്പി അശോകൻ സാറിന്റെ അടുത്തെത്തി. സാറിനെ ഒന്ന് നോക്കി ചിരിച്ചു അടുത്ത ഇലയിലേക്ക് തിരിഞ്ഞു.
” ഹരി.. ഞാൻ ഇന്നലെ തന്ന റെക്കോർഡ് ഉണ്ടല്ലോ. അത് ഒന്നെനിക്ക് എടുത്ത് തരണം. ഇനി 10 ദിവസം ലീവല്ലേ ?? ” പറഞ്ഞിട്ട് സാർ ഇലയിൽ നിന്നും ഉപ്പേരി എടുത്ത് തിന്നാൻ തുടങ്ങി.
എനിക്കാകെ ദേഷ്യം വരുന്നു. എന്ത് ……… ആണ് ഇയാൾ. ഇന്ന് നല്ലൊരു ദിവസം ആയിട്ട്. ഏതെങ്കിലും മനുഷ്യൻ പറയുന്ന കാര്യം ആണോ?? ചെയ്യാതിരിക്കാനും വയ്യ. ദേഷ്യം വന്നു വിശാലിന്റെ നേരെ ചെന്ന് അവന്റെ കയ്യിലേക്ക് കറിപാത്രം വെച്ചുകൊടുത്തു. കുറച്ചു അവന്റെ ഷർട്ടിൽ ആയി .
” എന്താ മച്ചാനെ… എന്താ ഇത്ര ദേഷ്യം?? ”
” ആ അശോകന് തലക്ക് സുഖമില്ല. സദ്യക്കിടയിൽ അയാൾക്ക് റെക്കോർഡ് വേണമെന്ന്. ” ഞാൻ പൊട്ടിത്തെറിച്ചു അവനെ നോക്കി പറഞ്ഞു. പൂച്ചക്കണ്ണി അതുകേട്ടു വായ പൊത്തി ചിരിക്കാൻ തുടങ്ങി.
” എന്താടീ കിളിക്കാൻ? ” അവളോട് ദേഷ്യപ്പെട്ടു.
സംഗതി കയ്യിൽ നിന്ന് പോവുന്നതുകൊണ്ടാണോ ആവോ വിശാൽ വേഗം അവന്റെ ബൈക്കിന്റെ ചാവി എടുത്തു തന്നു എന്നോട് വേഗം പോയി വരാൻ പറഞ്ഞു. നല്ല വെയിലുണ്ട്. ബൈക്ക് വീട്ടിലേക്ക് ഓടിക്കുമ്പോൾ സാറിനോടുള്ള ദേഷ്യം ഞാൻ ആക്സിലേറ്ററിൽ തീർത്തു.
ഗേറ്റിന്റെ മുന്നിൽ ഒരു കാർ കിടക്കുന്നുണ്ട്. ബൈക്ക് കയറ്റാൻ പറ്റില്ല. വണ്ടി സൈഡിൽ ഒതുക്കി കാറിനിട്ടു ഒരു ചവിട്ടും കൊടുത്തു ഞാൻ പോയി ഡോർ തുറന്നു. ഇവിടെ എല്ലാവരുടെയും കൈയിൽ കീ ഉണ്ട്. തുറക്കുക, അകത്തു കയറുക, പൂട്ടുക.. അതാണ് പരിപാടി. നേരെ അടുക്കളയിലേക്ക് കേറി ഫ്രിഡ്‌ജ് തുറന്നു ഒരു മിറിണ്ടാ പൊട്ടിച്ചു കുടിച്ചു. വെയിലത്തു വന്നിട്ട് തണുത്ത വെള്ളം കുടിച്ചപ്പോൾ നല്ല ആശ്വാസം. ദേഷ്യം ഒക്കെ കുറച്ചു കുറഞ്ഞ പോലെ. പതുക്കെ സ്റ്റെയർ കേറി റൂമിൽ ചെന്ന് റെക്കോർഡ് എടുത്തു. തിരിച്ചു പോരാൻ നേരം അഭിയുടെ വാതിൽ കുറച്ചു തുറന്നു കിടക്കുന്നു. എന്തോ ശബ്ദം കേൾക്കുന്നുണ്ട് ഉള്ളിൽ നിന്നും. വല്ല കള്ളന്മാരും ആണോ?? ഞാൻ ശബ്ദം ഉണ്ടാക്കാതെ പതിയെ ചെന്ന് വാതിൽ കുറച്ചു തുറന്നു നോക്കി.
