?️ഓണാശംസകൾ ?️ 266

നിറപറയും നിലവിളക്കും വർണ്ണപൂക്കളങ്ങളും രുചിക്കൂട്ടുകളും ഒത്തുചേരലുകളും സ്നേഹബന്ധങ്ങളും ഒരുപിടി ഓർമ്മകളും മനസ്സിൽ നിറച്ചു കൊണ്ട് ഒരു തിരുവോണക്കാലം കൂടെ വരവായി…

ഈ പൊന്നോണക്കാലം ഏവർക്കും ഐശ്വര്യസമൃദ്ധമാകട്ടെ എന്ന് പ്രത്യാശിക്കുന്നതിനുമൊപ്പം
കഥകൾ. കോമിന്റെ പ്രിയ വായനക്കാർക്കും എഴുത്തുകാർക്കും സ്നേഹവും സന്തോഷവും
നിറഞ്ഞ തിരുവോണം ആശംസിക്കുന്നു.

സ്നേഹത്തോടെ
കഥകൾ.കോം

 

Updated: August 26, 2021 — 4:33 am

56 Comments

  1. Happy onam ?️?️❤️

  2. ༒☬SULTHAN☬༒

    എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤

  3. ❣️രാജാ❣️

    *ഓണാശംസകൾ❣️*

  4. Happie…..!?✨?

  5. HAPPY ONAM…

  6. HaPpY oNaM
    ??????

  7. ഹൃദയം നിറഞ്ഞ ഒനാശംസകൾ… ?

  8. നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസിൽ നിറച്ച്, ഒരുപാട് സ്നേഹവുമായി ഒരായിരം ഓണാശംസകൾ. ?❣️?

  9. ല്ലാർക്കും ന്റെ ഓണാശംസകൾ

  10. ആദിദേവ്

    കഥകൾ.കോം കുടുംബത്തിലെ എല്ലാ എഴുത്തുകാർക്കും വായനക്കാർക്കും ഒരായിരം ഓണാശംസകൾ…???

  11. ഓണാശംസകൾ ??????

  12. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ഓണാശംസകൾ ❤️❤️

  13. ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤

  14. “ഒരു കോവിഡ് കാലത്തെ ഓണംകൂടി കടന്നുവന്നു. തിരുവാതിരയില്ലാതെ ഓണകളികൾ ഇല്ലാതെ ഓണംവന്നു. ഇനി വരുന്ന നാളുകളിലെ ഓണം എല്ലാവർക്കും മാസ്കില്ലാതെ അകലമില്ലാതെ ഓണം ആഘോഷിക്കാൻ ഇടവരട്ടെ എന്ന് പ്രാത്ഥിക്കുന്നു” “””എല്ലാവർക്കും എന്റെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഹൃദയംനിറഞ്ഞ ഓണാശംസകൾ “”””????❤??????

  15. ഓണാശംസകൾ????

  16. പ്രിയ സുഹൃത്തുക്കൾക്കും വായനക്കാര്‍ക്കും പൊന്നിന്‍ ചിങ്ങത്തിലെ തിരുവോണദിനാശംസകൾ❤️?

  17. എല്ലാ പ്രിയപ്പെട്ടവർക്കും ഓണാശംസകൾ… ???

  18. കൈലാസനാഥൻ

    ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ “ഓണാശംസകൾ “❤️❤️❤️❤️❤️❤️❤️

    1. Happiee onam?

  19. എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ

  20. ??എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ??

  21. May the Spirit of Onam festival guide and light your way to the path you choose… Onam is a perfect time for family to bond…
    So this year’s Onam, I wish you and your family to have a good time May the Onam festival be the start of your successful life…
    Those whocelebrate Wishing you and your family a Very “Happy Onam”…

  22. ???✨️ എല്ലാവർക്കും എന്റെ
    സ്‌നേഹം നിറഞ്ഞ
    ഓണാശംസകൾ ✨️???

    ???

  23. എല്ലാവർക്കും എന്റെ ഒനാശംസകൾ ?

  24. എല്ലാവർക്കും എന്റെ ഓണശംസകൾ

Comments are closed.