വണ്ടി പതുക്കെ എടുക്കുമ്പോഴാണ്, ഒരു സ്കൂട്ടർ ഓപ്പോസിറ്റ് പോവുന്നത് ശ്രദ്ധിക്കുന്നത്- ശ്രീ ആണ്, പക്ഷെ പിറകിൽ ഒരു പയ്യനും. അവനെ ഇത് വരെ കണ്ടിട്ടില്ല അവളുടെ കൂടെ. ഏതായാലും വൈകുന്നേരം ചോദിക്കാം..
വീട്ടിൽ ചെന്ന് നേരെ അഭി ഉണ്ടാക്കി ചായയും കുടിച്ചു ഒറ്റ കിടത്തം ആയിരുന്നു. രാത്രി ഭക്ഷണം കഴിക്കാൻ എണീറ്റപ്പോഴേക്കും ശ്രീ വന്നു ഭക്ഷണം കഴിച്ചു പോയിട്ടുണ്ട്. ഞാനും അഭിയും ഇരുന്നു കഴിച്ചു. എന്റെ മുഖം കണ്ടാവണം അവളോട് നാളെ ഞാനൊന്നു സംസാരിക്കാം എന്ന് അഭി പറഞ്ഞു. റൂമിലെത്തി കുറച്ചു നേരം ഗൗരിയോട് ചാറ്റൊക്കെ ചെയ്തിരുന്നു. ഇന്നലെ തന്നെ പറഞ്ഞിരുന്നു, പെട്ടെന്ന് തിരിച്ചുപോവുകയാണെന്നു.
രാത്രി പെട്ടെന്ന് എന്തോ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. സ്വപ്നം ആയിരുന്നോ ? ഈയിടെയായി സ്വപ്നം കാണൽ കുറച്ചു കൂടിയിട്ടുണ്ട്. കണ്ണ് തുറന്നു നോക്കിയപ്പോൾ കതകിലൂടെ വെളിച്ചം വരുന്നു. ശ്രീയുടെ റൂമിലെ വെളിച്ചം ആണ്. നേരത്തെ ഭക്ഷണം കഴിച്ചു പോയിട്ട് ഇവൾ ഇത് വരെ ഉറങ്ങിയില്ലേ??
എണീറ്റ് ചെന്ന് കതകിൽ തട്ടി. രണ്ടു തവണ തട്ടിയപ്പോൾ അവൾ വന്നു റൂം തുറന്നു. അവൾ എന്തോ കാര്യമായിട്ട് ലാപ്ടോപ്പിൽ ചെയ്യുകയാണ്. കുറെ ഡ്രോയിങ് ഒക്കെ ഉണ്ട്.
” നീ എന്താ ഉറങ്ങാത്തത്?? ”
” കുറച്ചു പണി ഉണ്ട് ”
” എന്ത്?? ”
” ഒരു പ്രൊജക്റ്റ്. ”
” നിങ്ങൾക്കതിനു പ്രൊജക്റ്റ് തുടങ്ങിയിട്ടില്ലല്ലോ. പിന്നെന്താ.. ?? “, അവളുടെ ടേബിളിൽ ചാരി നിന്ന് ലാപ്ടോപ്പ് കുറച്ചു നീക്കി വെച്ച് ഞാൻ ചോദിച്ചു.
” ഇത് വേറെ ആണ്.”
” ശ്രീ… ”
” മ്..”, അവൾ മുഖത്തേക്ക് ശ്രദ്ധിക്കാതെ ലാപ്ടോപ്പിൽ തന്നെ നോക്കി ഇരിക്കുന്നു.
” ശ്രീ… ഇവിടെ നോക്ക്. എന്താ പ്രശ്നം?? ഞാൻ വിളിച്ചിട്ട് എന്താ ഫോൺ എടുക്കാതിരുന്നത്?? ”
” ഒന്നുമില്ല.. തിരക്കായിരുന്നു… ”
” ടീ.. ദേഷ്യം പിടിപ്പിക്കാതെ പറ.. നീ സംസാരിക്കാതെ ഇരിക്കുമ്പോൾ നല്ല സങ്കടം ഉണ്ട് ”
” അപ്പൊ എനിക്ക് ഈ പറഞ്ഞതൊന്നും ഇല്ലേ??? ” അവൾ ലാപ്ടോപ്പ് അടച്ചു വെച്ച് കൊണ്ട് എന്റെ നേരെ ചീറി. പക്ഷെ എനിക്കാ മുഖം കണ്ടിട്ട് ഒരു ചിരി ആണ് വരുന്നത്.
