ഹരിചരിതം 2 [Aadhi] 1228

കുത്തിക്കൊണ്ടിരിക്കുന്നത് ?? ”

 

പറച്ചിലും ഫോൺ പിടിച്ചു വാങ്ങലും കഴിഞ്ഞു. ഹൈ സ്കോറിലേക്ക് കുതിച്ചു കൊണ്ടിരുന്ന എന്റെ ദിനോസർ മൂക്കും കുത്തി താഴെ….

 

” കളഞ്ഞു… എന്റെ ഹൈ സ്‌കോർ പോയി… ” ഞാൻ സങ്കടപ്പെട്ട് പറഞ്ഞു അവളുടെ തോളിൽ ഒന്ന് തല്ലി.

 

ഔ എന്നും പറഞ്ഞു അവൾ ചെരിഞ്ഞു കിടന്നു എന്റെ വയറിനു ഒരു കുത്ത് തന്നു.

 

” ഇതൊക്കെ സിമ്പിൾ അല്ലെ… ഇതിനൊക്കെ എന്റെ കയ്യിൽ ഒരു ഐഡിയ ഉണ്ട്.. ” അവൾ വലിയ കാര്യത്തിൽ പറഞ്ഞു..

 

” എന്താണാവോ?? ”

 

” അതൊക്കെ പറയാം… ഇപ്പൊ തല്ക്കാലം എന്നെ ഉറക്ക്, ഇയാൾ കോളേജിൽ നാറാതിരിക്കാൻ വേണ്ടി ഞാൻ ഇന്നലെ രാത്രി മൊത്തം എന്റെ ഉറക്കം കളഞ്ഞതാ.. പരീക്ഷക്ക് പോലും ഞാൻ ഇത്ര കഷ്ടപ്പെട്ടിട്ടുണ്ടാവില്ല… ” അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു….

 

” ഓ… ആയിക്കോട്ടെ..ഞാൻ ഉറക്കാം… ” കയ്യെത്തിച്ചു എ.സി.യുടെ സ്വിച്ച് ഓൺ ആക്കിക്കൊണ്ട് ഞാൻ താഴേക്ക് ഇറങ്ങിക്കിടന്നു. അവൾ തല എടുത്ത് എന്റെ നെഞ്ചിലേക്ക് വെച്ചു മലർന്നു കിടന്നു.

” അതേയ്…. അന്നെന്താ ഫസ്റ്റ് ഡേ എന്നെ വിളിക്കാതെ കോളേജിന്ന് പോന്നത്?? അമ്മ എന്നെ ഏൽപ്പിച്ചതായിരുന്നു സൂക്ഷിച്ചു കൊണ്ട് നടക്കണം എന്നും പറഞ്ഞു” അവൾ ഫോണിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.

 

” നിന്നെ അവിടെ കണ്ടില്ല… പിന്നെ കുറച്ചു കഴിഞ്ഞപ്പോ ആ പെണ്ണും പോയി… ഞാൻ ആകെ പോസ്റ്റ് ആയില്ലേ… അതാ പിന്നെ പോന്നത്… ”

 

” ഛെ…. ഞാൻ ആ തിരക്കിൽ പെട്ട് അവിടെ നിർത്തിയ കാര്യം മറന്നു. അല്ല… വല്ല കുടയോ വടിയോ ആണോ ചാരി വെച്ചിടത്ത് തന്നെ നില്ക്കാൻ…. കുറച്ചു കഴിഞ്ഞു എന്നെ കണ്ടില്ലെങ്കിൽ ക്ലാസിനു പൊയ്ക്കൂടായിരുന്നോ ?? ”

 

“അതാ പെണ്ണ് ഒറ്റക്കായിരുന്നു… അവൾ ഒരു കമ്പനിക്ക് ഇരിക്കാൻ പറഞ്ഞു ”

 

” ആ… അപ്പൊ അതാണ്… ഞാൻ നാളെ ഒന്നവളെ കാണട്ടെ” , അവൾ ഒന്ന് തിരിഞ്ഞു എന്റെ വയറിൽ കുത്തി.

32 Comments

  1. അടുത്ത ഭാഗം എന്നാ

    1. നാരായണന്‍ കുട്ടി

      വന്നല്ലോ

  2. ആദി ബ്രോ..

    ഒരിക്കൽ ഇത് pl വായിച്ചതാണ്, എങ്കിലും വീണ്ടും വായിച്ചു, 1st വായിക്കുന്ന അതേ ഫീൽ..

    1. avide vayicho?? 😛
      orupad santhosham ishtappettennu arinjathil ❤❤❤

  3. ❤❤❤

  4. കിടു

    1. നന്ദി രാവണൻ??

  5. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????

    1. ????❤️❤️❤️❤️

  6. നാരായണന്‍ കുട്ടി

    ഒരിക്കല്‍ വായിച്ചതാണെങ്കിലും വീണ്ടും വായിക്കാന്‍ ഒരു വിരസതയും അനുഭവപ്പെടുന്നില്ല ആദീ.
    അടുത്ത പാര്‍ട്ടില്‍ തീര്‍ക്കുമോ?

    1. ഒരുപാട് സ്നേഹം???
      അടുത്ത പാർട്ടിൽ ഇല്ല, അതിനടുത്ത പാർട്ടിൽ തീരും??

      1. Adutha part ennayirikkum ennu parayamo
        Njan ee kadha adyamayan vayikkunnath

        1. Next part ayachittnd.. pages onnum ready akkathe aanu njan ayakkal, chilappo athokke set akkan adminu time vendi varum.. pettennu varumaayirikkum !

  7. വീണ്ടും വായിച്ചു. Paghya polae thanae eppoghum ആ feel kittuna ond. Pine കഥ ariyuna kond ആകും. ശ്രീയുടെ അടുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ond. അദ്യം വായിക്കുമ്പോ njn വിചാരിച്ചത് ഒരു brother inod ulla അടുപ്പം aanen ആണ്‌.
    Ennae okae എന്നാണോ entho ഒരാൾ esttapaeduna ? ആ എല്ലാത്തിനും ഒരു ഭാഗ്യം വേണം
    Pine bakkyi കഥ okae വായിച്ച് കലിപ്പൻ്റെ കാന്താരി, കൊതുക്, ജ്വാല okae നേരത്തെ thanae വായിച്ചത് ആണ്‌.
    Ethintae bakkyi part paettan തന്നെ ayakanae
    സ്നേഹത്തോടെ
    ദാവീദ്

    1. ??? സിംഗിൾ പസംഗ ആണല്ലേ?? വരും വരും.. ഏതേലും ഒരു ഹതഭാഗ്യ ഈ വഴിയേ വരും, കാത്തിരിക്കാം??
      ബാക്കി പാർട് പെട്ടെന്ന് തന്നെ അയക്കാം??

  8. ഒരു ബോറും തോന്നാതെ വീണ്ടും വായിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ കഥയുടെ പ്രത്യേകത…

    1. ഒരുപാട് സന്തോഷം???❤️❤️❤️

  9. ???…

    പോരട്ടെ ???…

  10. M.N. കാർത്തികേയൻ

    ?????

  11. രാഹുൽ പിവി

    ❣️

  12. ♥️♥️♥️

Comments are closed.