” എന്നിട്ട് ?? ”
” ഞാൻ ഹെൽമെറ്റ് ഊരിയപ്പോൾ ഒന്നും മിണ്ടാതെ സോറി പറഞ്ഞു പോയി, ഏതാടാ ആ ചിക്ക്?? ”
അങ്ങനെ ആളു മാറി മിണ്ടണമെങ്കിൽ അവിടെ ഗൗരി മാത്രമേ ഉള്ളൂ… ബൈക്ക് കണ്ടപ്പോ ഞാൻ ആണെന്നും വിചാരിച്ചു അവൾ വന്നതാവും.. അല്ല, അവളെ ഈ തെണ്ടി എന്താ വിളിച്ചേ..ചരക്കെന്നോ ?? എനിക്ക് ദേഷ്യം പിടിച്ചു.
” ചരക്ക് നിന്റെ അമ്മായി… കുടുംബത്തിൽ പിറന്ന പെങ്കൊച്ചുങ്ങളെ പറ്റി അനാവശ്യം പറയുന്നോടാ നാറി…. ”
“ചരക്കല്ലെടാ.. ചിക്…ചിക്.. സി.എച്.ഐ.സി.കെ. ചിക്ക്.. ചിക്.. “, അവൻ വിളിച്ചു പറഞ്ഞു…
വെച്ചിട്ട് പോടാ എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു ബെഡിലേക്കിട്ടു. എന്തോ മനസിന് ഒരു സന്തോഷം തോന്നുന്നു. അവൾ എന്നെ അപ്പോൾ ഓർക്കുന്നുണ്ട്. ഞാൻ ഓർക്കുന്നില്ലെങ്കിൽ കൂടി… ഇവിടെ വന്നതിന്റെ വിശേഷങ്ങൾ ഒക്കെ അവളോട് ഒന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷെ എങ്ങനെ ?? അവളുടെ ഫോൺ നമ്പറും ഇല്ല.. ഒന്നുമില്ല…. എഫ്.ബിയിൽ കാണില്ലേ?? തപ്പി നോക്കിയാലോ ??? ചുണ്ടിൽ ചെറിയൊരു ചിരി വന്നു… ഒരു മൂളിപ്പാട്ടും.
” ഇതെന്താ ചന്തയോ ?? ഫുൾ ഒച്ചപ്പാടും തെറിവിളിയും ആണല്ലോ “, ഗൗരി ആണ്.
ഒരു ത്രീ ഫോർത്തും ടീഷർട്ടും ആണ് വേഷം. ആദ്യമായിട്ടാണ് ഞാൻ അവളെ ഈ വേഷത്തിൽ കാണുന്നത്. ഒരു കുട്ടിത്തം തോന്നുന്നു.
” ഫ്രണ്ടാണ് ” ഞാൻ പറഞ്ഞു.
” മ്.. എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല…”, അവൾ ചാടിക്കേറി എന്റെ ബെഡിലേക്ക് കമിഴ്ന്നു കിടന്നു.
ഞാൻ ബെഡിൽ കട്ടിലിൽ ചാരി ചരിഞ്ഞു കിടക്കാണ്.. അവൾ എൻറെ അടുത്തേക്ക് നീങ്ങിക്കിടന്നു തല ഓപ്പോസിറ്റ് സൈഡിലേക്ക് ചെരിച്ചു വെച്ചു. ഞാൻ കയ്യെത്തിച്ചു ഫോൺ എടുത്ത് നെറ്റ് ഓൺ ആക്കി… നെറ്റ്‌വർക്ക് പോയോ?? ഒരു തെറ്റടയാളം കാണിക്കുന്നു നെറ്റ് വർക്കിന്റെ അവിടെ. ഞാൻ ക്രോം ഓപ്പൺ ചെയ്തു ദിനോസർ ഓടുന്ന ഗെയിം കളിയ്ക്കാൻ തുടങ്ങി…
കുറച്ചു നേരം കഴിഞ്ഞിട്ടും എന്റെ അനക്കം ഒന്നും ഇല്ലാത്തത് കൊണ്ടാവണം അവൾ തലപൊക്കി നോക്കി. ഞാൻ ഫോണിൽ നോക്കി ഇരിക്കുന്നതാണ് കണ്ടത്.
” എനിക്ക് ഉറക്കം വരുന്നില്ലാന്നു പറഞ്ഞിട്ട്… എന്താ ഫോണിൽ
അടുത്ത ഭാഗം എന്നാ
വന്നല്ലോ
ആദി ബ്രോ..
ഒരിക്കൽ ഇത് pl വായിച്ചതാണ്, എങ്കിലും വീണ്ടും വായിച്ചു, 1st വായിക്കുന്ന അതേ ഫീൽ..
avide vayicho?? 😛
orupad santhosham ishtappettennu arinjathil ❤❤❤
Pi entua
??
❤❤❤
???
കിടു
നന്ദി രാവണൻ??
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????
????❤️❤️❤️❤️
ഒരിക്കല്‍ വായിച്ചതാണെങ്കിലും വീണ്ടും വായിക്കാന്‍ ഒരു വിരസതയും അനുഭവപ്പെടുന്നില്ല ആദീ.
അടുത്ത പാര്‍ട്ടില്‍ തീര്‍ക്കുമോ?
ഒരുപാട് സ്നേഹം???
അടുത്ത പാർട്ടിൽ ഇല്ല, അതിനടുത്ത പാർട്ടിൽ തീരും??
Adutha part ennayirikkum ennu parayamo
Njan ee kadha adyamayan vayikkunnath
Next part ayachittnd.. pages onnum ready akkathe aanu njan ayakkal, chilappo athokke set akkan adminu time vendi varum.. pettennu varumaayirikkum !
??
???
വീണ്ടും വായിച്ചു. Paghya polae thanae eppoghum ആ feel kittuna ond. Pine കഥ ariyuna kond ആകും. ശ്രീയുടെ അടുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ond. അദ്യം വായിക്കുമ്പോ njn വിചാരിച്ചത് ഒരു brother inod ulla അടുപ്പം aanen ആണ്.
Ennae okae എന്നാണോ entho ഒരാൾ esttapaeduna ? ആ എല്ലാത്തിനും ഒരു ഭാഗ്യം വേണം
Pine bakkyi കഥ okae വായിച്ച് കലിപ്പൻ്റെ കാന്താരി, കൊതുക്, ജ്വാല okae നേരത്തെ thanae വായിച്ചത് ആണ്.
Ethintae bakkyi part paettan തന്നെ ayakanae
സ്നേഹത്തോടെ
ദാവീദ്
??? സിംഗിൾ പസംഗ ആണല്ലേ?? വരും വരും.. ഏതേലും ഒരു ഹതഭാഗ്യ ഈ വഴിയേ വരും, കാത്തിരിക്കാം??
ബാക്കി പാർട് പെട്ടെന്ന് തന്നെ അയക്കാം??
ഒരു ബോറും തോന്നാതെ വീണ്ടും വായിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ കഥയുടെ പ്രത്യേകത…
ഒരുപാട് സന്തോഷം???❤️❤️❤️
???…
പോരട്ടെ ???…
????
?????
❤️❤️
❣️
??
❤️
❤️❤️
♥️♥️♥️
???❤️