” ഇതൊക്കെ ഇത്രയും ദേഷ്യം കാണിക്കാനുള്ള ഒരു കാര്യമാണോ??”, ഞാൻ അവളുടെ കവിളിൽ പിച്ചിക്കൊണ്ട് ചോദിച്ചു.
” അത് മാത്രം അല്ല.. സ്റ്റൈപ്പൻഡ് പോയതല്ലേ…ആ പൈസ എങ്ങനെ ഉണ്ടാക്കണം എന്ന് ആലോചിച്ചു ഞാൻ സീനിയർ ചേട്ടന്മാരുടെ പ്രൊജക്റ്റ് ചെയ്ത കൊടുക്കാമെന്നു പറഞ്ഞു. അതാണ് ഇത്.. എന്നിട്ട് ഞാൻ ഇവിടെ രാത്രി ഉറക്കം കളഞ്ഞ് ചെയ്യുമ്പോൾ അവിടൊരാൾ കൂർക്കം വലിച്ചുറങ്ങുന്നു. ദേഷ്യം വരില്ലേ?? ” ചോദിക്കലും എന്റെ വയറിൽ ഒരു കുത്തും….
അവളുടെ ചില സീനിയേഴ്‌സിന് എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് പ്രൊജക്റ്റ് വെക്കാൻ പറ്റിയില്ല. അവരുടെ കയ്യിൽ നിന്നും പൈസ വാങ്ങിച്ചു അത് ചെയ്തു കൊടുക്കുകയാണ് ശ്രീ. എന്റെ കിട്ടാതെ പോയ സ്റ്റൈപ്പെൻഡിനു പകരം ആയി…
ഏതായാലും അന്നത്തെ സംസാരത്തോടെ ഞങ്ങൾ തമ്മിലുള്ള പ്രശ്നം തീർന്നു. അന്ന് അവിടെ അവളുടെ കൂടെ കിടന്നുറങ്ങി. രാവിലെ ശ്രീയോട് സംസാരിക്കാമെന്നു വെച്ച് റൂമിലേക്ക് വന്ന അഭി കാണുന്നത് അവളുടെ റൂമിൽ കൂര്ക്കം വലിച്ചു കിടന്നുറങ്ങുന്ന എന്നെയാണ്. ഞങ്ങളുടെ പ്രശ്നം ഞങ്ങൾ തന്നെ തീർത്തു എന്ന ആശ്വാസത്തിൽ അവൾ പോയി.
അടുത്ത ദിവസങ്ങൾ പെട്ടെന്ന് കടന്നു പോയി. വളരെ തിരക്ക് പിടിച്ച ദിവസങ്ങൾ. ഞാനും അവളും രാവിലെ ബൈക്ക് എടുത്ത് പോവും, ഒരു ദിവസം എന്റെ ബൈക്ക്, അടുത്ത ദിവസം അവളുടെ… അങ്ങനെ. എന്റെ ബൈക്ക് എനിക്ക് ഓടിക്കാൻ കിട്ടിയിരുന്നില്ല. അവൾക്ക് ഡ്യൂക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു. അവൾ നന്നായിട്ട് ഓടിക്കുന്നും ഉണ്ട്. KSRTC ബസിനെ ഒക്കെ ഓവർ ടേക് ചെയ്ത പോവുമ്പോൾ പിറകിൽ കണ്ണടച്ചിരുന്നു ദൈവത്തെ വിളിക്കാനേ എനിക്ക് പറ്റിയിരുന്നുള്ളൂ….
കോളജിൽ എത്തിയാൽ അശോകൻ സാറിന്റെ റൂം. ഉച്ചക്ക് ഞങ്ങൾ പോയി ഭക്ഷണം കഴിക്കും, പിന്നെയും സാറിന്റെ റൂം. വൈകുന്നേരം വീട്ടിൽ എത്തിയാൽ ചായ കഴിഞ്ഞു നേരെ പ്രോജക്ടിന്റെ പണിയിലേക്ക്. അവൾക്ക് ഞാൻ ഒന്നും ചെയ്യണമെന്നില്ല. വെറുതെ കൂടെ ഇരുന്നു സംസാരിച്ചാൽ മതി. രാത്രി രാത്രി ഭക്ഷണം കഴിഞ്ഞുള്ള സമയം ഞാൻ സംസാരിക്കുന്നതിന്റെ ഇടക്ക് ഉറങ്ങിപ്പോവുന്നത് ഒരു പതിവായി.
