ഹരിചരിതം 2 [Aadhi] 1228

ഇവൾക്കിതൊരു ഹോബി ആയിട്ടുണ്ട്, വെറുതെ വയറിൽ കുത്തൽ.

 

” പിന്നേ…. ഞാൻ പെണ്ണുങ്ങളെ കണ്ടിട്ടില്ലല്ലോ… അത് പാവം, അവിടെ ഇരിക്കുന്നത് കണ്ടു. പിന്നെ അന്നൊന്നും ഇല്ല, ഓറിയെന്റേഷൻ ക്ലാസ് ആണെന്ന് പറഞ്ഞപ്പോ പോയില്ല….”

 

” എന്നാ പിന്നെ ഉച്ചക്ക് ഇറങ്ങുമ്പോ എന്നെ വിളിച്ചൂടാർന്നോ?? ഒന്നിച്ചു പോരായിരുന്നല്ലോ…. ബസിനു പറഞ്ഞു വിട്ടതിനു അമ്മ എന്നെ ചീത്ത പറഞ്ഞു. ”

 

” അതെന്താ ഞാൻ കൊച്ചുകുട്ടി ആണോ.. ഞാൻ ഇഷ്ടം പോലെ ബസിൽ പോയിട്ടുണ്ട്… പിന്നെ നിന്നെ വിളിക്കാൻ എന്റെ കയ്യിൽ നമ്പർ ഇല്ല… അതാ… ”

 

അവൾ അത്ഭുതത്തോടെ എന്നെ തിരിഞ്ഞൊന്നു നോക്കി…

 

” സത്യം?? ഞാൻ അച്ഛനോ അമ്മയോ നമ്പർ തന്നിട്ടുണ്ടാവും എന്ന് വിചാരിച്ചു. ഞാനും ആ ബഹളത്തിന്റെ ഇടയിൽ മറന്നു.. ”

 

” ആ.. നീ മറക്കും. അല്ല…അമ്മ ചീത്ത പറഞ്ഞത് കൊണ്ടാണോ ഇപ്പൊ എന്റടുത്തു ഇങ്ങനെ ക്ലോസ് ആയിട്ടൊക്കെ?? ”

 

” ഏയ്.. അതമ്മ പറഞ്ഞിട്ടല്ല.. ചേച്ചി പറഞ്ഞിട്ടാ…. ഞങ്ങൾ ഉള്ളത് കൊണ്ടാ ഇവിടെ നിക്കുന്നത്… പിന്നെ നമ്മൾ ചൈൽഡ്‌ഹുഡ് ഫ്രണ്ട്‌സ് ആണെന്നൊക്കെ… എനിക്കോർമ്മ ഇല്ല.. ചേച്ചിക്ക് ഓർമ ഉണ്ട്… അവൾ നൊസ്റ്റു അടിച്ചു എന്തൊക്കെയോ പറഞ്ഞു. ..”

 

” ഓ… അങ്ങനെ… ശെരി ശെരി… ഉറങ്ങാൻ നോക്ക് ”

 

അവൾ ഫോണിൽ എന്തോ ചെയ്തു.. എന്നിട്ട് എന്നെ നോക്കി പറഞ്ഞു, ” ഞാൻ എന്റെയും അഭിയുടെയും നമ്പർ ഇതിൽ സേവ് ചെയ്തിട്ട് ഉണ്ടേ… ”

 

എന്നിട്ട് ഫോണിലെ മ്യൂസിക് പ്ലേയർ തുറന്നു കുറച്ചു സെർച്ച് ചെയ്തു പാട്ടു  വെച്ചു.  ഞാൻ പതുക്കെ കൈ അവളുടെ കഴുത്തിന് പിറകിലൂടെ എടുത്ത് തോളത്തു തട്ടിക്കൊണ്ടിരുന്നു….

 

 

പതുക്കെ പാട്ടു പാടിത്തുടങ്ങി….

 

” മായാമഞ്ചലില്‍

ഇതുവഴിയെ പോകും തിങ്കളേ

കാണാത്തംബുരു

തഴുകുമൊരു തൂവല്‍‌ത്തെന്നലേ

ആരും പാടാത്ത പല്ലവി

കാതില്‍ വീഴുമീ വേളയില്‍

കിനാവുപോല്‍ വരൂ വരൂ ”

32 Comments

  1. അടുത്ത ഭാഗം എന്നാ

    1. നാരായണന്‍ കുട്ടി

      വന്നല്ലോ

  2. ആദി ബ്രോ..

    ഒരിക്കൽ ഇത് pl വായിച്ചതാണ്, എങ്കിലും വീണ്ടും വായിച്ചു, 1st വായിക്കുന്ന അതേ ഫീൽ..

    1. avide vayicho?? 😛
      orupad santhosham ishtappettennu arinjathil ❤❤❤

  3. ❤❤❤

  4. കിടു

    1. നന്ദി രാവണൻ??

  5. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????

    1. ????❤️❤️❤️❤️

  6. നാരായണന്‍ കുട്ടി

    ഒരിക്കല്‍ വായിച്ചതാണെങ്കിലും വീണ്ടും വായിക്കാന്‍ ഒരു വിരസതയും അനുഭവപ്പെടുന്നില്ല ആദീ.
    അടുത്ത പാര്‍ട്ടില്‍ തീര്‍ക്കുമോ?

    1. ഒരുപാട് സ്നേഹം???
      അടുത്ത പാർട്ടിൽ ഇല്ല, അതിനടുത്ത പാർട്ടിൽ തീരും??

      1. Adutha part ennayirikkum ennu parayamo
        Njan ee kadha adyamayan vayikkunnath

        1. Next part ayachittnd.. pages onnum ready akkathe aanu njan ayakkal, chilappo athokke set akkan adminu time vendi varum.. pettennu varumaayirikkum !

  7. വീണ്ടും വായിച്ചു. Paghya polae thanae eppoghum ആ feel kittuna ond. Pine കഥ ariyuna kond ആകും. ശ്രീയുടെ അടുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ond. അദ്യം വായിക്കുമ്പോ njn വിചാരിച്ചത് ഒരു brother inod ulla അടുപ്പം aanen ആണ്‌.
    Ennae okae എന്നാണോ entho ഒരാൾ esttapaeduna ? ആ എല്ലാത്തിനും ഒരു ഭാഗ്യം വേണം
    Pine bakkyi കഥ okae വായിച്ച് കലിപ്പൻ്റെ കാന്താരി, കൊതുക്, ജ്വാല okae നേരത്തെ thanae വായിച്ചത് ആണ്‌.
    Ethintae bakkyi part paettan തന്നെ ayakanae
    സ്നേഹത്തോടെ
    ദാവീദ്

    1. ??? സിംഗിൾ പസംഗ ആണല്ലേ?? വരും വരും.. ഏതേലും ഒരു ഹതഭാഗ്യ ഈ വഴിയേ വരും, കാത്തിരിക്കാം??
      ബാക്കി പാർട് പെട്ടെന്ന് തന്നെ അയക്കാം??

  8. ഒരു ബോറും തോന്നാതെ വീണ്ടും വായിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ കഥയുടെ പ്രത്യേകത…

    1. ഒരുപാട് സന്തോഷം???❤️❤️❤️

  9. ???…

    പോരട്ടെ ???…

  10. M.N. കാർത്തികേയൻ

    ?????

  11. രാഹുൽ പിവി

    ❣️

  12. ♥️♥️♥️

Comments are closed.