” എന്താടീ കാര്യം??? നീ പറയ്… എന്തിനാ എന്റെ ശ്രീ ദേഷ്യപ്പെടുന്നത് ??? ” ഞാൻ സിൽക്ക് പോലെ ഉള്ള അവളുടെ മുടിയുടെ തലോടിക്കൊണ്ട് ചോദിച്ചു. അവൾ കൈ തട്ടിമാറ്റാൻ നിന്നില്ല. മുഖം വീർപ്പിച്ചു കൊണ്ട് തന്നെ കാര്യം പറഞ്ഞു. കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് ചിരിക്കണോ സങ്കടപ്പെടണോ എന്താ ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു.
ഞാൻ പറയാതെ വീട്ടിൽ പോയി, അത്രേ ഉള്ളൂ കാര്യം.
ഇതിനാണ് അവൾ ഇത്രയും പ്രശ്നം ഉണ്ടാക്കിയത്. അല്ലെങ്കിലേ അവൾ കാരണം ആണ് സസ്‌പെൻഷൻ കിട്ടിയത് എന്നൊരു സംസാരം അവളുടെ കൂട്ടുകാർക്കിടയിൽ ഉണ്ടായിരുന്നു. കൂടാതെ ഞാൻ ഒന്നും മിണ്ടാതെ പോയപ്പോൾ എനിക്കും അങ്ങനെ തോന്നി എന്ന് വിചാരിച്ചാണ് അവൾക്ക് സങ്കടം. കൂടാതെ ഒരു ദിവസം വിശാലിനെ കണ്ടപ്പോൾ എന്റെ സ്റ്റൈപ്പൻഡ് ഈ മാസം കിട്ടില്ലെന്നും പറഞ്ഞു. അതോടെ ആ സങ്കടം കൂടി.
അടുത്ത ഭാഗം എന്നാ
വന്നല്ലോ
ആദി ബ്രോ..
ഒരിക്കൽ ഇത് pl വായിച്ചതാണ്, എങ്കിലും വീണ്ടും വായിച്ചു, 1st വായിക്കുന്ന അതേ ഫീൽ..
avide vayicho?? 😛
orupad santhosham ishtappettennu arinjathil ❤❤❤
Pi entua
??
❤❤❤
???
കിടു
നന്ദി രാവണൻ??
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????
????❤️❤️❤️❤️
ഒരിക്കല്‍ വായിച്ചതാണെങ്കിലും വീണ്ടും വായിക്കാന്‍ ഒരു വിരസതയും അനുഭവപ്പെടുന്നില്ല ആദീ.
അടുത്ത പാര്‍ട്ടില്‍ തീര്‍ക്കുമോ?
ഒരുപാട് സ്നേഹം???
അടുത്ത പാർട്ടിൽ ഇല്ല, അതിനടുത്ത പാർട്ടിൽ തീരും??
Adutha part ennayirikkum ennu parayamo
Njan ee kadha adyamayan vayikkunnath
Next part ayachittnd.. pages onnum ready akkathe aanu njan ayakkal, chilappo athokke set akkan adminu time vendi varum.. pettennu varumaayirikkum !
??
???
വീണ്ടും വായിച്ചു. Paghya polae thanae eppoghum ആ feel kittuna ond. Pine കഥ ariyuna kond ആകും. ശ്രീയുടെ അടുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ond. അദ്യം വായിക്കുമ്പോ njn വിചാരിച്ചത് ഒരു brother inod ulla അടുപ്പം aanen ആണ്.
Ennae okae എന്നാണോ entho ഒരാൾ esttapaeduna ? ആ എല്ലാത്തിനും ഒരു ഭാഗ്യം വേണം
Pine bakkyi കഥ okae വായിച്ച് കലിപ്പൻ്റെ കാന്താരി, കൊതുക്, ജ്വാല okae നേരത്തെ thanae വായിച്ചത് ആണ്.
Ethintae bakkyi part paettan തന്നെ ayakanae
സ്നേഹത്തോടെ
ദാവീദ്
??? സിംഗിൾ പസംഗ ആണല്ലേ?? വരും വരും.. ഏതേലും ഒരു ഹതഭാഗ്യ ഈ വഴിയേ വരും, കാത്തിരിക്കാം??
ബാക്കി പാർട് പെട്ടെന്ന് തന്നെ അയക്കാം??
ഒരു ബോറും തോന്നാതെ വീണ്ടും വായിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ കഥയുടെ പ്രത്യേകത…
ഒരുപാട് സന്തോഷം???❤️❤️❤️
???…
പോരട്ടെ ???…
????
?????
❤️❤️
❣️
??
❤️
❤️❤️
♥️♥️♥️
???❤️