വിശ്വസിക്കാൻ പറ്റുന്നില്ല.. അഭിയും അന്ന് അവളോട് സംസാരിച്ചുകൊണ്ട് നിന്നിരുന്ന പയ്യനും… ബെഡിൽ… അവൻ അർദ്ധനഗ്‌നൻ ആയിട്ടാണ് കിടക്കുന്നത്. അഭി ഒരു സാരി ആണ് ഉടുത്തിരിക്കുന്നത്. അഭി അവന്റെ മുകളിൽ കയറി ഇരുന്നു അവനെ ചുംബിക്കുകയാണ്. അവർ ഒന്നും
അടുത്ത ഭാഗം എന്നാ
വന്നല്ലോ
ആദി ബ്രോ..
ഒരിക്കൽ ഇത് pl വായിച്ചതാണ്, എങ്കിലും വീണ്ടും വായിച്ചു, 1st വായിക്കുന്ന അതേ ഫീൽ..
avide vayicho?? 😛
orupad santhosham ishtappettennu arinjathil ❤❤❤
Pi entua
??
❤❤❤
???
കിടു
നന്ദി രാവണൻ??
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????
????❤️❤️❤️❤️
ഒരിക്കല്‍ വായിച്ചതാണെങ്കിലും വീണ്ടും വായിക്കാന്‍ ഒരു വിരസതയും അനുഭവപ്പെടുന്നില്ല ആദീ.
അടുത്ത പാര്‍ട്ടില്‍ തീര്‍ക്കുമോ?
ഒരുപാട് സ്നേഹം???
അടുത്ത പാർട്ടിൽ ഇല്ല, അതിനടുത്ത പാർട്ടിൽ തീരും??
Adutha part ennayirikkum ennu parayamo
Njan ee kadha adyamayan vayikkunnath
Next part ayachittnd.. pages onnum ready akkathe aanu njan ayakkal, chilappo athokke set akkan adminu time vendi varum.. pettennu varumaayirikkum !
??
???
വീണ്ടും വായിച്ചു. Paghya polae thanae eppoghum ആ feel kittuna ond. Pine കഥ ariyuna kond ആകും. ശ്രീയുടെ അടുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ond. അദ്യം വായിക്കുമ്പോ njn വിചാരിച്ചത് ഒരു brother inod ulla അടുപ്പം aanen ആണ്.
Ennae okae എന്നാണോ entho ഒരാൾ esttapaeduna ? ആ എല്ലാത്തിനും ഒരു ഭാഗ്യം വേണം
Pine bakkyi കഥ okae വായിച്ച് കലിപ്പൻ്റെ കാന്താരി, കൊതുക്, ജ്വാല okae നേരത്തെ thanae വായിച്ചത് ആണ്.
Ethintae bakkyi part paettan തന്നെ ayakanae
സ്നേഹത്തോടെ
ദാവീദ്
??? സിംഗിൾ പസംഗ ആണല്ലേ?? വരും വരും.. ഏതേലും ഒരു ഹതഭാഗ്യ ഈ വഴിയേ വരും, കാത്തിരിക്കാം??
ബാക്കി പാർട് പെട്ടെന്ന് തന്നെ അയക്കാം??
ഒരു ബോറും തോന്നാതെ വീണ്ടും വായിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ കഥയുടെ പ്രത്യേകത…
ഒരുപാട് സന്തോഷം???❤️❤️❤️
???…
പോരട്ടെ ???…
????
?????
❤️❤️
❣️
??
❤️
❤️❤️
♥️♥️♥️
???❤️