ശ്രീ ശെരിക്കും ഒരു എഞ്ചിനീയർ തന്നെ ആണ്. അവളുടെ റൂം മുഴുവൻ ഒരു പരീക്ഷണ ശാല പോലെ ആണ്. മൂഡ് ലൈറ്റിംഗും, ഡോറിന്റെ മുന്നിൽ ആരെങ്കിലും വന്നാൽ തെളിയുന്ന ഇൻഡിക്കേറ്ററും, കബോർഡ് തുറന്നാൽ ഉള്ള ഓട്ടോമാറ്റിക് ലൈറ്റും പിന്നെ കുറെ റോബോട്ടുകളും- റോബോ വാർ എന്നൊരു ഇവന്റ് ഉണ്ട് എഞ്ചിനീയറിംഗ് കോളജുകളിലെ ഫെസ്റ്റുകൾക്ക്. രണ്ടു റോബോട്ടിനെ കൊണ്ട് വന്നു തല്ലുപിടിപ്പിക്കുക, ബാക്കിയുള്ളത് ജയിക്കുക..നമ്മുടെ ഈ കോഴിപ്പോരിന്റെ ഒരു ടെക്നോളോജിക്കൽ വേർഷൻ. അതിലെ റോബോട്ട് എന്ന് പറഞ്ഞാൽ യന്തിരൻ പോലെയോ കുഞ്ഞപ്പനെയോ പോലെയോ ആണെന്ന് വിചാരിക്കരുത്. ഒരു 2 കിലോയുടെ ബർത്‌ഡേ കേക്ക്..അതിനു 4 ചെറിയ ചക്രം…അതിന്റെ അത്ര വലുപ്പമേ ഉണ്ടാവൂ റോബോട്ട്…..എല്ലാം അവളുടെ ഹോബി ആണ്.
ഏതായാലും വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ അശോകൻ സാറിന്റെ വർക് കംപ്ലീറ്റ് ആയി. ആ സന്തോഷത്തിൽ ആണ് ഇറങ്ങിയത്.
ശനിയും ഞായറും ഇരുന്നു പ്രൊജക്റ്റ് മൊത്തം തീർത്തു. ടൈപ്പിംഗ് ഒരു പ്രശ്നം അല്ലാതെ ആയത് കൊണ്ട് റിപ്പോർട്ടിന്റെ പാർട്ട് ഒക്കെ ഞാൻ പെട്ടെന്ന് തീർത്തു. ഞായറാഴ്ച വൈകുന്നേരം വന്നു അവർ പ്രൊജക്റ്റ് വാങ്ങിക്കൊണ്ടു പോയി, ശ്രീക്ക് പൈസ കൊടുത്തു- ഇരുപതിനായിരം രൂപ. അവർ പോയിക്കഴിഞ്ഞപ്പോൾ ആ
അടുത്ത ഭാഗം എന്നാ
വന്നല്ലോ
ആദി ബ്രോ..
ഒരിക്കൽ ഇത് pl വായിച്ചതാണ്, എങ്കിലും വീണ്ടും വായിച്ചു, 1st വായിക്കുന്ന അതേ ഫീൽ..
avide vayicho?? 😛
orupad santhosham ishtappettennu arinjathil ❤❤❤
Pi entua
??
❤❤❤
???
കിടു
നന്ദി രാവണൻ??
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????
????❤️❤️❤️❤️
ഒരിക്കല്‍ വായിച്ചതാണെങ്കിലും വീണ്ടും വായിക്കാന്‍ ഒരു വിരസതയും അനുഭവപ്പെടുന്നില്ല ആദീ.
അടുത്ത പാര്‍ട്ടില്‍ തീര്‍ക്കുമോ?
ഒരുപാട് സ്നേഹം???
അടുത്ത പാർട്ടിൽ ഇല്ല, അതിനടുത്ത പാർട്ടിൽ തീരും??
Adutha part ennayirikkum ennu parayamo
Njan ee kadha adyamayan vayikkunnath
Next part ayachittnd.. pages onnum ready akkathe aanu njan ayakkal, chilappo athokke set akkan adminu time vendi varum.. pettennu varumaayirikkum !
??
???
വീണ്ടും വായിച്ചു. Paghya polae thanae eppoghum ആ feel kittuna ond. Pine കഥ ariyuna kond ആകും. ശ്രീയുടെ അടുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ond. അദ്യം വായിക്കുമ്പോ njn വിചാരിച്ചത് ഒരു brother inod ulla അടുപ്പം aanen ആണ്.
Ennae okae എന്നാണോ entho ഒരാൾ esttapaeduna ? ആ എല്ലാത്തിനും ഒരു ഭാഗ്യം വേണം
Pine bakkyi കഥ okae വായിച്ച് കലിപ്പൻ്റെ കാന്താരി, കൊതുക്, ജ്വാല okae നേരത്തെ thanae വായിച്ചത് ആണ്.
Ethintae bakkyi part paettan തന്നെ ayakanae
സ്നേഹത്തോടെ
ദാവീദ്
??? സിംഗിൾ പസംഗ ആണല്ലേ?? വരും വരും.. ഏതേലും ഒരു ഹതഭാഗ്യ ഈ വഴിയേ വരും, കാത്തിരിക്കാം??
ബാക്കി പാർട് പെട്ടെന്ന് തന്നെ അയക്കാം??
ഒരു ബോറും തോന്നാതെ വീണ്ടും വായിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ കഥയുടെ പ്രത്യേകത…
ഒരുപാട് സന്തോഷം???❤️❤️❤️
???…
പോരട്ടെ ???…
????
?????
❤️❤️
❣️
??
❤️
❤️❤️
♥️♥️♥️
???❤️